NewsIndia

ഓപ്പറേഷന്‍ മുസ്ക്കാന്‍: കൂട്ടംതെറ്റി അലയുന്ന കുട്ടികളെ രക്ഷിക്കുന്നതില്‍ റെയില്‍വേക്ക് വന്‍നേട്ടം

റെയില്‍വേ സ്റ്റെഷനുകളിലും പരിസരങ്ങളിലും കൂട്ടംതെറ്റി അലഞ്ഞുനടക്കുന്ന കുട്ടികളെ രക്ഷിക്കാന്‍ റെയില്‍വേ നടപ്പിലാക്കിയ ഓപ്പറേഷന്‍ മുസ്ക്കാന്‍റെ കീഴില്‍ കഴിഞ്ഞ 30-ദിവസത്തിനുള്ളില്‍ രക്ഷിച്ചത് 1,566 കുട്ടികളെ. ഗവണ്‍മെന്‍റ് റെയില്‍വേ പോലീസിന്‍റെ നേതൃത്വത്തില്‍ നടന്ന ഈ ഉദ്യമത്തില്‍ ഒരു ദിവസം 52-കുട്ടികള്‍ എന്ന നിരക്കിലാണ് ദൌത്യനിര്‍വ്വഹണം നടന്നത്.

1118 ആണ്‍കുട്ടികളും 448 പെണ്‍കുട്ടികളും രക്ഷിക്കപ്പെട്ട കുട്ടികളില്‍ ഉള്‍പ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button