News
- Apr- 2016 -26 April
വിവാഹ ദിവസം വരന് മുങ്ങി; വധുവിന്റെ അനിയത്തിക്ക് മാംഗല്യം
ബാലരാമപുരം: മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാമെന്ന് പറഞ്ഞ് കല്യാണ പന്തലില്‍ നിന്ന് വരന് മുങ്ങി. വിവാഹത്തിന് വന്ന ബന്ധുവിനെക്കൊണ്ട് വധുവിന്റെ അനിയത്തിയെ താലികെട്ടിച്ച് വീട്ടുകാര്‍ ചടങ്ങ് നടത്തി.…
Read More » - 26 April
എറണാകുളത്ത് പത്ത് വയസുകാരനെ കുത്തിക്കൊന്നു
കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ മാനസികവിഭ്രാന്തിയുള്ളയാള് പത്തു വയസുകാരനെ കുത്തിക്കൊന്നു. പുല്ലേപ്പടി സ്വദേശി ക്രിസ്റ്റി ജോണ്‍ ആണ് ഇന്ന് രാവിലെ കുത്തേറ്റ് മരിച്ചത്. തൊട്ടടുത്തുള്ള കടയില്‍ പോയി മടങ്ങുന്ന…
Read More » - 26 April
അഞ്ചാം നിലയില്‍ നിന്നു ചാടി മരിച്ചു; പ്രസവിച്ചു നാലാം നാള് യുവതി കാട്ടിയ അവിവേകം
പരിയാരം: പ്രസവം കഴിഞ്ഞു നാലാം നാള് യുവതി ആശുപത്രിയുടെ അഞ്ചാം നിലയില്‍ നിന്നും താഴേക്ക് ചാടി മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു കാഞ്ഞങ്ങാട് അലാമിപ്പള്ളിക്കടുത്ത…
Read More » - 26 April
മാളില്‍ നിന്നും വാങ്ങിയ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി വനിതാ ഡോക്ടര്‍ മരിച്ചു
തൃശൂര്‍: മാളില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന വനിതാ ഡോക്ടര്‍ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ശ്വാസതടസത്തെ തുടര്‍ന്ന് മരിച്ചു.പടിഞ്ഞാറെക്കോട്ട ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോ. ലക്ഷ്മി എം. മോഹന്‍…
Read More » - 26 April
കാര്‍ത്തി ചിദംബരത്തിന്റെ വന്‍ അനധികൃത സ്വത്തുശേഖരത്തെ സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്
കാര്‍ത്തി ചിദംബരവും അച്ഛന് പി ചിദംബരവും അനധികൃത ഇടപാടുകളിലൂടെ ഇന്ത്യയിലും നിരവധി വിദേശരാജ്യങ്ങളിലും വന്‍തോതില്‍ സ്വത്ത്ശേഖരണം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ട് അധിക നാളായിട്ടില്ല. ഈ സമയം വരെ…
Read More » - 26 April
മാനദണ്ഡങ്ങള്‍ പാലിക്കാതെ ഫ്ലെക്സ് പ്രിന്റ് ചെയ്താല്‍ കര്‍ശന നടപടി; കലക്ടര്‍
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ഫ്ലെക്സ് പ്രിന്റിംഗ് അച്ചടിശാലകളില്‍ ഇന്ന് മുതല്‍ കര്‍ശന പരിശോധന നടത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഫ്ലെക്സുകളും പോസ്റ്ററുകളും മാനദണ്ഡങ്ങള്‍ പാലിക്കാതെ അച്ചടിക്കുന്നവര്ക്കെതിരെ കര്‍ശനമായ…
Read More » - 26 April
സിപിഎം-ന്റെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കണമെന്ന് നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍
കണ്ണൂര്‍: പിണറായി വിജയന് മുഖ്യമന്ത്രി ആയി വരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മുന്‍മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍. ധര്‍മ്മടത്തെ പ്രചരണ തിരക്കിനിടയില്‍ പിണറായി വിജയന് ശാരദ…
Read More » - 26 April
ഇന്ത്യന്‍ ജീവനക്കാരോടുള്ള ട്രംപിന്റെ പരിഹാസം: പ്രതിരോധിക്കാന്‍ ഹിലാരി ക്ലിന്റണ് രംഗത്ത്
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനായുള്ള മത്സരത്തിലെ മുന്‍നിരക്കാരനായ ഡൊണാള്‍ഡ് ട്രംപ് തന്റെ തിരഞ്ഞെടുപ്പ് റാലിക്കിടെ ഇന്ത്യന്‍ കോള്‍ സെന്റര്‍ ജീവനക്കാരെ പരിഹസിച്ചതിനെതിരെ പ്രതിരോധവുമായി എതിര് സ്ഥാനാര്‍ത്ഥി ഹിലാരി…
Read More » - 26 April
കേരളത്തിലെ ഒരു പ്രമുഖ ജില്ലയില്‍ വന്‍ കള്ളപ്പണ വേട്ട; കാറുകളില്‍ നിന്ന് പിടിച്ചെടുത്ത് കോടികള്‍
തൃശൂര്‍: റോഡരുകില്‍ നിറുത്തിയിട്ടിരുന്ന കാറുകളില്‍ നിന്ന് മൂന്നുകോടി രൂപ പിടികൂടി. തൃശൂര്‍ ഒല്ലൂരിനടുത്ത് അഞ്ചേരിയിലാണ് സംഭവം. രാത്രി 8.30 ഓടെയാണ് ആദയ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പണം…
Read More » - 26 April
ഡല്‍ഹിയില്‍ വന്‍തീപിടുത്തം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എഫ്.ഐ.സി.സി.ഐ ഓഡിറ്റോറിയത്തില്‍ വന്‍ തീപിടിത്തം. രാത്രി രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ 40 ഓളം യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. അതേസമയം, തീയണക്കാന്‍…
Read More » - 26 April
കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു
ന്യൂഡെല്‍ഹി: കാത്തലിക് ബിഷപ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. കേരളത്തില്‍ നിന്നുള്ള ബിജെപി നേതാവായ അല്‍ഫോണ്‍സ് കണ്ണന്താനവും കര്‍ദിനാള്‍ മാര്‍…
Read More » - 26 April
സുഷമാ സ്വരാജ് ആശുപത്രിയില്‍
ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ ഡല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് മെഡിക്കല്‍ സയന്‍സസ് (എഐഐഎംഎസ്)-ല്‍ പ്രവേശിപ്പിച്ചു. വൈകിട്ട് 5 മണിയോടു കൂടി എഐഐഎംഎസ്-ന്റെ പള്‍മനറി…
Read More » - 25 April
സഹപ്രവര്ത്തകന് മോശമായി പെരുമാറി; യുവതി ഓടുന്ന വാനില്‍ നിന്ന് ചാടി മരിച്ചു
ബല്ലിയ : ഉത്തര്‍പ്രദേശില്‍ സഹപ്രവര്ത്തകന് മോശമായി പെരുമാറിയതിനെത്തുടര്‍ന്ന് യുവതി ഓടുന്ന വാഹനത്തില്‍ നിന്ന് ചാടി മരിച്ചു. മക്കള്‍ക്കൊപ്പം ടെമ്പോ വാനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് വാഹനത്തില്‍ നിന്നും…
Read More » - 25 April
ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയില്‍
അധോലോകനേതാവ് ദാവൂദ് ഇബ്രാഹിം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി പാകിസ്ഥാനിലെ കറാച്ചിയിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് കാലുകളിലേയ്ക്കുമുള്ള രക്തയോട്ടം നിലച്ച് കാലുകള്‍ മുറിച്ചുമാറ്റേണ്ടുന്ന അവസ്ഥയിലാണ് ദാവൂദ് എന്നാണ് സി എന്‍ എന്‍…
Read More » - 25 April
വി.എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി
തിരുവനന്തപുരം: പ്രതിപക്ഷ നതാവ് വി.എസ്. അച്യുതാനന്ദനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകനായ വി. അശോകനാണ് പരാതിക്കാന്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ…
Read More » - 25 April
കനയ്യയ്ക്കും കൂട്ടര്‍ക്കുമെതിരെ കടുത്തനടപടി
ന്യൂഡല്‍ഹി: അഫ്സല് ഗുരു അനുസ്മരണ പരിപാടി സംഘടിപ്പിച്ചതിന്റെ പേരില്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് നേതാവ് കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, മുജീബ് ഗട്ടു എന്നിവര്‍ക്കെതിരേ നടപടി.…
Read More » - 25 April
തെരഞ്ഞെടുപ്പ്: സംസ്ഥാനത്തേക്ക് കള്ളപ്പണമൊഴുകുന്നു
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം സംസ്ഥാനത്ത് ഇതുവരെ 14 കോടിയുടെ കളളപ്പണം പിടികൂടിയതായി റിപ്പോര്‍ട്ട്.. തെരഞ്ഞെടുപ്പ് ആവശ്യത്തിന് അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തിച്ചതാണ് കളളപ്പണമെന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു. മാർച്ച്…
Read More » - 25 April
താഴത്തങ്ങാടി മുസ്ളിംപള്ളി സ്ത്രീകള്‍ക്കായ് തുറന്നു
കോട്ടയം: കേരളത്തിലെ അതിപുരാതന മുസ്ളിം പള്ളികളില്‍, രൂപഭംഗിയില്‍ മികച്ചതെന്ന ഖ്യാതിയുള്ള താഴത്തങ്ങാടി പള്ളിയില്‍ ആദ്യമായി സ്ത്രീകള്‍ക്ക് പ്രവേശനം.ജാതിമത ഭേദമെന്യേ ആയിരക്കണക്കിനു സ്ത്രീകള്‍ക്കു മുന്നില്‍ താഴത്തങ്ങാടി മുസ്ളീംപള്ളി ചരിത്രവിസ്മയവാതില്…
Read More » - 25 April
ജീവിക്കാന്‍ വേണ്ടി നൃത്തമാടുന്ന സ്ത്രീകളെ കുറിച്ച് വികാര നിര്‍ഭരമായി സുപ്രീംകോടതി
ന്യൂഡല്‍ഹി : സ്ത്രീകള്‍ തെരുവിലിറങ്ങി ഭിക്ഷ യാചിച്ച് ജീവിക്കുന്നതിലും നല്ലത് ബാറില്‍ നൃത്തം ചെയ്ത് ജീവിക്കുന്നതാണെന്ന് സുപ്രീകോടതി. മുംബൈയിലെ ഡാന്‍സ് ബാറുകള്‍ക്കെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്കിയ ഹര്‍ജി…
Read More » - 25 April
മുപ്പത്തഞ്ചു വീടുകളുടെ ദാഹമകറ്റാന്‍ വറ്റാത്ത ഈ സ്നേഹക്കിണര്‍
തൊടുപുഴ:കത്തുന്ന വേനലില്‍ തെളിനീര് പകരുന്നത് പോലെ ഒരു കാഴ്ച്ച.തൊടുപുഴയ്ക്കടുത്ത് ചിലവ് എന്ന സ്ഥലത്തുള്ള 35 വീട്ടുകാർ പ്രത്യേകം പ്രത്യേകം മോട്ടോർ വെച്ച് ,അവരവരുടെ വീടുകളിലേക്ക് വെള്ളം ശേഖരിക്കുന്ന…
Read More » - 25 April
സാര്‍വത്രിക വിജ്ഞാനകോശമായി ‘സഹപീഡിയ’
മലയാളിയായ സുധ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ കലാ-സാംസ്കാരിക ചരിത്രം വിശദീകരിക്കുന്ന ആദ്യ ഓണ്‍ലൈന്‍ വിജ്ഞാന കോശമാണ് ‘സഹപീഡിയ’. ലേഖനവും ഒപ്പം വീഡിയോ ദൃശ്യങ്ങളും ഒരുക്കി ഇന്ത്യയുടെ കലാ…
Read More » - 25 April
മല്യയുടെ പേര് ബ്രിട്ടനിലെ വോട്ടര്‍ പട്ടികയില്‍
ലണ്ടന്‍: ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയ മദ്യ വ്യവസായി വിജയ് മല്യയുടെ പേര് ബ്രിട്ടനിലെ വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്.…
Read More » - 25 April
കാറില്‍ അശോകസ്തംഭം പതിക്കുന്നവര്‍ കരുതിയിരിയ്ക്കുക :ഈ അനുഭവം നേരിടേണ്ടി വന്നേക്കാം
കാറില്‍ അശോകസ്തംഭം പതിപ്പിക്കുന്ന പരിപാടി പല മലയാളികള്‍ക്കുമുണ്ട്.മക്കള്‍ പട്ടാളത്തില്‍ ഓഫീസര്‍ ആണെങ്കിലും ചിലര്‍ കാറില്‍ അശോകസ്തംഭം പതിപ്പിക്കും. ചിലര്‍ പോലീസിന്റെ പരിശോധനയില്‍ നിന്ന് തടിതപ്പുന്നതിനുവേണ്ടിയും ഇങ്ങനെ ചെയ്യുന്നു.എന്നാല്‍…
Read More » - 25 April
പ്രധാനമന്ത്രി ഇടപെട്ടു ; ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ശുഭകരമായ അന്ത്യം
അങ്കമാലി: ഒമാനിലെ സലാലയില്‍ കുത്തേറ്റു മരിച്ച മലയാളി നഴ്സ് ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കാനാകുമെന്നു ബന്ധുക്കള്‍. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടതോടെയാണ് നടപടി ക്രമങ്ങള്‍…
Read More » - 25 April
തേജസിന്റെ വിജയം : ആശങ്കാകുലരായി വിദേശ ആയുധ കമ്പനികള്‍
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ് ട്രെയ്നര്‍ ജെറ്റ് വിമാനത്തിന്റെ വിജയത്തില്‍ ആശങ്കാകുലരായി പാശ്ചാത്യ ആയുധ കമ്പനികള്‍. ബംഗളൂരു ആസ്ഥാനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡും എയ്റോനോട്ടിക്കല്‍ ഡവലപ്പ്മെന്റ്…
Read More »