News
- Jan- 2016 -19 January
അച്ഛന് മകനെ ചുറ്റികയ്ക്ക് അടിച്ചു കൊന്നു
നാസിക്ക്: നിസാര പ്രശ്നത്തിന് മഹാരാഷ്ട്രയില്‍ അച്ഛന് മകനെ തലയ്ക്കടിച്ച് കൊന്നു. പ്രതിയായ അമ്പതുകാരന് സംസുള്‍ ഷാഫിക്ക് മിയ മകന് ഫിറോസ് അലം സംസുള്‍ ഹഖിനോട് കഴിഞ്ഞ ആഴ്ച…
Read More » - 19 January
യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും കേജ്രിവാളിനെതിരെ പുതിയ പാര്‍ട്ടിയുമായി രംഗത്ത്
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും അടുത്ത വര്‍ഷം പഞ്ചാബില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുതിയ പാര്‍ട്ടി രൂപീകരിയ്ക്കും. എഎപി…
Read More » - 19 January
മോദിയെ അനുകൂലിച്ച് ലേഖനമെഴുതിയ ഉദ്യോഗസ്ഥനെതിരായ നടപടിക്ക് സ്റ്റേ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച് ദിനപത്രത്തില്‍ ലേഖനമെഴുതിയതിന്റെ പേരില്‍ കേരള വെറ്റിനറി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി. അശോകിനെതിരേ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച അച്ചടക്ക…
Read More » - 19 January
വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് രാഷ്ട്രീയവല്‍ക്കരിക്കില്ലെന്ന് രാഹുല്‍ ഗാന്ധി
ഹൈദരാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥിയുടെ മരണം രാഷ്ട്രീയവത്കരിക്കില്ല എന്ന് വ്യക്തമാക്കി. പക്ഷേ വിഷയത്തില്‍ കേന്ദ്രമന്ത്രിമാരുടെ ഇടപെടല്‍ നീതിപൂര്‍വമായിരുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.…
Read More » - 19 January
നൂറ് വര്‍ഷത്തിനുള്ളില്‍ മനുഷ്യകുലം അപ്രത്യക്ഷമാകുമെന്ന് സ്റ്റീഫന്‍ ഹോക്കിംഗ്സ്
ലണ്ടന്‍: വിഖ്യാത ശസ്ത്രജ്ഞന്‍ പ്രഫ. സ്റ്റീഫന്‍ ഹോക്കിംഗ്സ് ശാസ്ത്ര പുരോഗതി മനുഷ്യകുലത്തിന് ഭീഷണിയായി മാറുകയാണെന്ന് അഭിപ്രായപ്പെട്ടു. നൂറ് വര്‍ഷത്തിനുള്ളില്‍ മനുഷ്യകുലം അപ്രത്യക്ഷമാകും. അദ്ദേഹം തന്റെ നിഗമനങ്ങള്‍ വെളിപ്പെടുത്തിയത്…
Read More » - 19 January
പി.ജയരാജനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കണ്ണൂര്‍ : സി.പി.ഐ.എം കണ്ണൂർ ജില്ല സെക്രട്ടറി പി.ജയരാജനെ നെഞ്ചു വേദനയെ തുടർന്ന് . എ.കെ.ജി സഹകരണ ആശുപത്രിയിലാണ് ജയരാജനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
Read More » - 19 January
തലചായ്ക്കാന്‍ ഒരിടമില്ലാതെ രോഗികളായ നിര്‍ധനകുടുംബം ബസ് സ്റ്റാന്‍ഡില്‍
ആലപ്പുഴ: തലചായ്ക്കാന്‍ ഒരിടമില്ലാതെ രോഗികളായ മൂന്നംഗ നിര്‍ധനകുടുംബം ആലപ്പുഴ കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡില്‍ കഴിയുന്നു. തുമ്പോളി സ്വദേശിയായ നൗഷാദും ഭാര്യ റജീനയും മകൻ അഫ്സലുമാണ് ഇങ്ങനെ ദുരിതത്തില്‍ കഴിയുന്നത്.…
Read More » - 19 January
25 വര്‍ഷത്തിനിടെ ആദ്യമായി ചൈനയുടെ വളര്‍ച്ചാ നിരക്ക് താഴേക്ക്
ബീജിംഗ്: ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയുടെ വളര്‍ച്ചാ നിരക്ക് 2015 ല്‍ 6.9 ശതമാനമായി താഴ്ന്നു. 25 വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ചൈനയുടെ വളര്‍ച്ചാ നിരക്ക് ഇത്ര…
Read More » - 19 January
കലോല്‍സവത്തിന് തിരി തെളിഞ്ഞു, അനന്തപുരിയില്‍ ഇനി ഏഴു നാള് കലാപൂരം…
തിരുവനന്തപുരം: 56ാമത് സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യവേദിയായ പുത്തരിക്കണ്ടം മൈതാനത്ത് കലോല്‍സവം ഉദ്ഘാടനം ചെയ്തു. സ്പീക്കര്‍ എന്‍. ശക്തന് മല്‍സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.…
Read More » - 19 January
സരിതയുടെ കത്ത് ഹാജരാക്കാന്‍ ഉത്തരവ്
കൊച്ചി: സരിതയുടെ എസ്. നായരുടെ വിവാദമായ കത്ത് ഹാജരാക്കണമെന്നു സോളാര്‍ കമ്മീഷന് ഉത്തരവ്. കത്തിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടതിനാല്‍ കത്ത് ഹാജരാക്കാനും കമ്മീഷന് ഉത്തരവിട്ടു. സരിതയെ വിസ്തരിക്കാന്‍…
Read More » - 19 January
മൈക്കള്‍ ജാക്സണ് വരച്ച 100 ചിത്രങ്ങള്‍ ലണ്ടനില്‍ ലേലത്തിനു വെയ്ക്കും
ലണ്ടന്‍: മൈക്കള്‍ ജാക്സണ് വരച്ച 100 ചിത്രങ്ങള്‍ ലണ്ടനില്‍ ലേലത്തില്‍ വയ്ക്കും. ചിത്രങ്ങളുടെ സമ്പാദകനായ ജോസഫ് മക്ബ്രാറ്റ്നി പറഞ്ഞത് വിലയായി കിട്ടുന്ന തുക കുട്ടികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിയ്ക്കുമെന്നാണ്.…
Read More » - 19 January
സരിതയെ രാത്രി ഫോണ്‍ വിളിക്കാറുണ്ടായിരുന്നു; ജിക്കുമോന്
കൊച്ചി: സരിത എസ് നായരെ താന്‍ മൂന്നു തവണ കണ്ടിട്ടുള്ളതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം ജിക്കുമോന്. ഇന്ന് സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി…
Read More » - 19 January
രാജ്കപൂറിന്റെ വീട് ഇടിച്ചു നിരത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസ്
ഇസ്ലാമബാദ്: നടന് രാജ്കപൂറിന്റെ വീട് ഇടിച്ച് നിരത്താന്‍ ശ്രമിച്ച ഉടമസ്ഥര്‍ക്കെതിരെ പൊലീസ് കേസ്. കേസെടുത്തത് ഡയറക്ടറേറ്റ് ഓഫ് മ്യൂസിയം ആന്റ് ആര്‍ക്കിയോളജിയുടെ പരാതിയിലാണ്. ബുള്‍ഡോസര്‍ ഉപയോഗിച്ച് പെഷവാറിലുള്ള…
Read More » - 19 January
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്നുപേര്‍ ശ്വാസം മുട്ടി മരിച്ചു
കണ്ണൂര്‍: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്നുപേര്‍ ശ്വാസം മുട്ടിമരിച്ചു. കണ്ണൂരിലെ ചക്കരക്കല്‍ പള്ളിപ്പൊയ്ലിലാണ് സംഭവം. ചാത്തോത്തുകളത്തില് രഘൂത്തമന്റെ ഭാര്യ സതി(50),മകന് രതീഷ്(30),ചാലാട് സ്വദേശി മുനീര്‍(35) എന്നിവരാണ് മരിച്ചത്.…
Read More » - 19 January
കാമുകനെ കൊലപ്പെടുത്തി സ്റ്റാറ്റസിട്ടു: യുവതി അറസ്റ്റില്‍
ന്യുയോര്‍ക്ക്: കാമുകനെ കൊലപ്പെടുത്തി സ്റ്റാറ്റസിട്ട യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. യു.എസിലെ നകാസിയ ജെയിംസ് (18) ആണ് അറസ്റ്റിലായത്. കാലിഫോര്‍ണിയയിലെ ഹെമത് സിറ്റിയില്‍ നിന്നാണ് ഇവരെ പോലീസ്…
Read More » - 19 January
പിണറായി വിജയന് പച്ചനുണകള്‍ പ്രചരിപ്പിക്കുന്നു: കുമ്മനം
കോഴിക്കോട്: പിണറായി വിജയന് നുണകള്‍ പ്രചരിപ്പിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പിണറായിക്ക് നുണകള്‍ പ്രചരിപ്പിക്കാന്‍ മാത്രമേ സമയമുളളൂവെന്നും പച്ചനുണകള്‍ പ്രചരിപ്പിച്ച് എത്രനാള്‍ സിപിഎം വോട്ട്…
Read More » - 19 January
രണ്ടാം ക്ലാസുകാരന്റെ പ്രണയലേഖനം സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ്
ബെയ്ജിങ്ങ്: സോഷ്യല്‍ മീഡിയയില്‍ രണ്ടാം ക്ലാസുകാരന് സഹപാഠിക്ക് നല്കിയ പ്രണയലേഖനം വൈറലാകുന്നു. ഈ കുട്ടിക്കാമുകന് ചൈനക്കാരനാണ്. കത്ത് തുടങ്ങുന്നത് താന്‍ പഠനത്തില്‍ മോശമാണെങ്കിലും കാണാന്‍ സുന്ദരനാണ് എന്ന…
Read More » - 19 January
സണ്ണിയെ ഇന്റര്‍വ്യൂ ചെയ്ത ഭൂപീന്ദ്ര ചോബെയ്ക്കെതിരെ സോഷ്യല്‍ മീഡിയ
ന്യൂഡല്‍ഹി: സിഎന്‍എന്‍ ഐബിഎന്‍ ചാനലിലെ എക്സിക്യൂട്ടീവ് എഡിറ്റര്‍ ഭൂപീന്ദ്ര ചോബെ ബോളിവുഡ് താരം സണ്ണി ലിയോണിനെ അഭിമുഖം ചെയ്തതിനെതിരെ കടുത്ത വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ഭൂപീന്ദ്രന്റെ ഉള്ളിലുള്ള…
Read More » - 19 January
സ്കൂള്‍കലോത്സവം: ഊട്ടുപുരയിലെ പച്ചക്കറിയില്‍ മന്ത്രി അബ്ദുറബ്ബ് ചെരുപ്പിട്ട് ചവിട്ടി
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഊട്ടുപുര സന്ദര്‍ശിക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് പച്ചക്കറികളില്‍ ചെരുപ്പിട്ട് ചവിട്ടി. മന്ത്രി ചെരുപ്പ് ഉപയോഗിച്ച് നിലത്ത് നിരത്തിയിട്ടിരിക്കുന്ന പച്ചക്കറികളില്‍ ചവിട്ടുന്ന…
Read More » - 19 January
ഇംഗ്ലീഷ് അറിയാത്ത സ്ത്രീകളെ നാടുകടത്തും: ഡേവിഡ് കാമറൂണ്‍
ലണ്ടന്‍: ഇംഗ്ലീഷ് നന്നായി അറിയാത്ത മുസ്ലിം വനിതകളെ ബ്രിട്ടനില്‍ നിന്ന് നാടുകടത്തുമെന്നു പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ഇംഗ്ലീഷ് അറിയാത്തതുമൂലം ഐഎസ് പോലുള്ള സംഘടനകള്‍ നല്കുന്ന സന്ദേശങ്ങള്‍ വേഗത്തില്‍…
Read More » - 19 January
വിജിലന്‍സ് റിപ്പോര്‍ട്ട് തട്ടിക്കൂട്ടെന്ന് കോടിയേരി
തിരുവനന്തപുരം : വിജിലന്‍സ് ബാര്‍ കോഴക്കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് തട്ടിക്കൂട്ടെന്നാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു. വിജിലന്‍സ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത്…
Read More » - 19 January
രാജീവ് വധം: പ്രതികളെ വിട്ടയയ്ക്കണമെന്ന് ഫിലിം ചേംബര്‍
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയയ്ക്കണമെന്ന് ഫിലിം ചേംബര്‍. സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്. പ്രതികള്‍ അനുഭവിക്കേണ്ടതില്‍ കൂടുതല്‍ ശിക്ഷ…
Read More » - 19 January
പാക്കിസ്ഥാനില്‍ പിടിയിലായത് 2533 ഭീകരര്‍
ഇസ്ലാമാബാദ്: രണ്ടുവര്ഷത്തിനിടെപാക്കിസ്ഥാനില് പിടിയിലായത് 2533 ഭീകരര്‍. പാക്കിസ്ഥാന് ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളാണ് ഭീകരരെ പിടിച്ചത്. ഖിബര്‍ പാക്തുഗ്വ, സിന്ധ് പ്രവിശ്യ എന്നിവിടങ്ങളില്‍ നിന്നുമാണ് ഭീകരരെ പിടികൂടിയത്. ബലൂചിസ്ഥാനില്‍…
Read More » - 19 January
കലയും സാങ്കേതികവിദ്യയും സമന്വയിക്കുന്ന സംഘാടന മികവാക്കി മാറ്റാന്‍ കുമ്മനത്തിന്റെ വിമോചനയാത്രയ്ക്ക് പിന്നില്‍ അണിയറ പ്രവര്‍ത്തകര്‍
തൃശൂര്‍: കേരള രാഷ്ട്രീയത്തില്‍ മൂല്യാധിഷ്ഠിത പരിവര്‍ത്തനം ലക്ഷ്യമിട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്രക്കുള്ള വാഹനവ്യൂഹം ഒരുങ്ങുന്നു. തൃശ്ശൂരില്‍ വാഹനങ്ങളുടെ അവസാനവട്ട മിനുക്കുപണികള്‍…
Read More » - 19 January
രക്തദാനം ചെയ്യുന്നവര്‍ക്ക് ഇനി സൗജന്യ ബസ് പാസ്
ഭുവനേശ്വര്‍: രക്തം ദാനം ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ സൗജന്യബസ് പാസ്. രക്ത ദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒഡീഷ സര്‍ക്കാരാണ് പുതിയ പദ്ധതി നടപ്പിലാക്കിയത്. സ്ഥിരമായി രക്തദാനം നടത്തുന്നവര്‍ക്ക് സര്‍ക്കാര്‍…
Read More »