മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഡി.ഐ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം എ.എം റഷീദ് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മലപ്പുറം കോട്ടയ്ക്കല്‍ പോലീസാണ് റഷീദിനെ കസ്റ്റഡിയില്‍ എടുത്തത്.

Post Your Comments