ബംഗലൂരു : കര്‍ണ്ണാടക തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറുന്നു. ബി.ജെ.പി മികച്ച നേട്ടം സ്വന്തമാക്കി. ജില്ല, താലൂക്ക് ഭരണം തിരിച്ചു പിടിച്ചാണ് ബി.ജെ.പി തെരഞ്ഞെടുപ്പില്‍ സാന്നിധ്യമറിയിച്ചത്.
ബെല്ലാരിയിലെ 40 സീറ്റുകളില്‍ 21 സീറ്റ് ബി.ജെ.പി ക്ക് കിട്ടി. 17 സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. 36 സീറ്റില്‍ 21 സീറ്റിന്റെ ഭൂരിപക്ഷം നേടി ദക്ഷിണ കന്നടയിലെ ജില്ലാപഞ്ചായത് ഭരണവും ബിജെപി നേടി. ഫെബ്രുവരി 13, 20 ഈ തീയതികളിലാണ് ഇവിടെ തെരഞ്ഞെടുപ്പു നടന്നത്.
കോണ്‍ഗ്രസ് 428 സീറ്റിലും ബി.ജെ.പി ബി.ജെ.പി 359 സീറ്റിലും വിജയിച്ചപ്പോള്‍ ജനതാദള്‍ സെക്കുലര്‍ 97 സീറ്റ് നേടി. സി.പി.എം 1, സ്വതന്ത്രന്‍ 25, മറ്റുള്ളവ 1 എന്നിങ്ങനെയാണ് കക്ഷിനില
Post Your Comments