ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും താമസ സൌകര്യത്തിനും മുൻ തൂക്കം.വികസനത്തിലേക്ക് ശ്രദ്ധയൂന്നുന്ന സർക്കാരിന് സപ്പോർട്ട് നല്കണം. നാല് ലക്ഷം വീടുകൾ പാവപ്പെട്ടവര്ക്ക് നൽകി.രാഷ്ട്രപതിയുടെ പ്രസംഗം തുടരുകയാണ്. അംബേദ്‌കറിൻറെ സ്വപ്‌നങ്ങൾ സംരക്ഷിച്ചു കൊണ്ടാണ് സർക്കാർ മുന്നോട്ടു പോകുന്നത്. ഭക്ഷ്യ സുരക്ഷയെകുരിച്ചാണ് കൂടുതൽ ശ്രദ്ധിക്കുന്നത്.ഗ്രാമ പ്രദേശങ്ങളിലെ വികസനം കഴിഞ്ഞ 18 മാസങ്ങളായി വളരെ മുന്നോട്ടു പോയിരിക്കുന്നു
Post Your Comments