Kerala

മന്ത്രിസ്ഥാനത്തെ ചൊല്ലി ജനതാദള്‍ എസില്‍ ഭിന്നത

തിരുവനന്തപുരം : മന്ത്രിസ്ഥാനത്തെ ചൊല്ലി ജനതാദള്‍ എസില്‍ ഭിന്നത. പാര്‍ട്ടിയില്‍ നിന്ന് മത്സരിച്ചവരില്‍ മാത്യു ടി തോമസും കെ.കൃഷ്ണന്‍കുട്ടിയുമാണ് ജയിച്ചത്. നിയമസഭാകക്ഷിയോഗത്തില്‍ ഭൂരിപക്ഷം കെ.കൃഷ്ണന്‍കുട്ടിക്കാണ്. സി.കെ നാണു കെ.കൃഷ്ണന്‍ കുട്ടിയെ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഈ നിര്‍ദ്ദേശം അംഗീകരിക്കാനാകില്ലെന്നാണ് മാത്യു ടി തോമസിന്റെ നിലപാട്. തീരുമാനം കേന്ദ്രനേതൃത്വത്തിന് വിട്ടേക്കും. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരില്‍ മാത്യു ടി തോമസ് മന്ത്രിയായിരുന്നു.

shortlink

Post Your Comments


Back to top button