News
- Mar- 2016 -20 March
കലാഭവന്‍ മണിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണം : കുമ്മനം രാജശേഖരന്
തിരുവനന്തപുരം : കലാഭവന്‍ മണിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പതിനഞ്ച് ദിവസമായിട്ടും കേസില്‍ തെളിവുണ്ടാക്കാന്‍ കേരള പോലീസിന് കഴിഞ്ഞിട്ടില്ല.…
Read More » - 20 March
ഹെല്‍മറ്റ് വെയ്ക്കാതിരുന്നത് കൊണ്ടുള്ള അപകടം : നഷ്ടപരിഹാരം കോടതി വെട്ടിക്കുറച്ചു
ചെന്നൈ : ഹെല്‍മറ്റ് വെയ്ക്കാത്തതിന്റെ പേരില്‍ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണല്‍ അനുവദിച്ച നഷ്ടപരിഹാരത്തില്‍ നിന്ന് മദ്രാസ് ഹൈക്കോടതി 50,000 രൂപ വെട്ടിക്കുറച്ചു. ചെന്നൈയിലെ ട്വിന്‍സ്റ്റാര്‍ മെറ്റല്‍ പ്രൊഡക്ട്സ്…
Read More » - 20 March
വിടരും മുന്‍പേ കൊഴിഞ്ഞു വീണ പൂമൊട്ടുകള്‍ : ഇന്നലെ റഷ്യയില്‍ വിമാനാപകടത്തില്‍ മരണപ്പെട്ട മലയാളി ദമ്പതികള്‍
പെരുമ്പാവൂര്‍ : വിമാനാപകടത്തില്‍ മരിച്ച ശ്യാംമോഹന്, മോഹനന് – ഷീജ ദമ്പതിമാരുടെ മകനാണ്. 2014 നവംബര്‍ രണ്ടിനായിരുന്നു പയ്യാല്‍ കതിര്‍വേലില്‍ പരേതനായ അയ്യപ്പന്റേയും ഗീതയുടേയും മകളായ അഞ്ജുവുമായുള്ള…
Read More » - 20 March
സൂറത്ത് റെയില്വേസ്റ്റേഷന് വൃത്തിയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനം
ന്യൂഡല്‍ഹി: രാജ്യത്തെ റെയില്വേസ്റ്റേഷനുകളില് വൃത്തിയുടെ കാര്യത്തില്‍ സൂറത്ത് ഒന്നാം സ്ഥാനം നേടി.രാജ്ക്കോട്ട്, ബിലാസ്പൂര്‍ സ്റ്റേഷനുകള്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍.ഐ.ആര്.സി.ടി.സിയുടെ നേതൃത്വത്തില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നടത്തിയ സര്‍വേ…
Read More » - 20 March
ഇന്ത്യ-പാകിസ്ഥാന് ബന്ധത്തിന് ഊഷ്മളമായ ഒരു ഭാവി മുന്നില്‍ കാണുന്നുവെന്ന് സുക്കര്‍ബെര്‍ഗ്
ഇന്ത്യ-പാകിസ്ഥാന് ബന്ധത്തിന് ഊഷ്മളമായ ഒരു ഭാവി മുന്നില്‍ കാണുന്നുവെന്ന് ഫെയ്സ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബെര്‍ഗ്. സമാധാനത്തിന്റെ കാര്യത്തിലും ക്രിക്കറ്റിലും ഇന്ത്യക്കാരും പാകിസ്താന്‍കാരും ബന്ധവൈരികളാണെന്നാണ് പൊതുവെയുള്ള അഭിപ്രായം, എന്നാല്‍ ഈ…
Read More » - 20 March
സബ് കലക്ടറെന്ന വ്യാജേന ഓഫീസുകളില്‍ പരിശോധന നടത്തിയ യുവാവ് അറസ്റ്റില്‍
മാള : സബ് കലക്ടറെന്ന വ്യാജേന ഓഫീസുകളില്‍ പരിശോധന നടത്തിയ യുവാവ് അറസ്റ്റില്‍. മാള വട്ടക്കോട്ട കാട്ടിശേരി ഷെഫീഖാണ് (28) പിടിയിലായത്. ഇയാള്‍ യാത്രചെയ്ത മാള ടാക്സി…
Read More » - 20 March
സംസ്ഥാനത്ത് വേനല്‍ക്കാല രോഗങ്ങള്‍ പടരുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് വേനല്‍ക്കാല രോഗങ്ങള്‍ പടരുന്നു. പകര്‍ച്ചപ്പനി പിടിപെട്ട് 42 മരിച്ചു. 250 ലേറെ പേര്‍ക്ക് മഞ്ഞപ്പിത്തം കണ്ടെത്തി. വരും ദിവസങ്ങളില്‍ സാക്രമിക രോഗങ്ങള്‍ പടരുമെന്ന്…
Read More » - 20 March
കോഴിക്കോട് വന്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം
കോഴിക്കോട്: വന്‍ തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. കോഴിക്കോട് കല്ലായില്‍ തടിമില്ലിനും ഫര്‍ണിച്ചര്‍ കടയ്ക്കും തീപിടിച്ചാണ് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായത്. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. തടിമില്ലിന്…
Read More » - 20 March
രാജ്യത്തെ 75- എ വണ്‍ സ്റ്റേഷനുകളില്‍ ഏറ്റവും വൃത്തികുറഞ്ഞ റെയില്‍വേ സ്റ്റേഷനെന്ന ഖ്യാതി കേരളത്തിലെ ഈ നഗരത്തിന്
തൃശൂര്‍: രാജ്യത്തെ 75 എ വണ്‍ സ്റ്റേഷനുകളില്‍ ഏറ്റവും വൃത്തികുറഞ്ഞ റെയില്‍വേ സ്റ്റേഷനുകളിലൊന്നു തൃശൂരാണെന്നു പഠനറിപ്പോര്‍ട്ട്. വൃത്തിയുടെ കാര്യത്തില്‍ 67-ാം റാങ്കാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനു ലഭിച്ചത്.…
Read More » - 20 March
ഝാര്‍ഖണ്ടില്‍ കന്നുകാലി കച്ചവടക്കാരുടെ കൊലപാതകക്കേസിലെ പ്രതികള്‍ പിടിയില്‍
റാഞ്ചി: രണ്ട് മുസ്ലീം കന്നുകാലി കച്ചവടക്കാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗോരക്ഷാ സമിതിയുമായി ബന്ധമുള്ള ഒരാളുള്‍പ്പെടെ അഞ്ചു പേരെ പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. ലാത്തെഹാറിലെ ഗോരക്ഷാ സമിതിയുമായി…
Read More » - 20 March
യുവാവിനെ കഴുത്തറുത്ത് കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയത് എന്തിന് ?
മറയൂര്‍: ചന്ദനമോഷണം പുറത്തറിയാതിരിക്കാന്‍ മോഷണസംഘം യുവാവിനെ കഴുത്തറുത്തു കൊന്നു റെയില്‍വേ ട്രാക്കില്‍ തള്ളി. സംഭവുമായി ബന്ധപ്പെട്ട് മൂന്നുയുവാക്കള്‍ പിടിയില്‍. പള്ളനാട് സ്വദേശി മുരുകന്-ശാന്തി ദമ്പതികളുടെ മകന് ചന്ദ്രബോസി(18)നെയാണു…
Read More » - 20 March
ഫ്ലൈ ദുബായ് പൈലറ്റിനെ ദുരന്തം തേടിയെത്തിയത് പുതിയ ജോലിയുമായി ജന്മനാട്ടിലേക്ക് മടങ്ങാനിരിക്കെ!
മോസ്കോ: തെക്കന്‍ റഷ്യയിലെ റോസ്തോവ്-ഓണ്‍-ഡോണ്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കവേ റണ്‍വേയില്‍ ഇടിച്ചുതകര്‍ന്ന ഫ്ലൈ ദുബായ് വിമാനത്തിന്റെ സൈപ്രസുകാരനായ പൈലറ്റിനെ ദുരന്തം തേടിയെത്തിയത് പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കെ. തകര്‍ന്ന…
Read More » - 19 March
പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ
കൊല്‍ക്കത്ത: ലോകകപ്പ് ട്വന്റി-20 മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. 6 വിക്കറ്റിനാണ് ഇന്ത്യ പാകിസ്ഥാനെ തകര്‍ത്ത്. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാന് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍…
Read More » - 19 March
മനുസ്മൃതി കത്തിച്ച അഞ്ചു വിദ്യാര്‍ഥികള്‍ക്കു നോട്ടീസ്
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ വനിതാ ദിനത്തില്‍ മനുസ്മൃതി കത്തിച്ചതുമായി ബന്ധപ്പെട്ട് അഞ്ചു വിദ്യാര്‍ഥികള്‍ക്കു നോട്ടീസ്. സംഭവത്തില്‍ തങ്ങളുടെ പങ്ക് വ്യക്തമാക്കണമെന്നാണ് ജെഎന്‍യു അഡ്മിനിസ്ട്രേഷന് വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.…
Read More » - 19 March
തിരുവനന്തപുരം മാസ്റ്റര്‍ പ്ലാന്‍: ബി.ജെ.പി അംഗങ്ങള്‍ക്ക് നേരെ കൈയ്യേറ്റ ശ്രമം
തിരുവനന്തപുരം: തിരുവനന്തപുരം മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച ചെയ്യാന്‍ നഗരസഭ വിളിച്ച യോഗത്തില്‍ ബി.ജെ.പി അംഗങ്ങള്‍ക്ക് നേരെ കൈയ്യേറ്റ ശ്രമം. മേയര്‍ വി.കെ പ്രശാന്തിന്റെ നേതൃത്വത്തിലാണ് സി.പി.എം അംഗങ്ങള്‍…
Read More » - 19 March
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റില്‍ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങള്‍ ഞെട്ടിക്കുന്നത്
പാലക്കാട്: കോത്തഗിരി അറവേണു മമ്പണി മാവുക്കര ഈസ്റ്റിലെ മുഹമ്മദലിയെന്ന 38 വയസ്സുകാരനായ യുവാവിനെ കരിങ്കല്ലു കൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസില്‍ ഭാര്യ തെക്കെപ്പൊറ്റ ഉളികുത്താംപാടം ചോലക്കല്‍ വീട്ടില്‍…
Read More » - 19 March
സ്വകാര്യ ഫ്ലാറ്റില്‍ നഗ്നനൃത്തം ചെയ്യുന്നത് കുറ്റമല്ലെന്ന് ഹൈക്കോടതി
മുംബൈ: സ്വകാര്യ ഫ്ലാറ്റില്‍ നഗ്നനൃത്തം ചെയ്യുന്നത് കുറ്റമല്ലെന്ന് ബോംബെ ഹൈക്കോടതി. ഫ്ളാറ്റില്‍ നഗ്നനൃത്തം ചെയ്തുവെന്ന് ആരോപിച്ച് മാധ്യമ പ്രവര്ത്തകണ്ടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്ധേരി പോലീസ് രജിസ്റ്റര്‍ ചെയ്ത…
Read More » - 19 March
അമ്മയെ വിളിച്ചുപറഞ്ഞ ശേഷം യുവാവ് അമ്മൂമ്മയുടെ വീട്ടില്‍ തൂങ്ങിമരിച്ചു
ആറ്റിങ്ങല്‍: ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് അമ്മയെ വിളിച്ച് പറഞ്ഞ ശേഷം മകന് അമ്മൂമ്മയുടെ വീട്ടില്‍ തൂങ്ങി മരിച്ചു. ആറ്റിങ്ങല്‍ നഗരൂരിലാണ് സംഭവം. നഗരൂര്‍ കോയിക്കമൂല പുഷ്പവിലാസത്തില്‍ രാഹുല്‍രാജാണ്…
Read More » - 19 March
യു.എസ് മൂന്നാം ലോകരാജ്യമായി മാറി; ഡൊണാള്‍ട് ട്രംപ്
വാഷിങ്ടണ്‍: ചൈനയിലേയും ദുബൈയിലെയും അടിസ്ഥാന സൗകര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്ക മൂന്നാം ലോക രാജ്യത്തിന്റെ നിലവാരത്തിലേക്ക് താഴ്ന്നെന്ന് യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനായുള്ള റിപ്പബ്ലിക്കന്‍ മത്സരാര്‍ഥിയായ ഡൊണാള്‍ട് ട്രംപ്…
Read More » - 19 March
ബംഗ്ലാദേശിന് ഐ.സി.സി വക കനത്ത തിരിച്ചടി
ന്യൂഡല്‍ഹി: ട്വന്റി-20 ലോകകപ്പ് പുരോഗമിക്കുന്നതിനിടെ ബംഗ്ലാദേശിന് കനത്ത തിരിച്ചടി. ബംഗ്ലാദേശ് ഇടം കൈയ്യന്‍ സ്പിന്നര്‍ അറഫാത്ത് സന്നിയെയും പേസ്ബൗളര്‍ തസ്കീന്‍ അഹമ്മദിനെയും ഐസിസി സസ്പെന്‍ഡ് ചെയ്തു. ബൗളിംഗ്…
Read More » - 19 March
നാവികസേനയുടെ ഡ്രോൺ കൊച്ചിയില്‍ തകര്‍ന്നുവീണു
കൊച്ചി: നാവിക സേനയുടെ ഡ്രോൺ കൊച്ചി തീരത്ത് തകർന്നു വീണു. ഇസ്രായേൽ നിർമിത ‘ഹെറോൺ’ ഡ്രോൺ വെള്ളിയാഴ്ച രാത്രിയാണ് തകർന്ന് വീണത്. എൻജിൻ തകരാറിനെ തുടർന്നാണ് ഡ്രോൺ…
Read More » - 19 March
കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജന്റെ ജാമ്യാപേക്ഷയിലുള്ള വാദം പൂര്‍ത്തിയായി
തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ജാമ്യാപേക്ഷയില്‍ തലശേരി സെഷന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായി. കോടതി ഈ…
Read More » - 19 March
പശുവിനെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
ഗാന്ധിനഗര്‍ ● പശുവിനെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്. പശുവിനെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്കോട്ട് കലക്ട്രേറ്റ് ഉപരോധിച്ച ഗോ സംരക്ഷണ സമിതി പ്രവര്ത്തകന്…
Read More » - 19 March
സര്‍ക്കാര്‍ തേടിയിരുന്ന വനിതാ മാവോയിസ്റ്റ് പിടിയില്‍
വിശാഖപട്ടണം : ആന്ധ്രപ്രദേശ് സര്‍ക്കാര്‍ തേടിയിരുന്ന വനിതാ മാവോയിസ്റ്റ് കീഴടങ്ങി. തലയ്ക്ക് നാല് ലക്ഷം രൂപ വിലയിട്ടിരുന്ന വനിതാ മാവോയിസ്റ്റാണ് കീഴടങ്ങിയത്. ഇവരോടൊപ്പം തലയ്ക്ക് ഒരു ലക്ഷം…
Read More » - 19 March
വിവോയ്ക്ക് പിന്നാലെ ആറ് ജിബി റാമോടുകൂടിയ സ്മാര്‍ട് ഫോണുമായി മെയ്സുവും വിപണിയിലേക്ക്
ചൈനീസ് കമ്പനിയായ വിവോയ്ക്ക് പിന്നാലെ 6 ജിബി റാമുള്ള സ്മാര്‍ട് ഫോണുമായി മെയ്സുവും വിപണി കീഴടക്കാനെത്തുന്നു. ‘മെയ്സു പ്രോ 6’ ലാണ് ഈ ആകര്‍ഷകമായ പരീക്ഷണം നടത്തുന്നത്.…
Read More »