News
- Jan- 2016 -6 January
അതിര്‍ത്തിയില്‍ ഭീകരര്‍ നുഴഞ്ഞുകയറുന്ന വീഡിയോ പുറത്ത്
ശ്രീനഗര്‍: പാത്താന്‍കോട്ട് വ്യോമസേന താവള ഭീകരാക്രമണത്തിന്റെ ഞെട്ടലിലാണ് രാജ്യം. ഇപ്പോഴും ഭീകരര്‍ ഏതുവഴിയാണ് അതിര്‍ത്തി കടന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനിടെ അതിര്‍ത്തിയില്‍ ഭീകരര്‍ ഭീകരര്‍ നുഴഞ്ഞുകയറുന്ന വീഡിയോ…
Read More » - 6 January
കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വെറുക്കപ്പെട്ട ഇന്ത്യക്കാരന്
ന്യൂഡല്‍ഹി: 2015 ലെ ഏറ്റവും വെറുക്കപ്പെട്ട ഇന്ത്യക്കാരന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ആണെന്ന് ഓണ്‍ലൈന്‍ വിവരങ്ങള്‍. സോഷ്യല്‍ മീഡിയകളിലെ പ്രതികരണം, ഗൂഗിള്‍ സെര്‍ച്ച്, മറ്റു ഓണ്‍ലൈന്‍…
Read More » - 6 January
കൊടിക്കുന്നില്‍ സുരേഷിന്റെ അതിക്രമം: നിഖില്‍ ദേവ് ആത്മഹത്യക്ക് ശ്രമിച്ചു
തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷ് എം.പി മര്‍ദ്ദിച്ച പാസ്റ്റര്‍ അശോകന്റെ മകന് നിഖില്‍ ദേവ് ആത്മഹത്യക്ക് ശ്രമിച്ചു. യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടിക്കുന്നില്‍ സുരേഷിന്റെ സഹോദരീ…
Read More » - 6 January
സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് പേര് പിടിയില്‍
ഗുര്‍ദാസ്പൂര്‍: സംശയാസ്പദമായ സാഹചര്യത്തില്‍ ഗുര്‍ദാസ്പൂരില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. സൈനിക ക്യാംപിന് സമീപത്തുനിന്നാണ് ഇവരെ കണ്ടെത്തിയത്. പടിഞ്ഞാറന്‍ മേഖലയിലെ വ്യോമസേനാ കേന്ദ്രങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Read More » - 6 January
- 6 January
പത്താന്‍കോട്ട് ഭീകരാക്രമണം: ഗുര്‍ദാസ്പൂര്‍ എസ്.പിയുടെ വാദങ്ങള്‍ പൊളിയുന്നു
പത്താന്‍കോട്ട്: സ്ഥിരമായി സന്ദര്‍ശനം നടത്തുന്ന ക്ഷേത്രത്തില്‍ പോയി വരു വഴിയാണ് ഭീകരര്‍ തന്നെ തട്ടിക്കൊണ്ടുപോയതെന്ന് ഗുര്‍ദാസ്പൂര്‍ എസ്.പി സല്‍വീന്ദര്‍ സിംഗിന്റെ അവകാശവാദം പൊളിയുന്നു. എസ്.പി മുമ്പൊരിക്കലും ക്ഷേത്രത്തില്‍…
Read More » - 6 January
ജഗതി, തിരുവഞ്ചൂര്‍, നെടുമുടി…ഒരപൂര്‍വ കലാലയ ചിത്രം
കാലം മായ്ക്കാത്ത കലാലയത്തിന്റെ ഓര്‍മകളുടേതാണ് കൗതുകമുണര്‍ത്തുന്ന ഈ പഴയ ചിത്രം. ഇതിലുള്‍പ്പെടുന്നവര്‍ ആരൊക്കെയാണ് എന്നുള്ളതാണ് ഈ ചിത്രത്തെ കൗതുകകരമാക്കുന്നത്. ഈ ഫോട്ടോ കേരളാ സര്‍വകലാശാലാ യൂണിയന് യുവജനോത്സവ…
Read More » - 6 January
വടക്കന്‍ കൊറിയ അതീവ നശീകരണ ശേഷിയുള്ള ആണവ ബോംബ് പരീക്ഷിച്ചു
വടക്കന്‍ കൊറിയ: വടക്കന്‍ കൊറിയ അതീവ നശീകരണ ശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചു. അമേരിക്കയ്ക്കെതിരായ പ്രതിരോധത്തിന്റെ ഭാഗമാണ് പരീക്ഷണം എന്നാണിതിന് നല്‍കിയിരിക്കുന്ന വിശദീകരണം. സ്ഥിതിഗതികള്‍ വിലയിരുത്താനായി തെക്കന്‍…
Read More » - 6 January
സവാരി നടത്തുന്നത് പരുക്കേറ്റ ആനയെ ഉപയോഗിച്ച്, അധികൃതര്‍ കണ്ണടയ്ക്കുന്നു
മൂന്നാര്‍: പരുക്കു വകവയ്ക്കാതെ സവാരി നടത്തി ആനസവാരി കേന്ദ്രത്തില്‍ ആനയോടു ക്രൂരത കാട്ടുന്നു. ലാഭം നോക്കി ക്രൂരതയ്ക്കിരയാക്കിയത് മാട്ടുപ്പെട്ടി റോഡിലെ സവാരി കേന്ദ്രത്തില്‍ കാലിലും തുടയുടെ ഭാഗത്തും…
Read More » - 6 January
അമീര്‍ ഖാനെ ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തു നിന്ന് ഒഴിവാക്കി
ന്യൂഡല്‍ഹി:അമീര്‍ ഖാനെ ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തു നിന്ന് ഒഴിവാക്കി. ടൂറിസം മന്ത്രാലയത്തിന്റേതാണ് ഈ നടപടി. ബി.ജെ.പിയുടെ ഐ.ടി-ഡിജിറ്റല്‍ കമ്മ്യൂണഇക്കേഷന് ഇന്‍ ചാര്‍ജ്ജായ അമിത് മാളവ്യയുടെ…
Read More » - 6 January
ഭാര്യയുടെ അവിഹിതം കണ്ടെത്തിയതിന് ഭര്‍ത്താവിനെ മര്‍ദ്ദിച്ചവശനാക്കി
വണ്ടിപ്പെരിയാര്‍: ഭാര്യയും കാമുകനും ചേര്‍ന്നു അവിഹിതബന്ധം കണ്ടെത്തിയ ഭര്‍ത്താവിനെ മര്‍ദിച്ചവശനാക്കി. പ്രിയങ്കയും കാമുകന് വിവേകും ചേര്‍ന്ന് ആക്രമിച്ചത് വാളാര്‍ഡി മേപ്പിരട്ട് ലയത്തില്‍ സുരേഷിനെയാണ്. ഇരുവരെയും ഭാര്യവീടിനു സമീപം…
Read More » - 6 January
ലഫ്. കേണല്‍ നിരഞ്ജനുള്ള ആദരമായി പാകിസ്ഥാന് വെബ്സൈറ്റുകള്‍ ഇന്ത്യന്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു
ന്യൂഡല്‍ഹി: ഇന്ത്യന്‍ ലെഫ്. കേണല്‍ നിരഞ്ജന് കുമാറിനോടുള്ള ആദര സൂചകമായി ഇന്ത്യന്‍ ഹാക്കര്‍മാര്‍ പാകിസ്ഥാന് വെബ്സൈറ്റുകള്‍ ഇന്ത്യന്‍ ഹാക്കര്‍മാരായ ബ്ലാക്ക് ഹാറ്റ്സ് ഹാക്ക് ചെയ്തു. പാകിസ്ഥാന് സര്‍ക്കാരിന്റെ…
Read More » - 6 January
കാശ്മീര്‍ പാകിസ്ഥാന്റെ അവിഭാജ്യഘടകം: പാക് പ്രസിഡന്റ്
ഇസ്ലാമാബാദ്: ജമ്മു കാശ്മീരില്‍ അവകാശമുന്നയിച്ച് പാകിസ്ഥാന് പ്രസിഡന്റ് മംനൂന്‍ ഹുസൈന്. കാശ്മീര്‍ ഇല്ലാതെ തന്റെ രാജ്യം അപൂര്‍ണമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വയംഭരണത്തിനായുള്ള കാശ്മീരികളുടെ അവകാശത്തിനായി തുടര്‍ന്നും തന്റെ…
Read More » - 6 January
പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു: അമ്മയും മകനും അറസ്റ്റില്‍
മൂവാറ്റുപുഴ: പ്രണയം നടിച്ചു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പോയി പീഡിപ്പിച്ച കേസില്‍ അമ്മയും മകനും അറസ്റ്റില്‍ . പീഡിപ്പിച്ച ശേഷം ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങളെടുത്തു സമൂഹ…
Read More » - 6 January
എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍ പെട്ടു
ഭോപ്പാല്‍ : എയര്‍ഇന്ത്യ വിമാനം അപകടത്തില്‍ പെട്ടു. ഭോപ്പാല്‍ രാജ ഭോജ് വിമാനത്താവളത്തിലാണ് സംഭവം. ഡല്‍ഹിയില്‍ നിന്ന് വന്ന് ഭോപ്പാലിലേക്ക് ലാന്റ് ചെയ്ത ഉടന്‍ വിമാനത്തിന്റെ ടയര്‍…
Read More » - 6 January
പി ജയരാജന് സിബിഐ നോട്ടീസ്
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് സിബിഐ നോട്ടീസ്. ഇന്ന് ഹാജരാകാനായിരുന്നു സിബിഐ ആവശ്യം എന്നാല്‍ ശാരീരികാസ്വസ്ഥതകള്‍…
Read More » - 6 January
ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു
തിരുവനന്തപുരം: പത്താന്‍ക്കോട്ടില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ വീരമൃത്യുവരിച്ച മലയാളി സൈനികന് ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. 50ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും നിരഞ്ജന്റെ…
Read More » - 6 January
മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം ബോംബേറ്
മധുര : മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം ബോംബേറ്. ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ എന്‍.എസ്.ജി പരിശോധിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് സംഭവം നടന്നത്. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് സംഭവം നടന്നത്. പ്രത്യേക…
Read More » - 6 January
പത്താന്‍ക്കോട്ട് ഭീകരാക്രമണം: മോക്ക് ഡ്രില്‍ നടത്തിയത് പാക്ക് വ്യോമതാവളത്തില്‍
ന്യൂഡല്‍ഹി: പത്താന്‍ക്കോട്ട് ഭീകരാക്രമണത്തിനു മുന്നോടിയായി ഭീകരര്‍ മോക്ക് ഡ്രില്‍ നടത്തിയത് പാക്കിസ്ഥാനിലെ ഒരു വ്യോമതാവളത്തിലെന്ന് സൂചനകള്‍. ഇതിന് പാക്ക് സൈന്യത്തിന്റെയും ചാരസംഘടനയായ ഐഎസ്ഐയുടെയും പിന്തുണയുണ്ടായുരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രഹസ്യാന്വേഷണ…
Read More » - 6 January
കൂട്ടബലാത്സംഗത്തിന് ശേഷം നഗ്നയായി വീട്ടില്‍പോകാന്‍ ആവശ്യം: പെണ്‍കുട്ടി ജീവനൊടുക്കി
റായ്പൂര്‍: പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം നഗ്നയായി വീട്ടിലേക്ക് പോകാന്‍ പ്രതികള്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കി. ഛത്തീസ്ഗഢിലെ റയ്പൂരിലുള്ള ടെന്‍ഡ നബപാഡയിലാണ് സംഭവം.…
Read More » - 6 January
ഭീകരവിരുദ്ധ സ്ക്വാഡിലെ കോണ്‍സ്റ്റബിളിന് ഡ്യൂട്ടിക്കിടെ ദാരുണാന്ത്യം
ന്യൂഡല്‍ഹി : ഡല്‍ഹി പോലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡിലെ കോണ്‍സ്റ്റബിളിന് ഡ്യൂട്ടിക്കിടെ ദാരുണാന്ത്യം. ആനന്ദ് ഖത്രി എന്ന കോണ്‍സ്റ്റബിളാണ് മരിച്ചത്. ഡല്‍ഹി നജാഫ്ഘട്ട് സ്വദേശിയായ ആനന്ദ് രണ്ടു മാസത്തിനു…
Read More » - 6 January
ഗുര്‍ദാസ്പൂര്‍ എസ്പി ഗണിട്രാപ്പില് കുടുങ്ങിയതായി സംശയം: അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും
ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേന താവളത്തിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഗുര്‍ദാസ്പൂര്‍ എസ്പിയെ അറസ്റ്റ് ചെയ്യുമെന്നു റിപ്പോര്‍ട്ടുകള്‍. ചാരസുന്ദരികളെ ഉപയോഗിച്ച് ഭീകരര്‍ എസ്പിയില് നിന്നു വിവരങ്ങള്‍ ചോര്‍ത്തിയെന്നു സംശയിക്കപ്പെടുന്നു. പാക്…
Read More » - 6 January
മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ തട്ടിപ്പ് നടന്നുവെന്ന് വിജിലന്‍സ് കോടതിയില്‍
തിരുവനന്തപുരം : എസ്.എന്‍.ഡി.പിക്ക് കീഴിലുള്ള മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ തട്ടിപ്പ് നടന്നുവെന്ന് വിജിലന്‍സ് തിരുവനന്തപുരം കോടതിയെ അറിയിച്ചു. 80.3 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിജിലന്‍സ് കോടതിയെ…
Read More » - 6 January
സഞ്ജയ് ദത്ത് ജയില്‍ മോചിതനാകുന്നു
മുംബയ്: സഞ്ജയ് ദത്ത് ജയില്‍ മോചിതനാകുന്നു. 1993ലെ മുംബയ് സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസില്‍ നടന് സഞ്ജയ് ദത്ത് ഫെബ്രുവരി 27ന് മോചിതനാകും. മുംബയ് സ്ഫോടനവുമായി ബന്ധമുള്ളവരില്‍…
Read More » - 6 January
അര്‍ദ്ധസൈനീക വിഭാഗങ്ങളില്‍ വനിതകള്‍ക്ക് 33 % സംവരണത്തിന് കേന്ദ്ര തീരുമാനം
അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ വനിതകള്‍ക്ക് 33% സംവരണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ തീരുമാനം. കേന്ദ്രസേനാവിഭാഗങ്ങളില് എല്ലാത്തിലും കൂടി 9 ലക്ഷം ഉദ്യോഗസ്ഥരാണ് നിലവില്‍ ആകെയുള്ളത്. ഇതില്‍ 20,000…
Read More »