News
- Jun- 2016 -8 June
ബോംബ് ഭീഷണി ; യാത്രാവിമാനം അടിയന്തിരമായി നിലത്തിറക്കി
തഷ്കെന്റ് : ബോംബ് ഭീഷണിയെത്തുടര്‍ന്ന് യാത്രാവിമാനം അടിയന്തിരമായി നിലത്തിറക്കി. കയ്റോയില്നിന്നും ബെയ്ജിങ്ങിലേക്ക് പോയ ഈജിപ്ത് എയര്‍ യാത്രാവിമാനമാണ് അടിയന്തിരമായി ഉസ്ബക്കിസ്ഥാനിലിറക്കിയത്. 118 യാത്രക്കാരും 17 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.…
Read More » - 8 June
മടക്കയാത്രയില്ലാത്ത ചൊവ്വാ ദൗത്യത്തിന് 100 പേര് ; പട്ടികയിൽ ഒരു മലയാളി യുവതിയും
മടക്കയാത്രയില്ലാത്ത ചൊവ്വാ ദൗത്യത്തിന് തയ്യാറായെത്തിയവരില് ഇനിയുള്ളത് 100 പേര് മാത്രം. ചൊവ്വയില്‍ ആദ്യത്തെ മനുഷ്യ കോളനി സ്ഥാപിക്കുകയെന്ന ലക്ഷ്യത്തിലാണ് മാര്‍സ് വണ്‍ പ്രൊജക്ട് ആരംഭിച്ചത്. ഇന്ത്യ അടക്കമുള്ള…
Read More » - 8 June
ബുർജ് ഖലീഫയേക്കാൾ ഉയരത്തിൽ പുതിയ ടവർ
ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയേക്കാൾ നൂറു മീറ്റർ ഉയരക്കൂടുതൽ പുതിയ കെട്ടിടത്തിനുണ്ടാകുമെന്നു നിർമാതാക്കളായ ഇമാർ പ്രോപ്പർട്ടീസ് ചെയർമാൻ മുഹമ്മദ് അൽ അബ്ബാർ ടിവി അഭിമുഖത്തിൽ…
Read More » - 8 June
ഇന്ത്യയില്‍ വന്‍ നിക്ഷപത്തിന് തയാറെടുത്ത് ആമസോണ്‍
വാഷിംഗ്ടണ്‍ : ഇന്ത്യയില്‍ വന്‍ നിക്ഷപത്തിന് തയാറെടുത്ത് ഓണ്‍ലൈന്‍ വ്യാപാര ഭീമന്മാരായ ആമസോണ്‍. യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ ഗ്ലോബല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് വിതരണ ചടങ്ങിനിടെയാണ് ആമസോണ്‍ മേധാവി…
Read More » - 8 June
മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിനെ തീരുമാനിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായി പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മലയാളം കമ്യൂണിക്കേഷന്‍സ് മാനേജിങ് ഡയറക്ടറുമായ ജോണ്‍ ബ്രിട്ടാസിനെ നിയമിച്ചു. ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ പ്രഭാവര്‍മ്മയെ പ്രസ് അഡ്വൈ…
Read More » - 8 June
മറാത്ത്വാദയിലെ ജലക്ഷാമത്തിന് പരിഹാരവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍
മുംബൈ: ഗുജറാത്തില്‍ പരീക്ഷിച്ച് വിജയിച്ചതു പോലത്തെ ഗ്രിഡ് പൈപ്പ്-ലൈന്‍ നെറ്റ്വര്‍ക്ക് സംവിധാനമൊരുക്കി മറാത്ത്വാദ മേഖലയിലെ എട്ട് ജില്ലകളിലെ ജലക്ഷാമത്തിന് പരിഹാരം കാണാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയാറെടുക്കുന്നു. മഹാരാഷ്ട്രയിലെ…
Read More » - 8 June
മന്ത്രിയുടെ ഫോണ്‍ ഹോള്‍ഡ് ചെയ്തതിന് സ്ഥലം മാറ്റി ; പ്രതികരണവുമായി ഐപിഎസ് ഉദ്യോഗസ്ഥ
ബംഗലൂരു: മന്ത്രിയുടെ ഫോണ്‍ ഹോള്‍ഡ് ചെയ്തുവെന്ന കാരണത്താല്‍ സ്ഥലം മാറ്റിയ ഐപിഎസ് ഉദ്യോഗസ്ഥയുടെ ഫേസ്ബുക്ക് പോസ്റ്റ് കര്‍ണാടകയില്‍ രാഷ്ട്രീയ ചര്‍ച്ചയാകുന്നു. വെറും മൂന്നു വാക്കുകള്‍ കൊണ്ടാണ് കുഡ്ലിഗി…
Read More » - 8 June
കര്‍ണാടകയില്‍ 2959 സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് പൂട്ട് വീഴുന്നു
ബംഗളൂരു: ഈ അധ്യയന വര്‍ഷം കര്‍ണാടകയില്‍ പത്തില്‍ താഴെ വിദ്യാര്‍ത്ഥികളുള്ള 2,959 സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടുന്നു. ഇത്തരം സ്കൂളുകളിലധികവും കന്നട മീഡിയത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഇത്രയും സ്കൂളുകള്‍ ഒന്നിച്ച്…
Read More » - 8 June
അംഗന്‍വാടി കെട്ടിടം തകര്‍ന്നുവീണു; കുട്ടികള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
കോട്ടയം: അംഗന്‍വാടി കെട്ടിടം തകര്‍ന്നുവീണു. കോട്ടയം താഴത്തങ്ങാടിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന അംഗന്‍വാടി കെട്ടിടമാണ് തകര്‍ന്നുവീണത്. രാവിലെ 9.30 ഓടെയായിരുന്നു സംഭവം. അപകടത്തില്‍ നിന്ന് കുട്ടികള്‍ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.മഴയായിരുന്നതിനാല്‍ കുട്ടികള്‍…
Read More » - 8 June
13 ലക്ഷം റെയില്‍വേ ജീവനക്കാര്‍ അനിശ്ചിത കാല സമരത്തിലേയ്ക്ക് : ട്രെയിന്‍ സര്‍വ്വീസുകളെ ബാധിക്കും
ന്യൂഡല്‍ഹി :വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂലൈ 11 മുതല്‍ 13 ലക്ഷം റെയില്‍വേ ജീവനക്കാര്‍ അനിശ്ചിത കാലസമരത്തിലേയ്ക്ക്. പുതിയ പെന്ഷന് പദ്ധതി നടപ്പിലാക്കുക.ഏഴാം ശമ്പളക്കമ്മീഷന് ശുപാര്‍ശകള്‍ നടപ്പിലാക്കുക,…
Read More » - 8 June
മണ്‍സൂണ്‍ കേരള തീരമണഞ്ഞു…
തിളയ്ക്കുന്ന ചൂടിന് ഇടക്കാലാശ്വാസമേകി ചന്നംപിന്നം പെയ്ത വേനല്മഴയ്ക്കൊടുവില് തെക്കുകിഴക്കന്‍ മണ്‍സൂണ്‍ കേരള തീരമണഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തെ കുറഞ്ഞ മഴലഭ്യതയ്ക്ക് അറുതിവരുത്തിക്കൊണ്ട് ഈ വര്‍ഷം സാധാരണ അളവില്‍…
Read More » - 8 June
ഐ.എസിന്റെ കൊടുംക്രൂരതയ്ക്ക് അവസാനമില്ല : സ്വന്തം സംഘാംഗങ്ങളോടും മന:സാക്ഷി മരവിപ്പിക്കുന്ന ശിക്ഷാവിധി
മൊസൂള്‍: രഹസ്യം ചോര്‍ത്തിയെന്ന് ആരോപിച്ച് ഐ.എസ് ഭീകരര്‍ സ്വന്തം സംഘാംഗങ്ങളെ ആസിഡില്‍ മുക്കി കൊന്നു. ഐ.എസിലെ രണ്ടാമനായ ഹാജി ഇമാം എന്നറിയപ്പെടുന്ന അബ്ദുള്‍ റഹ്മാന് ഉള്‍പ്പെടെയുള്ള പ്രമുഖര്‍…
Read More » - 8 June
സോണിയക്ക് വീണ്ടും കോടതി കയറാൻ സാഹചര്യം ഒരുങ്ങുന്നു
തിരുവനന്തപുരം: കോണ്‍ഗ്രസ് സംസ്ഥാനഘടകത്തിലെ ഗ്രൂപ്പ് പോര് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ കോടതി കയറ്റുന്നു. മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരില്‍ കെ.പി.സി.സി. നിര്‍മിച്ച സ്മാരകമാണു സോണിയയെ പ്രതിക്കൂട്ടിലാക്കിയത്.സ്മാരകനിര്‍മാണം…
Read More » - 8 June
ബിഎസ്എൻഎൽ വേതനം വർദ്ധിപ്പിക്കുന്നു
വടകര : കേരളസർക്കിളിലെ ബിഎസ്എൻ എൽ കരാർത്തൊഴിലാളികളുടെ മിനിമം വേതനം വർദ്ധിപ്പിച്ച് ഉത്തരവായി. കരാർത്തൊഴിലാളികളെ ജോലിയുടെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങളാക്കി തരംതിരിച്ചാണ് വേതനവർദ്ധന. ഇത് 2015 ആഗസ്ത്…
Read More » - 8 June
ഒരിക്കല്‍ വിസ നിഷേധിക്കപ്പെട്ട മോദിയെ അമേരിക്കന്‍ പത്രം വാഷിംഗ്ടണ്‍ പോസ്റ്റ് വാനോളം പുകഴ്ത്തുന്നു
ന്യൂയോര്‍ക്ക് : ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന ദിവസം ആണ് ഇന്ന്..ഒരു ചായ വില്‍പ്പനക്കാരന്റെ മകന് ആയി ജനിച്ചു. ഒരു ഇടത്തരം കുടുംബത്തില്‍ നിന്ന് ചെറുപ്പത്തിലെ ജോലി ചെയ്തു പഠിച്ചു…
Read More » - 8 June
ചരിത്രനിമിഷത്തിന്റെ പടിവാതിൽക്കല് ഹിലരി ക്ലിന്റൺ
വാഷിംഗ്ടണ്‍: യു. എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ്, അമേരിക്കൻ ചരിത്രത്തിൽ പ്രമുഖ പാർട്ടികളുടെ ആദ്യ വനിതാ പ്രസിഡന്റ് സ്ഥാനാർഥിയാകും. ഡെമോക്രാറ്റ് സ്ഥാനാർഥിയാകാൻ…
Read More » - 8 June
വായ് തുറന്നു സംസാരിക്കുന്ന പ്രധാനമന്ത്രിയുടെ ഗുണം ഇപ്പോള്‍ അറിയുന്നു: അമിത് ഷാ
ലക്നൗ: രണ്ടു വര്‍ഷം കൊണ്ട് ബി.ജെ.പി എന്താണ് ഇന്ത്യയില്‍ ചെയ്തത് എന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരിഹാസത്തിന് മറുപടിയുമായി ബി.ജെ.പി ദേശീയാദ്ധ്യക്ഷന് അമിത് ഷാ രംഗത്ത്.…
Read More » - 8 June
സർക്കാരിന് വെല്ലുവിളിയായി അരിവില സമീപകാലത്തെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലേക്ക്
തിരുവനന്തപുരം: തെരഞ്ഞെടുപ്പു കാലത്തു കുതിച്ചുകയറിയ നിത്യോപയോഗസാധനവിലക്കയറ്റം പുതിയ സര്‍ക്കാരിനു വെല്ലുവിളി. മുന്സര്ക്കാരിനു നഷ്ടമായ വിപണിനിയന്ത്രണം തിരികെപ്പിടിക്കാന്‍ ഇത് വരെ നീക്കങ്ങലായിട്ടില്ല . ഇതിന്റെ ഫലമായി സംസ്ഥാനത്തു ബ്രാന്‍ഡഡ്…
Read More » - 8 June
കൊച്ചി വിമാനത്താവളത്തിന് അവിശ്വാസനീയമായ നേട്ടം, രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ വലിയ അന്തരം
നെടുമ്പാശ്ശേരി : രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളം ചെന്നൈയെ പിന്തള്ളി മൂന്നാം സ്ഥാനത്ത്. എണ്ണത്തിൽ 20 ശതമാനം വർധനയാണ് കൊച്ചി പുതുവർഷത്തിൽ കൈവരിച്ചത്.ഏപ്രിൽ വരെയുള്ള…
Read More » - 8 June
എഴുതിയെന്ന് പറയുന്ന കത്തുകളുടെ കാര്യം നിഗൂഡം : രഘുറാം രാജന്
മുംബൈ : റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് താന്‍ രണ്ടാമതൊരു തവണകൂടി തുടരുമോ എന്നതു സംബന്ധിച്ച് മാധ്യമങ്ങളില്‍ നടക്കുന്ന ‘ആഘോഷം’ തടസ്സപ്പെടുത്തുന്നില്ലെന്ന് ഗവര്‍ണര്‍ രഘുറാം രാജന്. സര്‍ക്കാരും…
Read More » - 8 June
പുതിയ ഫേസ്ബുക്ക് എം.ഡി ഇന്ത്യക്ക് വേണ്ടി ചാർജെടുക്കുന്നു
മുംബൈ: ഫേസ്ബുക്ക് ഇന്ത്യയുടെ പുതിയ മാനേജിങ്ങ് ഡായറക്ടറായി ഉമാങ് ബേദിയെ നിയമിച്ചു. കിർതിഗ റെഡിയിൽ നിന്നാണ് ഉമാങ് സ്ഥാനമേറ്റെടുത്തത്. ഇന്ത്യയിലെ ഉപയോക്താക്കളുമായും ഏജൻസികളുമായുമുള്ള ബന്ധം സ്ഥാപിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും…
Read More » - 8 June
വിജയ് മല്ല്യയുടെ കടം: 2000 കോടി തിരികെ ലഭിക്കുവാന്‍ ബാങ്കുകള്‍ക്ക് സാധ്യത
ബംഗളുരു: ഇന്ത്യന്‍ ബാങ്കുകളില്‍ വന്കടബാധ്യതയുണ്ടാക്കിയ ശേഷം രാജ്യം വിട്ട് ലണ്ടനില്‍ കഴിയുന്ന വ്യവസായി വിജയ് മല്ല്യയുടെ കടങ്ങള്‍ തിരികെ പിടിക്കാനുള്ള നടപടികള്‍ കടം തിരിച്ചുപിടിക്കല്‍ ട്രൈബ്യൂണല്‍ ആരംഭിച്ചു.…
Read More » - 8 June
പലിശ നിരക്കുകളും റിസര്‍വ് ബാങ്ക് നയപ്രഖ്യാപനവും : മഴയുടെ സ്വാധീനം ബാധകമാകുന്നു
ന്യൂഡല്‍ഹി : പ്രധാന നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ, സിആര്‍ആര്‍ നിരക്കുകള്‍ അതേ പടി തുടരും. ബാങ്ക്…
Read More » - 8 June
ജിഷയുടെ ഫോണിലെ ചിത്രങ്ങള്‍ : അന്വേഷണം ദിശ മാറുന്നു
കൊച്ചി : പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ അന്വേഷണം ജിഷയുടെ ഫോണില്‍ കണ്ടെത്തിയ മൂന്നു യുവാക്കളുടെ ചിത്രങ്ങള്‍ കേന്ദ്രീകരിച്ചും പുരോഗമിക്കുന്നു. ഫോണിലെ നമ്പറുകളെക്കുറിച്ചുള്ള അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായി. അതിനിടയിലാണു…
Read More » - 8 June
രൂപയുടെ മൂല്യം; മൂന്നാഴ്ച്ച കൊണ്ട് വലിയ അന്തരം
കൊച്ചി: നാണ്യവിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം അമേരിക്കന്‍ ഡോളറിനെതിരെ തുടര്‍ച്ചയായ നാലാം ദിവസവും ഉയര്‍ന്നു. ചൊവ്വാഴ്ച അവസാനിച്ച വിപണിയില്‍ രൂപ 20 പൈസയുടെ നേട്ടമുണ്ടാക്കി. ഇപ്പോള്‍ രൂപയുടെ…
Read More »