IndiaNews

ഉമ്മന്‍ചാണ്ടിക്ക് വഴങ്ങി ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പില്‍ ആരോപണ വിധേയരായ മന്ത്രിമാരെ മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചു. ഇതേ തുടര്‍ന്ന് മന്ത്രിമാരായ കെ.ബാബുവും, അടൂര്‍ പ്രകാശും,കെ.സി.ജോസഫും മത്സരിക്കും. ഉമ്മന്‍ചാണ്ടി മത്സരിക്കാതിരുന്നാല്‍ പാര്‍ട്ടി പിളരുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഹൈക്കമാന്‍ഡിന്റെ ഈ തീരുമാനം. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി ഇടപെട്ടാല്‍ മാത്രമേ തീരുമാനത്തിന് മാറ്റമുണ്ടാകുകയുള്ളൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button