Kerala

അമ്മയും കുഞ്ഞും കുളത്തില്‍ മരിച്ച നിലയില്‍

ഇടുക്കി: തോപ്രാംകുടിയില്‍ അമ്മയേയും രണ്ട് വയസ്സുള്ള മകനേയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സനീഷ, മകന്‍ ദേവദത്തന്‍ എന്നിവരാണ് മരിച്ചത്. പേട്ടുപാറയില്‍ പരേതനായ അനീഷിന്റെ ഭാര്യയാണ് സനീഷ. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

shortlink

Post Your Comments


Back to top button