News
- Mar- 2016 -23 March
കേരളത്തില്‍ വന്‍ കഞ്ചാവ് വേട്ട
തിരുവനന്തപുരം/കൊച്ചി: തിരുവനന്തപുരത്തും എറണാകുളത്തും ഷാഡോ പൊലീസ് നടത്തിയ വ്യത്യസ്ത പരിശോധനകളില്‍ വന്‍ കഞ്ചാവ് വേട്ട. എറണാകുളം റെയില്‍വെ സ്റ്റേഷനില്‍ 22 കിലോ കഞ്ചാവ് ഷാഡോ പോലീസ് നടത്തിയ…
Read More » - 23 March
ദിവസവും കുറഞ്ഞത് അഞ്ചുകുട്ടികളെയെങ്കിലും കാണാതാവുന്നതായി റിപ്പോര്‍ട്ടുകള്‍
ചെന്നൈ : അഞ്ചുകുട്ടികളെയെങ്കിലും ദിവസവും കാണാതാവുന്നതായി റിപ്പോര്‍ട്ടുകള്‍. തമിഴ്നാട്ടില്‍ നിന്നുമാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്. തമിഴ്നാട് സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 656…
Read More » - 23 March
അരവിന്ദ് കെജ്രിവാള് വീണ്ടും നിയമക്കുരുക്കില്‍, ഇത്തവണ നുണ പറഞ്ഞതിന്
2013-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തെറ്റായ മേല്‍വിലാസം നല്കിയ കേസില്‍ കുറ്റാരോപിതനായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഡല്‍ഹിയിലെ ഒരു കോടതി സമണ്‍ ചെയ്തു. കെജ്രിവാള്…
Read More » - 23 March
അഞ്ച് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ബാങ്കില്‍ നിന്ന് തട്ടിയെടുത്തത് കോടികള്‍
കൊല്‍ക്കത്ത: അഞ്ച് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കൊല്‍ക്കത്തയിലെ ഒരു സ്വകാര്യ ബാങ്കില്‍ നിന്ന് 8.6 കോടി രൂപ തട്ടിയെടുത്തു. ബാങ്കിന്റെ ഇ-വാലറ്റ് സംവിധാനങ്ങളില്‍ തട്ടിപ്പുനടത്തിയാണ് വിദ്യാര്‍ത്ഥികള്‍ കൊള്ള…
Read More » - 23 March
കതിരൂര്‍ മനോജ് വധക്കേസില്‍ പി. ജയരാജന് ജാമ്യം
കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് ജാമ്യം. തലശ്ശേരി സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജര്‍ ആവണം.…
Read More » - 23 March
മിച്ചഭൂമി വിവാദവും സന്തോഷ് മാധവനും വാര്‍ത്തകളില്‍ നിറയുന്നു
മാള : മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്ത നെല്‍വയല്‍ സ്വകാര്യ കമ്പനിക്ക് നല്കി റവന്യൂ വകുപ്പ് ഉത്തരവിറക്കിയത് വിവാദമാകുന്നു. വിവാദസ്വാമി സന്തോഷ് മാധവനില്‍ നിന്ന് ഏറ്റെടുത്ത ഭൂമിയാണ് വ്യവസ്ഥകളില്‍…
Read More » - 23 March
സംരക്ഷിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ച മാതാവിനെ മകന് കൊലപ്പെടുത്തി
കല്പകഞ്ചേരി: സംരക്ഷിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ച മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകന് അറസ്റ്റില്‍. വരമ്പനാല സ്വദേശി മൊയ്തീനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് മൊയ്തീന് മാതാവ്…
Read More » - 23 March
ജനാധിപത്യ സംവിധാനങ്ങള്‍ക്ക് പോലും വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് എം.എല്‍,എമാരുടെ ആവശ്യങ്ങള്‍
ഹൈദരാബാദ്: തെലുങ്കാന സര്‍ക്കാര്‍ എം.എല്‍.എമാരുടെ പ്രതിഫലം 400 ശതമാനം വര്‍ധിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കിയതിനു പിന്നാലെ കൂടുതല്‍ ആവശ്യങ്ങളുമായി നിയമസഭാ സാമാജികര്‍ രംഗത്ത്. ഹൈദരാബാദില്‍ സ്ഥലവും വീടും നല്‍കണമെന്നാണ്…
Read More » - 23 March
വൈസ് ചാന്‍സലര്‍ക്ക് നേരെ ആക്രമണം ; 25 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
ഹൈദരാബാദ് : ഹൈദരാബാദ് കേന്ദ്രസര്‍വ്വകലാശാലയില്‍ വൈസ് ചാന്‍സലര്‍ പി. അപ്പാറാവുവിനു നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് വ്യാപക സംഘര്‍ഷം. സംഭവത്തില്‍ 25 വിദ്യാര്‍ത്ഥികളെ ജാമ്യമില്ലാ വകുപ്പുപ്രകാരം അറസ്റ്റു…
Read More » - 23 March
സ്വന്തമായി ഒരു ഐഫോണ്‍ സ്വപ്നം കാണുന്നവര്‍ക്കായി ഇതാ ഐഫോണ്‍ എസ്ഇ ഇന്ത്യയില്‍
ന്യൂഡെല്‍ഹി: സ്വന്തമായി ഒരു ഐഫോണ്‍ എല്ലാ മൊബൈല്‍ പ്രേമികളുടേയും സ്വപ്നമാണ്. ഇതാ, ഏറെനാളത്തെ കാത്തിരിപ്പിനു ശേഷം സാധാരണക്കാര്‍ക്കും താങ്ങാവുന്ന വിലയുമായി ഒരു ഐഫോണ്‍ ഇന്ത്യയില്‍ വരുന്നു നാല്…
Read More » - 23 March
കതിരൂര്‍ മനോജ് വധക്കേസില്‍ സി.ബി.ഐ നിര്‍ണ്ണായക കണ്ടെത്തലുകള്‍
കണ്ണൂര്‍: കതിരൂര്‍ മനോജിനെ വധിക്കാനുള്ള ഗൂഢാലോചന നടന്നത് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ തറവാട്ടുക്ഷേത്രത്തിലാണെന്ന് സി.ബി.ഐ. ഗൂഢാലോചനയിലെ പ്രധാന പ്രതി ജയരാജനാണ്. കേസില്‍ ജയരാജന്റെ…
Read More » - 23 March
വിദേശിയെ ഉപയോഗിച്ച് സ്വര്‍ണക്കടത്ത് : മലയാളികള്‍ക്കെതിരെ കോഫെപോസ
കൊച്ചി : വിദേശപൗരനെ ഉപയോഗിച്ച് കേരളത്തിലേക്ക് 100 കിലോയിലേറെ സ്വര്‍ണം കടത്തിയ കേസില്‍ രണ്ട് മലയാളികള്‍ക്ക് കോഫെപോസ (കള്ളക്കടത്തു തടയല്‍ നിയമം) ചുമത്തി. പത്തുകിലോ സ്വര്‍ണവുമായി അയര്ലണ്ടുകാരന്…
Read More » - 23 March
ഗുരുവായൂരില്‍ ഇന്ന് ദര്‍ശനസമയത്തില്‍ മാറ്റം
ചില അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഗുരുവായൂര്‍ അമ്പലനട ബുധനാഴ്ച്ച രാവിലെ പത്തരയ്ക്ക് അടയ്ക്കും.പത്തുമുതല്‍ ഭക്തര്‍ക്ക് അകത്തേയ്ക്ക് പ്രവേശനമുണ്ടാവില്ല. ശ്രീകോവിലിന് മുന്നിലെ മണിക്കിണര്‍ വറ്റിച്ച് വൃത്തിയാക്കുന്ന പണികളാണ് നടക്കുന്നത്.ചോറൂണ്,വിവാഹം,വാഹനപൂജ എന്നിവയൊക്കെ…
Read More » - 23 March
പാസ്പോര്‍ട്ട് അപേക്ഷകളില്‍ തെളിവ് സ്വീകരിയ്ക്കുന്നതില്‍ മാറ്റം
പാസ്പോര്‍ട്ട് അപേക്ഷയുടെ കൂടെ നല്‍കേണ്ട തെളിവുകളുടെ കൂട്ടത്തില്‍ നിന്നും റേഷന്‍ കാര്‍ഡിനെ ഒഴിവാക്കി. പാസ് പോര്‍ട്ടിന് അപേക്ഷിയ്ക്കുമ്പോള്‍ താമസസ്ഥലത്തിന് തെളിവായി ഇനി മുതല്‍ റേഷന്‍ കാര്‍ഡ് സ്വീകരിയ്ക്കില്ല.മാര്‍ച്ച്…
Read More » - 23 March
രൂക്ഷമായ ജലദൗര്‍ലഭ്യം സമീപ ഭാവിയില്‍ തന്നെ ഈ നൂറ്റാണ്ടിന്റെ ശാപമായി മാറുന്നു : ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്
യുണൈറ്റഡ് നേഷന്‍സ് : പത്തു വര്‍ഷത്തിനകം ലോകത്തെ 180 കോടി ജനങ്ങള്‍ രൂക്ഷമായ ജലദൗര്‍ലഭ്യം നേരിടേണ്ടി വരുമെന്ന് ഐക്യരാഷ്ട്രസഭ. 2025 ആകുമ്പോഴേക്കും ലോകജനസംഖ്യയുടെ മൂന്നില്‍ രണ്ടു ഭാഗവും…
Read More » - 23 March
മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചന
ജോഹന്നാസ്ബര്‍ഗ് : രണ്ട് വര്‍ഷം മുന്‍പ് കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം എം.എച്ച് 370 ന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചന. ദക്ഷിണാഫ്രിക്കന്‍ തീരമായ മോസല്‍ ബേയില്‍ നിന്നാണ്…
Read More » - 23 March
പാകിസ്ഥാനെ തകര്‍ത്ത് കീവീസ് സെമിയില്‍
മൊഹാലി: ലോകകപ്പ് ട്വന്റി -20 യില്‍ പാകിസ്ഥാനെ തകര്‍ത്ത് ന്യൂസിലന്‍ഡ് സെമിയില്‍ പ്രവേശിച്ചു. മൊഹാലിയില്‍ നടത്തിയ മത്സരത്തില്‍ ക്കിസ്ഥാനെ 22 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ലോകകപ്പ് ട്വന്റി -20…
Read More » - 22 March
പി.സി ജോര്‍ജ് രാജി പിന്‍വലിച്ചു
തിരുവനന്തപുരം: പി.സി ജോര്‍ജ് എം.എല്‍.എ സ്ഥാനത്ത് തുടരും. എം. എല്‍. എ സ്ഥാനം രാജി വച്ച് നേരത്തേ നല്കിയ രാജിക്കത്ത് പിന്‍വലിച്ചുകൊണ്ട് പി. സി ജോര്‍ജ് സ്പീക്കര്‍ക്ക്…
Read More » - 22 March
മേജര്‍ രവിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ തുടര്‍ന്ന് സംവിധായകന് മേജര്‍ രവിക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. അപകീര്‍ത്തികരമായ പരാമര്‍ശം ഉന്നയിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.…
Read More » - 22 March
പാകിസ്താനില്‍ ഹോളി ആഘോഷത്തിനായി വാങ്ങിയ മദ്യം കഴിച്ച് 24 പേര്‍മരിച്ചു
പാകിസ്ഥാനിലെ സിന്ധില്‍ ഹോളി ആഘോഷത്തിനായി വാങ്ങിയ വ്യാജമദ്യം കഴിച്ച് 24 പേര് മരിച്ചു. മരിച്ചവരെല്ലാം ഹിന്ദുക്കളാണ്.മരിച്ചവരില്‍ ആറ് സ്ത്രീകളും ഉള്‍പ്പെടുന്നു. റ്റാന്ഡോ മുഹമ്മദ് ഖാന് ജില്ലയിലാണ് സംഭവം.…
Read More » - 22 March
VIDEO : പറക്കും പാമ്പിനെ കണ്ടെത്തി
കോയമ്പത്തൂര്‍: അപൂര്‍വയിനത്തില്‍ പെട്ട പറക്കുന്ന പാമ്പിനെ കോയമ്പത്തൂരിന് സമീപമുള്ള ഗ്രാമത്തില്‍ നിന്ന് കണ്ടെത്തി. കോയമ്പത്തൂര്‍ കലംപാളയത്ത് വെങ്കിടേശന് എന്നയാളുടെ കൃഷിയിടത്തിലാണ് മൂന്നടിയോളം നീളമുള്ള പാമ്പിനെ കണ്ടെത്തിയത്. ശനിയാഴ്ച…
Read More » - 22 March
മരിച്ചിട്ടു നാലു മാസമായിട്ടും സംസ്കരിക്കാതെ ക്രിസ്ത്യന്‍ പുരോഹിതന്റെ മൃതദേഹം
ഗോവയില്‍ മൂന്നുമാസങ്ങള്‍ക്ക് മുന്‍പ് മുങ്ങിമരിച്ച പുരോഹിതന്റെ മൃതദേഹം ഇതുവരെ അടക്കം ചെയ്യാതെ ബന്ധുക്കള്‍. ഭൂമാഫിയക്ക് എതിരെ ശബ്ദിച്ചിരുന്ന ഫാദര്‍ ബിസ്മാര്‍ക്ക് ഡയസാണ് 2015 നവംബര്‍ അഞ്ചിന്…
Read More » - 22 March
യൂസഫ് അലി കേച്ചേരി കവിതാ പ്രശസ്തി പത്രം അച്ചന്‍കോവില്‍ അജിത്തിന്
കൊല്ലം: യൂസഫ് അലി കേച്ചേരി കവിതാ പ്രശസ്തി പത്രത്തിന് അച്ചന്‍കോവില്‍ അജിത് അര്‍ഹനായി. യൂസഫ് അലി കേച്ചേരിയുടെ സ്മരണയ്ക്ക് തൃശ്ശൂരിലെ യൂസഫ് അലി കേച്ചേരി ട്രസ്റ്റ് ഏര്‍പ്പെടുത്തിയ…
Read More » - 22 March
അഞ്ച് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി
ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേയ്സിന്റെ അഞ്ച് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി. ഇവയില്‍ നാല് വിമാനങ്ങള്‍ സുരക്ഷിതമായി നിലത്തിറക്കി. ഒരെണ്ണം റദ്ദാക്കി. ഡല്‍ഹിയില്‍ ചെന്നൈയിലേക്കുള്ള രണ്ട് വിമാനങ്ങള്‍ക്കും, ഗോരഖ്പൂര്‍, ചണ്ഡിഗഡ്,…
Read More » - 22 March
പ്രധാനമന്ത്രിയുടെ ബ്രസല്‍സ് സന്ദര്‍ശനത്തില്‍ മാറ്റമില്ല
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന് ഉച്ചകോടിയുടെ ഭാഗമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രസല്‍സ് സന്ദര്‍ശനത്തില്‍ മാറ്റമില്ല. വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം…
Read More »