News
- Apr- 2016 -3 April
നിങ്ങളുടെ കാര്യങ്ങള്‍ ചെയ്യുകയെന്നല്ലാതെ എനിക്ക് സ്വന്തമായി ചെയ്യാനൊന്നുമില്ല : പ്രധാനമന്ത്രി സൗദിയില്‍ തൊഴിലാളികളോട്
റിയാദ് :പ്രവാസികള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബഹുഭാഷാ ഹെല്പ്പ്ലൈന് പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. സൗദി സന്ദര്‍ശനവേളയില്‍ എല്‍ ആന്‍ഡി ടി കമ്പനി ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്…
Read More » - 3 April
പാക്-ക്രൂരതകള്‍ക്കെതിരെ ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ച് പാക്-അധീന കാശ്മീരിലെ വനിതാ സംഘടനാ നേതാവ്
ലോക ബാലോച് വനിതാ ഫോറം പ്രസിഡന്റ് നയെല ഖദ്രി നവാസ് ഷരീഫിന്റെ നേത്രുത്വത്തിലുള്ള പാക് ഗവണ്മെന്റ് ബലൂചിസ്ഥാനില്‍ വംശഹത്യ നടത്തുകയാണെന്നും, ഇതിനെതിരെ ഇന്ത്യ ഇടപെടണമെന്നും അഭ്യര്‍ത്ഥിച്ചു കൊണ്ട്…
Read More » - 3 April
ലോകം ഇന്ത്യയിലേയ്ക്ക് ഉറ്റുനോക്കുന്നു : പ്രധാനമന്ത്രി നരേന്ദ്രമോദി
റിയാദ്: ലോകം ഇന്ത്യയിലേക്കാണ് ഉറ്റുനോക്കുന്നതെന്നും ഭാവി ഇന്ത്യന്‍ യുവതയുടേതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രഥമ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദിയുടെ തലസ്ഥാനനഗരിയായ റിയാദിലത്തെിയ പ്രധാനമന്ത്രി ഇന്ത്യന്‍ പൗരസമൂഹത്തെ…
Read More » - 3 April
രാജ്യത്തെ സിഗരറ്റ് നിര്‍മ്മാണം നിലയ്ക്കുന്നു
ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്നു മുതല്‍ സിഗരറ്റ് പാക്കുകള്‍ 85 ശതമാനവും ദോഷ മുന്നറിയിപ്പ് നല്‍കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ സിഗരറ്റ് ഫാക്റ്ററികള്‍ പൂട്ടാന്‍ തീരുമാനമായി. സിഗരറ്റ് പുകയില…
Read More » - 2 April
ഭാരത് മാതാ കീ ജയ് വിളിച്ച് ഇന്ത്യാക്കാര്‍ പ്രധാനമന്ത്രിയെ എതിരേറ്റു, തൊഴിലാളികളുടെ കൂടെ ഭക്ഷണം കഴിച്ച് മോദി. ഫോട്ടോകളും വീഡിയോയും കാണാം (വീഡിയോ)
Bharat mata ki jai in Saudi Arabia !! Posted by Vivek Shetty on Saturday, April 2, 2016
Read More » - 2 April
സ്ഥാനാര്‍ഥി നിര്‍ണയ തര്‍ക്കം : സോണിയ ഗാന്ധിയും പരാജയപ്പെട്ടു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ തര്‍ക്കം പരിഹരിക്കാന്‍ അധ്യക്ഷ സോണിയ ഗാന്ധിക്കും സാധിച്ചില്ല.. സ്ഥാനാര്‍ഥി പട്ടികയില്‍നിന്നും രണ്ടു മന്ത്രിമാരെ മാറ്റാന്‍ യോഗത്തില്‍ സോണിയ നിര്‍ദേശിച്ചെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍…
Read More » - 2 April
പുനലൂരില്‍ മുസ്ലിം ലീഗ്
തിരുവനന്തപുരം: കൊല്ലം ഇരവിപുരം സീറ്റിന് പകരം പുനലൂരില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് മുസ്ലിം ലീഗ് നേതൃത്വം യു.ഡി.എഫിനെ അറിയിച്ചു. യു.ഡി.എഫിലെ സീറ്റ് വിഭജനം അനന്തമായി നീളുന്നതിനിടെയാണ് പ്രശ്നപരിഹാരത്തിന് വഴി…
Read More » - 2 April
ഇഞ്ചോടിഞ്ച് പോരാട്ടം : മാതൃഭൂമി സര്‍വേ പുറത്ത്
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നേരിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും മാതൃഭൂമി ന്യൂസ് -ആക്സിസ് മൈ ഇന്ത്യ അഭിപ്രായ സര്‍വേ. 66 മുതല്‍ 72 സീറ്റുകള്‍ വരെ…
Read More » - 2 April
വിദ്യാഭ്യാസത്തേക്കാള്‍ പ്രധാനം വിവാഹം- ഇടുക്കി ബിഷപ്പ്
കൊച്ചി: വിദ്യാഭ്യാസത്തേക്കാള്‍ പ്രധാനമാണ് വിവാഹമെന്ന് ഇടുക്കി ബിഷപ്പ് മാര്‍ ആനിക്കുഴിക്കാട്ടില്‍. കഴിയുന്നത്ര കാലം ജീവിതം ആസ്വദിച്ച ശേഷം വിവാഹം മതിയെന്ന കാഴ്ചപ്പാട് അധാര്‍മിക പ്രവര്‍ത്തികള്‍ വര്‍ധിപ്പിക്കുമെന്നും വിവാഹ…
Read More » - 2 April
മതേതരത്വം പ്രസംഗിക്കാന്‍ മാത്രമുള്ളതല്ല; കുമ്മനം രാജശേഖരന്
കുവൈറ്റ് സിറ്റി: തിരഞ്ഞെടുപ്പിന് മുന്നോടിയായി താന്‍ നടത്തിയ കേരള യാത്രയില്‍ ലഭിച്ചത് പ്രവാസി കുടുംബങ്ങളുടെ വക 350 പരാതികളായിരുന്നുവെന്നും അതില്‍ 95% വും പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ബി…
Read More » - 2 April
വിദ്യാര്‍ത്ഥികള്‍ക്ക് ബി.ജെ.പി സര്‍ക്കാര്‍ വക സൗജന്യ സ്മാര്‍ട്ട്ഫോണ്‍
മധ്യപ്രദേശ്: ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാരിന്റെ സമ്മാനമായി സ്മാര്‍ട്ട് ഫോണ്‍ നല്കുന്നു. മധ്യപ്രദേശ് സര്‍ക്കാരാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്കാന് ഒരുങ്ങുന്നത്. 2014-15 , 2015-16, 2016-17 അക്കാദമിക്…
Read More » - 2 April
ഇന്ത്യയുടെ തോൽവി ആഘോഷിച്ച് ശ്രീനഗർ എൻ.ഐ.റ്റി.യിൽ പ്രകടനം; വിദ്യാർഥികൾ തമ്മിൽ സംഘർഷം.
ശ്രീനഗര്‍:വെസ്റ്റ് ഇൻഡീസിനെതിരായ മൽസരത്തിൽ ഇന്ത്യൻ ടീം തോറ്റതിനെ തുടർന്ന് ശ്രീനഗറിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.റ്റി )യിൽ വിദ്യാർഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിനെ തുടർന്ന് എൻ…
Read More » - 2 April
സംസ്കര ശൂന്യമായ കോളേജ് മാഗസില്‍ എ.ബി.വി.പി കത്തിച്ചു
കോഴിക്കോട്: ഭാരത സംസ്കാരത്തെ അപമാനിക്കുന്ന കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ കോളജ് മാഗസിൻ എബിവിപി പ്രവർത്തകർ കത്തിച്ചു. 2014-2015ലെ വിശ്വവിഖ്യാത തെറി എന്ന പേരില്‍ പുറത്തിറക്കിയ മാഗസിനാണ് കത്തിച്ചത്.…
Read More » - 2 April
ഖത്തറില്‍ സ്വര്‍ണ്ണ വില്‍പ്പനയ്ക്ക് പുത്തന്‍ നിബന്ധനകള്‍
ദോഹ: പ്രാദേശിക വിപണിയില്‍ സ്വര്‍ണം വില്‍ക്കുന്നതിന് പൊതുജനങ്ങള്‍ക്ക് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം പുതിയ നിബന്ധന ഏര്‍പ്പെടുത്തി. നിലവില്‍ പൊലീസില്‍ നിന്നും ലഭിക്കുന്ന എന്‍ഒസിക്കു പുറമെ ആഭരണവില്പ്പനയ്ക്ക് പുതിയ മാനദണ്ഡങ്ങളാണ്…
Read More » - 2 April
ശിവസേന 45 സീറ്റുകളില്‍ മത്സരിക്കും
കൊച്ചി: ബിജെപി മത്സരിക്കുന്ന 45 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിര്‍ത്തുമെന്ന് ശിവസേന.24 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി കഴിഞ്ഞു. ആദ്യപട്ടികയ്ക്ക് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ദവ് താക്കറെ അംഗീകാരം നല്‍കിയതായും…
Read More » - 2 April
എയര്‍ ഇന്ത്യ ക്രൂ മെമ്പേഴ്സിന് യൂണിഫോം ഇനിമുതല്‍ ഖാദി
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ക്രൂ മെമ്പേഴ്സിന് ഇനി മുതല്‍ പുതിയ യൂണീഫോം. ജോലി സമയം ഖാദിയിലുള്ള യൂണിഫോമാകും എയര്‍ ഇന്ത്യ ജീവനക്കാര്‍ ധരിക്കുക. എയര്‍ ിന്ത്യയും ഖാദി…
Read More » - 2 April
രാത്രി എട്ടുമണിക്ക് ശേഷം എ.ടി.എമ്മില്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്
മുംബൈ: രാത്രി എട്ടുമണിക്ക് ശേഷം ഇനി മുതല്‍ എ.ടി.എമ്മില്‍ നിന്ന് പണമെടുക്കാന്‍ പോയാല്‍ ചിലപ്പോള്‍ നിരാശരാകേണ്ടി വന്നേക്കാം. കാരണം ഇനിമുതല്‍ രാത്രി എട്ട് മണിക്ക് ശേഷം പണം…
Read More » - 2 April
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൌദിയിൽ ഊഷ്മള സ്വീകരണം
ന്യൂഡൽഹി: രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സൗദി അറേബ്യയിൽ എത്തി.പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നരയോടെ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മോദിയെ റിയാദ്…
Read More » - 2 April
കുവൈത്തില്‍ ഒരു തൊഴില്‍ ഉടമയുടെ കീഴില്‍ മൂന്നു വര്‍ഷം ജോലി ചെയ്തവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത
കുവൈത്ത്: കുവൈത്തില്‍ ഒരു തൊഴിലുടമയുടെ കീഴില്‍ മൂന്ന് വര്‍ഷം ജോലി ചെയ്തവര്‍ക്ക് മറ്റൊരു സ്പോണ്‍സറുടെ കീഴിലേക്കുള്ള വിസ മാറ്റത്തിന് മാന്‍ പവര്‍ പബ്ലിക് അതോറിറ്റി അനുവാദം നല്കി.…
Read More » - 2 April
‘എന്റെ വോട്ട് നികേഷിനല്ല’ : എം വി ആറിന്റെ സഹോദരി.
കണ്ണൂര്‍::രാഘവന്റെ വീട് കത്തിച്ചവര്‍ക്കും അപായപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കുമൊപ്പം ചേരാന്‍ ഞാനില്ല; എംവിആറിന്റെ സഹോദരി എംവി ലക്ഷ്മി. തനിക്കത് മറക്കാനാവില്ലെന്നും അത് കൊണ്ട് തന്റെ വോട്ട് നികേഷിനല്ലെന്നും ലക്ഷ്മി പറഞ്ഞു.…
Read More » - 2 April
വി.എസിന് അധിക്ഷേപം; ഗണേഷിനെതിരായ കേസ് സി.പി.എം പിന്‍വലിച്ചു
പത്തനാപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ പൊതുവേദിയില്‍ അധിക്ഷേപിച്ച കെ.ബി.ഗണേഷ് കുമാറിനെതിരെ സി.പി.എം നല്കിയ പരാതി പിന്‍വലിച്ചു. 2011 നവംബര്‍ 27ന് പത്തനാപുരത്ത് യു.ഡി.എഫ് രാഷ്്ട്രീയ വിശദീകരണ…
Read More » - 2 April
സ്ത്രീകളുടെ ശ്രീകോവില്‍ പ്രവേശനം: ശനി ഷിഗ്നാപ്പൂരില് നാടകീയ രംഗങ്ങള്‍
മഹാരാഷ്ട്രയില്‍ ശനി ഷിഗ്നാപ്പൂരിലെ ശനി ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ പ്രവേശിക്കാന്‍ തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ വനിതാ സംഘടന ഭൂമാതാ ബ്രിഗേഡ് നടത്തിയ ശ്രമത്തിനിടെ പ്രദേശത്ത് നാടകീയ രംഗങ്ങള്‍ അരങ്ങേറുന്നു.…
Read More » - 2 April
വി.എസിനെതിരെ പോസ്റ്ററുകള്‍
പാലക്കാട്: മലമ്പുഴ മണ്ഡലത്തില്‍ വി.എസ്. അച്യുതാനന്ദന്റെ സ്ഥാനാര്‍ഥിത്വത്തിന് എതിരെ വ്യാപകമായി പോസ്ററുകള്‍ . ഇന്ന് രാവിലെയാണ് മണ്ഡലത്തിന്റെ ചില ഭാഗങ്ങളില്‍ പോസ്റര്‍ പ്രത്യക്ഷപെട്ടത്. സി.പി.എം ഔദ്യോഗികപക്ഷ പ്രാദേശിക…
Read More » - 2 April
കാമുകിയെ സ്വന്തമാക്കാന്‍ സഹോദരന് ചെയ്തത്
പെന്‍സില്‍വാനിയ: ഒരു പെണ്‍കുട്ടിയെ സ്നേഹിക്കുകയും അവളെ സ്വന്തമാക്കാനായി ആയുധം എടുക്കുന്ന സഹോദരങ്ങളെ പലപ്പോഴും സിനിമകളില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇത് സിനിമയില്‍ ഒതുങ്ങുന്നില്ല. കഴിഞ്ഞ ദിവസം സ്നേഹിച്ച…
Read More » - 2 April
യുവതിയെ ശല്യം ചെയ്തു; നാട്ടുകാര്‍ ‘ടെക്കിയെ’ കൈകാര്യം ചെയ്തു വീഡിയോ കാണാം
ബംഗളൂരു: ബംഗളൂരു നഗരത്തില്‍ വച്ച് യുവതിയെ പിന്തുടര്ന്ന് അസഭ്യം പറയുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത യുവഎഞ്ചിനീയറെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് നാട്ടുകാര്‍ മര്‍ദിച്ചു. വിവാഹിതനും രണ്ടു കുട്ടികളുടെ…
Read More »