International

ക്വലാലംപൂര്‍ പോലീസ് കമ്മീഷണറായി ഇന്ത്യക്കാരന്‍

ക്വലാലംപൂര്‍: ഇന്ത്യന്‍ വംശജനായ അമര്‍സിങ്ങിന് ക്വലാലംപൂര്‍ പോലീസ് കമ്മീഷണറായി നിയമിച്ചു. ഇതാദ്യമായാണ് മലേഷ്യയില്‍ പോലീസിലെ ഉന്നത സ്ഥാനത്ത് ഒരു സിഖുകാരന്‍ നിയമിതനാവുന്നത്. നിലവില്‍ ഡെപ്യൂട്ടി കമ്മീഷണറാണിദ്ദേഹം. അമര്‍സിങ്ങിന്റെ പിതാവും മുത്തച്ഛനും മലേഷ്യയില്‍ പോലീസിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button