News
- Apr- 2016 -25 April
ശിവസേനയുടെ തെമ്മാടിത്തരം വീണ്ടും
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ പാകിസ്ഥാനി ഗായകന് രാഹത്ത് ഫത്തേ അലിഖാന്റെ സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് പതിച്ചിരുന്ന പോസ്റ്ററുകളും മറ്റും ശിവസേനാ പ്രവര്‍ത്തകര്‍ വലിച്ചുകീറി നശിപ്പിച്ചു. നേരത്തേ മുംബൈയില്‍ പാക്…
Read More » - 25 April
കാരുണ്യ ലോട്ടറി: സത്യം വെളിപ്പെടുത്തി മുകേഷ്
തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ ആറ് ലക്ഷം രൂപ വാങ്ങിയെന്ന സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറുടെ ആരോപണം തള്ളി കൊല്ലത്തെ ഇടത് സ്ഥാനാര്‍ത്ഥിയും നടനുമായ മുകേഷ്.സോഷ്യല്‍…
Read More » - 25 April
ലക്ഷ്യമിട്ടതിന്റെ അഞ്ചിരട്ടി സാക്ഷാത്കരിച്ച് പീയൂഷ് ഗോയലിന്റെ മന്ത്രാലയം കാര്യക്ഷമതയില്‍ പുതിയ ചരിത്രം രചിക്കുന്നു
ഇന്ത്യയുടെ ഗ്രാമഗ്രാമാന്തരങ്ങളിലെ വൈദ്യുതീകരണം നരേന്ദ്ര മോദി ഗവണ്മെന്റിന്റെ ഒരു പ്രഖ്യാപിത നയമായിരുന്നു. ഈ ലക്ഷ്യം സമയബന്ധിതമായി സാക്ഷാത്കരിക്കാന്‍ പ്രധാനമന്ത്രി നിയോഗിച്ചത് ഏറ്റവും യോജിച്ച ആളെത്തന്നെയാണെന്ന് പുതിയ കണക്കുകള്‍…
Read More » - 25 April
ഹജ്ജിനും ഉംറക്കും കൊണ്ട് പോകാമെന്ന് പറഞ്ഞ് തട്ടിപ്പ്; ഒരാള്‍ പിടിയില്‍
കോതമംഗലം: ഹജ്ജിനും ഉംറക്കും കൊണ്ടുപോകാമെന്നുപറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മണ്ണാര്‍ക്കാട് തെങ്കര പേത്തത്തേ് റഹീം(36) എന്നയാളെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍നിന്ന് പിടികൂടി. നെല്ലിക്കുഴിയില്‍ ഹജ്ജ്ഉംറ സര്‍വിസ് നടത്തുന്നതിനിടെ ഹജ്ജിനും…
Read More » - 25 April
പ്രാര്‍ത്ഥനകള്‍ വിഫലമായി
കോട്ടയം:ഹ്യദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ അമ്പിളി ഫാത്തിമ മരിച്ചു. രക്തത്തിലൂം ആന്തരികാവയവങ്ങളിലും ഉണ്ടായ ശക്തമായ അണുബാധയയെതുടര്ന്നു മൂന്നു ദിവസമായി അതീവഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്നു. പത്ത് മാസം മുന്‍പ്…
Read More » - 25 April
അഞ്ച് ഇന്ത്യന്‍ പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
കാഠ്മണ്ഡു: നേപ്പാളില്‍ അഞ്ച് ഇന്ത്യന്‍ പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. പഞ്ചാബിലെ ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിക്കു വേണ്ടിയുള്ള അന്വേഷണത്തിടെയാണ് നേപ്പാളിലെ സനാഗോണില് നിന്ന് പോലീസുകാര്‍ അറസ്റ്റിലായത്.…
Read More » - 25 April
പരസ്യത്തിന് അനുമതി ഇല്ലെങ്കില്‍ 2 വര്‍ഷം തടവ്
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യങ്ങള്‍ നല്‍കുന്നതിന് മീഡിയാ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി നോഡല്‍ ഓഫീസറില്‍ നിന്ന് അനുമതി വാങ്ങിയെങ്കില്‍ കര്‍ശന നടപടി. രാഷ്ട്രീയപാര്‍ട്ടികള്‍, പൊതുജനങ്ങള്‍,…
Read More » - 25 April
പി. ജയരാജനെതിരെ ചെന്നിത്തല
പി. ജയരാജന്റെ നെടുമങ്ങാട്ടെ പ്രസംഗം പരിശോധിച്ചു കേസ് എടുക്കുമെന്ന് രമേശ് ചെന്നിത്തല. കണ്ണൂരിലെ കൊലപാതകരാഷ്ട്രീയത്തില്‍ ജയരാജിന് പങ്കുണ്ടെന്ന് തെളിഞ്ഞതായും മനോജ് വധക്കേസ് അന്വേഷണം ശരിയായ ദിശയില്‍ പോകുന്നതിനു…
Read More » - 25 April
ഗാന്ധിജിയുടെ സ്വപ്നം സാക്ഷാത്കരിക്കുകയെന്ന മഹാദൌത്യമാണ് നരേന്ദ്ര മോദി ഏറ്റെടുത്തിരിക്കുന്നത്; കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്
കാശ്മീര്‍: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ സ്വപ്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സാക്ഷാത്ക്കരിക്കുമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്. ഇന്ത്യയിലെ ഗ്രാമങ്ങളെ ശക്തിപ്പെടുത്തുകയെന്നത് മഹാത്മ ഗാന്ധിയുടെ സ്വപ്നമായിരുന്നു. ഇത്…
Read More » - 25 April
പുറ്റിങ്ങല്‍ വെടിക്കെട്ടപകടം: ചുരുളുകളഴിയുമ്പോള്‍ മനസ്സിലാകുന്നത് നിയമങ്ങള്‍ വെറും നോക്കുകുത്തികളാകുന്ന ഭരണസംവിധാനത്തെക്കുറിച്ച്
കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിലെ കരാറുകാരായ കൃഷ്ണന്‍കുട്ടി, സുരേന്ദ്രന് എന്നിവര്‍ക്ക് കരിമരുന്നും രാസവസ്തുക്കളും നല്‍കിയിരുന്ന ജിഞ്ചു എന്നയാള്‍ ഈയിടെ വന്‍തോതില്‍ രാസവസ്തുക്കള്‍ വാങ്ങിയിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. പാപ്പനംകോട്…
Read More » - 25 April
റിസര്‍വ് ബാങ്ക് ഗവര്‍ണറും അവിടെ ജോലി ചെയ്യുന്ന ചില ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളവും; അവിശ്വസനീയമായ അന്തരം
ന്യൂഡല്‍ഹി: ശമ്പളക്കാര്യത്തില്‍ റിസര്‍വ് ബങ്ക് ഗവര്‍ണറെക്കാള്‍ ശമ്പളം പറ്റുന്നവര്‍ റിസര്‍വ് ബാങ്കിലുണ്ടെന്ന് വിവരാവകാശ രേഖ. ശമ്പളവും ആനുകൂല്യങ്ങളും ഉള്‍പ്പെടെ രഘുറാം രാജന് പ്രതിമാസം കൈപ്പറ്റുന്നത് 1,98,700 രൂപയാണ്.…
Read More » - 25 April
വെള്ളം പാഴാക്കുന്നവരോടും വില തിരിച്ചറിയാത്തവരോടും, മഹാരാഷ്ട്രയിലെ ഹോട്ടലുകളില്‍ സംഭവിക്കുന്നതെന്തെന്ന് ഒരു നിമിഷം തിരിച്ചറിയൂ
മുംബൈ: ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ക്ക് അരഗ്ലാസ് വെള്ളം മാത്രം നല്കിയാല് മതിയെന്ന് മഹാരാഷ്ട്രയിലെ ഹോട്ടല്‍ ആന്‍ഡ് റസ്റ്റരന്റ് അസോസിയേഷന് തീരുമാനിച്ചു. ജലക്ഷാമത്തെ തുടര്‍ന്നാണ് ഇങ്ങനെ ഒരു…
Read More » - 25 April
കാശ്മീരി പണ്ഡിറ്റുകള്‍ക്ക് ആശ്വാസദായകമാവുന്ന വിധിയുമായി ഡല്‍ഹി ഹൈക്കോടതി
1989-ലെ കലാപത്തെത്തുടര്‍ന്ന് കാശ്മീര്‍ താഴ്വരയിലെ തങ്ങളുടെ വീടും മറ്റ് സ്വത്തുക്കളും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്ന അഞ്ച് കാശ്മീരി പണ്ഡിറ്റ് കുടുംബങ്ങള്‍ക്ക് ആശ്വാസകരമാകുന്ന വിധിയുമായി ഡല്‍ഹി ഹൈക്കോടതി.…
Read More » - 24 April
വിമാനത്തിലെ വധശ്രമ വിവാദം: കനയ്യ കുമാറിനോട് നാല് ചോദ്യങ്ങള്‍
മുംബൈയില്‍ നിന്ന് പുനെയിലേക്കുള്ള ജെറ്റ്എയര്‍വേയ്സ് വിമാനത്തിന്റെ ഉള്ളില്‍വച്ച് ഒരു ബിജെപി അനുകൂലി തന്നെ കൊല്ലാന്‍ ശ്രമിച്ചു എന്ന ആരോപണത്തോടെ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് നേതാവ് കനയ്യ കുമാര്‍…
Read More » - 24 April
ഐ.എസ് ഭീകരര്‍ സിറിയന്‍ യുദ്ധവിമാനം വെടിവച്ചുവീഴ്ത്തി പൈലറ്റിനെ ബന്ദിയാക്കി
ബെയ്റൂട്ട്: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ സിറിയന്‍ യുദ്ധവിമാനം തകര്‍ന്നുവീണു. തകര്‍ന്നുവീണ വിമാനത്തില്‍ നിന്നും പാരച്യൂട്ടില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പൈലറ്റിനെ ഭീകരര്‍ ബന്ദിയാക്കി. ഹമാം…
Read More » - 24 April
ബീഹാറില്‍ വഴിയാധാരമായ കള്ളുകച്ചവടക്കാരുടെ വിഷയം ഏറ്റെടുത്ത് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്
നിതീഷ് കുമാര്‍ ഗവണ്മെന്റ് ബീഹാറില്‍ കള്ളുകച്ചവടം ഒറ്റയടിക്ക് നിര്‍ത്തിയപ്പോള്‍ വഴിയാധാരമായത് പസി എന്ന സമുദായം മൊത്തത്തിലാണ്. ഇപ്പോളിതാ ഇവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ഒരു പരിഹാരം കാണാനായി ബീഹാറില്‍…
Read More » - 24 April
ലഫ്നന്റ് കേണല്‍ നിരഞ്ജന് കുമാറിന് ശൗര്യചക്രയ്ക്ക് ശുപാര്‍ശ
ന്യൂഡല്‍ഹി: പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യ വരിച്ച എന്‍.എസ്.ജി ലഫ്നന്റ് കേണല്‍ നിരഞ്ജന് കുമാറിന് ശൗര്യചക്ര നല്കാന് ശുപാര്‍ശ. നിരഞ്ജന് പുറമേ മറ്റു രണ്ടു കമാന്‍ഡോകള്‍ക്കും എന്‍.സി.ജെയിലെ നായ…
Read More » - 24 April
ചതി മനസ്സിലാക്കിയപ്പോഴാണ് സി.പി.എം മില്‍ നിന്നും അകന്നത്; എം.എ ബേബിക്ക് സി.കെ ജാനുവിന്റെ മറുപടി
കല്‍പ്പറ്റ: ഒപ്പം നിന്നപ്പോള്‍ ചവിട്ടിമെതിച്ച സി.പി.എമ്മല്ല തന്നെ വളര്‍ത്തിയതെന്ന് ആദിവാസി ഗോത്രസഭാ നേതാവും സുല്‍ത്താന്‍ ബത്തേരിയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായ സി.കെ. ജാനു. ജാനുവിനെ വളര്‍ത്തിയെടുത്തത് ഇടതുപക്ഷമാണെന്ന് സി.പി.എം…
Read More » - 24 April
മാതൃകാപരമായ പ്രവര്‍ത്തനം ഉറപ്പു വരുത്തുന്ന പ്രഖ്യാപനങ്ങളുമായി സുരേഷ് ഗോപി ജനസേവനത്തിൽ സജീവമാകുന്നു
ന്യൂഡല്‍ഹി: എംപിയായ ശേഷവും സിനിമാഭിനയം തുടരുമെന്നും പ്രതിഫലത്തിന്റെ ഒരു പങ്ക് എംപി ഫണ്ടിനോട് ചേര്‍ത്ത് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും നിയുക്ത രാജ്യസഭാംഗം സുരേഷ് ഗോപി. ഗംഗാ ശുചീകരണ മാതൃകയിലുള്ള…
Read More » - 24 April
കോണ്‍ഗ്രസ്സിനെതിരെ ശക്തമായി പ്രതികരിച്ച് ബി.ജെ.പി നേതാവ് ഗിരിരാജ് സിംഗ്
ന്യൂഡല്‍ഹി: കാവി ഭീകരത എന്ന പദപ്രയോഗത്തിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടി ഹിന്ദുക്കളെ അപമാനിക്കുന്നുവെന്ന് ബി.ജെ.പിയുടെ വിവാദ നേതാവ് ഗിരിരാജ് സിംഗ്. കാവിയെ പിന്തുടരുന്നവര്‍ക്ക് ഒരിക്കലും ഭീകരതയെ പിന്തുണയ്ക്കാനാകില്ല. അവര്‍…
Read More » - 24 April
ഇസ്രത്ത് ജഹാന് കേസിലെ പുതിയ വെളിപ്പെടുത്തലുകളെപ്പറ്റി കോണ്‍ഗ്രസിന്റെ പ്രതികരണം
ന്യൂഡെല്‍ഹി: ഇസ്രത്ത് ജഹാന് വ്യാജഎറ്റുമുട്ടല് കേസില്‍ കഴിഞ്ഞ മാസങ്ങളില്‍ ഉണ്ടായ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് തികച്ചും പ്രതിരോധത്തിലായപ്പോയ കോണ്‍ഗ്രസ് ഇന്ന് ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ തങ്ങളുടെ ഭാഗം ന്യായീകരിക്കുന്ന വാദങ്ങളുമായി…
Read More » - 24 April
കുവൈറ്റ് വാര്‍ത്താവിതരണ മന്ത്രാലയത്തിലെ വിദേശികളെ ഒഴിവാക്കുവാന്‍ സാധ്യത
കുവൈറ്റ് സിറ്റി : വാര്‍ത്താവിതരണ മന്ത്രാലയത്തിലെ എഞ്ചീനിയറിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും വിദേശ തൊഴിലാളികളെ പിരിച്ചുവിടാന്‍ ആലോചിക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരെ പിരിച്ചു വിടാനാണ്…
Read More » - 24 April
ദുബായില്‍ താമസവാടക കുറയുന്നു
ദുബായില്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെ താമസവാടക കുറഞ്ഞതായി റിപ്പോര്‍ട്ട്. ജെ.എല്‍.എല്‍. മിന എന്ന കണ്‍സല്‍ട്ടന്‍സിയുടെ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം അപ്പാര്‍ട്ട്മെന്റുകള്‍ക്ക് മൂന്ന് ശതമാനവും വില്ലകള്‍ക്ക് ഒരു ശതമാനവും വാടക…
Read More » - 24 April
ഫ്രൈഡ് ചിക്കന്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത്
പാരീസ്: ഉച്ചയ്ക്ക് വിശപ്പടക്കാനായി പ്രശസ്ത ഫാസ്റ്റ് ഫുഡ് സെന്ററില്‍ കയറി ഫ്രൈഡ് ചിക്കന്‍ വിങ്സ് മീല്‍സ് ഓര്‍ഡര്‍ ചെയ്ത ഒരു കസ്റ്റമര്‍ ഭക്ഷണം വന്നപ്പോള്‍ ഞെട്ടിപ്പോയി. വിങ്സ്…
Read More » - 24 April
പാരീസ് ഉടമ്പടിയില്‍ ഖത്തര്‍ ഒപ്പുവെച്ചു
ദോഹ: കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടിയില്‍ ഖത്തര്‍ ഒപ്പുവെച്ചു. ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഖത്തറിലെ മിനിസ്ട്രി ഓഫ് മുന്‍സിപാലിറ്റി അന്‍ഡ് എന്‍വയോണ്‍മെന്റ് തലവന്‍…
Read More »