News
- Mar- 2016 -31 March
ഹൈദരാബാദ് സര്‍വകലാശാലയില്‍ കേരള എം.പിമാരെ തടഞ്ഞു
ഹൈദരാബാദ്: സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഹൈദരാബാദ് സര്‍വകലാശാലയില്‍ എത്തിയ കേരള എം.പിമാരെ തടഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത് കേരളത്തില്‍ നിന്നുള്ള ഇടത് എം.പിമാരായ എം.ബി രാജേഷ്,…
Read More » - 31 March
പയ്യോളി മനോജ് വധക്കേസ് സി.ബി.ഐ ഏറ്റെടുത്തു
കൊച്ചി: പയ്യോളി മനോജ് വധക്കേസ് സി.ബി.ഐ. ഏറ്റെടുത്തു. കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു, 2012 ഫിബ്രവരി 12-ന് രാത്രിയാണ് ബി.ജെ.പി. പ്രവര്‍ത്തകനായ മനോജിനെ വീടാക്രമിച്ച്…
Read More » - 31 March
തെരഞ്ഞെടുപ്പുകളെല്ലാം ഒരുമിച്ച് നടത്തണമെന്ന് പ്രധാനമന്ത്രി
ന്യുഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തദ്ദേശ-നിയമസഭാ-ലോക്സഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത് തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകള്‍ മൂലമുണ്ടാകുന്ന…
Read More » - 31 March
അരവിന്ദ് കെജ്രിവാള് നക്സലൈറ്റാണെന്ന് സുബ്രഹ്മണ്യന് സ്വാമി
ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നക്സലൈറ്റാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആരോപണങ്ങളുന്നയിച്ചുകൊണ്ട് അദ്ദേഹം ദേശവിരുദ്ധശക്തികളെ പിന്തുണയ്ക്കുകയാണെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. മോദി…
Read More » - 31 March
വീണ്ടും വിരാട് ; ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍
മുംബൈ: വിരാട് കൊഹ്ലിയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവില്‍ ലോകകപ്പ് ട്വന്റി-20 സെമി ഫൈനലില്‍ വിന്‍ഡീസിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. ലോകകപ്പിലെ മൂന്നാം അര്‍ധസെഞ്ചുറിയും പൂര്‍ത്തിയാക്കി വിരാട് കൊഹ്ലി…
Read More » - 31 March
നേതാജി കൊല്ലപ്പെട്ടിട്ടില്ല?
ഹൈദരാബാദ്: കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട രേഖകളില്‍ തായ്വാനില് ഉണ്ടായ വിമാനാപകടത്തിന് ശേഷവും സുഭാഷ് ചന്ദ്രബോസ് ജീവിച്ചിരുന്നതായി സൂചന. അദ്ദേഹം ജീവിച്ചിരുന്നതിന്റെ തെളിവായി പറയുന്നത് 1945ന് ശേഷം…
Read More » - 31 March
ഫ്ളൈ ഓവര്‍ ദുരന്തത്തിന് പിന്നില്‍ ദൈവമെന്ന് കരാറുകാരന്
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിര്‍മ്മാണത്തിലിരുന്ന ഫ്ലൈ ഓവര്‍ തകര്‍ന്നതിന് പിന്നില്‍ ദൈവത്തിന്റെ പ്രവര്‍ത്തിയാണെന്ന് കരാറുകാരന്. ഇത് മറ്റൊന്നുമല്ല. ദൈവത്തിന്റെ പ്രവര്‍ത്തിയാണ്. കഴിഞ്ഞ 27 വര്‍ഷമായി ഇങ്ങനെ സംഭവിച്ചിട്ടില്ല- നിര്‍മാണ…
Read More » - 31 March
ഫ്ളൈ ഓവര്‍ ദുരന്തം-മരണം 22 ആയി
കൊല്‍ക്കത്ത: നിര്‍മാണത്തിലിരുന്ന ഫ്ളൈ ഓവര്‍ തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം 22 ആയി. നിരവധിപേര്‍ക്ക് സംഭവത്തില്‍ പരുക്കുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12.35ഓടെയാണ് 2009ല്‍ പണി…
Read More » - 31 March
ഭാര്യയെ സംശയം: യുവാവ് മകനെ കൊലപ്പെടുത്തി
ബുന്‍ഡി: ഭാര്യയില്‍ സംശയം തോന്നിയ യുവാവ് മകനെ കൊലപ്പെടുത്തി. രാജസ്ഥാനില്‍ ബുന്‍ഡി ജില്ലയിലെ മാലിക്പുരയിലാണ് സംഭവം. മുകേഷ് ജംഗിത് എന്ന യുവാവാണ് മകന് ഹരീഷ് കുമാറിനെ കൊലപ്പെടുത്തിയത്.…
Read More » - 31 March
വിവാഹ പന്തലില്‍ നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടിയ്ക്ക് ഒടുവില്‍ മനംമാറ്റം
കൊയിലാണ്ടി: വിവാഹ പന്തലില്‍ നിന്ന് കാമുകനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയ്ക്ക് ഒടുവില്‍ മനംമാറ്റം. ഹൈക്കോടതിയില്‍ രക്ഷിതാക്കള്‍ നല്കിയ റിട്ട് ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് രക്ഷിതാക്കള്‍ക്കൊപ്പം പോകാന്‍ തയ്യാറാണെന്ന് പെണ്‍കുട്ടി…
Read More » - 31 March
പൂഞ്ഞാര്‍, കുട്ടനാട് സീറ്റുകള്‍ ആര്‍ക്കും വിട്ടു കൊടുക്കില്ലെന്ന് മാണി
കോട്ടയം : കേരളാ കോണ്‍ഗ്രസ് എം പൂഞ്ഞാര്‍, കുട്ടനാട് സീറ്റുകളുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ചെയര്മാന് കെ.എം മാണി പറഞ്ഞു. ആരാണ് ഈ സീറ്റുകളില്‍ മത്സരിക്കേണ്ടത്…
Read More » - 31 March
ഭരത് മാതാ യൂറോപ്യന്‍ ഇറക്കുമതി- ഇര്ഫാന് ഹബീബ്
ന്യൂഡല്‍ഹി: ഭരത് മാതാ എന്ന ആശയം യൂറോപ്യന്‍ ഇറക്കുമതിയാണെന്ന് പ്രമുഖ ചരിത്രകാരന് പ്രൊഫസര്‍ ഇര്ഫാന് ഹബീബ്. പുരാതന ഇന്ത്യയിലോ മധ്യകാല ഇന്ത്യയിലോ ഭാരത മാതാ എന്നൊരു ആശയം…
Read More » - 31 March
വിവാഹ തട്ടിപ്പു സംഘത്തിലെ പ്രധാനി പിടിയില്‍
തൃശൂര്‍: പത്രങ്ങളില്‍ വിവാഹ പരസ്യം നല്കി സ്ത്രീകളെ കബളിപ്പിച്ച് സ്വര്‍ണവും പണവും തട്ടുന്ന സംഘത്തിലെ സൂത്രധാരനും പ്രധാനിയുമായ പ്രതിയെ സിറ്റി ഷാഡോ പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം…
Read More » - 31 March
വര്‍ക്കല ശിവപ്രസാദ് വധം-ഡി എച്ച് ആര് എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
തിരുവനന്തപുരം: വര്‍ക്കല ശിവപ്രസാദ് വധക്കേസില്‍ ഡി.എച്ച്.ആര്.എം സംസ്ഥാന ചെയര്‍മാനുള്‍പ്പെടെ ഏഴു പ്രതികള്‍ക്ക് ജീവപര്യന്തം. പ്രതികള്‍ രണ്ട് ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. ഇന്നുരാവിലെ ശിക്ഷ വിധിച്ചത്…
Read More » - 31 March
ലൈവിനിടെ ടെലിവിഷന്‍ അവതാരക മുട്ടന്‍ തെറി വിളിച്ചു
ബ്രിസ്ബെയ്ന്‍: അപ്രതീക്ഷിതമായി അവതാരികയുടെ തോളിലേയ്ക്ക് ഒരു തത്ത പറന്നെത്തിയത് ടെലിവിഷന്‍ ലൈവിനിടെയായിരുന്നു. തത്തയുടെ നഖം കൊണ്ട് വേദനിച്ച അവതാരിക താന്‍ ക്യാമറയ്ക്കു മുന്നിലാണെന്നതെല്ലാം ഒരു നിമിഷത്തേക്ക് മറന്നു…
Read More » - 31 March
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പുസ്തകരൂപത്തില്‍
ആലപ്പുഴ : ഡോ. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങും. ഇന്നാണ് ‘ഫേസ്ബുക്ക് ഡയറി’ എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകം പുറത്തിറങ്ങുന്നത്. പുസ്തകത്തിന്റെ പ്രസാധകര് ഡി.സി…
Read More » - 31 March
ലൈംഗികാതിക്രമങ്ങള്‍ക്ക് കാരണം പെണ്‍കുട്ടികളുടെ വസ്ത്രധാരണ രീതിയെന്ന് എ.എല്‍.എ
തെലങ്കാന : സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ പീഡനങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ചുരിദാര്‍ മാത്രം ധരിക്കണമെന്ന് തെലങ്കാന രാഷ്ട്രസമിതി എം.എല്‍.എ സുരേഖ. ചെറിയ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് പീഡനങ്ങള്‍ വര്‍ധിക്കുന്നതിന്…
Read More » - 31 March
പത്താന്‍കോട്ട് ആക്രമണം: സുപ്രധാന വിവരങ്ങള്‍ കൈമാറി
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണം നടത്തിയ പാക് വംശജരെകുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ഇന്ത്യ പാക് സംഘത്തിന് കൈമാറി. പാകിസ്ഥാനിലെ പഞ്ചാബ്, സിന്ധ് പ്രവിശ്യകളില്‍ നിന്നുള്ള നാലുപേരുടെ വിവരങ്ങളാണ് എന്‍.ഐ.എ…
Read More » - 31 March
ശരീരവടിവുകള്‍ ദൃശ്യമാക്കുന്ന പര്‍ദകള്‍ ധരിച്ചാല്‍ പൊലീസ് പിടിയ്ക്കും , തല്ലും കിട്ടും
റിയാദ്: പൊതുസ്ഥലങ്ങളില്‍ സ്ത്രീകളെ അപമാനിക്കുന്നതും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാക്കുന്നതും മതനിയമങ്ങള്‍ ശക്തമായ സൗദി അറേബ്യയെ പോലുള്ള രാജ്യത്തും വര്‍ധിക്കുകയാണ്. പൊതുഇടങ്ങളിലെ അതിക്രമം തടയുന്നതിന് വേണ്ടി സ്ത്രീകളുടെ വസ്ത്ര…
Read More » - 31 March
തടവുകാരുടെ മരണം; ജയിലര്‍ക്ക് തടവ്
ബ്യൂക്കറസ്റ്റ്: തടവുകാരുടെ കൊലക്കേസുമായി ബന്ധപ്പെട്ട് മുന്‍ ജയിലര്‍ക്ക് 20 വര്‍ഷം തടവ് ശിക്ഷ. വിധിച്ചു. അയണ്‍ ഫിഷ്യര് എന്ന 87 കാരനെയാണ് റൊമേനിയന്‍ കോടതി ശിക്ഷിച്ചത്. തടവുകാരുടെ…
Read More » - 31 March
പാലം തകര്‍ന്നു വീണു 10 പേര് കൊല്ലപ്പെട്ടു, നിരവധിപേര്‍ കുടുങ്ങിയതായി സൂചന
കൊല്‍ക്കത്തയില്‍ പാലം തകര്‍ന്നു വീണ 10 പേര് കൊല്ലപ്പെട്ടു. വടക്കന്കൊല്ക്കത്തയിലെ ഗിരീഷ് പാര്‍ക്ക് ഏരിയയിലുള്ള ഗണേഷ് ടാക്കീസിന് സമീപമാണ് ഈ ദുരന്തം നടന്നത്. 150 പേരോളം അവശിഷ്ടങ്ങള്‍ക്കിടയില്‍…
Read More » - 31 March
ഭീകരവാദത്തെ നേരിടാനായില്ലെങ്കില്‍ യു.എന്നിന്റെ പ്രസക്തി നഷ്ടപ്പെടും: പ്രധാനമന്ത്രി
ബ്രസല്‍സ്: ഭീകരവാദത്തെ നേരിടാനായില്ലെങ്കില്‍ യു.എന്നിന്റെ പ്രസക്തി നഷ്ടപ്പെടുമെന്നും ഭീകരവാദത്തിന്റെ അര്‍ത്ഥം ശരിയായ രീതിയില്‍ മനസിലാക്കാന്‍ ഐക്യരാഷ്ട്രസംഘടനക്ക് കഴിഞ്ഞിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി . ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍…
Read More » - 31 March
മാധ്യമപ്രവര്‍ത്തനം ഉപേക്ഷിക്കുന്നു; നികേഷ് കുമാര്‍
കണ്ണൂര്‍: മാധ്യമപ്രവര്‍ത്തകനായല്ല, മാധ്യമ പ്രവര്‍ത്തനം ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതെന്ന് അഴീക്കോട് മണ്ഡലത്തിലെ ഇടതുസ്ഥാനാര്‍ത്ഥി എം.വി.നികേഷ് കുമാര്‍. കക്ഷി രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ട സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ സി.പി.…
Read More » - 31 March
കൊഹ്ലിയെ ട്രോളിയ ഫ്ലിന്റോഫിന് ബച്ചന് പണികൊടുത്തു,അതുകൊണ്ട് അരിശം തീരാത്ത ഫ്ലിന്റോഫ് ബച്ചനെ ട്രോളാന്‍ നോക്കി, ഉടന്‍ വന്നു മുട്ടന്‍ പണി സര് രവീന്ദ്ര ജഡേജ വക!!!
ഇംഗ്ലണ്ടിന്റെ മുന്‍ ഓള്-റൗണ്ടര്‍ ആന്‍ഡ്രൂ ഫ്ലിന്റോഫിനെ എല്ലാര്ക്കും ഓര്‍മ്മ കാണുമല്ലോ അല്ലേ? ഇപ്പോള്‍ നടക്കുന്ന 20-20 ലോകകപ്പിലെ ഇന്ത്യന്‍ ബാറ്റ്സ്മാന് വിരാട് കൊഹ്ലിയുടെ പ്രകടനം കണ്ട ഫ്ലിന്റോഫ്…
Read More » - 31 March
നേതാജിയുടെ സംഭാഷണങ്ങള്‍ അടങ്ങുന്ന പുതിയ രേഖകളില്‍ ദുരൂഹതകള്‍ ഏറെ
ഹൈദരാബാദ്: ഇന്ത്യന്‍ സര്‍ക്കാരുകളില്‍ പലതും നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനാപകടത്തില്‍ നിന്നും രക്ഷപ്പെട്ടെന്ന വാര്‍ത്ത തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാല്‍ മോദി സര്‍ക്കാരിന്റെ കയ്യിലുള്ള രേഖകളിലെ ചില വിവരങ്ങളില്‍ 1945…
Read More »