Kerala

ബി.ഡി.ജെ.എസ് ചാപിള്ള, ഒരു ചര്‍ച്ചയ്ക്കുമില്ല: വി.എം.സുധീരന്‍

തിരുവനന്തപുരം: ബി.ഡി.ജെ.എസ് ചാപിള്ളയായിക്കഴിഞ്ഞെന്ന് വി.എം.സുധീരന്‍. അവരുമായി യാതൊരുവിധത്തിലുള്ള ചര്‍ച്ചയ്ക്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ചര്‍ച്ച ചെയ്യാന്‍ ഇന്ദിരാഭവനില്‍ ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയെ വെള്ളാപ്പള്ളി പ്രശംസിച്ചത് പശ്ചാത്താപം കൊണ്ടായിരിക്കാം. ആ പ്രശംസയില്‍ സംതൃപ്തി തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button