News
- Aug- 2016 -5 August
സംസ്ഥാനങ്ങളിലെ 75 ശതമാനം മന്ത്രിമാരും കോടീശ്വരന്മാർ; 34 ശതമാനം ക്രിമിനൽ കേസ് പ്രതികളെന്നും പഠനം
ന്യൂഡല്‍ഹി :സംസ്ഥാനങ്ങളിലുള്ള 34 ശതമാനം മന്ത്രിമാരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നും 76 ശതമാനം മന്ത്രിമാര്‍ കോടീശ്വരന്മാരെന്നും പഠനം. ഡല്‍ഹി ആസ്ഥാനമായുള്ള സംഘടനയാണ് പഠനം നടത്തിയത്. 29 സംസ്ഥാനങ്ങളിലും…
Read More » - 5 August
വിമാനം റോഡില്‍ ഇടിച്ചിറക്കി
ബെര്‍ഗമോ● പ്രമുഖ കൊറിയര്‍ കമ്പനിയായ ഡി.എച്ച്.എല്ലിന്റെ ചരക്കുവിമാനം റോഡില്‍ ഇടിച്ചിറക്കി. ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയതിനെത്തുടര്ന്നാണ് വിമാനം റോഡില്‍ ഇറക്കിയത്. ഡി.എച്ച്.എല്‍ ചാര്‍ട്ടര്‍ ചെയ്തിരിക്കുന്ന എ.എസ്.എല്‍ എയര്‍ലൈന്‍സിന്റെ…
Read More » - 5 August
ഇറോം ഷര്‍മിളയ്ക്ക് വധ ഭീഷണി
ഗോഹട്ടി : ഇറോം ഷര്‍മിളയ്ക്ക് വധ ഭീഷണി. എഎസ്യുകെയെന്ന സംഘടനയാണ് വധ ഭീഷണി മുഴക്കിയത്. സമരം അവസാനിപ്പിക്കുകയും തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഏറ്റെടുക്കുകയും ചെയ്ത മുന്‍ നേതാക്കളുടെ അനുഭവം…
Read More » - 5 August
റോഡ് സുരക്ഷയ്ക്ക് പുതിയ നിയമം വരുന്നു
പുതുതായി അംഗീകരിച്ച മോട്ടോര്‍ വാഹന ഭേദഗതി ബില്‍ 2016ല്‍ പ്രാബല്യത്തില്‍ വരുന്നതോട് കൂടി, റോഡ് നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ ഉറപ്പാണ്. വര്‍ദ്ധിച്ച് വരുന്ന റോഡപകടങ്ങളെ നിയന്ത്രിക്കുവാന്‍,…
Read More » - 5 August
കെ.ടി.ജലീലിനെ കേന്ദ്ര സര്‍ക്കാര്‍ ഒരു ദൗത്യനിര്‍വഹണവും ഏല്‍പ്പിച്ചിട്ടില്ല ;കേരളം നടത്തുന്ന പ്രചാരണം വില കുറഞ്ഞത്; കുമ്മനം
തിരുവനന്തപുരം : മന്ത്രി കെ.ടി.ജലീലിന് നയതന്ത്ര പാസ്പോര്‍ട്ട് നല്‍കിയില്ലെന്ന പ്രചാരണം വില കുറഞ്ഞതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. ജലീലിന്റെ നയതന്ത്ര പാസ്പോര്‍ട്ട് ചോദിച്ചുവാങ്ങിയ അപമാനമെന്നും…
Read More » - 5 August
കെ.ടി ജലീലിന് നയതന്ത്ര പാസ്പോര്‍ട്ടില്ല; മുഖ്യമന്ത്രിയുടെ പ്രതികരണം
തിരുവനന്തപുരം● മന്ത്രി കെ.ടി ജലീലിന് സൗദി യാത്രാനുമതി നിഷേധിച്ച കേന്ദ്രത്തിന്റെ നിലപാട് നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലെ പ്രവാസി കുടുംബങ്ങൾക്കുള്ള ഉൽകണ്ഠ പരിഹരിക്കുവാൻ കേരളത്തിൽ നിന്നുള്ള…
Read More » - 5 August
ദുരന്തമുഖത്തും സെല്‍ഫി ഭ്രമം
മുംബൈ● കനത്ത മഴയില്‍ പാലം തകര്‍ന്ന് പന്ത്രണ്ടിലേറെ ആളുകള്‍ കൊല്ലപ്പെട്ട ദുരന്തമുഖത്ത് നിന്ന് സെല്‍ഫിയെടുത്ത മഹാരാഷ്ട്ര മന്ത്രി വിവാദത്തില്‍ . ഗോവ- മുംബൈ ഹൈവേയിലെ മഹാദില്‍ കഴിഞ്ഞ…
Read More » - 5 August
എസ്.ഐ വിമോദിന് ആശ്വാസമായി ഹൈക്കോടതി
കൊച്ചി : കോഴിക്കോട് കോടതി പരിസരത്ത് പ്രവേശിച്ച ചാനല്‍ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതിന്റെ പേരില്‍ പേരില്‍ സസ്പെന്റ് ചെയ്ത കോഴിക്കോട് ടൗണ്‍ എസ് ഐ വിമോദിന് ആശ്വാസമായി ഹൈക്കോടതി.…
Read More » - 5 August
യാത്രക്കാരന്റെ തല പോലീസുകാരന് അടിച്ചുപൊട്ടിച്ചു
കൊല്ലം● ഹെല്‍മറ്റില്ലാതെ യാത്രചെയ്ത ഇരുചക്രവാഹനക്കാരന്റെ തലയ്ക്ക് പൊലീസ് വയര്‍ലസ് സെറ്റു കൊണ്ട് അടിച്ചു.യാത്രക്കാരന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടിയുമായി യാത്രചെയ്ത കൊല്ലം സ്വദേശി സന്തോഷിനാണ് ഗുരുതരമായി പരുക്കേറ്റത്.…
Read More » - 5 August
സൗദി പ്രശ്ന പരിഹാരത്തിനായി മന്ത്രി കെ.ടി ജലീല്‍ പോകുന്നത് വിരോധാഭാസം
വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണം മന്ത്രി വി.കെ സിങ് നേരിട്ട് സൗദിയിലെത്തി കാര്യങ്ങള്‍ ചെയ്യുന്നതിനിടെ സൗദി പ്രശ്നപരിഹാരത്തിനായി കേരളത്തിന്റെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍…
Read More » - 5 August
ഗുജറാത്തിലെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിച്ചു
അഹമ്മദാബാദ്: സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ വിജയ് രൂപാണിയെ ഗുജറാത്ത് മുഖ്യമന്ത്രിയായി പാര്‍ട്ടി പ്രഖ്യാപിച്ചു.നിതിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രിയാവും.പട്ടേൽ സമുദായത്തിന്റെ പിന്തുണയോടെയാണ് നിതിൻ പട്ടേലിനെ ഉപ മുഖ്യമന്ത്രി ആക്കാൻ തീരുമാനിച്ചത്.പാര്‍ട്ടി…
Read More » - 5 August
സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച യുവാവ് കീഴടങ്ങി
ആലപ്പുഴ : സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച യുവാവ് കീഴടങ്ങി. നിഥിന് സുകുമാര്‍ (24) എന്ന യുവാവാണ് മാവേലിക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിട്രേറ്റ് കോടതി…
Read More » - 5 August
ബിഎസ്എഫിനു പുതിയ നിര്‍ദ്ദേശവുമായി രാജ്നാഥ് സിങ്
ന്യൂഡല്‍ഹി : പാകിസ്ഥാനിലേക്ക് കടന്നാക്രമണത്തിനു ശ്രമിക്കരുതെന്നും പക്ഷേ പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കാന്‍ ഉത്തരവിനു കാത്തു നില്‍ക്കേണ്ടതില്ലെന്നുമാണ് അതിര്‍ത്തി രക്ഷാസേനയ്ക്കുള്ള (ബിഎസ്എഫ്) നിര്‍ദ്ദേശമെന്നും രാജ്യസഭയില്‍ ആഭ്യന്തര മന്ത്രി പറഞ്ഞു. പാകിസ്ഥാനോടുള്ള…
Read More » - 5 August
പാകിസ്ഥാന്റെ ഉച്ചയൂണിന് കാത്ത് നില്‍ക്കാതെ രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി● കഴിഞ്ഞദിവസം പാകിസ്ഥാനില്‍ നടന്ന സാര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ പോയ തന്നെ അനുഗമിച്ച ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരെ തന്റെ പ്രസംഗം ചിത്രീകരിക്കാന്‍ അനുവദിച്ചില്ലെന്ന് കേന്ദ്ര അഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്…
Read More » - 5 August
കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍
ന്യൂഡല്‍ഹി ● അരവിന്ദ് കെജ്രിവാളിനെതിരെ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ജനങ്ങള്‍ തിരഞ്ഞെടുത്തുവെന്ന് കരുതി ആരും രാജവാകുന്നില്ല എന്ന് ഡല്‍ഹി ലെഫ്റ്റനന്റെ ഗവര്‍ണര്‍ നജീബ് ജങ്ങ്. ഡല്‍ഹി ഗവര്‍ണ്ണറുടെ…
Read More » - 5 August
ദേശാഭിമാനിക്ക് പുതിയ ചീഫ് എഡിറ്റര്‍
തിരുവനന്തപുരം : ദേശാഭിമാനിക്ക് പുതിയ ചീഫ് എഡിറ്റര്‍. എം.വി ഗോവിന്ദനാണ് പുതിയ ചീഫ് എഡിറ്റര്‍. അനാരോഗ്യം മൂലം വി.വി ദക്ഷിണാമൂര്‍ത്തി സ്ഥാനം ഒഴിഞ്ഞതിനു പകരമായാണ് ചീഫ് എഡിറ്ററായി…
Read More » - 5 August
80 വയസ്സുള്ള മുത്തശ്ശിയുടെ കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
പ്രായത്തിനു തന്റെ സ്റ്റൈൽ സെൻസിനെ തോൽപ്പിക്കാൻ കഴിയില്ല എന്നു തെളിയിക്കുകയാണ് ഈ മുത്തശ്ശി. എണ്‍പതുകാരിയായ ലിന് മുത്തശ്ശി ചെറുപ്പക്കാരെ തോൽപ്പിക്കുന്ന മോഡേണ്‍ വേഷത്തിലെത്തിയാണ് ഏവരെയും ഞെട്ടിച്ചത്. …
Read More » - 5 August
എംഎല്‍എമാരുടെ ശമ്പളം : കെജ്രിവാള് സര്‍ക്കാരിന്റെ ബില്‍ കേന്ദ്രം തിരിച്ചയച്ചു
ന്യൂഡല്‍ഹി : കെജ്രിവാള് സര്‍ക്കാരിന്റെ ബില്‍ കേന്ദ്രം തിരിച്ചയച്ചു. എംഎല്‍എമാരുടെ ശമ്പളം 400 ശതമാനം ഉയര്‍ത്തിക്കൊണ്ടുള്ള ബില്ലാണ് കേന്ദ്രം തിരിച്ചയച്ചത്. ബില്‍ പാസാക്കിയാല്‍ രാജ്യത്ത് ഏറ്റവും കൂടിയ…
Read More » - 5 August
അവയവദാനത്തിന് തയ്യാറായി ആനന്ദ് ബെൻ
സൂറത്ത് ● മുൻ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേൽ മരണശേഷം തന്റെ ശരീരം ദാനം ചെയ്യുമെന്നു പ്രതിജ്ഞ ചെയ്തു. ഗുജറാത്ത് എൻ ജി ഓ സംഘടിപ്പിച്ച അവയവ…
Read More » - 5 August
ബരാക് ഒബാമയുടെ മകള്‍ ഹോട്ടല്‍ വെയ്റ്റര്‍! ചിത്രങ്ങള്‍ വൈറലാകുന്നു
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഇളയമകളായ 15കാരി സാഷ മാര്‍ത്താസ് ഹോട്ടലില്‍ വെയ്റ്റര്‍ ജോലി ചെയ്യുന്ന ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു. സാഷ വൈന്‍ യാര്‍ഡിലെ നാന്സിസ് റസ്റ്റോറന്റിലാണ് വെയിറ്ററായി…
Read More » - 5 August
ഇദ്ദേഹത്തെ തിരിച്ചറിയാന്‍ സഹായിക്കൂ..
കോട്ടയം ● ഈ ഫോട്ടോയിൽ കാണുന്ന ആൾ അപകടത്തിൽപ്പെട്ട് കോട്ടയം മെഡിക്കൽ കോളേജിൽ അബോധാവസ്ഥയില്‍ ചികിത്സയിലാണ്. ഏകദേശം 35 വയസ്സ് പ്രായം തോന്നും. ഇടയ്ക്ക് ബോധം വരുമ്പോള്‍…
Read More » - 5 August
അസമിലെ കൊക്രാജാറില്‍ ഭീകരാക്രമണം: നിരവധി മരണം
കൊക്രജാര്‍ : അസമിലെ കൊക്രാജാറില്‍ മാര്‍ക്കറ്റില്‍ നടന്ന ഭീകരാക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടു. ഭീകരരില്‍ ഒരാളെ സൈന്യം വധിച്ചു. ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.…
Read More » - 5 August
ഭാര്യ ഗര്‍ഭിണിയാണോ? ഭര്‍ത്താവിനെ നോക്കി തിരിച്ചറിയാം
ഒരു പുരുഷന്റെ ചില ലക്ഷണങ്ങളിലൂടെ അയാളുടെ ഭാര്യ ഗര്‍ഭിണിയാണോ എന്ന് പറയാന്‍ സാധിക്കും എന്നാണ് ആരോഗ്യ രംഗത്തുള്ളവരുടെ അഭിപ്രായം. ഗര്‍ഭിണിക്ക് ഉണ്ടാകുന്ന പല ലക്ഷണങ്ങളും സമാനമായ രീതിയില്‍…
Read More » - 5 August
ഒളിമ്പിക്സിന് തിരി തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം
ബ്രസീൽ : നാല് വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ബ്രസീലിലെ റിയോ ഡി ജനീറോയിലെ മരകാന സ്റ്റേഡിയത്തിൽ മുപ്പത്തൊന്നാം ഒളിമ്പിക്സിന്ഇന്ന് തിരി തെളിയും.ഇന്ത്യൻ സമയം 4;30 നാണ് ലോക…
Read More » - 5 August
ദലിത് യുവാവിന്റെ കസ്റ്റഡി മരണം ; സ്റ്റേഷനിലെ മുഴുവൻ പൊലീസുകാർക്കും സസ്പെൻഷൻ
കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ ദലിത് യുവാവ് മരിച്ചതിനെ തുടർന്ന് സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാരെയും സസ്പെന്റ് ചെയ്തു. 25കാരനായ കമല്‍ വാത്മീകി എന്ന യുവാവിനെയാണ് പോലീസ്…
Read More »