Kerala

ലാവ്‌ലിന്‍ റിവിഷന്‍ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം: ലാവ്‌ലിന്‍ റിവിഷന്‍ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതികളെ കുറ്റവിമുക്തരാക്കിയ തിരുവന്തപുരം സി.ബി.ഐ പ്രത്യേക കോടതി ഉത്തരവിനെതിരെ സി.ബി.ഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയാണ് ഇതില്‍ പ്രധാനം. ജസ്റ്റിസ് പി. ഉബൈദിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. 

സി.ബി.ഐ പ്രത്യേക കോടതി ഉത്തരവിന്‍മേലുള്ള റിവിഷന്‍ ഹര്‍ജികളില്‍ വേഗം തീര്‍പ്പ് കല്‍പിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ്, കേസ് അന്തിമവാദത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ മാസം കോടതി തീരുമാനിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button