News
- Apr- 2016 -3 April
ലഹരി കൂണ് വ്യാപകമാകുന്നു
കോട്ടയം: കഞ്ചാവിനേക്കാള്‍ ലഹരി പ്രദാനം ചെയ്യുന്ന ലഹരി കൂണ് ‘മാജിക് മഷ്റൂം’ സംസ്ഥാനത്ത് വ്യാപകമാകുന്നു. അന്യസംസ്ഥാന ഏജന്റുമാര്‍ വഴി എത്തുന്ന കൂണിന്റെ പ്രധാന ഉപഭോക്താക്കള്‍ സ്കൂള്‍, കോളജ്…
Read More » - 3 April
സ്വവര്‍ഗാനുരാഗിയായ മകന് പിതാവ് വിധിച്ച ശിക്ഷ
വാഷിംഗ്ടണ്‍: ലോസ് ആഞ്ചല്‍സില്‍ സ്വവര്‍ഗാനുരാഗിയായ മകനെ പിതാവ് വെടിവെച്ചു കൊന്നു. സ്വവര്‍ഗാനുരാഗിയായ മകന് ആമിര്‍ ഇസ (29) നെയാണ് 69കാരനായ പിതാവ് ഷെഹദ ഇസ വെടിവെച്ചുകൊന്നത്. ഇയാളുടെ…
Read More » - 3 April
മുഖ്യമന്ത്രി ലൈംഗികമായി പീഡിപ്പിച്ചു; സരിതയുടെ വിവാദ കത്ത് പുറത്ത്
തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ കസ്റ്റഡിയില്‍ വച്ച് എഴുതിയ വിവാദ കത്ത് പുറത്ത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കത്തിലുള്ളത്. ഉമ്മന്‍ചാണ്ടി ക്ലിഫ്…
Read More » - 3 April
സൗദിയുടെ ഐശ്വര്യം എന്തെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ് നരേന്ദ്രമോദി
റിയാദ്: സൗദിയില്‍ വനിതകളുടെ നേതൃത്വത്തില്‍ വനിതകള്‍ മാത്രം നടത്തുന്ന ഒരു ഐ-ടി സെന്റര്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്തുത സെന്റര്‍ “സൗദിയുടെ ഐശ്വര്യം” ആണെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ…
Read More » - 3 April
രാഹുല്‍ ഗാന്ധിക്ക് ലാല്‍ സലാം വിളികളുമായി സി.പി.എം പ്രവര്‍ത്തകര്‍
ദുര്‍ഗാപുര്‍: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ലാല്‍ സലാം വിളികളുമായി സിപിഎം പ്രവര്‍ത്തകരുടെ അഭിവാദ്യം. ഇടത്- കോണ്‍ഗ്രസ് സഖ്യത്തിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിത്തിന്റെ ഭാഗമായി ബംഗാളിലെ നിയാമത്പുരിലും ദുര്‍ഗാപുരിലും…
Read More » - 3 April
വേണമെങ്കിലും വേണ്ടെങ്കിലും ഇവിടെ ചക്ക വേരില്‍ കായ്ച്ചു
കാസര്‍ഗോഡ്: വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും എന്ന പഴഞ്ചൊല്ല് കാസര്‍ഗോഡ് എത്തുമ്പോള്‍ ‘വേണമെന്നില്ലെങ്കിലും ചക്ക വേരില്‍ കായ്ക്കും’ എന്നു മാറ്റേണ്ടിവരും. കാസഗോട്ടെ പി.വിജയന്റെ പറമ്പിലെ പ്ലാവിലാണ് വേരുമുതല്‍…
Read More » - 3 April
ഐ.എസിന്റെ കൊടുംക്രൂരതയുടെ തെളിവായി പാല്‍മിറയിലെ അവശേഷിപ്പ്
പാല്‍മിറ: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്നും തിരിച്ചുപിടിച്ച പുരാതന നഗരമായ പാല്‍മിറയില്‍ 40ഓളം പേരെ ഒരുമിച്ച് കുഴിച്ചുമൂടിയ ശവക്കുഴി സിറിയന്‍ സൈന്യം കണ്ടെടുത്തു. ശവക്കുഴിയില്‍ നിന്നും…
Read More » - 3 April
രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായേക്കും
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി മുന്‍ സ്റ്റാര്‍ ബാറ്റ്സ്മാന് രാഹുല്‍ ദ്രാവിഡ് ചുമതലയേല്‍ക്കാന്‍ സാധ്യത. ഇതിനായി സച്ചിന് ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്…
Read More » - 3 April
മോദിക്കും മമതാ ബാനര്‍ജിക്കും പ്രത്യേക വിശേഷണം കണ്ടെത്തി രാഹുല്‍ ഗാന്ധി
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയേയും വിമര്‍ശനങ്ങള്‍ കൊണ്ട് മൂടി. രണ്ടുപേരും ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണെന്നായിരുന്നു…
Read More » - 3 April
ഉമ്മന്‍ചാണ്ടിക്ക് വഴങ്ങി ഹൈക്കമാന്‍ഡ്
ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പില്‍ ആരോപണ വിധേയരായ മന്ത്രിമാരെ മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചു. ഇതേ തുടര്‍ന്ന് മന്ത്രിമാരായ കെ.ബാബുവും, അടൂര്‍ പ്രകാശും,കെ.സി.ജോസഫും മത്സരിക്കും. ഉമ്മന്‍ചാണ്ടി മത്സരിക്കാതിരുന്നാല്‍ പാര്‍ട്ടി പിളരുമെന്ന…
Read More » - 3 April
എന്‍.ഐ.എ ഉദ്യോഗസ്ഥനെ അക്രമിസംഘം വെടിവെച്ച്കൊന്നു
ന്യൂഡല്‍ഹി: ഭാര്യയുടെയും, കുഞ്ഞിന്റെയും മുന്നിലിട്ട് എന്‍.ഐ.എ ഉദ്യോഗസ്ഥനെ വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം നടന്നത്. ദേശീയ സുരക്ഷാ ഏജന്‍സിയിലെ ഓഫിസറായ മുഹമ്മദ് തന്‍സിലിനും കുടുംബത്തിനും…
Read More » - 3 April
കൊല്‍ക്കത്ത ഫ്ലൈ-ഓവര്‍ ദുരന്തം: ആര്.എസ്.എസിന്റെ രക്ഷാപ്രവര്‍ത്തന ദൌത്യത്തിന് ഏവരുടേയും പ്രശംസ
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഫ്ലൈ-ഓവര്‍ ദുരന്തത്തിനു ശേഷം നടന്ന രക്ഷാപ്രവര്‍ത്തന ദൌത്യത്തില്‍ കൊല്‍ക്കത്ത പോലീസിനും, ദേശീയ ദുരന്തപ്രതികരണ സേനയ്ക്കും ഒപ്പം നിരന്തരമായ പങ്കുവഹിച്ച രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആര്.എസ്.എസ്)…
Read More » - 3 April
ഭാരത് മാതാ വേണ്ട, ഭാരത് കീ ജയ് മതി; ജമാഅത്തെ ഇസ്ലാമി ഹിന്ദ്
ന്യൂഡല്‍ഹി: മുസ്ലിങ്ങള്‍ ഭാരത് മാതാ കീ ജയ് വിളിക്കുന്നത്തിനെതിരെ ദാറുല്‍ ഉലും ദയൂബന്ദ് നല്കിയ ഫത്വ പിന്തുണച്ചു രംഗത്ത്. ദേശസ്നേഹവും ഭാരത് മാതാ കീ ജയ് വിളിയും…
Read More » - 3 April
കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം : സോണിയയും രാഹുലും രണ്ട് തട്ടില്‍
ന്യൂഡല്‍ഹി : കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട പ്രതിസന്ധി അയവില്ലാതെ തുടരവെ, ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രണ്ടു…
Read More » - 3 April
നിലപാടില്‍ ഉറച്ച് സുധീരന്
ന്യൂഡല്‍ഹി : മുന്നോട്ട് വെച്ച നിര്‍ദേശങ്ങളില്‍ മാറ്റമില്ലെന്ന് വി.എം.സുധീരന്. തീരുമാനം അംഗീകരിക്കാനുള്ള ബാധ്യത എല്ലാ കോണ്‍ഗ്രസുകാര്‍ക്കും ഉണ്ട്. സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് വിയോജിപ്പ് ഉണ്ടെങ്കില്‍ പോലും പട്ടിക…
Read More » - 3 April
വൈദ്യുതി ബോര്‍ഡിന് റെഗുലേറ്ററി കമ്മീഷന്റെ നിയന്ത്രണം : പണം വാങ്ങാനുള്ള അധികാരം നഷ്ടപ്പെട്ടു
ആലപ്പുഴ : വിതരണം ചെയ്യുന്ന വൈദ്യുതിയുടെ വില ഈടാക്കാനുള്ള വൈദ്യുതി ബോര്‍ഡിന്റെ അധികാരം നഷ്ടപ്പെട്ടു. ഇതിനുള്ള വൈദ്യുതി ബോര്‍ഡിന്റെ ലൈസന്‍സ് വൈദ്യുതി റഗുലേറ്ററി കമ്മീഷന് റദ്ദാക്കിയതിനെ തുടര്‍ന്ന്…
Read More » - 3 April
ലക്ഷക്കണക്കിന് രൂപയുടെ വ്യാപക വേട്ട; ബോംബു നിര്‍മ്മാണ സാമഗ്രികളും തെരഞ്ഞെടുപ്പു പ്രചാരണ സാമഗ്രികളും ഉള്‍പ്പടെ പിടിച്ചെടുത്തു
പത്തനംതിട്ട: രാഷ്ട്രീയ പാര്‍ട്ടികള്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന 5651 പ്രചാരണ സാമഗ്രികള്‍ ജില്ലയില്‍ നീക്കം ചെയ്തു. രേഖകളില്ലാതെ കടത്തിക്കൊണ്ടുപോയ 2.20 ലക്ഷം രൂപ പിടിച്ചെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്…
Read More » - 3 April
പതഞ്ജലി നൂഡില്സിനും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വിലക്ക്
മീററ്റ്: ബാബാ രാംദേവിന്റെ പതഞ്ജലി ആട്ട നൂഡില്‍സ് ആരോഗ്യത്തിന് ഹാനികരമെന്ന് കണ്ടെത്തല്‍. മീററ്റിലെ ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനാണ് പതഞ്ജലി ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയത്. നേരത്തെ…
Read More » - 3 April
മുഖ്യമന്ത്രി തിരിച്ചെത്തി
കൊച്ചി : കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയുമായി ന്യൂഡെല്‍ഹിയിലേയ്ക്ക് പോയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരിച്ചത്തി. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി കോണ്‍ഗ്രസ് എ നേതാക്കളുമായി ചര്‍ച്ച നടത്തി. കോണ്‍ഗ്രസ്…
Read More » - 3 April
ഗവണ്മെന്റ് സംവിധാനത്തിലെ പാഴ്ത്തടികള്ക്കെതിരെ നടപടികള്‍ ശക്തമാക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം
ഭരണം കൂടുതല്‍ സുതാര്യവും കാര്യക്ഷമവും ആക്കുന്നതിനായി ഗവണ്മെന്റ് സംവിധാനത്തിലെ പ്രയോജനകരമല്ലാത്ത സ്വയംഭരണ സ്ഥാപനങ്ങളെ ഒഴിവാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യുക എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശം നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി.…
Read More » - 3 April
മന്ത്രിയുടെ മകളെ തട്ടിക്കൊണ്ടുപോയി; ഇന്ദ്രപ്രസ്ഥത്തില്‍ നടന്നത് ക്രൈം ത്രില്ലര്‍ സിനിമയ്ക്ക് തുല്യമായ സംഭവങ്ങള്‍
തിരുവനന്തപുരം : തട്ടിക്കൊണ്ടുപോകപ്പെട്ട മകളെ സംസ്ഥാനത്തെ ഒരു മന്ത്രി ഡല്‍ഹിയിലെത്തി മോചിപ്പിച്ചു. ഡല്‍ഹിയിലുണ്ടായിരുന്ന മകളെ മോചനദ്രവ്യം ആവശ്യപ്പെട്ടാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. ഇക്കാര്യം അതീവരഹസ്യമായി സൂക്ഷിച്ച മന്ത്രി അനുയായികള്‍ക്കൊപ്പമെത്തി…
Read More » - 3 April
ഗൗരിയമ്മയെ അനുനയിപ്പിക്കാന്‍ ഇനി പ്രത്യേക സിപിഎം പാക്കേജ്: നേതാക്കള്‍ തിരക്കിട്ട കൂടിക്കാഴ്ച്ചയില്‍
ആലപ്പുഴ: സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഇടഞ്ഞുനില്‍ക്കുന്ന കെ.ആര്.ഗൗരിയമ്മയേയും ജെഎസ്എസിനേയും അനുനയിപ്പിക്കാന്‍ സിപിഎം പ്രത്യേക പാക്കേജ് തയാറാക്കി. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ചചെയ്ത ശേഷം പാക്കേജ് വിവരങ്ങള്‍…
Read More » - 3 April
നിങ്ങളുടെ കാര്യങ്ങള്‍ ചെയ്യുകയെന്നല്ലാതെ എനിക്ക് സ്വന്തമായി ചെയ്യാനൊന്നുമില്ല : പ്രധാനമന്ത്രി സൗദിയില്‍ തൊഴിലാളികളോട്
റിയാദ് :പ്രവാസികള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബഹുഭാഷാ ഹെല്പ്പ്ലൈന് പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. സൗദി സന്ദര്‍ശനവേളയില്‍ എല്‍ ആന്‍ഡി ടി കമ്പനി ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്…
Read More » - 3 April
പാക്-ക്രൂരതകള്‍ക്കെതിരെ ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ച് പാക്-അധീന കാശ്മീരിലെ വനിതാ സംഘടനാ നേതാവ്
ലോക ബാലോച് വനിതാ ഫോറം പ്രസിഡന്റ് നയെല ഖദ്രി നവാസ് ഷരീഫിന്റെ നേത്രുത്വത്തിലുള്ള പാക് ഗവണ്മെന്റ് ബലൂചിസ്ഥാനില്‍ വംശഹത്യ നടത്തുകയാണെന്നും, ഇതിനെതിരെ ഇന്ത്യ ഇടപെടണമെന്നും അഭ്യര്‍ത്ഥിച്ചു കൊണ്ട്…
Read More » - 3 April
ലോകം ഇന്ത്യയിലേയ്ക്ക് ഉറ്റുനോക്കുന്നു : പ്രധാനമന്ത്രി നരേന്ദ്രമോദി
റിയാദ്: ലോകം ഇന്ത്യയിലേക്കാണ് ഉറ്റുനോക്കുന്നതെന്നും ഭാവി ഇന്ത്യന്‍ യുവതയുടേതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രഥമ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദിയുടെ തലസ്ഥാനനഗരിയായ റിയാദിലത്തെിയ പ്രധാനമന്ത്രി ഇന്ത്യന്‍ പൗരസമൂഹത്തെ…
Read More »