അബുദാബി: സ്ത്രീകള്‍ക്കായുള്ള അബുദാബിയിലെ ആദ്യ സ്വകാര്യ ഹോസ്പിറ്റലായ ബ്രൈറ്റ് പോയന്റ് റോയല്‍ വുമണ്‍സ് ഹോസ്പിറ്റല്‍ പ്രവര്‍ത്തനമാരംഭിച്ചു.അമ്മയ്ക്കും, കുഞ്ഞിനും ഏറ്റവും നൂതന സേവനങ്ങള്‍ ലഭ്യമാക്കുന്ന ഹോസ്പിറ്റലില്‍ നൂറ് പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. നവജാത ശിശുക്കള്‍ക്കും, മാസം തികയാതെ പിറക്കുന്ന കുട്ടികള്‍ക്കുമായി ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ സമന്വയിക്കുന്ന നിയോനെറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് (എന്‍.ഐ.സി.യു) ഹോസ്പിറ്റലിന്റെ പ്രത്യേകതയാണ്.
Post Your Comments