News
- Jan- 2016 -22 January
ഇന്ത്യയിലെ വിദേശനിക്ഷേപത്തില്‍ വന്‍ വര്‍ധനയെന്ന് യുഎന്‍ റിപ്പോര്‍ട്ട്
ജനീവ: ഇന്ത്യയിലെ 2015-ലെ വിദേശ നിക്ഷേപം തൊട്ട് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനം വര്‍ധിച്ചെന്ന് ഐക്യരാഷ്ട്രസംഘടനയുടെ വാണിജ്യ വിവര വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. 5940 കോടി ഡോളറാണ്…
Read More » - 22 January
ടെക്കിയുടെ കൊലപാതകം: ഫേസ്ബുക്ക് സുഹൃത്ത് പിടിയില്‍
ബംഗളൂരു: ബംഗളൂരുവില്‍ ഐബിഎം ജീവനക്കാരിയായ ടെക്കിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഫേസ്ബുക്ക് സുഹൃത്ത് പിടിയില്‍. സുഖ്ബീര്‍ സിംഗ് എന്ന യുവാവിനെ ഹരിയാനയില്‍ നിന്നാണ് ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 22 January
പോലീസ് 13,000 പുരുഷന്മാരുടെ താടി വടിച്ചു
ദ്യൂഷന്ബെ: മുസ്ലിം ഭൂരിപക്ഷ രാജ്യമായ താജിക്കിസ്ഥാനില്‍ ജിഹാദിസം തടയുന്നതിന്റെ ഭാഗമായി പോലീസ് 13,000 പുരുഷന്മാരുടെ താടി വടിച്ചു. കൂടാതെ 1700 സ്ത്രീകളുടെ ശിരോവസ്ത്രം അവരുടെ സമ്മതത്തോടെ നീക്കം…
Read More » - 21 January
ആലപ്പുഴയില്‍ ടാങ്കറുകള്‍ കൂട്ടിയിച്ചു: ജനം ഭീതിയില്‍
ആലപ്പുഴ: ദേശിയ പാതയില്‍ ആലപ്പുഴ കളര്‍കോട് വിമാന ഇന്ധന (എ.ടി.എഫ്) വുമായി വന്ന ടാങ്കറിന്റെ പിന്നില്‍ മറ്റൊരു ടാങ്കര്‍ ഇടിച്ച് അപകടത്തില്‍പ്പെട്ടു. അപകടത്തില്‍പ്പെട്ട ടാങ്കറില്‍ നിന്ന് ഇന്ധനം…
Read More » - 21 January
കമ്മീഷണര്‍ ഓഫീസില്‍ വീട്ടമ്മയുടേയും മകന്റേയും ആത്മഹത്യാശ്രമം
കൊല്ലം: കമ്മീഷണര്‍ ഓഫീസില്‍ വീട്ടമ്മയും മകനും ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. അയത്തിൽ സ്വദേശി കൽപനയും മകന് വരുണുമാണ് കമ്മീഷണര്‍ ഓഫീസില്‍ ആത്മഹ്ത്യാ ഭീഷണി മുഴക്കിയത്.…
Read More » - 21 January
കോട്ടയത്ത് എല്‍.ഡി.എഫ് ഹര്‍ത്താല്‍
കോട്ടയം: കോട്ടയം ജില്ലയില്‍ ഫെബ്രുവരി മൂന്നിന് എല്‍ഡിഎഫ് ഹര്‍ത്താല്‍. റബ്ബര്‍ വിലയിടിവില്‍ പ്രതിഷേധിച്ചാണ് ര്ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വിലയിടിവ് തടയാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് എല്‍.ഡി.എഫ് ആരോപിച്ചു. രാവിലെ…
Read More » - 21 January
സുനന്ദയുടെ മരണകാരണം വ്യക്തമാക്കുന്ന എഫ്.ബി.ഐ റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറുടെ മരണം അമിത അളവില്‍ അല്‍പ്രാക്സ് ഉള്ളില്‍ച്ചെന്നാണെന്ന് എഫ്.ബി.ഐ റിപ്പോര്‍ട്ട്. എഫ്ബിഐയുടെ 16 പേജുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം…
Read More » - 21 January
ഭര്‍ത്താവിന്റെ കടംവീട്ടാന്‍ ഭാര്യയോട് ശരീരം പങ്കിടാന്‍ ജാതി പഞ്ചായത്തിന്റെ ആവശ്യം
മുംബൈ: ഭര്‍ത്താവ് വാങ്ങിയ പണം തിരികെ നല്കാന് കഴിയുന്നില്ലെങ്കില്‍ ഭാര്യയോട് ശരീരം പങ്കിടാന്‍ ജാതി പഞ്ചായത്തിന്റെ നിര്‍ദ്ദേശം. മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. ഭര്‍ത്താവ്…
Read More » - 21 January
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഡി.ഐ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം എ.എം റഷീദ് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മാതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മലപ്പുറം കോട്ടയ്ക്കല്‍ പോലീസാണ്…
Read More » - 21 January
സരിതയുടെ ഫോണ്‍ സംഭാഷണങ്ങള്‍ നശിപ്പിക്കപ്പെട്ടതായി ഡി.ജി.പി
തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ നശിപ്പിക്കപ്പെട്ടതായി ഡി.ജി.പി സെന്‍ കുമാര്‍. . ടെലിഫോണ്‍ രേഖകള്‍ മൊബൈല്‍ സേവന ദാതാക്കളില്‍ നിന്നും…
Read More » - 21 January
സാമൂഹ്യപ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയം നിറം നല്കി കലാപങ്ങള്‍ക്ക് തിരികൊളുത്തുന്നത് കെജ്രിവാളിനെപ്പോലെ ഉത്തരവാദിത്വപ്പെട്ട ഒരു മുഖ്യമന്ത്രിക്ക് യോജിച്ചതോ?
സുജാത ഭാസ്കര്‍ മാൽഡയിലും പത്താൻകോട്ടും അഭിപ്രായം ചോദിച്ച മാധ്യമങ്ങളോട് താൻ ഡൽഹിയിലെ മാത്രം മുഖ്യമന്ത്രിയാണ് അവിടുത്തെ കാര്യങ്ങൾ ചോദിക്കൂ എന്ന് പറഞ്ഞ കെജ്രിവാള് ഹൈദരാബാദിൽ പോയത് ഇരട്ടത്താപ്പെന്ന്…
Read More » - 21 January
“മനുഷ്യത്വത്തിന് ബില്ലടയ്ക്കാന്‍ പറ്റിയ യന്ത്രം ഇവിടെ ഇല്ല”- യുവാവിന് ഹോട്ടല്‍ ഉടമ നല്കിയ ബില്‍ സോഷ്യല്‍ മീഡിയ വായനക്കാരുടെ കണ്ണുകള്‍ ഈറനണിയിക്കുന്നു
സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റായിരിക്കുന്ന ആരുടേയും കണ്ണ് നനയിക്കുന്ന ഒരു അനുഭവകഥ . ഒരു ഹോട്ടല്‍ ഉടമയുടെ മനുഷ്യത്വത്തിന്റെ കഥയാണിത് . ഫെയ്സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട് നിമിഷങ്ങള്‍ക്കകം പതിനായിരക്കണക്കിന്…
Read More » - 21 January
നാവിക സേന ബോട്ട് തീപിടിച്ച് മുങ്ങി
ചെന്നൈ: ചെന്നൈ തീരത്ത് നാവികസേനയുടെ പട്രോളിംഗ് ബോട്ട് തീപിടിച്ച് മുങ്ങി. അപകട സമയത്ത് ബോട്ടില്ആറുപേര്ഉണ്ടായിരുന്നു. ഇവരെയെല്ലാം രക്ഷപ്പെടുത്തി. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ചെന്നൈക്ക് വടക്കു കിഴക്ക് 90…
Read More » - 21 January
യോഗത്തിനിടെ അശ്ലീല വീഡിയോ കണ്ട ഉദ്യോഗസ്ഥന് പണി കിട്ടി (VIDEO)
ഭോപ്പാല്‍: സ്മാര്‍ട്ട് സിറ്റി പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിനിടെ അശ്ലീല വീഡിയോ കണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ക്യാമറയില്‍ കുടുങ്ങി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. മേയര്‍ അലോക്…
Read More » - 21 January
നിസാമിനൊപ്പം ഭാര്യ അമലും അഴിക്കുള്ളിലേക്ക്
തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതിയായ വിവാദ വ്യവസായി മുഹമ്മദ് നിസാമിനെ രക്ഷിക്കാന്‍ കൂറുമാറിയ സാക്ഷിയായ നിസാമിന്റെ ഭാര്യ അമലും അകത്തായേക്കും. കേസില്‍ കള്ളസാക്ഷി പറഞ്ഞ അമലിനെതിരെ പ്രോസിക്യൂഷന്…
Read More » - 21 January
ഓപ്പറേഷനില്ലാതെ കാല്പാദത്തിന്റെ വളവ് മാറ്റാം
തിരുവനന്തപുരം: ജന്മനായുള്ള കാല്പാദത്തിന്റെ വളവ് (ക്ലബ് ഫൂട്ട്) ഓപ്പറേഷനില്ലാതെ പരിഹരിച്ച് 100 ശതമാനം വിജയവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. പോണ്‍സെറ്റി ടെക്നിക് എന്ന നൂതനമായ പ്ലാസ്റ്റര്‍ സംവിധാനത്തോടെയാണ്…
Read More » - 21 January
ഗുർദാസ്പൂർ എസ്.പിയുടെ വസതിയില്‍ എന്‍.ഐ.എ പരിശോധന
ന്യൂഡൽഹി: പത്താൻകോട്ട് ഭീകരാക്രമണ കേസിൽ പ്രതിയായി സംശയിക്കുന്ന ഗുർദാസ്പൂർ എസ്.പി സൽവീന്ദർ സിങിന്റെ വീട്ടിൽ ദേശിയ അന്വേഷണ എജൻസി ഉദ്യോഗസ്ഥർ പരിശോധന നടത്തി. നിരവധിതവണ ചോദ്യം ചെയ്തതിൽ…
Read More » - 21 January
ജയരാജനെതിരെ യുഎപിഎ ചുമത്തിയതില്‍ കള്ളക്കളി; പിണറായി
പി. ജയരാജനെതിരെ യുഎപിഎ ചുമത്തിയതില്‍ കള്ളക്കളിയുണ്ടെന്നു പിണറായി വിജയന്. ജാമ്യം ലഭിക്കാതിരിക്കാനാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്. മൂന്നു ദിവസത്തിനെതിരെ ജയരാജനെതിരെ എന്ത് തെളിവാണ് കിട്ടിയതെന്നും പിണറായി ചോദി
Read More » - 21 January
ഐ.എന്‍.എസ് വിരാട് അവസാനയാത്രയില്‍
മുംബൈ: അറുപത് വര്‍ഷത്തെ സേവനത്തിന് ശേഷം ഇന്ത്യന്‍ നാവികസേനയുചെ വിമാനവാഹിനി പടക്കപ്പല്‍ ഐ.എന്‍.എസ് വിരാട് അവസാനയാത്ര നടത്തുന്നു. തിങ്കളാഴ്ച മുംബൈയില്‍നിന്ന് കപ്പല്‍ വിശാഖപട്ടണത്തേക്ക് തിരിച്ചു. വിശാഖപട്ടണത്ത് നടക്കുന്ന…
Read More » - 21 January
ചന്ദ്രബോസിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി
തിരുവനന്തപുരം:ചന്ദ്രബോസിന്റെ ഭാര്യ ജയന്തിക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയില്‍ നിനയമന ഉത്തരവ് പുറത്തിറങ്ങി. തൃശൂര്‍ ‘ഔഷധി’യില്‍ ടൈപ്പിസ്റ്റ് തസ്തികയിലാണ് നിയമനം. തൃശൂര്‍ ശോഭ അപ്പാര്‍ട്ട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരനായിരിക്കേയാണ്…
Read More » - 21 January
ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ അംബാസിഡര്‍മാരായി അമിതാഭ് ബച്ചനും പ്രിയങ്കാ ചോപ്രയും
ന്യൂഡല്‍ഹി: ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’യുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി അമിതാഭ് ബച്ചനേയും പ്രിയങ്കാ ചോപ്രയേയും തെരഞ്ഞെടുത്തു. ബോളിവുഡ് താരം ആമിര്‍ ഖാനുമായുള്ള കരാര്‍ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് പുതിയ അംബാസിഡര്‍മാരെ നിയമിച്ചത്.…
Read More » - 21 January
130 ആണവായുധങ്ങളുമായി പാകിസ്ഥാന് ഇന്ത്യയെ ലക്ഷ്യം വെയ്ക്കുന്നുവെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍: 130-ഓളം അണ്വായുധങ്ങളുമായി പാകിസ്ഥാന് ഇന്ത്യയെ ലക്ഷ്യം വെയ്ക്കുന്നുവെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് വിവരമുള്ളത്. ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള സൈനികനീക്കം തടയുന്നതിനായാണ് ഈ…
Read More » - 21 January
ചന്ദ്രബോസ് വധക്കേസ്: നിസാമിനു കോടതി ശിക്ഷ വിധിച്ചു
തൃശ്ശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതി നിസാമിനു കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ജീവപരന്ത്യം ശിക്ഷയും 24 വര്‍ഷം തടവുമാണ് കോടതി ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ80…
Read More » - 21 January
കിന്റര്‍ ജോയ് കഴിച്ച് മൂന്നു വയസുകാരി മരിച്ചു
പാരിസ്: കിന്റര്‍ ജോയ് കഴിച്ച് മൂന്നുവയസുകാരി മരിച്ചു. കിന്റര്‍ ജോയിലെ കളിപ്പാട്ടം വിഴുങ്ങിയാണ് മൂന്നു വയസുകാരി മരിച്ചത്. കിന്റര്‍ സര്‍പ്രൈസ് ചോക്ലേറ്റ് എഗ്ഗിനുള്ളില്‍ ഒളിപ്പിച്ചുവെച്ച കളിപ്പാട്ടം കുട്ടിയുടെ…
Read More » - 21 January
മനോജ് വധക്കേസില്‍ പി.ജയരാജന് പ്രതി: കേസെടുത്തത് യുഎപിഎ പ്രകാരം
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജന് പ്രതി. റിപ്പോര്‍ട്ട് സിബിഐ തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചു. യുഎപിഎ പ്രകാരമാണ് കേസെടുത്തത്. ഗൂഢാലോചന നടത്തിയെന്നാണ് ജയരാജനെതിരെയുള്ള കുറ്റം. കേസില്‍ 25-ാം…
Read More »