തിരുവനന്തപുരം:ചന്ദ്രബോസിന്റെ ഭാര്യ ജയന്തിക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയില്‍ നിനയമന ഉത്തരവ് പുറത്തിറങ്ങി. തൃശൂര്‍ ‘ഔഷധി’യില്‍ ടൈപ്പിസ്റ്റ് തസ്തികയിലാണ് നിയമനം.
തൃശൂര്‍ ശോഭ അപ്പാര്‍ട്ട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരനായിരിക്കേയാണ് ചന്ദ്രബോസിനെ നിഷാം കൊലപ്പെടുത്തിയത്. ചന്ദ്രബോസിന്റെ ശമ്പളം മാത്രമായിരുന്നു കുടുംബത്തിന്റെ ഏകവരുമാനം. ഇതു നിലച്ചതോടെ ജയന്തി വീട്ടുജോലി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. ചന്ദ്ര ബോസ് വധക്കേസില്‍ നിസാമിനു കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
Post Your Comments