News
- May- 2016 -10 May
പാനമ രേഖകളില്‍ കേരളവുമായി ബന്ധമുള്ള ഒന്‍പത് വിലാസങ്ങള്‍
കോട്ടയം: നികുതി വെട്ടിപ്പിനായി വിദേശരാജ്യങ്ങളിലെ വ്യാജ കമ്പനികളില്‍ നിക്ഷേപം നടത്തിയ വമ്പന്മാരുടെ വിവരങ്ങള്‍ അടങ്ങിയ പുതിയ പട്ടികയില്‍ മലയാളി ബന്ധമുള്ള ഒന്‍പത് വിലാസങ്ങളും. പുതിയ പട്ടികയില്‍ 2000…
Read More » - 10 May
തന്നെയും അമ്മയായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് പാഠപുസ്തകത്തില്‍ പശുവിന്റെ കത്ത്
ജോദ്പുര്‍: തന്നെയും അമ്മയായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാനിലെ പാഠപുസ്തകത്തില്‍ പശുവിന്റെ കത്ത്. അഞ്ചാം ക്ലാസിലെ ഹിന്ദി പാഠപുസ്തകത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി എഴുതുന്ന രീതിയില്‍ പശുവിന്റെ കത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പശു…
Read More » - 10 May
അയണ്‍ ഗുളിക കഴിച്ച് വീണ്ടും മരണം : ആരോഗ്യവകുപ്പ് ആശങ്കയില്‍
ന്യൂഡല്‍ഹി: സ്കൂളില്‍നിന്നു ലഭിച്ച അയണ്‍ ഫോളിക് ഗുളിക കഴിച്ചതിനു പിന്നാലെ അവശനിലയിലായ വിദ്യാര്‍ഥിനി മരിച്ചു. ഡല്‍ഹി, വസിപുര്‍ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥിനിയായ 14 വയസുകാരിയാണ് ഹിന്ദു റാവു…
Read More » - 10 May
വ്യാജപ്രചാരണത്തിനെതിരെ ബി.ജെ.പി പരാതി നല്കി
കാസര്‍ഗോഡ്: കാസര്‍ഗോഡ് നിയോജക മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. ബീഫ് കഴിക്കുന്നവരുടെയും കീഴ് ജാതിക്കാരുടെയും വോട്ട് തനിക്ക് വേണ്ട…
Read More » - 10 May
ദയാവധം ഭാഗികമായി നിയമവിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ദയാവധം ഭാഗികമായി നിയമവിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ മാത്രം ജീവിക്കുന്ന രോഗികള്‍ ജീവിതത്തിലേക്ക് മടങ്ങിവരില്ലെന്ന് ഉറപ്പായാല്‍ അവര്‍ക്ക് സ്വസ്ഥമായ മരണം അനുവദിക്കും…
Read More » - 10 May
പൊള്ളലേറ്റ മൂന്നര വയസ്സുകാരന് നല്‍കിയത് എച്ച്ഐവി പോസ്റ്റീവ് രക്തം
ഗുവാഹത്തി: പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നരവയസ്സുകാരന് കയറ്റിയത് എച്ച്ഐവി പോസറ്റീവ് രക്തമാണെന്ന് സംശയം. ശരീരത്തില്‍ ഗുരുതരമായ പൊള്ളലേറ്റതിനാല്‍ അഞ്ചിലേറെ തവണ രക്തം കയറ്റിയിരുന്നു. 2015 ഏപ്രില്‍ മാസത്തിലാണ്…
Read More » - 10 May
യുവതിക്കും ഭര്‍ത്താവിനും നേരെ ബ്ലേഡ് മാഫിയയുടെ ക്രൂരമായ ആക്രമണം
ഇരിട്ടി : ഇരിട്ടിയില്‍ യുവതിയെയും ഭര്‍ത്താവിനെയും ബ്ളേഡ് മാഫിയ ആക്രമിച്ചു. സാരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുണ്ടയാമ്പറമ്പിലെ കോട്ടയ്ക്കല്‍ അമ്പിളി (28), ഭര്‍ത്താവ്…
Read More » - 10 May
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ തമിഴ്നാട്ടിലേക്ക് താമസം മാറ്റുമെന്ന് ബാലകൃഷ്ണപിള്ള
ആലപ്പുഴ: യുഡിഎഫ് വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ താന്‍ തമിഴ്നാട്ടിലേക്ക് താമസം മാറ്റുമെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര് ബാലകൃഷ്ണപിള്ള. തമിഴ്നാട്ടില്‍ 10 സെന്റ് വാങ്ങിയാല്‍ യുഡിഎഫ്…
Read More » - 10 May
ബാറില്‍ റെയ്ഡ് : 70 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി
ബെംഗളൂരു: റസിഡന്‍സി റോഡിലുള്ള ടൈംസ് ബാറില്‍ ബാംഗ്ലൂര്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് യൂണിറ്റ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ബാറിലെ ജീവനക്കാരും കസ്റ്റമേഴ്സും ഉള്‍പ്പെടെ നൂറോളം പേരെ അറസ്റ്റ് ചെയ്തു. മൂന്നു…
Read More » - 10 May
തട്ടമിട്ട പെണ്‍കുട്ടിക്ക് ഐസിസ് എന്ന് പേരു നല്കി സ്കൂള്‍
ലോസ് ആഞ്ചലസ്: തട്ടമിട്ട പെണ്‍കുട്ടിക്ക് ഹൈസ്കൂള്‍ ഇയര്‍ ബുക്കില്‍ ഐസിസ് എന്ന പേരു നല്‍കിയത് വിവാദമാകുന്നു . അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ലോസ് ഓസോസ് ഹൈസ്കൂളിലെ മുസ്ലീം വിദ്യാര്‍ഥിനിയായ…
Read More » - 10 May
ജിഷ കൊലക്കേസ് : തുമ്പുണ്ടാക്കാനാകാതെ പൊലീസ്, അന്വേഷണം വാടകക്കൊലയാളിയെ കേന്ദ്രീകരിച്ചും
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസ് അന്വേഷണം വാടകക്കൊലയാളിയിലേക്കും നീളുന്നു. വീടിനുള്ളില്‍ നിന്ന് ലഭിച്ച വിരലടയാളങ്ങള്‍ കസ്റ്റഡിയില്‍ ഉള്ളവരുമായി പൊരുത്തപ്പെടാത്തതിനാലാണ് ഇത്. കൊലപാതകത്തിലെ ക്രൂരതയേക്കാള്‍ തെളിവു നശിപ്പിച്ച രീതിയാണ്…
Read More » - 10 May
സ്കാനിയ നിരത്തിലിറക്കാന്‍ വന്ലാഭത്തിലോടുന്ന സര്‍വ്വീസുകള്‍ കെഎസ്ആര്‍ടിസി നിര്‍ത്തലാക്കുന്നു
കെഎസ്ആര്‍ടിസിയുടെ പുതിയ ബസായ സ്കാനിയ നിരത്തിലിറക്കാന്‍ വന്ലാഭത്തിലോടുന്ന കോഴിക്കോട് ബംഗലൂരു സൂപ്പര്‍ എക്സ്പ്രസ് നിര്‍ത്തലാക്കാന്‍ നീക്കം. യാത്രക്കാരുടെയും ജീവനക്കാരുടെയും കടുത്ത പ്രതിഷേധം അവഗണിച്ചാണ് കെഎസ്ആര്‍ടിസിയുടെ നീക്കം. ഇതോടെ…
Read More » - 10 May
ഫ്ളാറ്റിനു തീപിടിച്ച് ഒരാള്‍ മരിച്ചു
കുവൈറ്റ്സിറ്റി : കുവൈറ്റില്‍ ഫ്ളാറ്റിനു തീപിടിച്ച് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഫര്‍വാനിയയിലാണ് സംഭവം. ഫ്ളാറ്റിനുള്ളില്‍ തീപിടിച്ചതിനെ തുടര്‍ന്ന് ഉയര്‍ന്ന പുക ശ്വസിച്ചാണ്…
Read More » - 10 May
കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയെത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 10 മുതല്‍ 14 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തിങ്കളാഴ്ച ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ കനത്തമഴ പെയ്തു. അടുത്ത രണ്ട് ദിവസങ്ങളില്‍ അന്‍പത്…
Read More » - 10 May
ജിഷയുടെ സഹോദരി ദീപ ഹിന്ദി സംസാരിക്കും: കടയുടമയുടെ മൊഴി
പെരുമ്പാവൂര്‍: കൊല്ലപ്പെട്ട ജിഷയുടെ സഹോദരി ദീപ ഹിന്ദി സംസാരിക്കുമെന്ന് ദീപ ജോലി ചെയ്യുന്ന കടയുടമയുടെ മൊഴി. വളയന്ചിറങ്ങരയില് ദീപ ജോലി ചെയ്തിരുന്ന സ്റ്റേഷനറി കടയുടെ ഉടമയാണ് ഇക്കാര്യം…
Read More » - 10 May
ഐ.എസ് നേതാവിനെ വ്യോമാക്രമണത്തില്‍ വധിച്ചു
വാഷിങ്ടണ്‍: ഇറാഖിലെ പ്രമുഖ ഐ.എസ് നേതാവ് അബു വാഹിബിനെ വ്യോമാക്രമണത്തില്‍ വധിച്ചതായി യു.എസ് സൈനികവൃത്തങ്ങള്‍ അറിയിച്ചു. അബു വാഹിബിന്റെ വാഹനത്തിനു നേരെയാണ് ആക്രമണം നടത്തിയത്. കൂടെയുണ്ടായിരുന്ന മൂന്ന്…
Read More » - 10 May
പനാമ രേഖകളെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ഓണ്‍ലൈനില്‍
വാഷിങ്ടണ്‍ : രാഷ്ട്രനേതാക്കള്‍ അടക്കം ലോകമെമ്പാടുമുള്ള പ്രമുഖരുടെ അനധികൃത രഹസ്യനിക്ഷേപത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ട പനാമ രേഖകള്‍ ഓണ്‍ലൈനില്‍. യു.എസ് ആസ്ഥാനമായ അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഐ.സി.ഐ.ജെ ആണ്…
Read More » - 10 May
ശബരിമല സ്ത്രീപ്രവേശം; കേരളത്തില്‍ എത്തുന്ന ദിവസം മുന്‍കൂട്ടി അറിയിച്ച് ഭൂമാതാ ബ്രിഗേഡ് പ്രവര്‍ത്തക തൃപ്തി ദേശായി
മുംബൈ: ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശം എന്ന ആവശ്യവുമായി ഈ മാസാവസാനം കേരളത്തിലത്തെുമെന്നും ശക്തമായി മുന്നോട്ടുപോകുമെന്നും സ്ത്രീകളുടെ തുല്യാവകാശത്തിനായി പോരാടുന്ന ‘ഭൂമാതാ ബ്രിഗേഡ് ‘ പ്രവര്‍ത്തക തൃപ്തി ദേശായി.സ്ത്രീകള്‍ക്കും…
Read More » - 10 May
ഇന്ത്യാവിഷന് ജീവനക്കാര്‍ക്ക് താത്കാലികാശ്വാസം… ഇലക്ഷനല്ല കാരണം? പിന്നെ…
കൊച്ചി: കേരളത്തിന്റെ ആദ്യ മുഴുവന്‍ സമയ വാര്‍ത്താ ചാനലായ ഇന്ത്യാവിഷന് പ്രവര്‍ത്തനം നിലച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. ജീവനക്കാര്‍ക്ക് നാല് മാസത്തോളം ശമ്പളം ലഭിയ്ക്കാനുണ്ടായിരുന്നു അപ്പോള്‍. ആ തുക…
Read More » - 10 May
‘കുട്ടിക്കുപ്പായം ‘ ധരിച്ച് യാത്രചെയ്ത യുവതിയ്ക്ക് മര്‍ദ്ദനം
പൂനെ : ‘കുട്ടിക്കുപ്പായം’ ധരിച്ച് ആണ് സുഹൃത്തുക്കള്‍ക്കൊപ്പം യാത്രചെയ്ത ഇരുപത്തിരണ്ടുകാരിയെ ഒരുസംഘം യുവാക്കള്‍ മര്‍ദ്ദിച്ചു. പൂനെയിലാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ സഞ്ചരിച്ച യുവതിയെ കാറില്‍ നിന്നും ബലമായി…
Read More » - 10 May
പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം ഇന്ന്
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് മൂന്നിന് ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്.സെന്തിലിന് ഫലം കൈമാറിയാണ്…
Read More » - 10 May
അക്ഷയ തൃതീയ: സ്വര്‍ണം വാങ്ങല്‍ കുറഞ്ഞു
കൊച്ചി: അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങാന്‍ എത്തിയവരുടെ എണ്ണം ഇക്കുറി കുറഞ്ഞതായി വ്യാപാരികള്‍. നിയമസഭാ തെരഞ്ഞെടുപ്പാണ് കാരണമായി പറയുന്നത്. തുക രൊക്കം നല്കി സ്വര്ണമെടുക്കുന്നവര് തെരഞ്ഞെടുപ്പ്…
Read More » - 10 May
കേരളം ആര്‍ക്കൊപ്പം? പുതിയ അഭിപ്രായ സര്‍വേ ഫലം പുറത്ത്
തിരുവനന്തപുരം ● വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധ്യപത്യ മുന്നണി (എല്‍.ഡി.എഫ്) അധികാരത്തിലെത്തുമെന്ന് പുതിയ അഭിപ്രായ സര്‍വേ. തിരുവനന്തപുരം ആസ്ഥാനമായ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഫോര്‍ മോണിട്ടറിംഗ് ഇക്കോണമിക് ഗ്രോത്ത് (ഐ.എം.ഇ.ജി)…
Read More » - 10 May
രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ചു
ജയ്പുര്‍ : രണ്ടര വയസുകാരിയെ പീഡിപ്പിച്ച സ്കൂള്‍ ജീവനക്കാരന് അറസ്റ്റില്‍. ജയ്പൂരിലെ ശ്യാംനഗര്‍ പ്രദേശത്തെ പ്രീ പ്രൈമറി സ്കൂളില്‍ ജീവനക്കാരനായ സാജന് തമാംഗാണ് അറസ്റ്റിലായത്. കഴിഞ്ഞ ആറു…
Read More » - 9 May
ജിഷയുടെ കൊലപാതകം : സംസ്ഥാന സര്‍ക്കാരിനെയും പോലീസിനെയും പ്രതിക്കൂട്ടിലാക്കി കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിയുടെ ജിഷയുടെ ദുരൂഹ മരണത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും പോലീസിനേയും പ്രതിക്കൂട്ടിലാക്കി കേന്ദ്ര സാമൂഹ്യനീതി മന്ത്രി തവര്‍ ചന്ദ് ഗെലോട്ട് രാജ്യസഭയില്‍ റിപ്പോര്‍ട്ട് നല്കി.…
Read More »