India

ആറ് അസം റൈഫിള്‍സ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: തീവ്രവാദികളുടെ ആക്രമണത്തില്‍ മണിപ്പൂരില്‍ ആറ് അസം റൈഫിള്‍സ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു.  . ഉച്ചയോടെയായിരുന്നു സംഭവം. ഒരു ജൂനിയര്‍ കമ്മീഷണറും അഞ്ചു ജവാന്മാരുമാണ് കൊല്ലപ്പെട്ടത്. ചാണ്ഡലില്‍ മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തി തിരിച്ചവരുമ്പോഴാണ് ആക്രമണമുണ്ടായത്.സംഘത്തില്‍ ജൂനിയര്‍ കമ്മീഷണറടക്കം 29 പേരാണുണ്ടായിരുന്നത്. ആക്രമണത്തിനരയായ ജവാന്മാരില്‍ നിന്ന് ആയുധങ്ങള്‍ തീവ്രവാദികള്‍ തട്ടിയെടുത്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

shortlink

Post Your Comments


Back to top button