News
- Jun- 2016 -23 June
സംസ്ഥാനത്ത് വീണ്ടും ഡിഫ്തീരിയ മരണം
മലപ്പുറം : സംസ്ഥാനത്ത് വീണ്ടും ഡിഫ്തീരിയ മരണം. മലപ്പുറം പുളിക്കല്‍ സ്വദേശിയായ മുഹമ്മദ് അഫ്സാഖാണ്(14) മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മുഹമ്മദ് അഫ്സാഖ്. രോഗലക്ഷണം…
Read More » - 23 June
അടൂർപ്രകാശിന്റെ മകനും ബിജു രമേശിന്റെ മകളും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു
തിരുവനന്തപുരം: അടൂര്‍ പ്രകാശിന്റെ മകന് അജയ് കൃഷ്ണനും ബിജു രമേശിന്റെ മകള്‍ മേഘാ ബി രമേശും തമ്മിലെ വിവാഹ നിശ്ചയം ഇന്ന് നടന്നു.ഡിസംബര്‍ 4ന് ആണ് വിവാഹം.…
Read More » - 23 June
ഹോമിയോപ്പതിയുടെ പൊള്ളത്തരങ്ങളും അപകടങ്ങളും
ജിതിന് മോഹന്‍ദാസ് ബദൽവൈദ്യമായ ഹോമിയോപ്പതിയുടെ പൊള്ളത്തരങ്ങളും അപകടങ്ങളും വെളിച്ചത്ത് കൊണ്ടുവരുന്നവർക്കെതിരെ “അനുഭവ തെളിവുകളുടെ” വാളോങ്ങി “ഹോമിയോ വിശ്വാസികൾ”ഒറ്റക്കെട്ടായി അണി നിരക്കുന്നത് സ്ഥിരം കാഴ്ചയാണല്ലോ! ശാസ്ത്രീയമായ തെളിവുകൾ തരാൻ…
Read More » - 23 June
വാട്ടര്‍ സ്കൂട്ടര്‍ മുങ്ങി യുവാവിനെ കാണാതായി
കൊച്ചി : കൊച്ചി കായലില്‍ വാട്ടര്‍ സ്കൂട്ടര്‍ മുങ്ങി യുവാവിനെ കാണാതായി. പാലക്കാട് സ്വദേശി ബിനീഷിനെയാണ് കാണാതായത്. ഇയാളെ കണ്ടെത്താന്‍ തിരച്ചില്‍ നടക്കുകയാണ്. ഒപ്പമുണ്ടായിരുന്ന രണ്ടു പേരെ…
Read More » - 23 June
മയക്കുമരുന്ന് കടത്ത്; ടോപ് മോഡലും കാമുകനും പിടിയില്‍
ബംഗലുരു: ബംഗലുരു സ്വദേശിനിയും ടോപ്പ് മോഡലുമായ യുവതിയും കാമുകനും മയക്കുമരുന്ന് കടത്തിന് പിടിയില്‍. 26 കാരിയായ ദര്ശിത്മിത ഗൗഡയെും കാമുകനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ ഒരുമിച്ച്…
Read More » - 23 June
ധോണിക്ക് തലനാരിഴ രക്ഷപ്പെടല്‍
ഹരാരെ: സിംബാബ്വേക്കെതിരെ ഇന്നലെ നടന്ന മൂന്നാം 20-20 മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ കണ്ണില്‍ ബെയ്ല്‍സ് കൊണ്ടു. കാഴ്ചയ്ക്ക് തകരാറ് പറ്റാതെ ധോണി…
Read More » - 23 June
കോടതിയില്‍ കള്ളന് കയറി
കായംകുളം: കായകുളം മജിസ്ട്രേട്ട് കോടതിയില്‍ കള്ളന് കയറി. രാവിലെ ജീവനക്കാരെത്തി കോടതി തുറന്നപ്പോഴാണ് കള്ളന് കയറിയ വിവരം പുറത്തറിഞ്ഞത്. മജിസ്ട്രേറ്റിന്റെ മുറിയിലും തൊണ്ടി മുതല്‍ സൂക്ഷിച്ച മുറിയിലുമാണ്…
Read More » - 23 June
സരിതയ്ക്ക് അറസ്റ്റ് വാറന്റ്
കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്.നായര്‍ക്ക് സോളാര്‍ കമ്മീഷന്റെ അറസ്റ്റ് വാറന്റ്. കമ്മീഷനില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനാലാണ് അറസ്റ്റ് വാറന്റ്. മുന്‍പ് പല തവണ കമ്മീഷന് സരിതയെ…
Read More » - 23 June
യുവതിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്തു
പാട്ന: ബീഹാറിലെ മോത്തിഹാരിയില്‍ 21കാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്തു. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ തോക്കും മരകഷണങ്ങളും കുത്തിയിറക്കിയതായും പരാതിയുണ്ട്.…
Read More » - 23 June
സ്പോര്‍ട്സ് കൗണ്‍സില്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വി. ശിവന് കുട്ടി ???
തിരുവനന്തപുരം: അഞ്ജു ബോബി ജോര്‍ജ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തേക്ക് വി.ശിവന് കുട്ടിയെ പരിഗണിക്കുന്നു.മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷനായിരുന്ന ടി.പി ദാസന്റെ…
Read More » - 23 June
മന്ത്രിമാര്‍ക്ക് ഇനി പൈലറ്റ് വാഹനവും എസ്കോര്‍ട്ടുമില്ല !!!
തിരുവനന്തപുരം: കേരളത്തിലെ മന്ത്രിമാരുടെ സുരക്ഷ വെട്ടിച്ചുരുക്കാന്‍ തീരുമാനം. മന്ത്രിമാരുടെ യാത്രക്ക് ഇനി എസ്കോര്‍ട്ടും പൈലറ്റ് വാഹനവും ഉണ്ടാകില്ല. സംസ്ഥാന സുരക്ഷാ അവലോകനസമിതിയുടേതാണ് തീരുമാനം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍…
Read More » - 23 June
സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതായി ആം ആദ്മി എം.എല്‍.എയ്ക്കെതിരെ പരാതി
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ആം ആദ്മി എം.എല്‍.എയ്ക്കെതിരെ സ്ത്രീകളുടെ പരാതി. വെള്ളം ലഭിക്കാത്തതിനെക്കുറിച്ചു പരാതി നല്കാന് എത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ദിനേശ് മൊഹാനിയയ്ക്കെതിരേയാണ് പരാതി…
Read More » - 23 June
പുരുഷന്മാര് അറിഞ്ഞിരിക്കാന്‍… നിങ്ങളെ വഞ്ചിക്കുന്ന സ്ത്രീകളുടെ ചില പൊതുസ്വഭാവങ്ങള്‍
ബന്ധങ്ങളില്‍, ഇത് പ്രണയമെങ്കിലും ദാമ്പത്യമെങ്കിലുമെല്ലാം ചതിയും വഞ്ചനയുമെല്ലാം സാധാരണയാണ്. ചിലതില്‍ സ്ത്രീയായിരിയ്ക്കും ചതിയ്ക്കുക, മറ്റു ചിലപ്പോള്‍ പുരുഷനും.സ്ത്രീ വഞ്ചനയ്ക്കും പുരുഷവഞ്ചനയ്ക്കും അതിന്റേതായ സ്വഭാവങ്ങളുണ്ടുതാനും. വഞ്ചിയ്ക്കുന്ന സ്ത്രീകളുടെ ചില…
Read More » - 23 June
ഫ്ളിപ്കാര്‍ട്ടിലെ ഉല്പന്നങ്ങള്ക്ക് അപ്രതീക്ഷിതമായ വിലവര്‍ധനവ്
പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റായ ഫ്ളിപ്കാര്ട്ടിലൂടെയുള്ള ഉത്പന്നം വാങ്ങുന്നവര്‍ക്ക് 20 ശതമാനം അധികം വില നല്‍കേണ്ടി വരും. ഓണ്‍ലൈന്‍ വില്‍പ്പനക്കാര്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണിത്. ഉല്‍പ്പന്നങ്ങളുടെ…
Read More » - 23 June
മിസൈല്‍ വിക്ഷേപണം വിജയകരം: കിംഗ് ജോംഗ് ഉന്‍
സിയൂള്‍: യു.എന്‍ വിലക്ക് ലംഘിച്ച് നടത്തിയ മധ്യദൂര മുസുദാന്‍ മിസൈല്‍ പരീക്ഷണം വിജയകരമെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോംഗ് ഉന്‍. പസഫികിലെ യു.എസിന്റെ സൈനിക താവളങ്ങള്‍ വരെ…
Read More » - 23 June
മേരികോമിന്റെ ഒളിമ്പിക്സ് സ്വപ്നം പൊലിഞ്ഞതിന് പിന്നില്‍….
ന്യൂഡല്‍ഹി: ബോക്സിങ് റിങ്ങിലെ ഇന്ത്യയുടെ ഉരുക്കുവനിത മേരികോമിന്റെ റിയോ ഒളിമ്പിക്സ് സ്വപ്നം അസ്തമിച്ചു. ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ മേരി കോമിനെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി…
Read More » - 23 June
ഇ.പി.ജയരാജന് പിന്നാലെ അറിയാത്തകാര്യത്തെപ്പറ്റി പറഞ്ഞ് ചിരിയുണര്‍ത്തി മന്ത്രി കെ.ടി.ജലീലും
തിരുവനന്തപുരം: കായികമന്ത്രി ഇ.പി ജയരാജന് ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയെ മലയാളി ആക്കിയതിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല, അതിനുമുമ്പേ തന്നെ മറ്റൊരു സിപിഎം മന്ത്രിയും നാക്കുപിഴവിലൂടെ വെട്ടിലായി. തദ്ദേശ…
Read More » - 23 June
ജിഷയെ കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ടത് ഓട്ടോറിക്ഷയിലെന്നു അമീറിന്റെ മൊഴി
കൊച്ചി : ജിഷയെ കൊലപ്പെടുത്തിയശേഷം പ്രതി അമീറുല്‍ ഇസ്ലാം വീട്ടില്‍നിന്നും രക്ഷപ്പെട്ടത് ഓട്ടോറിക്ഷയിലാണെന്നു പൊലീസ്. അമീര്‍ തന്നെയാണ് പൊലീസിനോട് ഇക്കാര്യം പറഞ്ഞത്. ഓട്ടോ ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമം…
Read More » - 23 June
എല്ലാവരും നോമ്പ് അനുഷ്ഠിച്ചാല്‍ ഭക്ഷ്യ ക്ഷാമം പരിഹരിക്കാനാവുമെന്ന ഭക്ഷ്യ മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം
കോട്ടയം: ജാതിമത ഭേതമെന്യേ എല്ലാവരും നോമ്പ് അനുഷ്ഠിച്ചാല്‍ ഭക്ഷ്യ ക്ഷാമം പരിഹരിക്കാനാവുമെന്ന ഭക്ഷ്യ മന്ത്രി ജി. തിലോത്തമന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം.നോമ്പ് എല്ലാവരുമെടുത്താല് ഭക്ഷ്യ…
Read More » - 23 June
ഐ.എസ് അനുകൂലികളുടെ ‘കൊലപ്പട്ടിക’യില്‍ 285 ഇന്ത്യക്കാരും
മുംബൈ: ആഗോള ഭീകര സംഘടനയായ ഐ.എസിനെ അനൂകൂലിക്കുന്ന സംഘടനകളുടെ ‘കൊലപ്പട്ടിക’ (കില്‍ ലിസ്റ്റ്) 285 ഇന്ത്യാക്കാരടക്കം 4000 പേര്. തീവ്രവാദികളുടെ സ്വകാര്യ ചാനലിന്റെ ടെലഗ്രാമിലൂടെയാണ് വ്യക്തികളുടെ പേരുവിവരങ്ങളടങ്ങിയ…
Read More » - 23 June
നരേന്ദ്ര മോദി – ഷി ചിന്‍പിംഗ് കൂടിക്കാഴ്ച ഇന്ന്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗുമായി ഇന്നു കൂടിക്കാഴ്ച നടത്തും. ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തിനെതിരായി നിലപാടെടുക്കുന്ന ചൈനയെ അനുനയിപ്പിക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. ഉസ്ബെക്കിസ്ഥാന്…
Read More » - 23 June
ക്ലോസറ്റിന് മുകളില്‍ കയറിനില്‍ക്കുന്ന ഈ മൂന്ന് വയസ്സുകാരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം
അമേരിക്കയിലെ മിഷിഗണിലെ സ്റ്റെയ്സി വെഹ്മാന്‍ ഫീലേ എന്ന അമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ക്ലോസെറ്റിനു മുകളില്‍ കയറി നില്ക്കുന്ന മൂന്നു വയസുകാരിയായ…
Read More » - 23 June
കുടല് കരണ്ടുതിന്നുന്ന ബാക്ടീരിയയുടെ സാന്നിധ്യം;സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം
ആലപ്പുഴ: മരണത്തിലേക്ക് നയിച്ചേക്കാവുന്ന ബാക്ടീരിയ വളരുന്നു. കുടല് കരണ്ടുതിന്നുന്ന ബാക്ടീരിയയുടെ സാന്നിധ്യം സംസ്ഥാനത്ത് വര്‍ദ്ധിച്ചതായി ആരോഗ്യ വകുപ്പ്. ഷിഗല്ല എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങളാണ് സംസ്ഥാനത്ത് വര്‍ദ്ധിച്ചിരിക്കുന്നത്.…
Read More » - 23 June
കേന്ദ്ര സര്‍ക്കാര്‍ മരുന്നുവില കുറച്ചിട്ട് ദിവസങ്ങള്‍ ഏറെ എന്നിട്ടും കേരളത്തില്‍ അവശ്യ മരുന്നുകള്‍ക്ക് കൊള്ളവില
തിരുവനന്തപുരം: പാരാസെറ്റാമോള്‍ ഉള്‍പ്പെടെ 33 ഇനം മരുന്നുകളുടെ വില കേന്ദ്രസര്‍ക്കാര്‍ കുറച്ചിട്ട് 20 ദിവസമാകുമ്പോഴും സംസ്ഥാനത്ത് കൂടിയ വില തന്നെ. പകരം പുതിയ മരുന്നുകള്‍ വിപണിയിലെത്താത്തതും ഉത്തരവ്…
Read More » - 23 June
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതിയായ പുതുസംരംഭങ്ങള്‍ക്ക് പതിനായിരം കോടിയുടെ പ്രത്യേകനിധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതിയായ സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ക്ക് പതിനായിരം കോടിയുടെ ധനസഹായം. പുതുസംരംഭങ്ങള്‍ക്ക് സഹായധനം നല്‍കുന്നതിനുള്ള പ്രത്യേക നിധിക്കാണ് ബുധനാഴ്ച കേന്ദ്രമന്ത്രിസഭായോഗം അംഗീകാരംനല്‍കിയത്. ചെറുകിട വ്യവസായ…
Read More »