News
- Apr- 2016 -4 April
ഗണേഷ് കുമാറിനെ തല്ലിയത് ബിജു രാധാകൃഷ്ണന്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി അടുത്ത കത്ത്
കൊച്ചി: ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസിലെ മറ്റുനേതാക്കള്‍ക്കും എതിരായ സരിതയുടെ കത്ത് പുറത്തുവന്നതിനു പിന്നാലെ മറ്റൊരു കത്തിന്റെ വിവരങ്ങള്‍ കൂടി പുറത്ത്. ഗണേഷ് കുമാര്‍ എം.എല്‍.എയെ തല്ലിയത് താനാണെന്ന് വ്യക്തമാക്കി…
Read More » - 4 April
മൂന്നുവയസ്സുകാരന് ലൈംഗികമായി പീഡിപ്പിച്ചെന്നു പരാതി
ലണ്ടന്‍: മൂന്ന് വയസുകാരന് പ്രായത്തില്‍ മുതിര്‍ന്ന രണ്ട് കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചെന്ന് പരാതി. ലണ്ടനില്‍ നിന്നാണ് കൗതുകകരമായ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 4 April
യാത്രക്കാരോട് അപമര്യാദ; അഞ്ചു ബസുകള്‍ കസ്റ്റഡിയില്‍
ആലുവ: യാത്രക്കാരോട് മോശമായി പൊരുമാറിയ ആലുവ-എറണാകുളം, ആലുവ-കാലടി റൂട്ടിലോടുന്ന അഞ്ചു ബസുകളും പതിനാറോളം ജീവനക്കാരെയും പൊലീസ് അറസ്റ്റു ചെയ്തു. പ്രൈവറ്റ് ബസുകള്‍ ട്രിപ്പ് മുടക്കുന്നതിനെക്കുറിച്ചും യാത്രക്കാരോട് മോശമായി…
Read More » - 4 April
ബെന്നി ബെഹ്നാനെ മാറ്റിയേക്കും
തിരുവനന്തപുരം : തൃക്കാക്കര മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ വീണ്ടും അവ്യക്തത. തൃക്കാക്കരയില്‍ ബെന്നി ബെഹ്നാനെ മാറ്റാന്‍ സാധ്യതയെന്ന് സൂചന. ബെന്നി ബെഹ്നാന് പകരം പി.ടി തോമസിനെ…
Read More » - 4 April
ഗുരുതര പരിക്കുകള്‍ക്ക് ആശ്വാസമാകാന്‍ ആശുപത്രികളില്‍ ഇനി ‘ചര്‍മ ബാങ്കും’
ബംഗളൂരു : അപകടത്തില്‍പ്പെട്ട് മുറിവേറ്റവര്‍ക്കും പൊള്ളലേറ്റവര്ക്കുമൊക്കെ ആശ്വാസമാകുകയാണ് വിക്ടോറിയ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആരംഭിച്ച ചര്‍മ ബാങ്ക്. കണ്ണുകള്‍ ദാനം ചെയ്യുന്നത് പോലെത്തന്നെ മരണാനന്തരമാണ് ചര്‍മവും ദാനം…
Read More » - 4 April
കനത്ത മഴ; 50 മരണം
പെഷവാര്‍: പാകിസ്താനിലെ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്തുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 50 ഓളം പേര് മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച മുതല്‍ ആരംഭിച്ച കനത്ത പേമാരിയില്‍ നിരവധി വീടുകള്‍…
Read More » - 4 April
വേനല്‍ കത്തുന്നു : കുളിക്കാതെയും നനയ്ക്കാതെയും കര്‍ണാടകയിലെ ഗ്രാമങ്ങള്‍
ബംഗളൂരു: കനത്ത ചൂടില്‍ രാജ്യം ഏറ്റവും വലിയ ജലദൗര്‍ലഭ്യത്തിലേക്ക് നീങ്ങുമ്പോള്‍ കുളിക്കാതെയും നനയ്ക്കാതെയും ഒരു ഗ്രാമം. ബംഗളുരുവില്‍ നിന്നും 650 കിലോ മീറ്റര്‍ മാറി കാലബുരാഗിയിലെ അളന്ദ്…
Read More » - 4 April
പനാമാ പേപ്പേഴ്സ്: ടാക്സ് ഹേവനുകള് വഴി കോടികള്‍ സ്വരൂപിച്ചവരുടെ വിവരങ്ങള്‍ പുറത്ത്; പല പ്രശസ്തരുടേയും മുഖംമൂടികള്‍ അഴിഞ്ഞുവീഴുന്നു
പാരീസ്: ലോകം ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ രഹസ്യവിവരങ്ങളുടെ പുറത്താകലില്‍ പല ഉന്നതരും പനാമയിലെ “ടാക്സ് ഹേവന്‍” സൗകര്യം പ്രയോജനപ്പെടുത്തി കോടികളുടെ നിക്ഷേപം നടത്തിയതായി കണ്ടെത്തി.…
Read More » - 4 April
മോഷണശ്രമമല്ല കൊലപാതകം തന്നെ ആയിരുന്നു ലക്ഷ്യം
ലക്നൗ:എന്‍.ഐ.എ ഡി.വൈ.എസ്.പി മുഹമമദ് തന്‍സിലിന്റെ കൊലപാതകത്തില്‍ ഭീകരസംഘടനകള്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷണം വ്യാപകമാകുന്നു. വെള്ളിയാഴ്ച വൈകുന്നേരം ബൈക്കില്‍ എത്തിയ 2 പേര് ഇദ്ദേഹത്തിനും ഭാര്യയ്ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു.…
Read More » - 4 April
സ്ത്രീകള്‍ക്ക് മാത്രമായി ഒരു ടെക്നോപാര്‍ക്ക് ! എവിടെയെന്നല്ലേ….
ബെംഗളൂരു: സ്ത്രീകള്‍ക്ക് മാത്രമായി ടെക്നോപാര്‍ക്ക് ഒരുക്കുകയാണ് കര്‍ണ്ണാടക സര്‍ക്കാര്‍. കനകപുര താലൂക്കില്‍ ഹരോഹള്ളിയിലാണ് 300 ഏക്കറില്‍ ടെക്നോപാര്‍ക്ക് ഉയരാന്‍ പോകുന്നത്. കേന്ദ്രസര്‍ക്കാരിന്റെ അനുവാദത്തോടെ ടെക്നോപാര്‍ക്കിന്റെ കോണ്‍ട്രോക്ട് വര്‍ക്കുകള്‍…
Read More » - 4 April
ഉമ്മന്‍ചാണ്ടിക്കെതിരെ വി.എസ്
തിരുവനന്തപുരം : ഉമ്മന്‍ചാണ്ടിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രതിക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു. ഉമ്മന്‍ചാണ്ടി മാപ്പ് പറയണമെന്നും വി.എസ്. അഴിമതിയുടെ കാര്യത്തില്‍…
Read More » - 4 April
പാക് മാധ്യമപ്രവര്‍ത്തകയുടെ ദുരൂഹതിരോധാനം സംഭവിച്ചത് ഇന്ത്യന്‍ യുവാവിന്റെ മോചനത്തിനിടയില്‍
ലാഹോര്‍: പാകിസ്ഥാന് മാധ്യമപ്രവര്‍ത്തക സീനത്ത് ഷെഹ്സാദിയുടെ തിരോധാനം സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പാകിസ്ഥാന് മനുഷ്യവകാശ കമ്മീഷന് രംഗത്ത്. പാകിസ്ഥാനില്‍ തടവിലാക്കപ്പെട്ട ഇന്ത്യന്‍ യുവ എന്‍ജിനിയറുടെ മോചനത്തിനായി…
Read More » - 4 April
കുപ്രസിദ്ധ മോഷ്ടാവ് പത്തനംതിട്ടയില്‍ പിടിയില്‍
പത്തനംതിട്ട: ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയെ തിരുവല്ലയില്‍ പൊലീസ് പിടികൂടി. കവിയൂര്‍ കോട്ടൂര്‍ കുരുതികാമന്‍കാവ് ക്ഷേത്രത്തിനു സമീപത്തെ കോളനിയില്‍ താമസിക്കുന്ന സുനില്‍ (കാക്ക സുനില്‍ 35) ആണ് അറസ്റ്റിലായത്.…
Read More » - 4 April
പശ്ചിമബംഗാള്‍, അസ്സാം നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; ബംഗാളില്‍ കടുത്ത മാവോയിസ്റ്റ് ഭീഷണി
പശ്ചിമബംഗാള്‍, ആസ്സാം നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. പശ്ചിമബംഗാളില്‍ ഇടതുപക്ഷ-മാവോയിസ്റ്റ് ഭീഷണി ശക്തമായ ജംഗല്‍മഹല്‍ പ്രദേശം ഉള്‍പ്പെടെ 18 നിയോജകമണ്ഡലങ്ങളിലാണ് ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക.…
Read More » - 4 April
എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാനും ഇനിമുതല്‍ ആധാര്‍ പ്രയോജനപ്പെടുത്താം
മുംബൈ: രാജ്യത്തെ ആദ്യആധാര് എ.ടി.എമ്മുമായി ഡി.സി.ബി ബാങ്ക്. പിന് നമ്പറിന് പകരം വിരലടയാളം പോലെ, ആധാര്‍ കാര്‍ഡ് ഉടമയുടെ ബയോമെട്രിക് വിവരങ്ങള്‍ അടിസ്ഥാനമാക്കി എ.ടി.എം ഇടപാട് നടത്താമെന്നതാണ്…
Read More » - 4 April
ഐ.എസ് ബോംബ് നിര്‍മിക്കുന്നത് എവിടെ വെച്ചാണെന്നറിയുമ്പോള് ആരും ഒന്ന് ഞെട്ടും
വാഷിംഗ്ടണ്‍ : ഐ.എസ് ഭീകരസംഘടന ബോംബ് നിര്‍മിക്കുന്നത് ഇറാഖിലെ മൊസൂള്‍ സര്‍വകലാശാലയിലെ രസതന്ത്ര ലാബിലാണെന്ന് റിപ്പോര്‍ട്ട്. രാസബോംബുകളും ബെല്‍റ്റ് ബോംബുകളുമാണ് ഇവിടെ നിര്‍മിക്കുന്നത്. ബോംബുകള്‍ ഉപയോഗിക്കാന്‍ ഭീകരര്‍ക്ക്…
Read More » - 4 April
ഇന്ത്യന്‍ പ്രധാനമന്ത്രിയെ രാജ്യത്തെ ഏറ്റവും ഉന്നതമായ സിവിലിയന്‍ ബഹുമതി നല്കി ആദരിച്ച് സൗദി അറേബ്യ
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തെ ഏറ്റവും ഉന്നതമായ സിവിലിയന്‍ ബഹുമതിയായ “കിംഗ് അബ്ദുള്‍ അസീസ് സാഷ്” നല്കി ആദരിച്ച ശേഷമാണ് സൗദി അറേബ്യ യാത്രയാക്കിയത്. സൗദി…
Read More » - 4 April
ഡോക്ടര്‍മാരുടെ ക്രിക്കറ്റ് ഭ്രമം രോഗിയുടെ ജീവനെടുത്തു
മധുര: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് സെമി ഫൈനല്‍ ക്രിക്കറ്റ് മത്സരം കാണുന്നതില്‍ ലയിച്ചിരുന്ന ഡോക്ടര്‍മാര്‍ ചികിത്സക്കെത്തിയ രോഗിയുടെ കാര്യം മറന്നുപോയി.ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗി ഡോക്ടര്‍മാരുടെ അനാസ്ഥയെത്തുടര്‍ന്ന്…
Read More » - 3 April
തീവ്രവാദത്തിനെതിരെ ഇന്ത്യയും സൗദിയും ഒന്നിക്കുവാന്‍ ധാരണ
റിയാദ്: തീവ്രവാദത്തിനെതിരെ ഒന്നിച്ച് പോരാടാന്‍ ഇന്ത്യയും സൗദിയും ധാരണയായി. സൗദി സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി രാജാവ് സല്മാന് ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദും തമ്മില്‍…
Read More » - 3 April
സൗദി രാജാവിന് മോദി സമ്മാനമായി നല്‍കിയത് കേരളത്തിലെ പള്ളിയുടെ മാതൃക
റിയാദ്: സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സൌദി രാജാവ് സല്മാന് ബില്‍ അബ്ദുള്‍ അസീസ് അല്‍ സൌദിന് ഉപഹാരമായി നല്‍കിയത് കൊടുങ്ങല്ലൂരിലെ ചേരമാന്‍…
Read More » - 3 April
കോണ്‍ഗ്രസ് നേതാക്കള്‍ എനിക്കെതിരെ നടത്തിയ ഗൂഡാലോചനയാണത്; ടി.എന്‍ പ്രതാപന്
കൊച്ചി: സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി എന്ന പ്രചാരണം തനിക്കെതിരെ നടന്ന ഗൂഢാലോചനയാണെന്ന് ടി.എന്‍ പ്രതാപന് എംഎല്‍എ. കോണ്‍ഗ്രസിനുള്ളിലെ ചില വലിയ നേതാക്കളാണ് ഇതിനു…
Read More » - 3 April
അനുഷ്ക വിഷയത്തില്‍ കോഹ്ലിയെ പിന്തുണച്ചു കപില്‍ ദേവ്
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തിനിരയായ ബോളിവുഡ് താരം അനുഷ്ക ശര്‍മയെ പിന്തുണച്ച വിരാട് കോഹ്ലിയെ പ്രശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് കപില്‍ ദേവ്. നന്ദി…
Read More » - 3 April
മിസ്ഡ് കോള്‍ പ്രണയം: പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: മിസ്ഡ് കോള്‍ വഴി പ്രണയത്തിലായ പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്കി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ലം നെടുമം കിഴക്കേത്തട്ട് പുത്തന്‍ വീട്ടില്‍ അജേഷ്…
Read More » - 3 April
തെരഞ്ഞെടുപ്പ് : കോണ്‍ഗ്രസുമായി സഹകരിക്കില്ലെന്ന് ഐ.എന്‍.ടി.യു.സി
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി സഹകരിക്കില്ലെന്ന് ഐഎന്‍ടിയുസി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസുമായി സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നു ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്.…
Read More » - 3 April
ഗീലാനിയുടെ ഫോൺ തിരികെ നൽകാനാകില്ലെന്ന് കോടതി
ന്യൂഡല്‍ഹി: അഫ്സൽ ഗുരു അനുസ്മരണപരിപാടിയിൽ രാജ്യദ്രോഹമുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് അറസ്റ്റിലായ ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന് എസ്എആർ ഗീലാനിയുടെ ഫോൺ തിരികെ നൽകാനാകില്ലെന്ന് പട്യാല ഹൗസ് കോടതി. കഴിഞ്ഞ…
Read More »