Latest NewsCricketNewsSports

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനം: ന്യൂസിലാന്റ് ബൗളിംഗ് തിരഞ്ഞെടുത്തു

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ന്യൂസിലാന്റ് ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ മാറ്റങ്ങളില്ലാതെ ന്യൂസിലാന്റ് ഇറങ്ങുമ്പോൾ ബംഗ്ലാദേശ് നിരയിൽ ഹസൻ മഹമൂദിന് പരിക്കേറ്റപ്പോൾ പകരം മുഹമ്മദ് സൈഫുദീൻ ടീമിൽ തിരിച്ചെത്തി. ആദ്യ ഏകദിനത്തിനത്തിൽ ബാറ്റിംഗ് നിര തീർത്തും പരാജയപ്പെട്ടതോടെ ബംഗ്ലാദേശ് വൻ തോൽവിയേറ്റു വാങ്ങുകയായിരുന്നു.

ബംഗ്ലാദേശ്: തമീം ഇഖ്ബാൽ (c), ലിതൊന് ദാസ് (w ), സൗമ്യ സർക്കാർ, മുഷ്ഫിക്കർ, മുഹമ്മദ് മിഥുൻ, മഹ്മൂദുല്ല, മെഹിദ്യ് ഹസൻ, മഹെദി ഹസൻ, മുഹമ്മദ് സൈഫുദ്ദീൻ, തസ്കിന് അഹമ്മദ്, മുസ്തഫിജുര് റഹ്മാൻ.
ന്യൂസിലാന്റ്: മാർട്ടിൻ ഗുപ്തിൽ, ഹെൻറി നികോൾസ്, ഡെവൺ കൺവേയുടെ, വിൽ യങ്, ലാത്തം (w/ c), ജെയിംസ് നീഷാം, ഡാരിൽ മിച്ചൽ, മിച്ചൽ സംത്നെര്, കെയ്ൽ ജമിഎസൊന്, മാറ്റ് ഹെന്റി, ട്രെന്റ് ബോൾട്ട്

shortlink

Post Your Comments


Back to top button