News
- Aug- 2016 -11 August
എമിറേറ്റ്സ് വിമാനാപകടം: യാത്രക്കാര്‍ക്ക് വന്‍ തുക നഷ്ടപരിഹാരം
ദുബായ് ● ദുബായ് അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ തീപ്പിടിച്ച് തകര്‍ന്ന എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാര്‍ക്ക് 7,000 യു.എസ് ഡോളര്‍ ( ഏകദേശം ₹ 467,301ഇന്ത്യന്‍ രൂപ)…
Read More » - 11 August
കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ കേസ് നല്‍കിയയാളെ പീഡിപ്പിക്കുന്നതായി പരാതി
തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദനത്തിനെതിരെ മുന്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ കേസ് നല്കിയ ആളെ പീഡിപ്പിക്കുന്നതായി പൊലീസ് പീഡിപ്പിക്കുന്നതായി പരാതി. എ.കെ ഷാജി എന്നയാളാണ് നടപടി എടുക്കണമെന്നാവശ്യപ്പെട്ട്…
Read More » - 10 August
ഒരു ഗ്രാമത്തിന് മൊത്തം പിഴ ; കാരണം അമ്പരപ്പിക്കുന്നത്
പട്ന : ബിഹാറില്‍ ഒരു ഗ്രാമത്തിന് മൊത്തം ജില്ലാ ഭരണകൂടം പിഴ ചുമത്തി. നളന്ദ ജില്ലയിലെ കൈലാഷ്പുരി ഗ്രാമത്തിലുള്ള എല്ലാവീടുകളിലും മദ്യനിരോധന നിയം ലംഘിച്ചതിനാണ് പിഴ ചുമത്തിയത്.…
Read More » - 10 August
എ.ടി.എം കൊള്ള : മോഷ്ടാവിന്റെ വിദ്യാഭ്യാസ യോഗ്യത കേട്ട അന്വേഷണ സംഘം ഞെട്ടി
തിരുവനന്തപുരം: തലസ്ഥാനത്തെ എടിഎമ്മുകളിൽ സ്കിമ്മർ മെഷീൻ സ്ഥാപിച്ച് തട്ടിപ്പ് നടത്തി പിടിയിലായ ഗബ്രിയേൽ മരിയ എന്നാ റുമാനിയക്കാരന് ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമേ ഉള്ളൂവെന്ന് കേരളപൊലീസ്. ഇന്നലെ മുംബൈയിലെ…
Read More » - 10 August
മുന്നണി ഐക്യം ശക്തിപ്പെടുത്താന്‍ യുഡിഎഫ് യോഗത്തില്‍ തീരുമാനം
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) മുന്നണി വിട്ടതോടെ കോണ്‍ഗ്രസിലെ ഐക്യം മെച്ചപ്പെടുത്താനുളള നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങി യുഡിഎഫ്. ഇതിന്റെ ഭാഗമായി എല്ലാ ഘടകകക്ഷികളുമായും യുഡിഎഫ് നേതൃത്വം ചര്‍ച്ച…
Read More » - 10 August
ഇന്ത്യയില്‍ നിന്ന് കശ്മീരിനെ വേര്‍പെടുത്താന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല – രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്ന് കശ്മീരിനെ വേര്‍പെടുത്താന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ലെന്ന് രാജ്നാഥ് സിംഗ്. കാശ്മീര്‍ വിഷയത്തില്‍ രാജ്യസഭയില്‍ എംപിമാര്‍ ഒറ്റക്കെട്ടായാണ് സംസാരിച്ചത്. കശ്മീരിനെക്കുറിച്ചുള്ള ഇപ്പോഴത്തെ…
Read More » - 10 August
വിമാനത്താവള വികസനം: സര്‍വേ ജോലികള്‍ വ്യാഴാഴ്ച ആരംഭിക്കും
തിരുവനന്തപുരം● തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള വികസനത്തിനായി വിമാനത്താവളത്തിനോട് ചേര്‍ന്ന് തെക്ക് ഭാഗത്ത് കിടക്കുന്ന പേട്ട, മുട്ടത്തറ വില്ലേജുകളില്‍ ഉള്‍പ്പെട്ട 18.53 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനായുള്ള സര്‍വെ ജോലികള്‍…
Read More » - 10 August
കേരള തനിമയിൽ ആരിസോണയിൽ ഓണാഘോഷം സെപ്റ്റംബർ 3 ന്
മനു നായ൪ ഫീനിക്സ് ● പ്രവാസി മലയാളികൾക്ക് ഓണം വെറും ഒരു ആഘോഷം മാത്രമല്ല.അത് അവർക്കു നഷ്ടമായ വസന്തകാലത്തിന്റെ ഓര്മയിലേക്കുള്ള ഒരുമടക്കയാത്ര കൂടിയാണ്. പിറന്നനാടിന്റെ പ്രൗഢി ഉയർത്തി…
Read More » - 10 August
സ്മൃതി ഇറാനിയുടെ രക്ഷാബന്ധന് ആഘോഷം സിയാച്ചിനിലെ പട്ടാളക്കാര്‍ക്കൊപ്പം
ന്യൂഡല്‍ഹി : കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രി സ്മൃതി ഇറാനിയുടെ രക്ഷാബന്ധന് ആഘോഷം സിയാച്ചിനിലെ പട്ടാളക്കാര്‍ക്കൊപ്പം. കേന്ദ്ര പ്രതിരോധ മന്ത്രാലയം യാത്രയ്ക്ക് അനുമതി നല്‍കിയതോടെ ആഗസ്റ്റ് 18ന് സ്മൃതി…
Read More » - 10 August
ബി.ജെ.പി പിന്തുണയോടെ യു.ഡി.എഫ് പഞ്ചായത്ത് ഭരണം പിടിച്ചു
ശാസ്താംകോട്ട ● ബി.ജെ.പി അംഗത്തിന്റെ പിന്തുണയോടെ കുന്നത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ യു.ഡി.എഫ് ഭരണം പിടിച്ചു. 17 അംഗങ്ങളുള്ള പഞ്ചായത്തില്‍ ഏഴിനെതിരെ എട്ട് അംഗങ്ങളുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസിന്റെ കുന്നത്തൂര്‍…
Read More » - 10 August
ബിഎസ്എന്‍എല്‍ മൈക്രോ, നാനോ സിം കാര്‍ഡുകള്‍ക്ക് ക്ഷാമം
കൊച്ചി : സംസ്ഥാനത്ത് ബിഎസ്എന്‍എല്‍ മൈക്രോ, നാനോ സിം കാര്ഡുള്ക്ക് ക്ഷാമം തുടരുന്നു. സിം കാര്‍ഡ് ആവശ്യത്തിനനുസരിച്ച് നേരത്തെ എത്തിക്കാത്തതാണു ക്ഷാമത്തിനു കാരണമെന്നു ചൂണ്ടിക്കാട്ടുന്നു. ഫുള്‍ സിം…
Read More » - 10 August
ട്രെയിന്‍ തുരന്ന് കോടികള്‍ കവര്‍ന്ന കള്ളന്മാര് ഭൂലോക മണ്ടന്മാര്?
ചെന്നൈ● സേലം-ചെന്നൈ എഗ്മൂര്‍ എക്സ്പ്രസ് ട്രെയിനിന്റെ ഗുഡ്സ് ബോഗി തുരന്ന് കോടികള്‍ കവര്‍ന്ന മോഷ്ടാക്കള്‍ക്ക് അക്കിടി പറ്റിയോ? കഴിഞ്ഞദിവസമാണ് ട്രെയിനിന്റെ ചരക്കുബോഗിയുടെ മേല്‍ക്കൂര ഭാഗം ഗ്യാസ് കട്ടര്‍…
Read More » - 10 August
ദമ്പതികള്‍ മരണത്തിലും നടന്നു നീങ്ങിയത് ഒരുമിച്ച്
സൗത്ത് ഡക്കോട്ട : ചെറിയ കാര്യങ്ങള്‍ കൊണ്ട് ദാമ്പത്യജീവിതം അവസാനിപ്പിച്ച് ഡിവോഴ്സിലേക്ക് നീങ്ങുന്ന ദമ്പതികള്‍ ഉദാഹരണവുമായാണ് അമേരിക്കയിലെ സൗത്ത് ഡെക്കോട്ടയില്‍ നിന്ന് പുറത്തു വരുന്ന വാര്‍ത്ത. ഹെന്റി-ജെന്നെറ്റ്…
Read More » - 10 August
തീരദേശപരിപാലന നിയമം വികസനത്തിന് തടസം സൃഷ്ടിക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: തീരദേശ പരിപാലന നിയമം തീരദേശവാസികളുടെ അടിസ്ഥാന സൌകര്യവികസനത്തിന് തടസം സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.തീരദേശ സംരക്ഷണവും പരിപാലനവും പ്രാധാന്യം അര്‍ഹിക്കുന്നതാണെങ്കിലും അവിടെ താമസിക്കുന്ന ജനങ്ങളുടെ ദുരിതപൂര്‍ണമായ…
Read More » - 10 August
തലസ്ഥാനത്തെ കഞ്ചാവ് വില്പനക്കാരിയുടെ അമ്പരിപ്പിക്കുന്ന കഥ
തിരുവനന്തപുരം: തലസ്ഥാനത്തെ കഞ്ചാവ് വില്പനക്കാരിയുടെ കഥ അമ്പരപ്പിക്കുന്നത്. തലസ്ഥാനത്ത് കഞ്ചാവ് വില്പന നടത്തിവന്ന യുവതിയടക്കം നാലുപേര്‍ പോലീസിന്റെ പിടിയിലായി. വിഴിഞ്ഞം സ്വദേശി ബൈജു, കാച്ചാണി സ്വദേശി പ്രിയ…
Read More » - 10 August
പാക് സൈന്യത്തെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി പിടിയിലായ ലഷ്കര്‍ ഭീകരന്
ന്യൂഡല്‍ഹി : പാക് സൈന്യത്തെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി പിടിയിലായ ലഷ്കര്‍ ഇ തോയിബ ഭീകരന് ബഹാദുര്‍ അലി. പാക് സൈന്യത്തിന്റെ പിന്തുണയോടു കൂടി പാക് അധീന കശ്മീരില്‍ നിന്ന്…
Read More » - 10 August
കൊച്ചിയിലെ എടിഎം മോഷ്ടാക്കളില്‍ ഒരാള്‍ കൊല്ലപ്പെട്ടു
കൊച്ചി: വാഴക്കാലയിലെ സിന്‍ഡിക്കേറ്റ് ബാങ്ക് എടിഎമ്മില്‍ മോഷണശ്രമം നടത്തിയ രണ്ട് പേരില്‍ ഒരാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. എടിഎമ്മിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ രണ്ട് പേരില്‍ ഒരാളായ…
Read More » - 10 August
വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ നിന്നുള്ള സെല്‍ഫിക്ക് നിരോധനം
ന്യൂഡല്‍ഹി :പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കുന്നത് നിരോധിക്കാൻ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്കി.ലോകത്ത് ഏറ്റവും കൂടുതല്‍ അപകട മരണങ്ങള് സെല്‍ഫിയെടുക്കുമ്പോൾ…
Read More » - 10 August
സ്വാതന്ത്ര്യദിനത്തില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതികളുമായി ലഷ്കര്‍ ഇ ത്വയ്ബ
ന്യൂഡല്‍ഹി: ലഷ്കര്‍ ഇ ത്വയ്ബ ഭീകരര്‍ക്ക് പാകിസ്താന് സൈന്യം പരിശീലനം നല്‍കുന്നുണ്ടെന്ന് പിടിയിലായ ലഷ്കര്‍ ഭീകരന് ബഹദൂര്‍ അലി. പാക് സൈന്യം സ്ഥിരമായി ലഷ്കര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കാറുണ്ടെന്നും…
Read More » - 10 August
പാകിസ്ഥാനിലെ ആസാദി എക്സ്പ്രസ് ട്രെയിനില്‍ ബുര്‍ഹാന്‍ വാനിയുടെ ചിത്രം പതിച്ചു
ഇസ്ലാമാബാദ് : കാശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ട ഹിസ്ബുള്‍ മുഹജിദിന് കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ ചിത്രം പാകിസ്ഥാനിലെ ആസാദി എക്സ്പ്രസ് ട്രെയിനില്‍ പതിച്ചു. ജൂലൈ എട്ടിനാണ്…
Read More » - 10 August
വിചിത്ര വകുപ്പുകള്‍ ഉള്‍ചേര്‍ത്ത് നിതിഷ്കുമാറിന്റെ മദ്യനിരോധന നയം
പട്ന● ബിഹാര്‍ മുഖ്യമന്ത്രി നിതിഷ്കുമാര്‍ 2016-ലെ ബിഹാര്‍ എക്സൈസ് ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് മദ്യനിരോധന നയം നടപ്പിലാക്കാന്‍ നിയമം പാസ്സാക്കിയത്. ഈ നിയമം നടപ്പിലാകുകയാണെങ്കില്‍ കുടുംബത്തിലെ മുതിര്‍ന്ന…
Read More » - 10 August
ബലാത്സംഗത്തിന് ഇരയായ ബധിരയും മൂകയുമായ കുട്ടി ഗര്‍ഭം അലസിപ്പിക്കാന്‍ വിസമ്മതിച്ചു
അഹമ്മദാബാദ്:ബലാല്‍സംഗം മൂലം ഗര്‍ഭിണിയായ ബധിരയും മൂകയുമായ പെണ്‍കുട്ടി തന്റെ ഗര്‍ഭം അലസിപ്പിക്കാന്‍ വിസമ്മതിച്ചു.ഗുജറാത്ത് ഹൈക്കോടതിയില്‍ നേരത്തെ സമ്മതം അറിയിച്ച ശേഷമാണ് കുട്ടി നിലപാട് മാറ്റിയത്.ഗുജറാത്തിലെ വനിതാ അഭയ…
Read More » - 10 August
ആം ആദ്മി എംഎല്‍എയുടെ അനധികൃത സ്വത്തുക്കള്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു
ന്യൂഡല്‍ഹി: കര്‍താര്‍ സിങ് തന്‍വാറിന്റെ 130 കോടിയുടെ കണക്കില്‍പ്പെടാതെയുള്ള സ്വത്തുക്കളാണ് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടു കെട്ടിയത്. ഒരു കോടിയിലേറെ മൂല്യം വരുന്ന പണവും സ്വര്‍ണ്ണവും…
Read More » - 10 August
എം.ഐ ഷാനവാസ് എം.പിയെ എയിംസില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി : എം.ഐ ഷാനവാസ് എം.പിയെ ആള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എം.പിമാരുടെ ക്വാര്‍ട്ടേഴ്സില്‍…
Read More » - 10 August
എം.പിയുടെ കാറിടിച്ച് ആലപ്പുഴ സ്വദേശിയായ ബൈക്ക് യാതക്കാരന് മരിച്ചു
ആലപ്പുഴ: കോണ്‍ഗ്രസ് എം.പി ജ്യോതിരാദിത്യ സിന്ധ്യ സഞ്ചരിച്ചിരുന്ന കാറിടിച്ച് വൃദ്ധന് മരിച്ചു. ആലപ്പുഴ പുതിയകാവ് സ്വദേശി ശശിയാണ് മരിച്ചത്. ഇന്ന് രാവിലെ തങ്കി ജംഗ്ഷനില്‍ ബിഷപ്പ് മൂര്‍…
Read More »