News
- Jun- 2016 -24 June
കുഞ്ഞിനെ തലയ്ക്കടിച്ച് കൊന്ന് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു
മുണ്ടക്കയം : രണ്ടര വയസുകാരിയെ തലയ്കടിച്ച് കൊന്ന് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. മുണ്ടക്കയം മേലോരം പന്തപ്ലാക്കല്‍ ജെസിയാണ് ഈ ക്രൂരകൃത്യം ചെയ്തത്. രണ്ടര വയസ്സുള്ള മകളെ ജെസി…
Read More » - 24 June
നിര്‍മാണ തീയതി രേഖപ്പെടുത്താതെ മരുന്ന് കമ്പനികളുടെ തട്ടിപ്പ്
തിരുവനന്തപുരം: ബാച്ച് നമ്പറും നിര്‍മാണ തിയതിയും പോലും രേഖപ്പെടുത്താതെ ഇറക്കിയ മരുന്നിന് നിശ്ചയിച്ച വിലയേക്കാള്‍ 32 രൂപ അധികം ഈടാക്കിമരുന്ന് കമ്പനികളുടെ കൊള്ള. വില നിയന്ത്രണ പട്ടികയിലുള്‍പ്പെട്ട…
Read More » - 24 June
ബ്രിട്ടന് ഹിതപരിശോധനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
ലണ്ടന്‍: ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ തുടരണോ എന്നു തീരുമാനിക്കാനുള്ള ചരിത്രപരമായ ‘ബ്രെക്സിറ്റ്’ ഹിതപരിശോധന വോട്ടെണ്ണല്‍ തുടരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തെ സൂചിപ്പിച്ച് ആദ്യഫലങ്ങള്‍ തന്നെ ഇരുപക്ഷത്തേക്കും മാറിമറിയുകയാണ്. വോട്ടെണ്ണലില്‍…
Read More » - 24 June
ജിഷാവധക്കേസ്: രേഖാചിത്രവുമായി പ്രതിയ്ക്ക് സാമ്യമില്ല : പ്രതി അമീറിന്റെ ചിത്രങ്ങള്‍ പുറത്ത്
കൊച്ചി: ജിഷ കൊലക്കേസ് പ്രതി അമീര്‍ ഉള് ഇസ്ലാമിന്റെ ചിത്രങ്ങള്‍ പുറത്ത്. അമീറിന്റേതെന്ന പേരില്‍ അയാളുടെ ജന്മനാട്ടിലുള്ള ചില സുഹൃത്തുക്കളാണു ചിത്രങ്ങള്‍ പുറത്തുവിട്ടത്. അമീറിനെ തിരക്കി കേരള…
Read More » - 24 June
അധ്യാപകര്‍ക്ക് ഇനി മുതല്‍ രാഷ്ട്രീയ സ്വാധീനത്തിന് വിലക്ക് അധ്യാപകനിയമനം പ്രത്യേകബോര്‍ഡിന് വിടാന്‍ കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ
ന്യൂഡല്‍ഹി: സ്കൂളുകളിലെ അധ്യാപക നിയമനത്തില്‍ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാന്‍ കേന്ദ്രസംസ്ഥാനതലങ്ങളില് സ്വതന്ത്രബോര്‍ഡ് രൂപവത്കരിക്കണമെന്ന് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടില്‍ ശുപാര്‍ശ. പ്രാഥമിക വിദ്യാലയങ്ങളില്‍ ജില്ലാതലത്തിലുള്ള ബോര്‍ഡുകള്‍ വഴി…
Read More » - 24 June
ജിഷ കൊലക്കേസില്‍ ദുരൂഹതയേറുന്നു : കൊല നടക്കുമ്പോള്‍ വീടിനുള്ളില്‍ മറ്റൊരാളുടെ സാന്നിധ്യം
കൊച്ചി : പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കൊല നടക്കുമ്പോള്‍ വീടിനുള്ളില്‍ മറ്റൊരാളുടെ സാന്നിധ്യം കൂടി വ്യക്തമാവുന്ന വിരലടയാളം കണ്ടെത്തി. മുറിക്കുള്ളില്‍ ജിഷ മീന്‍ വളര്‍ത്തിയിരുന്ന പ്ലാസ്റ്റിക് ജാറിലാണ്…
Read More » - 24 June
ബി.എ.ക്രിമിനോളജി കോഴ്സിന് യു.ജി.സി അംഗീകാരമില്ല : വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍
കൊച്ചി : എറണാകുളം ലോ കോളജിലെ പഞ്ചവത്സര ബി.എ ക്രിമിനോളജി വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍. കോഴ്സിന് യു.ജി.സി അംഗീകാരമില്ലെന്നും അഭിഭാഷകരായി എന്റോള്‍ ചെയ്യാനാവില്ലെന്നും ബാര്‍ കൗണ്‍സില്‍ ഓഫ്…
Read More » - 24 June
ഒറ്റക്കല്ലില്‍ തീര്‍ത്ത ഈ മഹാശിവക്ഷേത്രം ഗുഹാക്ഷേത്രങ്ങളുടെ ഇടയിലെ ഒരു അത്ഭുതമാണ്!
മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് ലോകപ്രശസ്തമായ എല്ലോറ ഗുഹാക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നത്. 34 ഗുഹാക്ഷേത്രങ്ങള്‍ ഉണ്ട് എല്ലോറയില്‍. ഈ ഗുഹാക്ഷേത്രങ്ങളുടെ കൂട്ടത്തില്‍ ഒറ്റക്കല്ലില്‍ തീര്‍ത്തിരിക്കുന്ന ഏറ്റവും വലിയ ക്ഷേത്രമാണ് കൈലാസനാഥ ക്ഷേത്രം.…
Read More » - 24 June
മനുഷ്യന് ഇനി ചന്ദ്രനില്‍ താമസിക്കാം !!! അതിന് തയ്യാറെടുപ്പുകളുമായി റഷ്യ
മോസ്കോ : ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനില്‍ മനുഷ്യ കോളനി സ്ഥാപിക്കാന്‍ ഒരുങ്ങി റഷ്യ. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്കോസ്മസ് ആണ് 12 മനുഷ്യര്‍ അടങ്ങിയ കോളനി ചന്ദ്രനില്‍…
Read More » - 24 June
ആനക്കൂട്ടില്‍ ഒറ്റയാന് ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്
കോയമ്പത്തൂര്‍ : ആനമല ടൈഗര്‍ റിസര്‍വിലുള്ള ആനക്കൂട്ടില്‍ ഒറ്റയാന് ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. ആനക്കൂട്ടില്‍ ആവര്‍ത്തിച്ച് തല ഇടിച്ചതിനെത്തുടര്‍ന്ന് തലയോട്ടി തകര്‍ന്നാണ് ആന ചരിഞ്ഞതെന്ന പോസ്റ്റ് മോര്‍ട്ടം…
Read More » - 23 June
സ്കാനിംഗില്‍ ഇരട്ട കുട്ടികള്‍ ; പ്രസവിച്ചത് ഒരു കുട്ടിയെ ; ആശുപത്രിയില്‍ സംഘര്‍ഷം
നോയിഡ : നോയിഡ സ്വദേശിനിയായ യുവതിയുടെ പ്രസവത്തെ തുടര്‍ന്ന് ബി.ആര് അംബേദ്കര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ സംഘര്‍ഷം അരങ്ങേറി. സ്കാനിംഗില്‍ യുവതിക്ക് ഇരട്ടകുട്ടികളാണെന്ന് കണ്ടെത്തുകയും എന്നാല്‍ യുവതി…
Read More » - 23 June
കാഞ്ഞിരപ്പള്ളിയിലെ സ്കൂളില്‍ അജ്ഞാത വസ്തു പൊട്ടിത്തെറിച്ചു നാലു വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
കോട്ടയം : കാഞ്ഞിരപ്പള്ളിയിലെ സ്കൂളില്‍ അജ്ഞാത വസ്തു പൊട്ടിത്തെറിച്ച് നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കൂവപ്പള്ളി ടെക്നിക്കല്‍ ഹൈസ്കൂളില്‍ രാവിലെ 10.30 ഓടെയാണ് സംഭവം. വലിയ ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്.…
Read More » - 23 June
സിനിമാ തീയറ്ററില്‍ വെടിവെപ്പ്; നിരവധി പേര്‍ക്ക് പരിക്ക്
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയില്‍ തോക്കുധാരി സിനിമാ തീയറ്ററില്‍ നടത്തിയ വെടിവയ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഫ്രാങ്ക്ഫര്‍ട്ടിലെ വീര്നീമിലായിരുന്നു ആക്രമണം നടന്നത്. തിയറ്ററിനുള്ളില്‍ കടന്ന അക്രമി അവിടെയുണ്ടായിരുന്നവര്‍ക്കു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.അമ്പതോളം…
Read More » - 23 June
പന്ത്രണ്ട് പെൺകുട്ടികൾക്കൊപ്പം താമസിച്ചിരുന്ന മധ്യവയസ്കന് അറസ്റ്റില്‍
പെന്‍സില്‍വാനിയ ● അമേരിക്കയില്‍ പന്ത്രണ്ട് പെൺകുട്ടികൾക്കൊപ്പം താമസിച്ചിരുന്ന മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പെൻസിൽവേനിയയിലെ ഫീസ്റ്റർവിൽ നഗരത്തിലാണ് സംഭവം. അയൽക്കാരുടെ പരാതിയിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ദുരൂഹ…
Read More » - 23 June
മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായി മാറാന്‍ ബി.ജെ.പിക്ക് കഴിയണം – അമിത് ഷാ
തിരുവനന്തപുരം : സംസ്ഥാനത്ത് മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായി മാറാന്‍ ബി.ജെ.പിക്ക് കഴിയണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തില്‍ എന്‍ഡിഎ മിഷന്…
Read More » - 23 June
മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതിയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതിയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു. ചങ്ങനാശേരി സ്വദേശിനി ജ്യോതിയും കുട്ടികളുമാണ് മരിച്ചത്. ചികിത്സാപിഴവാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിക്ക്…
Read More » - 23 June
കൊതുക് വളരാനിടയാക്കിയാല് പിഴയും തടവ് ശിക്ഷയും
ഇടുക്കി ● കൊതുക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഡി.എം.ഒ അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ സ്ക്വാഡുകള്‍ വീടുകളും, സ്ഥാപനങ്ങളും സന്ദര്‍ശിക്കുമ്പോള്‍ കൊതുക് വളരുന്ന…
Read More » - 23 June
കണ്ണ് വരള്‍ച്ചയ്ക്ക് ആയുര്‍വേദ ചികിത്സ
തിരുവനന്തപുരം ● കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, വീഡിയോ ഗെയിം തുടങ്ങിയവയുടെ അമിത ഉപയോഗം മൂലം വരുന്ന കണ്ണ് കഴപ്പ്, തലവേദന, കണ്ണ്നീര് കുറവ്, കഴുത്ത് വേദന എന്നീ…
Read More » - 23 June
യുവാക്കള്‍ തമ്മില്‍തല്ലി: ഒരാള്‍ക്ക് കുത്തേറ്റു; നാട്ടുകാര്‍ മൊബൈലില്‍ ഫോട്ടോ എടുക്കുന്ന തിരക്കില്‍
ബംഗലൂരൂ ● കര്‍ണാടകയിലെ ഹസനിലെ തിരക്കുപിടിച്ച തെരുവോരത്ത് 20 മിനിട്ടോളം യുവാവിനെ ഒരു സംഘം തല്ലിച്ചതയ്ക്കുന്നത് കണ്ടിട്ടും നാട്ടുകാര്‍ മൊബൈലില്‍ വീഡിയോ പിടിച്ചതല്ലാതെ തടയാന്‍ ശ്രമിച്ചില്ല. ബംഗലൂരിവില്‍…
Read More » - 23 June
സംസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്ക് ഇനി ഒരു ടോള്‍ഫ്രീ നമ്പര്‍
തിരുവനന്തപുരം : സംസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്ക് ഇനി ഒരു ടോള്‍ഫ്രീ നമ്പര്‍ മാത്രം. നിലവില്‍ സ്ത്രീ സുരക്ഷയ്ക്കായി 1090, 1098, 100 തുടങ്ങിയ നമ്പരുകളാണ് വിവിധ വകുപ്പുകള്‍…
Read More » - 23 June
444 രൂപയ്ക്ക് സ്പൈസ് ജെറ്റില്‍ പറക്കാം
മുംബൈ ● 444 രൂപയില്‍ ആരംഭിക്കുന്ന ടിക്കറ്റുകളുമായി പ്രമുഖ വിമാന കമ്പനിയായ സ്പൈസ്ജെറ്റ് രംഗത്ത്. തെരഞ്ഞെടുക്കപ്പെട്ട അഞ്ച് റൂട്ടുകളിലേക്കാണ് സ്പൈസ് ജെറ്റ് ആകർഷകമായ ഈ ഓഫര്‍ നൽകിയിരിക്കുന്നത്.…
Read More » - 23 June
ഗ്യാസ് സിലിണ്ടര്‍ കൊണ്ടുവരുന്നയാള്‍ അധികതുക ഈടാക്കുന്നു എന്ന് പെട്രോളിയം മന്ത്രിയോട് പരാതിപ്പെട്ടതിന്റെ ഫലം നോക്കൂ
ഗ്യാസ് സിലിണ്ടര്‍ കൊണ്ടുവരുന്നയാള്‍ അധികതുക ഈടാക്കുന്നതായി പരാതിപ്പെട്ടത് പെട്രോളിയം മന്ത്രിക്ക് ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു. പരാതിയിന്മേല് ഉടനടി നടപടി ഉണ്ടായി എന്നു മാത്രമല്ല, അധികതുക ഈടാക്കിയ ഡെലിവറി ബോയ്…
Read More » - 23 June
സ്മാര്‍ട്ട്സിറ്റി നിര്‍മ്മാണത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : സ്മാര്‍ട്ട്സിറ്റി നിര്‍മ്മാണം മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. സ്മാര്‍ട്ട്സിറ്റി അധികൃതര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം…
Read More » - 23 June
എട്ട് കുട്ടികളെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍
അഞ്ചല്‍ ● എട്ടോളം കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ക്ഷേത്ര പൂജാരി പിടിയില്‍. കൊല്ലം ഭാരതീപുരം കുതിരച്ചിറയ്ക്ക് സമീപമുള്ള ക്ഷേത്രത്തിലെ പൂജാരിയായ ഓച്ചിറ പുത്തന്‍കണ്ടം ആലുവിളവീട്ടില്‍…
Read More » - 23 June
നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ റാഗിംഗ് ചെയ്ത സംഭവം ; കോളേജ് അധികൃതരുടെ വാദം പൊളിയുന്നു
കോഴിക്കോട് : കര്‍ണാടക ഗുല്‍ബര്‍ഗില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ഫിനോള്‍ കുടിപ്പിച്ച് റാഗ് ചെയ്ത സംഭവത്തില്‍ ചികിത്സയിലായിരുന്ന കുട്ടിയെ പൂര്‍ണ്ണമായും സുഖപ്പെട്ട ശേഷമാണ് നാട്ടിലേയ്ക്കയച്ചതെന്ന കോളേജ് അധികൃതരുടെ വാദം…
Read More »