സ്്ത്രീകളാണു രഹസ്യങ്ങളുടെ ഉടമ എന്നു പറയാറുണ്ട്. എന്നാല്‍ സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും രഹസ്യങ്ങള്‍ സൂക്ഷിക്കാറുണ്ട്. തന്റെ പങ്കാളി ഇതൊന്നു മനസിലാക്കിയിരുന്നെങ്കില്‍ എന്നു പുരുഷന്മാര്‍ ആഗ്രഹിക്കുന്ന ചില രഹ്യങ്ങളെക്കുറിച്ചറിയു.
1 കാര്യമൊക്കെ കാര്യം ഈ അസുയയും കുശുമ്പും സ്ത്രീകളുടെ മാത്രം കുത്തകയല്ല. തന്റെ സ്ത്രീ മറ്റു പുരുഷന്മാരെ പുകഴ്ത്തിപ്പറയുന്നത് പുരുഷനിഷ്ടമല്ല.
2, പങ്കാളി രുചികരമായ ഭക്ഷണം ഉണ്ടാക്കി നല്‍കണമെന്ന് ഏതൊരു പുരുഷനും രഹസ്യമായി ആഗ്രഹിക്കുന്ന കാര്യമാണ്.
3, സ്ത്രീകള്‍ സെക്‌സിനു മുന്‍കയ്യ് എടുക്കുന്നതും പുരുഷന്മാര്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ പലപ്പോഴും സ്ത്രീകള്‍ ഇതു മനസിലാക്കാറില്ല.
4, തങ്ങള്‍ അശ്ലീല ചിത്രങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന കാര്യം പങ്കാളിയറിയണം എന്നു പുരുഷനാഗ്രഹിക്കും.
5, കരയുന്ന പുരുഷന്മാരെ സ്ത്രീകള്‍ക്കു ബഹുമാനമുണ്ടാവില്ല. കണ്ണീരു സ്ത്രീകളുടെ കുത്തകയാണെന്നാണു പൊതുവേയുള്ള ചിന്ത. എന്നാല്‍ തങ്ങള്‍ക്കും സംങ്കടം വരുമെന്നു അവള്‍ മനസിലാക്കണമെന്നും പുരുഷന്‍ ആഗ്രഹിക്കും.
6, പുസ്തകവായന, ഗെയിം കളി, സൗഹൃദകൂട്ടായിമ്മ തുടങ്ങിയ കാര്യങ്ങള്‍ നടക്കുന്നതിനിടയില്‍ ശല്യം ചെയ്യുന്നതു പുരുഷന് ഇഷടമില്ല.
7, സൗന്ദര്യമുള്ള സ്ത്രീയെ കാണുമ്പോള്‍ നോക്കുക എന്നത് അവരുടെ സ്വഭവമാണ്. ഇതു പങ്കാളി അംഗികരിക്കണമെന്നും മനസിലാക്കണമെന്നും പുരുഷനാഗ്രഹിക്കും.
Post Your Comments