News
- May- 2016 -22 May
ആറ് അസം റൈഫിള്‍സ് ജവാന്മാര് കൊല്ലപ്പെട്ടു
ഇംഫാല്‍: തീവ്രവാദികളുടെ ആക്രമണത്തില്‍ മണിപ്പൂരില്‍ ആറ് അസം റൈഫിള്‍സ് ജവാന്മാര് കൊല്ലപ്പെട്ടു. . ഉച്ചയോടെയായിരുന്നു സംഭവം. ഒരു ജൂനിയര്‍ കമ്മീഷണറും അഞ്ചു ജവാന്മാരുമാണ് കൊല്ലപ്പെട്ടത്. ചാണ്ഡലില് മണ്ണിടിച്ചില്‍…
Read More » - 22 May
വടംവലി മത്സരത്തിനിടെ വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണ് മരിച്ചു
പെല്‍സിറ്റി : വടംവലി മത്സരത്തിനിടെ വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. അമേരിക്കയിലെ പെല്സിറ്റിയിലാണ് സംഭവം. ഇന്റര്‍നാഷണല്‍ സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു മാഡിസണ്‍ എന്ന 13 കാരിയാണ്…
Read More » - 22 May
ബി.ജെ.പി നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളില്‍ ജാഗ്രത പാലിക്കണം : പിണറായി
തിരുവനന്തപുരം : ബി.ജെ.പി നേതാക്കള്‍ കേരളവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രസ്താവനകളില്‍ ജാഗ്രത പാലിക്കണമെന്ന് നിയുക്ത കേരള മുഖ്യമന്ത്രി പിണറായി വിജയന്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പിണറായി ഇക്കാര്യം…
Read More » - 22 May
സ്പൈസ് ജെറ്റ് നൂറിലേറെ വിമാനങ്ങള്‍ വാങ്ങുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ബഡ്ജറ്റ് എയര്‍ലൈനായ സ്പൈസ് ജെറ്റ് 100 ലേറെ പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നു. സ്പൈസ് ജെറ്റ് അതിന്റെ ചരിത്രത്തിലെ ഏറ്റവും…
Read More » - 22 May
അത്യുഗ്രശേഷിയുള്ള സുനാമി ഉടന്‍ തന്നെ പ്രതീക്ഷിക്കാമെന്ന് മുന്നറിയിപ്പ്
ഹവായ്: മൂന്നുലക്ഷത്തിലേറെപ്പേരെ തകര്‍ത്തെറിയാന്‍ ശേഷിയുള്ള വലിയ സുനാമി ഉടന്‍ തന്നെ പ്രതീക്ഷിക്കാമെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. 50 വര്‍ഷത്തിനിടെ എപ്പോള്‍ വേണമെങ്കിലും അമേരിക്കന്‍ സ്റ്റേറ്റായ ഹവായിയെ തകര്‍ത്തെറിയാന്‍ ശേഷിയുള്ള…
Read More » - 22 May
വിദ്യാഭ്യാസവും അച്ചടക്കവുമില്ലാത്ത കളിക്കാരാണ് ക്രിക്കറ്റിനെ തകര്‍ത്തതെന്ന് ബോര്‍ഡ് തലവന്‍
കറാച്ചി: പാക്കിസ്താന് ക്രിക്കറ്റിന്റെ പതനത്തിനു കാരണം വിദ്യാഭ്യാസവും വിവരവുമില്ലാത്ത കളിക്കാരാണെന്ന് പാക്കിസ്താന് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ഷെഹര്യാര്ഖാന്. ബിരുദതലത്തില്‍ വിദ്യാഭ്യാസം നേടിയിട്ടുള്ള ഏക കളിക്കാരന് മിസ്ബാ ഉള്…
Read More » - 22 May
കിരണ്‍ ബേദിയെ പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചു
ന്യൂഡല്‍ഹി : മുന്‍ ഐപിഎസ് ഓഫീസര്‍ കിരണ്‍ ബേദിയെ പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചു. പുതുച്ചേരിയില്‍ തെരഞ്ഞെടുപ്പിനുശേഷം പുതിയ മന്ത്രിസഭ അധികാരമേല്‍ക്കാനിരിക്കെയാണ് കിരണ്‍ ബേദിയുടെ നിയമനം. 30…
Read More » - 22 May
പാലക്കാട്ടെ തോല്‍വി ; ശോഭ സുരേന്ദ്രന് അമിത് ഷായ്ക്ക് പരാതി നല്കി
പാലക്കാട് ● തന്റെ തോല്‍വിയ്ക്ക് പിന്നില്‍ ജില്ലാ-സംസ്ഥാന നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് പാലക്കാട്ടെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍സെക്രട്ടറി ശോഭ സുരേന്ദ്രന് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്…
Read More » - 22 May
ശശീന്ദ്രന്റെ ലാളിത്യം തിരിച്ചടിയായി : യു.ഡി.എഫ് കണ്‍വീനര്‍
വയനാട് : തിരഞ്ഞെടുപ്പില്‍, കല്‍പ്പറ്റയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സി.കെ ശശീന്ദ്രന്റെ ലാളിത്യം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പി.പി.എ കരീം. കല്‍പ്പറ്റയില്‍ ഉജ്ജ്വല വിജയമാണ് എല്‍.ഡി.എഫ്…
Read More » - 22 May
പ്രിയങ്ക ഗാന്ധിയെ കോൺഗ്രസ് നേതൃത്വത്തിലേക്ക് കൊണ്ട് വരണമെന്ന് ബാബ രാംദേവ്
ന്യുഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി പരാജയം ഏറ്റവുവാങ്ങുന്ന കോണ്‍ഗ്രസിന് പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരാന്‍ പ്രിയങ്ക ഗാന്ധിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് യോഗ ഗുരു ബാബ രാംദേവ്.…
Read More » - 22 May
ജയിലില്‍ നിന്ന് നിരവധി മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു
പാറ്റ്ന : ബിഹാറിലെ സിവാന്‍ ജയിലില്‍ നിന്ന് നിരവധി മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു. പോലീസ് നടത്തിയ റെയ്ഡിലാണ് 17 ഓളം മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. 1.5…
Read More » - 22 May
തമിഴ്നാട്ടില്‍ പതിമൂന്ന് പുതുമുഖങ്ങള്‍ക്കും അവസരം നൽകി ആകെ 28 മന്ത്രിമാർ
ചെന്നൈ: തമിഴ്നാട്ടില്‍ പതിമൂന്ന് പുതുമുഖങ്ങള്‍ക്ക് കൂടി അവസരം നല്കി ജയലളിത 28 മന്ത്രിമാരെ പ്രഖ്യാപിച്ചു. ഇവര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് മദ്രാസ്…
Read More » - 22 May
ബി.ജെ.പിയുടെ എ.കെ.ജി ഭവന് മാര്‍ച്ചില്‍ സംഘര്‍ഷം
ന്യൂഡല്‍ഹി ● സി.പി.എം കേരളത്തില്‍ നടത്തുന്ന അക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ എ.കെ.ജി ഭവന് മാര്‍ച്ച് അക്രമാസക്തമായി. പോലീസ് ഉയര്‍ത്തിയ ബാരിക്കേഡുകള്‍ മറികടന്ന പ്രവര്‍ത്തകര്‍ സിപിഎം കേന്ദ്ര…
Read More » - 22 May
സിംഹക്കൂട്ടിലേക്ക് ചാടി ആത്മഹത്യാ ശ്രമം; ജീവൻ രക്ഷിക്കാനായി രണ്ടു സിംഹങ്ങളെ കൊന്നു
സാന്റിയാഗോ:സിംഹക്കൂട്ടിലേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവിനെ രക്ഷിക്കാന്‍ മൃഗശാല അധികൃതര്‍ രണ്ടു സിംഹങ്ങളെ വെടിവച്ചു കൊന്നു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സന്ദര്‍ശകര്‍ നോക്കി നില്‍ക്കെ 20…
Read More » - 22 May
ലോകത്തെ ഏറ്റവും നീളമുള്ള റെയില്‍വേ ടണല്‍ ഉടന്‍ തുറക്കും
ആല്‍പ്സ് എന്ന പര്വ്വതഭീമന്റെ ഉള്ളില്‍ക്കൂടി കടന്നു പോകുന്ന ലോകത്തിലെ ഏറ്റവും നീളമുള്ള റെയില്‍വേ ടണല്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാകും. 57-കിലോമീറ്റര്‍ നീളമുള്ള ഈ എഞ്ചിനീയറിംഗ് അത്ഭുതത്തിന്റെ പേര് ഗൊത്താര്‍ഡ്…
Read More » - 22 May
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരുപതാമത്തെ മന് കീ ബാത്ത്
ന്യൂഡല്‍ഹി: പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയിലൂന്നി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന് കീ ബാത്ത്. മോദിയുടെ ഇരുപതാമത്തെ മന് കീ ബാത്ത് പരിപാടിയായിരുന്നു ഇത്. വനവും ജലവും സംരക്ഷിക്കുന്നത്…
Read More » - 22 May
മാധ്യമപ്രവര്‍ത്തകയോട് സകല അതിരുകളും ലംഘിച്ച് അശ്ലീല കമന്റുകള്‍ പറഞ്ഞ് ക്രിസ് ഗെയില്‍ വീണ്ടും വിവാദത്തില്‍
ബാംഗ്ലൂര്‍: ബാഗ്ലൂര് റോയല്‍ ചലഞ്ചേഴ്സിന്റെ വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയില്‍ വീണ്ടും വിവാദത്തില്‍. അഭിമുഖം എടുക്കാന്‍ വന്ന വനിതാ മാധ്യമ പ്രവര്‍ത്തകയോട് അപമാര്യാദയായി പെരുമാറിയാണ് ഗെയില്‍ വീണ്ടും…
Read More » - 22 May
പുതിയ നിധി തേടി യു.എ.ഇ : പ്രതീക്ഷയോടെ പ്രവാസികള്‍
ദുബായ് : കേരളത്തെ ഇന്നത്തെ നിലയില്‍ ഒരുപരിധി വരെ എത്തിച്ചത് ഗള്‍ഫ് പണം തന്നെയാണ്. എണ്ണ സമ്പത്ത് ഗള്‍ഫ് രാജ്യങ്ങളെ അത്യുന്നതങ്ങളില്‍ എത്തിച്ചു. എന്നാല്‍ മറ്റുരാജ്യങ്ങള്‍ സാങ്കേതിക,…
Read More » - 22 May
രാഷ്ട്രപതി ഇടപെടണമെന്ന് ബി ജെ പി
കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ സംഘർഷങ്ങൾ നിയന്ത്രിക്കാൻ രാഷ്ട്രപതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാരും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഉൾപ്പെടുന്ന നേതാക്കളുടെ സംഘം രാഷ്ട്രപതിയെ സന്ദർശിച്ചു പരാതി…
Read More » - 22 May
സി.പി.എം. മന്ത്രിപ്പട്ടികയായി
തിരുവനന്തപുരം : എല്‍.ഡി.എഫ് മന്ത്രിസഭയിലെ സി.പി.എം മന്ത്രിമാരുടെ പട്ടികയായി. ഇ.പി.ജയരാജന്, കെ.കെ.ശൈലജ, എ.കെ.ബാലന്, ടി.പി.രാമകൃഷ്ണന്, ജെ.മേഴ്സിക്കുട്ടിയമ്മ, ജി.സുധാകരന്, തോമസ് ഐസക്, പി.ശ്രീരാമകൃഷ്ണന്, കെ.ടി.ജലീല്‍, സി.രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രന്…
Read More » - 22 May
കള്ളനെന്ന് ആരോപിച്ചു യുവാവിനെ നാട്ടുകാര്‍ തീ കൊളുത്തി കൊന്നു
വെനിസ്വേലയിൽ കള്ളനെന്നു തെറ്റുധരിച്ച് യുവാവിനെ ജീവനോടെ നാട്ടുകാര്‍ കത്തിച്ചു. മോഷ്ടിക്കാനിറങ്ങിയതാണെന്ന് കരുതിയാണ് ജോലി തേടിയിറങ്ങിയ യുവാവിനെ നാട്ടുകാർ കത്തിച്ചത്.70 വയസുള്ള വൃദ്ധന്റെ കൈയില്‍ നിന്ന് 5 ഡോളര്‍…
Read More » - 22 May
പിണറായിയിലെ ബോംബ് സ്ഫോടനവും സി.പി.എം പ്രവര്‍ത്തകന്റെ മരണവും: കെ. സുധാകരന്റെ വെളിപ്പെടുത്തല്‍
കണ്ണൂര്‍: പിണറായിയില്‍ സി.പി.ഐ(എം) പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് കൊന്നത് ആര്.എസ്.എസ് അല്ലെന്ന് ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. സി.പി.ഐ(എം) പ്രവര്‍ത്തകന്റെ കയ്യിലുണ്ടായിരുന്ന ബോംബ് അവിചാരിതമായി പൊട്ടി അയാള്‍…
Read More » - 22 May
താനിപ്പോഴും പൂര്‍ണ ആരോഗ്യവാന്‍ : വി.എസ്
തിരുവനന്തപുരം : പൂര്‍ണ ആരോഗ്യവാനാണ് താനെന്ന് വി.എസ്. അച്യുതാനന്ദന്. ആരോഗ്യത്തിന് യാതൊരു പ്രശ്നവുമില്ല. പാറശാല മുതല്‍ കണ്ണൂര്‍വരെ പ്രചാരണം നടത്തിയത് എല്ലാവരും കണ്ടതാണ്. തിരഞ്ഞെടുപ്പുകാലത്തെ ആരോഗ്യം ഇപ്പോഴുമുണ്ട്.…
Read More » - 22 May
ഗാര്‍ഹിക തൊഴിലാളികളെ കൈമാറ്റം ചെയ്യുന്നവര്‍ക്ക് കഠിനശിക്ഷ
റിയാദ്: വീട്ടുവേലക്കാരെ വില്പന നടത്തുകയോ അനധികൃതമായി വാടകക്ക് നല്‍കുകയോ അതിന് ഇടനിലക്കാരായി പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം മുന്നറിയിപ്പ് നല്കി.…
Read More » - 22 May
ഇറാൻ സന്ദർശത്തിനു ശേഷം ഖത്തറിലേക്ക്; 8 വർഷത്തിനു ശേഷമുള്ള പ്രാധാനമന്ത്രിയുടെ വരവിൽ പ്രതീക്ഷയോടെ പ്രവാസി ലോകം
ദോഹ: 8 വർഷത്തിനു ശേഷം ഇന്ത്യൻ പ്രധാനമന്ത്രി ഖത്തർ സന്ദർശിക്കാനൊരുങ്ങുന്നു .രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ജൂണ്‍ നാലിന് ഖത്തറില്‍ എത്തും. ഇറാനിലെ സന്ദര്‍ശനത്തിനു ശേഷം അമേരിക്കയിലേക്കുള്ള…
Read More »