News
- Mar- 2016 -23 March
പ്രവാസികള്‍ വോട്ടര്‍ പട്ടിക പരിശോധിക്കണമെന്ന് കെ.എം.സി.സി
ദുബായ്: പ്രവാസി മലയാളികള്‍ വോട്ടര്‍ പട്ടികയില്‍ അവരുടെ പേര് ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് ദുബായ് കെ.എം.സി.സി. ദീര്‍ഘകാലം സ്ഥലത്തില്ലാത്തവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിരിക്കാനിടയുള്ളതിനാല്‍…
Read More » - 23 March
ഷാര്‍ജയില്‍ പൊലിസിന്റെ വന്‍ വാഹന വേട്ട
ഷാര്‍ജ: നിയമാനുസൃത രേഖകളില്ലാതെ ഉപയോഗിച്ച 421 വാഹനങ്ങള്‍ ഷാര്‍ജ പൊലിസ് പിടികൂടി. മൂന്നുമാസത്തിനിടെയാണ് കാലാവധി കഴിഞ്ഞ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സ് പുതുക്കാതെയും നിരത്തിലിറങ്ങിയ ഇത്രയും വാഹനങ്ങള്‍ ഷാര്‍ജ…
Read More » - 23 March
സവര്‍ക്കര്‍ ഒറ്റുകാരന്- കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: വി.ഡി.സവര്‍ക്കറിനെ ഒറ്റുകാരനെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ്. ഭഗത് സിംഗ് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ചെയ്ത ട്വീറ്റുകളിലാണ് ഭഗത് സിംഗിനെ രക്തസാക്ഷിയെന്നും സവര്‍ക്കറെ ഒറ്റുകാരനെന്നും…
Read More » - 23 March
സുധീരനെതിരെ പരോക്ഷ വിമര്‍ശനവുമായി അടൂര്‍ പ്രകാശ്
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനു നേരെ പരോക്ഷ വിമര്‍ശനവുമായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. ആദര്‍ശരാഷ്ട്രീയത്തിന്റെ കുപ്പായം തനിക്ക് മാത്രമാണ് ചേരുന്നതെന്ന ചിന്തയാല്‍ കലക്ക വെള്ളത്തില്‍ മീന്‍…
Read More » - 23 March
11 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം 5 ജെറ്റ് എയര്‍വേയ്സ് വിമാനങ്ങള്‍ക്ക് ഭീഷണിയുണ്ടായതിനു പിന്നാലെ 11 ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് ഭീഷണി. ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ ചെന്നൈയിലെ കോള്‍ സെന്ററിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.…
Read More » - 23 March
ഇന്ത്യയെ നാറ്റോ സഖ്യകക്ഷികള്‍ക്കൊപ്പം പരിഗണിക്കണമെന്ന് പ്രമേയം
വാഷിംഗ്ടണ്‍: ഇന്ത്യയെ നാറ്റോ സഖ്യകക്ഷികള്‍ക്കൊപ്പം പരിഗണിക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രമേയം. ഇന്ത്യയുമായി വ്യാപാര, സാങ്കേതിക, പ്രതിരോധ വ്യാപാര സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. യു.എസ്…
Read More » - 23 March
സിന്ധു സൂര്യകുമാറിനെതിരായ പരാമര്‍ശം; നിലപാട് വ്യക്തമാക്കി മേജര്‍ രവി
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെതിരായ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ മാപ്പു പറയാനില്ലെന്ന് ചലച്ചിത്ര സംവിധായകന് മേജര്‍ രവി. സ്ത്രീപീഡനത്തിനാണ് തനിക്കെതിരെ കേസ് നല്‍കിയിരിക്കുന്നത്. അത്തരത്തിലുള്ള വകുപ്പുകള്‍…
Read More » - 23 March
രോഹിത് വെമൂലയുടെ അമ്മ ഭഗത് സിംഗിന്റെ അമ്മയെപ്പോലെ: കനൈയ്യ കുമാര്‍
ഹൈദരാബാദ്: രോഹിത് വെമൂലയുടെ അമ്മ ഭഗത് സിംഗിന്റെ അമ്മയെപ്പോലെയെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനൈയ്യ കുമാര്‍ പറഞ്ഞു. ഹൈദരാബാദിലെത്തിയ കനൈയ്യ രോഹിത് വെമൂലയുടെ മാതാവിനേയും സഹപാഠികളേയും…
Read More » - 23 March
ജമ്മു കാശ്മീരില്‍ മെഹബൂബ മുഫ്തി മുഖ്യമന്ത്രി
ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി ബി.ജെ.പി പിന്തുണയോടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞയുടെ തീയതി പിന്നീട് തീരുമാനിക്കും. വ്യാഴാഴ്ച ശ്രീനഗറില്‍ നടക്കുന്ന പി.ഡി.പി –…
Read More » - 23 March
അഫ്രീദിയുടെ പ്രസ്താവന വിവാദമാകുന്നു; താക്കീതുമായി ബിസിസിഐ
ന്യൂഡല്‍ഹി: ന്യൂസീലന്‍ഡ്-പാക്കിസ്താന് മല്‍സരം കാണാന്‍ കശ്മീരികളുമെത്തിയെന്ന പാക്ക് ക്രിക്കറ്റ് ക്യാപ്റ്റന്‍ ശാഹിദ് അഫ്രീദിയുടെ പ്രസ്താവന വന്‍ വിവാദമാകുന്നു. പ്രസ്താവനക്കെതിരെ പ്രതിഷേധമുയര്‍ന്നതോടെ താക്കീതുമായി ബിസിസിഐ രംഗത്തെത്തിയിരിക്കുകയാണ്. രാഷ്ട്രീയ പ്രസ്താവനകള്‍…
Read More » - 23 March
2018-റഷ്യ ലോകകപ്പിനുള്ള യോഗ്യതാ പോരാട്ടങ്ങള്‍ ഈ ആഴ്ച; ബ്രസീല്‍-ഉറുഗ്വേ പോരാട്ടത്തിന് നെയ്മറും സുവാരസുമായി പന്തയം
2018-ല്‍ റഷ്യയില്‍ നടക്കാനിരിക്കുന്ന ഫുട്ബോള്‍ ലോകകപ്പിന്റെ യോഗ്യതാമത്സരങ്ങള്‍ ഈ ആഴ്ച ലോകമെമ്പാടും അരങ്ങേറും. ലാറ്റിന്‍ അമേരിക്കയില്‍ ബ്രസീല്‍-ഉറുഗ്വേ, ചിലി-അര്‍ജന്റീന പോരാട്ടങ്ങള്‍ അരങ്ങു കൊഴിപ്പിക്കുമ്പോള്‍ യൂറോപ്പില്‍ ലോകചാമ്പ്യന്മാരായ ജര്‍മ്മനിക്ക്…
Read More » - 23 March
സ്വന്തം ടീമിനെ തള്ളിപ്പറഞ്ഞ് പാക് പരിശീലകന് വഖാര്‍ യൂനുസ്
ന്യൂഡല്‍ഹി: ട്വന്റി-20 ലോകകപ്പിലെ തുടര്‍ച്ചയായ പരാജയങ്ങളില്‍ ഉഴറുന്ന പാകിസ്താന് ടീമിനെതിരെ പരിശീലകന് വഖാര്‍ യൂനുസ് തന്നെ രംഗത്തെത്തി. ലോകകപ്പ് സെമിഫൈനല്‍ കളിക്കാന്‍ പാകിസ്താന് യോഗ്യതയില്ലെന്ന് വഖാര്‍ യൂനുസ്…
Read More » - 23 March
ഇന്ത്യന്‍ സൈന്യത്തിന് ഇനിയെന്നും ‘മൂന്നാം കണ്ണ്’ ദിവ്യ ചക്ഷു ഏത് മാളത്തില്‍ ഒളിച്ചാലും ഭീകരരെ കണ്ടെത്തും
ന്യൂഡല്‍ഹി: കെട്ടിടങ്ങള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്നവരെ അവര്‍ അറിയാതെ നിരീക്ഷിക്കാന്‍ സഹായിക്കുന്ന തെര്‍മല്‍ ഇമേജിംഗ് റഡാര്‍ ഇന്ത്യന്‍ പ്രതിരോധ ഗവേഷണ ഏജന്‍സി (ഡി.ആര്.ഡി.ഒ) വികസിപ്പിച്ചെടുത്തു. ഇന്ത്യന്‍ പ്രതിരോധ സേനയുടെ ആക്രമണശേഷി…
Read More » - 23 March
ഒബാമ കാസ്ട്രോ സംയുക്തവാര്ത്താസമ്മേളനത്തിലെ അസ്വാരസ്യം; തോളത്ത് തട്ടാനൊരുങ്ങിയ ഒബാമയുടെ കൈ തട്ടിമാറ്റി റൗള്‍ കാസ്ട്രോ
88 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായിട്ടായിരുന്നു ഒരിക്കലും സാധ്യമല്ലെന്നു കരുതിയ ആ സന്ദര്‍ശനം. ഇക്കാലയളവില്‍ ലോക രാഷ്ട്രീയം പലയാവര്‍ത്തി മാറിമറിഞ്ഞു. വലുതും ചെറുതുമായി അനവധി യുദ്ധങ്ങള്‍. യുദ്ധത്തോളമെത്തിയ ശീതയുദ്ധം.…
Read More » - 23 March
വിവാഹപ്പന്തലില്‍ നിന്ന് കാമുകനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയുടെ ജീവിതത്തില്‍ ഉണ്ടായ നിര്‍ണ്ണായക വഴിത്തിരിവ്
കൊയിലാണ്ടി: വിവാഹപ്പന്തലില്‍നിന്ന് കാമുകന്റെ കൂടെ ഒളിച്ചോടിയ പെണ്‍കുട്ടിയെ കോടതി സ്വന്തം ഇഷ്ടപ്രകാരം കാമുകന്റെ കൂടെ വിട്ടയച്ചു. നമ്പ്രത്തുകര സംസ്കൃത കോളജില്‍ ബിരുദ വിദ്യാര്‍ഥികളാണ് ഇരുവരും. ശനിയാഴ്ചയാണ് പെണ്‍കുട്ടി…
Read More » - 23 March
വിജേന്ദര്‍സിംഗ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ഇന്ത്യയുടെ പ്രൊഫഷണല്‍ ബോക്സിംഗ് താരം വിജേന്ദര്‍സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ ബോക്സിംഗ് ഭരണത്തിന്റെ താറുമാറായ അവസ്ഥ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരിക എന്നുള്ള ഉദ്ദേശത്തോടെയാണ് വിജേന്ദര്‍…
Read More » - 23 March
അങ്ങനെ കോഹ്ലിയും സച്ചിനും ധോനിക്കും ഒപ്പമെത്തി
മുംബൈ: ഇന്ത്യയുടെ ഉപനായകന്‍ വിരാട് കോഹ്ലി മറ്റൊരു ബഹുമതിക്ക് കൂടി അര്‍ഹനായിരിക്കുകയാണ്. സച്ചിന് തെന്ഡുല്കര്ക്കും മഹേന്ദ്രസിങ് ധോനിക്കും ശേഷം പരസ്യ വരുമാനത്തില്‍ നൂറ് കോടി രൂപ ക്ലബിലെത്തുന്ന…
Read More » - 23 March
വിവാദ ഉത്തരവ് റദ്ദാക്കി
പുത്തന്‍വേലിക്കരയിലെ വിവാദ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. 127 ഏക്കര്‍ ഭൂമിക്ക് ഭൂപരിഷ്കരണ നിയമത്തിലെ ഇളവാണ് റദ്ദാക്കിയത്. സന്തോഷ് മാധവന് ഇടനിലക്കാരനായി സ്വകാര്യ കമ്പനി വാങ്ങിയ ഭൂമിയാണിത്. എറണാകുളം,…
Read More » - 23 March
എല്ലാ ക്ഷേത്രങ്ങളും സ്ത്രീകള്‍ക്കായി തുറന്നുകൊടുക്കണം- ഫാറൂഖ് അബ്ദുള്ള
ജമ്മു: രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളും സ്ത്രീകള്‍ക്കായി തുറന്നുകൊടുക്കണമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. ക്ഷേത്രങ്ങള്‍ സ്ത്രീകള്‍ക്കായി തുറന്നുകൊടുക്കുന്നത് മഹത്തരമാണെന്ന് താന്‍ കരുതുന്നു. അവരും ഈ…
Read More » - 23 March
സ്വദേശിയുടെ കൊലപാതകം: യുവതിയ്ക്ക് തടവ്
ദുബായ്: അനാശാസ്യത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഫ്ളാറ്റിന് തീകൊളുത്തി കണ്ണൂര്‍ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 28കാരിയായ ബംഗ്ലാദേശ് യുവതിക്ക് ദുബൈ കോടതി 15 വര്‍ഷം തടവുശിക്ഷ വിധിച്ചു.…
Read More » - 23 March
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കുറുക്കന് കടിച്ചുകീറി
ചാലക്കുടി : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കുറുക്കന് കടിച്ചു കീറി. എറിയാട് പേബസാര്‍ കൈതവളപ്പില്‍ ജോഷിയുടെ മകന് ആറു വയസ്സുകാരന് അദ്വൈദിനെയാണ് കുറുക്കന് ആക്രമിച്ചത്. പുലര്‍ച്ചെ ആറോടെയായിരുന്നു…
Read More » - 23 March
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് വിജയിക്കാന്‍ കോണ്‍ഗ്രസിന് വിലപ്പെട്ട ഉപദേശം
ഉത്തര്‍പ്രദേശില്‍ ഒരുകാലത്ത് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയും, പിന്നീട് ബിജെപിയോടൊപ്പം നില്‍ക്കുകയും ചെയ്ത ബ്രാഹ്മണ സമൂഹത്തിന്റെ വോട്ട് നേടാനായാല്‍ കോണ്‍ഗ്രസിന് ഉത്തര്‍പ്രദേശില്‍ 2017-ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വിജയിക്കാനാകുമെന്ന് ഉപദേശം.…
Read More » - 23 March
അമിത് ഷാ ഇന്ന് കേരളത്തില്‍
തിരുവനന്തപുരം : ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഇന്ന് തിരുവനന്തപുരത്ത് എത്തും. കാട്ടായിക്കോണത്ത് സി.പി.എം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ ആര്.എസ്.എസ് പ്രചാരകന് അമല്‍ കൃഷ്ണയെ അമിത്…
Read More » - 23 March
വൈദ്യുതി ബോര്‍ഡ് ഭൂമിയില്‍ റിസോര്‍ട്ടുകള്‍; അഴിമതി ആരോപണവുമായി എ.ഐ.ടി.യു.സി.
തിരുവനന്തപുരം: ഇടുക്കി ജലസംഭരണിയോട് ചേര്‍ന്ന് വൈദ്യുതി ബോര്‍ഡ് ഏറ്റെടുത്ത ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പട്ടയം നല്കി. റിസോര്‍ട്ടുകള്‍ നിര്‍മിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍ വന്‍ അഴിമതിയാണെന്ന് ആരോപണം.…
Read More » - 23 March
കൊടുംചൂടില്‍ ഡ്യൂട്ടി ചെയ്യുന്ന ട്രാഫിക് പോലീസുകാര്‍ക്ക് പരിഗണന
തൊടുപുഴ : കൊടും ചൂടില്‍ ഡ്യൂട്ടി ചെയ്യുന്ന ട്രാഫിക് പോലീസുകാര്‍ക്ക് ദിവസേന നാലു തവണ നാരങ്ങാ വെള്ളമോ വെള്ളമോ നല്‍കണമെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ്. ഇതിനുള്ള…
Read More »