News
- Mar- 2016 -30 March
ഗൗരിയമ്മ ബി.ജെ.പിയുടെ ക്ഷണം സ്വീകരിക്കും
ആലപ്പുഴ: ജെ.എസ്.എസ് നേതാവ് കെ.ആര് ഗൗരിയമ്മ ഇടതുമുന്നണി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധവുമായി രംഗത്ത്. ഉറങ്ങിക്കിടന്നവനെ വിളിച്ചുവരുത്തി സീറ്റ് നല്‍കാതെ സി.പി.എം വഞ്ചിച്ചു. ഇത് രാഷ്ട്രീയ വഞ്ചനയാണ്. എ.കെ.ജെി…
Read More » - 30 March
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യപിച്ചു. 124 അംഗ പട്ടികയാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന് പ്രഖ്യാപിച്ചത്. 90 അംഗ സി.പി.എം പട്ടികയില്‍ കോതമംഗലവും…
Read More » - 30 March
സ്നാപ്ഡീലില് നിന്നും 17 ഐ ഫോണ്‍ കവര്‍ന്നു-മോഷണം അമ്മയും മകനും ചമഞ്ഞ്
മുംബൈ: ഇകൊമേഴ്സ് വെബ്സൈറ്റായ സ്നാപ്ഡീലിനെ വഞ്ചിച്ച് അമ്മയും മകനും ചമഞ്ഞ് 17 ഐ ഫോണുകള്‍ തട്ടിയെടുത്ത യുവതിയും യുവാവും പിടിയില്‍. മുംബൈയിലെ ഡോംബിവിലി സ്വദേശിനിയായ അനിതാ ഷിരീഷ്…
Read More » - 30 March
ഹാജരാകാത്തത് ഷൂട്ടിംഗ് തിരക്കു മൂലമെന്ന് സരിത, സോളാര്‍ കമ്മീഷന് വിസ്താര നടപടികള്‍ അവസാനിപ്പിച്ചു
കൊച്ചി: സരിത എസ്. നായര്‍ക്ക് അവസാന അവസരം കൊടുത്തിട്ടും ഹാജരാകാത്തതിനാല്‍ വിസ്താര നടപടികള്‍ അവസാനിപ്പിച്ചതായി സോളര്‍ കമ്മിഷന് ജസ്റ്റിസ് ജി. ശിവരാജന് പറഞ്ഞു. സരിതയെ വിളിക്കാന്‍ ഇനി…
Read More » - 30 March
കെ എസ് യുവില്‍ കുട്ടരാജി
തിരുവനന്തപുരം: അര്‍ഹമായ പ്രാതിനിധ്യം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ലഭിച്ചില്ലെന്ന് ആരോപിച്ച് കെ.എസ്.യുവില്‍ കൂട്ടരാജി. ഭൂരിപക്ഷം സംസ്ഥാന ഭാരവാഹികളും പന്ത്രണ്ട് ജില്ലാ പ്രസിഡന്റുമാരും രാജിവച്ചു. രാജിക്കത്ത് പ്രസിഡന്റിന് അയച്ചുനല്‍കി. പ്രതിപക്ഷ…
Read More » - 30 March
സി.പി.എം-ബി.ജെ.പി സംഘര്‍ഷം
തലശേരി: ധര്‍മടം ഒഴയില്‍ സിപിഎം-ബിജെപി സംഘര്‍ഷം. ബിജെപി ഓഫീസ് ആക്രമിക്കുകയും പ്രചാരണ ബോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്. സംഘര്‍ഷത്തെത്തുടര്‍ന്ന് തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ ലാത്തി വീശി.…
Read More » - 30 March
നേതാജിയുടെ തിരോധാനം : തെളിവുകള്‍ നശിപ്പിക്കപ്പെട്ടതായുള്ള രേഖകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ടു.
ന്യൂഡല്‍ഹി : നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍പുറത്തു വിട്ടു.നേതാജി രഹസ്യ രേഖകളിലാണ് ഈ വിവരങ്ങളുള്ളത് .ബോസിന്റെ ചിതാഭസ്മം…
Read More » - 30 March
ഗൗരിയമ്മയെ എന്‍.ഡി.എയിലേയ്ക്കെത്തിക്കാന് രാജന് ബാബുവിന്റെ ദൂത്
ഡല്‍ഹി : ഇടത് മുന്നണി കൈവിട്ട ഗൗരിയമ്മയുടെ ജെ.എസ.്എസിനെ എന്‍.ഡി.എയുമായി സഹകരിപ്പിക്കാന്‍ ശ്രമം. എന്‍.ഡി.എ സഖ്യകക്ഷിയായ ജെ.എസ്.എസ് വിഭാഗം നേതാവ് എ.എന്‍. രാജന് ബാബുവാണു ദൂതുമായി ഗൗരിയമ്മയെ…
Read More » - 30 March
മൂന്നാം ക്ലാസില്‍ പഠനം നിര്‍ത്തിയ, 5 പി.എച്ച്.ഡി ഉപന്യാസങ്ങള്‍ക്ക് വിഷയമായ ഈ പത്മശ്രീ ജേതാവിനെ അറിയാം
നാമമാത്രമായ സ്കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള ഈ പടിഞ്ഞാറന്‍ ഒഡീഷക്കാരന്‍ കവിയെക്കുറിച്ച് അഞ്ച് പി,എച്ച്,ഡി ഉപന്യാസങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. ഹല്‍ദാര്‍ നാഗ് എന്ന ഈ 66-കാരന് കവിക്ക് ഇന്നലെ…
Read More » - 30 March
മന്ത്രി അടൂര്‍ പ്രകാശിനെതിരെ ത്വരിത പരിശോധനാ ഉത്തരവ് നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്
മുവാറ്റുപുഴ: സന്തോഷ് മാധവന് ഇടനിലക്കാരനായ ഭൂമിയിടപാട് കേസിലാണ് ത്വരിത പരിശോധന നടത്താന്‍ മുവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. റവന്യു സെക്രട്ടറിയടക്കം അഞ്ച് പേര്‍ക്കെതിരെയും അന്വേഷണത്തിന് കോടതി ഉത്തരവിട്ടു
Read More » - 30 March
കോണ്‍ഗ്രസില്‍ പോര്‍വിളി : സുധീരനും ഉമ്മന്‍ചാണ്ടിയും നേര്‍ക്കുനേര്‍….
ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്ഥത്വത്തെ ചൊല്ലി കോണ്‍ഗ്രസില്‍ പോര് മുറുകുന്നു. ഡല്‍ഹിയില്‍ നടക്കുന്ന സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടെ താനും ആരോപണവിധേയനാണെന്നും തെരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്ക്കാന് തയ്യാറാണെന്നും മുഖ്യമന്ത്രി…
Read More » - 30 March
മുസ്ലീം ലോ പേഴ്സണല്‍ വനിതാ ബോര്‍ഡ് അദ്ധ്യക്ഷ ആര്.എസ്.എസ്. മേധാവിയുമായി കൂടിക്കാഴ്ച്ച നടത്തി
ലഖ്നൗ: ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് ആഖിലേന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ വനിതാ ബോര്‍ഡ് അഖിലേന്ത്യാ അദ്ധ്യക്ഷ ഷൈസ്ത അംബറുമായി കൂടിക്കാഴ്ച്ച നടത്തി. ഭഗവതിന്റെ ദ്വിദിന ലഖ്നൌ…
Read More » - 30 March
ട്രെയിനില്‍ യുവാവിനെ തല കീഴായി കെട്ടിയിട്ട് മര്‍ദ്ദിച്ചു
ഇറ്റാര്‍സി : അനുവാദമില്ലാതെ കുപ്പിയിലെ വെള്ളം കുടിച്ചതിന് ട്രെയിന്‍ ജനാലയില്‍ തലകീഴായി കെട്ടിത്തൂക്കി യുവാവിന് മര്‍ദ്ദനം. മാര്‍ച്ച് 25ന് ഇറ്റാര്‍സി-ജബല്‍പ്പൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ പാറ്റ്ന-മുംബൈ പാടലിപുത്ര എക്സ്പ്രസില്‍ സുമിത്…
Read More » - 30 March
ഹോളിയെ ചോദ്യം ചെയ്ത് ജെ.എന്‍.യുവില്‍ പോസ്റ്റര്‍
ന്യൂഡല്‍ഹി:.ഉത്തരേന്ത്യ വലിയ ആഘോഷമാക്കാറുള്ള ഹോളി സ്ത്രീവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്ററുകള്‍ ജെ.എന്‍.യു ക്യാമ്പസ്സില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടു. ആഘോഷത്തിന്റെ പേരില്‍ ദലിത് വനിത ലൈംഗീകമായി അക്രമിക്കപ്പെട്ടതാണ് ഹോളിയുടെ ചരിത്രമെന്ന്…
Read More » - 30 March
ബീഹാറില്‍ മദ്യനിരോധനം, ലംഘിച്ചാല്‍ വധശിക്ഷ : ബില്‍ നിയമസഭയില്‍ കൊണ്ടുവരും
പാറ്റ്ന: ബീഹാറില്‍ മദ്യ നിരോധനം ലംഘിക്കുന്നവര്‍ക്ക് വധശിക്ഷ നല്കുന്ന നിയമം കൊണ്ടുവരാന്‍ ബീഹാര്‍ മന്ത്രി സഭ ആലോചിക്കുന്നു.പുതിയ ബില്‍ അനുസരിച്ച് മദ്യം ഉണ്ടാക്കുകയോ വിതരണം ചെയ്യുകയോ ചെയ്താലും…
Read More » - 30 March
ലോകകപ്പ് യോഗ്യത: ലാറ്റിനമേരിക്കയില്‍ ഒരു വമ്പന്‍ ജയം, മറ്റെയാള്‍ക്ക് സമനിലകുരുക്ക്; മെസ്സിക്ക് കരിയറില്‍ മറ്റൊരു നാഴികക്കല്ല്
റഷ്യയില്‍ 2018-ല്‍ നടക്കാനിരിക്കുന്ന ഫുട്ബോള്‍ ലോകകപ്പിന്റെ ലാറ്റിനമേരിക്കന്‍ മേഖലാ യോഗ്യതാ മത്സരങ്ങളുടെ ആറാം റൗണ്ടില്‍ കരുത്തന്മാരായ അര്‍ജന്റീന വിജയിച്ചപ്പോള്‍, മറ്റൊരു വമ്പനായ ബ്രസീല്‍ സമനിലകുരുക്കില്‍ അകപ്പെട്ടു. അര്‍ജന്റീനയിലെ…
Read More » - 30 March
മുഖ്യമന്ത്രിയുടെ ശമ്പളം ഇന്ത്യന്‍ പ്രസിഡന്റിനൊപ്പമല്ല, ‘അതുക്കും മേലെ’
ഹൈദ്രാബാദ്: രാജ്യത്ത് ഏറ്റവും അധികം ശമ്പളം പറ്റുന്ന നിയമസഭാംഗങ്ങള്‍ ഇനി തെലുങ്കാനയില്‍ നിന്നുള്ളവര്‍. മാസം രണ്ടര ലക്ഷം രൂപയാണ് തെലുങ്കാന എം.എല്‍.എ മാരുടെ പുതുക്കിയ മാസശമ്പളം. മുഖ്യമന്ത്രിയുടെ…
Read More » - 30 March
മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ശക്തമായ കേന്ദ്ര നിയമം വരുന്നു
ന്യൂഡെല്‍ഹി: പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായുണ്ടാകുന്ന മാലിന്യങ്ങളും റോഡരികിലും ഓടകളിലും മറ്റും തള്ളുന്നതിന് നിരോധനം. ഇത്തരം മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ചട്ടങ്ങള്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചു.…
Read More » - 30 March
ആസാമില്‍ ബി.ജെ.പി ഭൂരിപക്ഷം നേടുമെന്ന് അഭിപ്രായ സര്‍വ്വെ
ഗുവാഹട്ടി: ആസാം നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും സഖ്യകക്ഷികളും ഭൂരിപക്ഷം നേടുമെന്ന് അഭിപ്രായ സര്‍വെ. എബിപി ന്യൂസ്-നീല്‍സണ്‍ നടത്തിയ അഭിപ്രായ സര്‍വെയിലാണ് ബി.ജെ.പിയും സഖ്യകക്ഷികളും 78 സീറ്റുകള്‍ നേടുമെന്ന്…
Read More » - 30 March
അമല്‍കൃഷ്ണ ജീവിതത്തിലേക്ക് പിച്ചവച്ച്…
തിരുവനന്തപുരം കാട്ടായിക്കോണത്ത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബിജെപി ജാഥയ്ക്ക് നേരേ സിപിഎം അഴിച്ചുവിട്ട ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിജെപി പ്രവര്ത്തകന് അമല്‍കൃഷ്ണ പതിയെ ജീവിതത്തിലേക്ക്…
Read More » - 30 March
നാരങ്ങ കാരണം യാത്ര പൂര്‍ത്തിയാക്കാന്‍ കഴിയാതെ മടങ്ങേണ്ടി വന്ന യുവതി
ഓക്ലാന്ഡ്് : പോക്കറ്റില്‍ നാരങ്ങയുമായി ഓക്്ലാന്ഡ് എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ യുവതിയെ നാടുകടത്തി. ന്യൂസിലന്‍ഡ് വിമാനത്താവള അധികൃതരാണ് യുവതിയോട് ഈ കടുംകൈ ചെയ്തത്. പാന്റിന്റെ പോക്കറ്റിനുള്ളില്‍ ആറ് നാരങ്ങകളുമായാണ്…
Read More » - 30 March
1984 സിഖ്-വിരുദ്ധ കലാപത്തിന്റെ നിസ്സാരവത്കരണം: കനയ്യയെ തള്ളിപ്പറഞ്ഞ് സഹപ്രവര്‍ത്തകര്‍
1984-ലെ സിഖ്-വിരുദ്ധ കലാപം കോപാകുലരായ ജനങ്ങളുടെ രോഷപ്രകടനം മാത്രമാണെന്നു പറഞ്ഞ് പ്രസ്തുത കലാപത്തെ നിസ്സാരവത്കരിക്കാനുള്ള ജെ.എന്‍.യു.എസ്.യു പ്രസിഡന്റ് കനയ്യ കുമാറിന്റെ ശ്രമം വിവാദമായതോടെ കനയ്യയെ തള്ളിപ്പറഞ്ഞ് സഹപ്രവര്‍ത്തകര്‍…
Read More » - 30 March
മലേഷ്യ റിക്രൂട്ട്മെന്റ് തട്ടിപ്പിന് രാജ്യാന്തര ബന്ധം ; നേതൃത്വം നല്‍കുന്നത് പാക് പൗരന്
നെടുമ്പാശ്ശേരി: വിദേശങ്ങളിലെ ഹോട്ടലുകളിലും വിമാനത്താവളങ്ങളിലും ഉയര്‍ന്ന വേതനത്തോടെയുള്ള തൊഴില്‍ വാഗ്ദാനം ചെയ്ത് മലേഷ്യയിലേക്ക് യുവതീ-യുവാക്കളെ കടത്തുന്ന റാക്കറ്റിന് രാജ്യാന്തര ബന്ധം. മലേഷ്യയില്‍ ഈ റാക്കറ്റിനുവേണ്ടി പ്രവര്‍ത്തിക്കുന്നത് പാകിസ്താന്…
Read More » - 29 March
ഐ.എസ്.ആര്.ഒ യുടെ ചരിത്രപരമായ വിക്ഷേപണത്തിന് രാജ്യം സജ്ജമാകുന്നു: ഒറ്റശ്രമത്തില്‍ വിക്ഷേപിക്കുന്നത് റെക്കോര്‍ഡ് എണ്ണം
തിരുവനന്തപുരം: ഒറ്റ ഉദ്യമത്തില്‍ത്തന്നെ 22 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഐ.എസ്.ആര്.ഒ ഒരുങ്ങുന്നു. വിദേശ രാജ്യങ്ങളുടേതുള്‍പ്പടെയുള്ള മൈക്രോ, നാനോ ഉപഗ്രഹങ്ങളാണ് ഒറ്റ ദൗത്യത്തില്‍ വിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്നത്. അമേരിക്ക, കാനഡ, ഇന്തോനേഷ്യ,…
Read More » - 29 March
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ 2015ലെ സന്ദർശകരുടെ എണ്ണം സര്‍വ്വകാലറെക്കോഡ്
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ കഴിഞ്ഞ വർഷം സന്ദര്‍ശിച്ചത് റെക്കോര്‍ഡ് എണ്ണം ആളുകള്‍.2.74 ദശലക്ഷം പേരാണ് കഴിഞ്ഞവര്‍ഷം മാത്രം ഇവിടം സന്ദര്‍ശിച്ചത്. 369 വാണിജ്യ പരിപാടികളാണ് ദുബായ്…
Read More »