ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. ഇരുസഭകളേയും ഒരുമിച്ചാണ് രാ്ട്രപതി അഭിസംബോധന ചെയ്തത്.
ദളിതര്‍ക്കെതിരെയുള്ള അക്രമം തടയുന്നതിനുള്ള നിയമം ശക്തിപ്പെടുത്തി. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനുള്ള പദ്ധതി വന്‍ വിജയം. പാവങ്ങളുടെയും കര്‍ഷകരുടേയും ക്ഷേമത്തിനാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നത്. എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം എന്നതാണ് സര്‍ക്കാരിന്റെ മുദ്രാവാക്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments