News
- May- 2016 -10 May
സ്കൂളില്‍ നിന്ന് നല്കിയ ഗുളിക കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു
ഡല്‍ഹി : സ്കൂളില്‍ നിന്ന് ഗുളിക കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. സര്‍വ്വോദയ കന്യാ വിദ്യാലയത്തിലെ 9ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സ്കൂളില്‍ നിന്ന് നല്കിയ അയണ്‍ ഗുളിക കഴിച്ച്…
Read More » - 10 May
ജിഷയുടെ കൊലപാതകം : സഹോദരി ദീപയുടെ മറുപടികളില്‍ വൈരുദ്ധ്യം
കൊച്ചി : പെരുമ്പാവൂരിലെ ജിഷ കൊലപാതകക്കേസില്‍ സഹോദരി ദീപയെ മണിക്കൂറുകളോളം ചോദ്യം ചെയ്തെങ്കിലും വ്യക്തമായ ഉത്തരം ലഭിക്കാത്തതിനാല്‍ വീണ്ടും പോലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തു. ആദ്യഘട്ടത്തില്‍…
Read More » - 10 May
സി.പി.ഐ യു.ഡി.എഫിലേക്ക് വരും – എന്‍.കെ. പ്രേമചന്ദ്രന്
ചെങ്ങന്നൂര്‍ ● അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പായി ഇടതുമുന്നണിയിലെ സിപിഐ അടക്കമുള്ള ഘടകകക്ഷികള്‍ യു.ഡി.എഫിലേക്ക് വരുമെന്ന് ആര്‍എസ്പി നേതാവും കൊല്ലം എം.പിയുമായ എന്‍.കെ. പ്രേമചന്ദ്രന്. ചെങ്ങന്നൂരില്യു.ഡി.എഫ് സ്ഥാനാര്‍ഥി പി.സി.വിഷ്ണുനാഥിന്റെ…
Read More » - 10 May
ഇടതു-വലതു മുന്നണികളെ അറബിക്കടലില്‍ എറിയണം- സുരേഷ് ഗോപി
കല്‍പ്പറ്റ : കേരളത്തിലെ ഇടതു-വലതു മുന്നണികളുടെ നട്ടെല്ലൊടിച്ച് അറബിക്കടലില്‍ എറിയണമെന്ന് എം.പിയും നടനുമായ സുരേഷ് ഗോപി. ഇരുമുന്നണികളും ചേര്‍ന്ന് മലയാളികളെ വൈകാരിക അടിമകളാക്കി വെച്ചിരിക്കുകയാണെന്നും സുരേഷ്ഗോപി ആരോപിച്ചു.…
Read More » - 10 May
വിവാഹ മോചിതയായ യുവതിയെ പീഡിപ്പിച്ച മുന്‍ ലീഗ് നേതാവ് അറസ്റ്റില്‍
മലപ്പുറം ● വിവാഹ മോചിതയായ യുവതിയെ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനത്തിന് ഇരയാക്കിയ ലീഗ് നേതാവ് അറസ്റ്റില്‍. കോട്ടക്കല്‍ മണ്ഡലം മുസ്ലിം…
Read More » - 10 May
സ്ഥാനാര്‍ത്ഥിയും വനിതാ നേതാവും തമ്മിലുള്ള അശ്ലീല വീഡിയോ പുറത്ത്
ചെന്നൈ ● തമിഴ്നാട് മുന്‍മന്ത്രിയും ഡി.എം.കെ സ്ഥാനാര്‍ഥിയുമായ കെ.ആര്. പെരിയകറുപ്പനും ഡി.എം.കെ വനിതാ വിഭാഗം നേതാവും തമ്മിലുള്ള അശ്ലീല വീഡിയോ പുറത്ത്. തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ…
Read More » - 10 May
തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സര്‍ക്കാരിനെതിരെ വ്യാജ തെളിവ് പുറത്തുവരുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
കോട്ടയം ● തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുന്‍പ് യു.ഡി.എഫ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വ്യാജ തെളിവ് പുറത്തുവരുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ചില ബാര്‍ ഉടമകളും സരിതയും ചേര്‍ന്നാണ് വ്യാജ തെളിവ് സൃഷ്ടിച്ചതെന്നും ഇത്…
Read More » - 10 May
ഒരു ഫോട്ടോ എടുത്തതിന്റെ പേരില്‍ ഒരു പൗരനോട് കാട്ടുന്ന പഞ്ചാബ് പോലീസിന്റെ ക്രൂരതയുടെ വീഡിയോ
അമൃത്സര്‍ : ഒരു ഫോട്ടോ എടുത്തതിന്റെ പേരില്‍ ഒരു യുവാവിനോട് പഞ്ചാബ് പോലീസ് കാട്ടുന്ന ക്രൂരതയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. കഴിഞ്ഞ വാരാന്ത്യം പഞ്ചാബിലെ അമൃത്സറിലാണ്…
Read More » - 10 May
കേരളത്തില്‍ ബി.ജെ.പി വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് സര്‍വേ
ന്യൂഡല്‍ഹി● വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ കേരളത്തില്‍ വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് അഭിപ്രയ സര്‍വേ. ബി.ജെ.പി സഖ്യത്തിന് സംസ്ഥാനത്ത് 15 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് വി.ഡി.പി അസോസിയേറ്റ്സ്…
Read More » - 10 May
വിതരണം ചെയ്ത കുടിവെള്ളം മലിനം ; നിരവധി പേര് ആശുപത്രിയില്‍
ജെയ്പുര് : ജെയ്പൂരില്‍ സര്‍ക്കാര്‍ പെതുവിതരണ ശൃംഖലയിലുടെ വിതരണം ചെയ്ത കുടിവെള്ളം മലിനം. മലിനജലം കുടിച്ച് നാനൂറിലേറെ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരത്തിലെ പലസ്ഥലങ്ങളില്‍ നിന്നായി കുട്ടികളടക്കം…
Read More » - 10 May
അഴിമതിക്കെതിരെ സംസാരിക്കാന്‍ പ്രധാനമന്ത്രി പ്രതിജ്ഞാബദ്ധമാണ് : അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി : അഴിമതിക്കെതിരെ സംസാരിക്കാന്‍ പ്രധാനമന്ത്രി പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. അഗസ്റ്റ വെസ്റ്റ്ലാന്റ് കോപ്ടര്‍ ഇടപാട് കേസില്‍ സോണിയ ഗാന്ധിക്കെതിരെ മോദി നടത്തിയ പരാമര്‍ശത്തിനെതിരെ പാര്‍ലമെന്റില്‍…
Read More » - 10 May
ദമ്പതികളുടെ ആഗ്രഹം സഫലമായി : എഴുപതാം വയസിൽ അച്ഛനും അമ്മയും
എഴുപത് കഴിഞ്ഞ ദന്പതികളായ ദാല്ജിന്ദര് കൗറും മോഹിന്ദര്‍ സിങ് ഗില്ലും സന്തോഷത്തിലാണ്. വിവാഹം കഴിഞ്ഞ് 42 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഒരു കുഞ്ഞ് ഉണ്ടാകത്തതിന്റെ വിഷമത്തിലായിരുന്നു ഇവര്‍. ഒടുവില്‍…
Read More » - 10 May
അഡ്വക്കേറ്റ് ജയശങ്കരിന്റെ ആക്ഷേപഹാസ്യ ലേഖനം സോഷ്യല്‍ മീഡിയയ്ക്കു ഇന്നത്തെ സ്പെഷ്യല്‍ വിഭവം
ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും എന്റെ പ്രജകളും. എന്റെയും മകന്റെയും ഹിതമനുസരിച്ച് മാത്രമേ ഇവിടുത്തെ കാര്യങ്ങൾ നടക്കാൻ പാടുള്ളൂ. ഇന്ത്യാ മഹാരാജ്യം പണ്ഡിറ്റ് നെഹ്രുവിന്റെ പേർക്ക്…
Read More » - 10 May
മണ്ണിടിച്ചില്‍; മരണസംഘ്യ മുപ്പത്തിനാലായി
ബീജിംഗ്: തെക്കുകിഴക്കന്‍ ചൈനയിലെ ഒരു ജലവൈദ്യുതി പദ്ധതിയുടെ നിര്‍മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 34 ആയി. മണ്ണിനടിയില്‍ നിന്ന് രണ്ടുപേരെ ജീവനോടെ പുറത്തിറക്കാന്‍ കഴിഞ്ഞതായി രക്ഷാപ്രവര്‍ത്തകര്‍ക്ക്…
Read More » - 10 May
പരിശീലനം നേടിയ നാവികന് ഐ.എസില്‍ ചേര്‍ന്നു; ആക്രമണങ്ങള്‍ നടത്തിയേക്കുമെന്ന് സൂചന
ലണ്ടന്‍: ബ്രിട്ടനില്‍ പരിശീലനം നേടിയ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. കുവൈത്തില്‍ ജനിച്ച ഇരുപത്തെട്ടുകാരനായ അലി അലോസായ്മിയാണ് ഐ.എസില്‍ ചേര്‍ന്നത്. ഇ-മെയില്‍…
Read More » - 10 May
ഒരേ സമയം അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കിയ അമ്മ കുഞ്ഞുങ്ങള്‍ക്കൊപ്പം നടത്തിയ ഫോട്ടോഷൂട്ട് വൈറലാകുന്നു
പെര്‍ത്ത്: ഈ മാതൃദിനത്തില്‍ ഏറ്റവും അധികം ആഘോഷിക്കപ്പെട്ടവരായിരുന്നു കിം എന്ന ഓസ്ട്രേലിയയിലെ പെര്‍ത്ത് നിവാസിനിയും അവരുടെ മൂന്ന് മാസം മാത്രം പ്രായമുള്ള അഞ്ച് കുഞ്ഞുങ്ങളും. ഒരേ സമയം…
Read More » - 10 May
ബി.എസ്.എന്‍.എല്ലില്‍ അടിമുടി മാറ്റം
ന്യൂഡല്‍ഹി : പൊതുമേഖലാ സ്ഥാപനമായ ബി.എസ.്എന്‍.എല്‍ ഈ വര്‍ഷം റിലയന്‍സ് ജിയോ, വോഡഫോണ്‍ എന്നിവരുമായി ടുജി റോമിംഗ് ഇന്‍ട്രാ സര്‍ക്കിള്‍ കരാറില്‍ ഒപ്പുവയ്ക്കും. മിക്കവാറും ഈ മാസം…
Read More » - 10 May
നിഗൂഢ രഹസ്യങ്ങള്‍ കൈമാറാന്‍ സുരക്ഷിതമാര്‍ഗം കോളകള്‍!…
രഹസ്യങ്ങള്‍ കൈമാറുന്നവര്‍ കാലാകാലങ്ങളില്‍ അതിനുപയോഗിക്കുന്ന രീതികളും വിചിത്രമാണ്. കോളകള്‍ പോലുള്ള പാനീയങ്ങള്‍ വഴി രഹസ്യവിവരങ്ങള്‍ കൈമാറുന്ന സാങ്കേതികവിദ്യയുമായാണ് ഒരുകൂട്ടം ഇസ്രയേലി ശാസ്ത്രജ്ഞരുടെ വരവ്. ഹോളിവുഡ് സിനിമകളെ വെല്ലുന്ന…
Read More » - 10 May
ഒമ്പതുവയസുകാരിയെ പീഡിപ്പിച്ചു കൊന്നു: നാട്ടുകാരുടെ പ്രതിഷേധാഗ്നി ആളിക്കത്തുന്നു
ബാസന്ദി: ഒമ്പതുവയസുകാരി പീഡനത്തിനിരയായി മരിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്ന ബംഗാളിലെ ദക്ഷിണ 24പര്‍ഗാനാ ജില്ലയിലെ സുന്ദര്‍ബെന്‍സില്‍ അക്രമാസക്തരായ ജനകൂട്ടം പൊലീസ് സ്റ്റേഷനു നേരെ കല്ലെറിഞ്ഞു. പ്രതിയെ തങ്ങള്‍ക്ക്…
Read More » - 10 May
പാനമ രേഖകളില്‍ കേരളവുമായി ബന്ധമുള്ള ഒന്‍പത് വിലാസങ്ങള്‍
കോട്ടയം: നികുതി വെട്ടിപ്പിനായി വിദേശരാജ്യങ്ങളിലെ വ്യാജ കമ്പനികളില്‍ നിക്ഷേപം നടത്തിയ വമ്പന്മാരുടെ വിവരങ്ങള്‍ അടങ്ങിയ പുതിയ പട്ടികയില്‍ മലയാളി ബന്ധമുള്ള ഒന്‍പത് വിലാസങ്ങളും. പുതിയ പട്ടികയില്‍ 2000…
Read More » - 10 May
തന്നെയും അമ്മയായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് പാഠപുസ്തകത്തില്‍ പശുവിന്റെ കത്ത്
ജോദ്പുര്‍: തന്നെയും അമ്മയായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാനിലെ പാഠപുസ്തകത്തില്‍ പശുവിന്റെ കത്ത്. അഞ്ചാം ക്ലാസിലെ ഹിന്ദി പാഠപുസ്തകത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി എഴുതുന്ന രീതിയില്‍ പശുവിന്റെ കത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പശു…
Read More » - 10 May
അയണ്‍ ഗുളിക കഴിച്ച് വീണ്ടും മരണം : ആരോഗ്യവകുപ്പ് ആശങ്കയില്‍
ന്യൂഡല്‍ഹി: സ്കൂളില്‍നിന്നു ലഭിച്ച അയണ്‍ ഫോളിക് ഗുളിക കഴിച്ചതിനു പിന്നാലെ അവശനിലയിലായ വിദ്യാര്‍ഥിനി മരിച്ചു. ഡല്‍ഹി, വസിപുര്‍ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥിനിയായ 14 വയസുകാരിയാണ് ഹിന്ദു റാവു…
Read More » - 10 May
വ്യാജപ്രചാരണത്തിനെതിരെ ബി.ജെ.പി പരാതി നല്കി
കാസര്‍ഗോഡ്: കാസര്‍ഗോഡ് നിയോജക മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. ബീഫ് കഴിക്കുന്നവരുടെയും കീഴ് ജാതിക്കാരുടെയും വോട്ട് തനിക്ക് വേണ്ട…
Read More » - 10 May
ദയാവധം ഭാഗികമായി നിയമവിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ദയാവധം ഭാഗികമായി നിയമവിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ മാത്രം ജീവിക്കുന്ന രോഗികള്‍ ജീവിതത്തിലേക്ക് മടങ്ങിവരില്ലെന്ന് ഉറപ്പായാല്‍ അവര്‍ക്ക് സ്വസ്ഥമായ മരണം അനുവദിക്കും…
Read More » - 10 May
പൊള്ളലേറ്റ മൂന്നര വയസ്സുകാരന് നല്‍കിയത് എച്ച്ഐവി പോസ്റ്റീവ് രക്തം
ഗുവാഹത്തി: പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നരവയസ്സുകാരന് കയറ്റിയത് എച്ച്ഐവി പോസറ്റീവ് രക്തമാണെന്ന് സംശയം. ശരീരത്തില്‍ ഗുരുതരമായ പൊള്ളലേറ്റതിനാല്‍ അഞ്ചിലേറെ തവണ രക്തം കയറ്റിയിരുന്നു. 2015 ഏപ്രില്‍ മാസത്തിലാണ്…
Read More »