News
- Jun- 2016 -24 June
മോദിയുടെ വിദേശ നയം പരാജയം- കെജ്രിവാള്
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് .വിദേശത്ത് ചുറ്റിനടന്ന് മോദി എന്തു ചെയ്യുകയായിരുന്നുവെന്ന് വ്യക്തമാക്കണമെന്ന് കെജ്രിവാള് ആവശ്യപ്പെട്ടു. ട്വിറ്ററിലാണ് കെജ്രിവാള്…
Read More » - 24 June
സെന്‍കുമാറിനെ മാറ്റിയത് ചട്ടലംഘനം : കേന്ദ്രം
ന്യൂഡല്‍ഹി : സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്നും മാറ്റിയത് ചട്ടലംഘനമാണ് കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വ്യക്തമാക്കി. ഇടത് സര്‍ക്കാരിന്റെ നടപടിക്കെതിരെ സെന്‍കുമാര്‍ നല്കിയ ഹര്‍ജി…
Read More » - 24 June
പൂട്ടിയ ബാറുകള്‍ തുറക്കാനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത് – രമേശ് ചെന്നിത്തല
തിരുവനന്തപുരം : യു.ഡി.എഫ് സര്‍ക്കാര്‍ പൂട്ടിയ ബാറുകള്‍ തുറക്കാനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനു ശേഷം നിയമസഭയിലെ മീഡിയ റൂമില്‍…
Read More » - 24 June
വീണാ ജോര്‍ജിന്‍െറ വിജയം അസാധുവാക്കണമെന്ന് ഹർജി
കൊച്ചി: ആറന്മുള നിയമസഭാ മണ്ഡലത്തിലെ എംഎൽഎ ആയ വീണാ ജോര്‍ജിന്‍െറ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വസ്തുതകള്‍ മറച്ചുവെച്ചെന്നും മതം മാധ്യമമാക്കി…
Read More » - 24 June
പാറമടകളുടെ പ്രവര്‍ത്തനത്തിന് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്
കൊച്ചി : സംസ്ഥാനത്തെ പാറമടകളുടെ പ്രവര്‍ത്തനത്തിന് പാരിസ്ഥിതികാനുമതി നിര്‍ബന്ധമാക്കി. 2011 വരെ ലൈസന്‍സുള്ള ക്വാറികളെ പാരിസ്ഥിതികാനുമതിയില്നിന്ന് ഒഴിവാക്കിയ നടപടി റദ്ദാക്കിയാണ് ഹൈക്കോടി ഉത്തരവ്. ഇനിമുതല്‍ ലൈസന്‍സും പെര്‍മിറ്റും…
Read More » - 24 June
300 വര്‍ഷം പഴക്കമുള്ള ഖുര്‍-ആന്‍ ഹിന്ദു കുടുംബം പവിത്രതയോടെ കാത്ത് സൂക്ഷിക്കുന്നു
കപൂര്‍ത്തല (പഞ്ചാബ്) ● പഞ്ചാബിലെ കപൂര്‍ത്തലയില്‍ താമസിക്കുന്ന ഹിന്ദു കുടുംബം 300 വര്‍ഷത്തിലേറെ പഴക്കമുള്ള പരിശുദ്ധ ഖുര്‍-ആന്‍ പവിത്രതയോടെ കാത്ത് സൂക്ഷിക്കുന്നു.മൊഹബത്ത്നഗര് സ്വദേശിയായ സഞ്ജീവ് കുമാര്‍ സൂദ്…
Read More » - 24 June
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പഠിക്കാൻ മലയാള പാഠപുസ്തകം വരുന്നു
കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികളുടെ നിരന്തര ആവശ്യത്തെത്തുടര്‍ന്ന് മലയാളം പഠിക്കാന്‍ പുസ്തകം ഇറങ്ങുന്നു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍ വകുപ്പും ഭാഷാസമന്വയ വേദിയും ചേര്‍ന്നാണ് പുസ്തകം തയാറാക്കുന്നത്.…
Read More » - 24 June
പാകിസ്ഥാനില്‍ നാനൂറിലധികം ഇന്ത്യക്കാര്‍ ജയിലില്‍ തടവില്‍ കഴിയുന്നു
ന്യൂഡല്‍ഹി : പാകിസ്ഥാനില്‍ നാനൂറിലധികം ഇന്ത്യക്കാര്‍ ജയിലില്‍ തടവില്‍ കഴിയുന്നു. ഇന്നലെ പ്രസിദ്ധീകരിച്ച പുതിയ പട്ടികയില്‍ നിന്നാണ് പുതിയ വിവരം ലഭ്യമായത്. മുന്നൂറ്റി അമ്പത്തഞ്ച് മത്സ്യത്തൊഴിലാളികളും അഞ്ച്…
Read More » - 24 June
എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദയാവധം ആവശ്യപ്പെട്ട് അമ്മ
ചിറ്റൂര്‍: അസുഖം ബാധിച്ച് ദുരിതമനുഭവിക്കുന്ന എട്ട് മാസം പ്രായമുള്ള മകള്‍ക്ക് ദയാവധം ആവശ്യപ്പെട്ടിരിക്കുകയാണ് ചിറ്റൂരിലെ രമണപ്പയും ഭാര്യ സരസ്വതിയും. ഇവരുടെ മകള്‍ ജ്ഞാന സായിക്ക് ദയാവധം വേണമെന്നാണ്…
Read More » - 24 June
ലാറ്റിനമേരിക്കയില്‍ ഗര്ഭഛിദ്രഗുളികകള്ക്ക് പ്രിയമേറുന്നു
സികാവൈറസിനെ തുടര്‍ന്ന് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ സ്ത്രീകള്‍ക്കിടയില്‍ ഗര്‍ഭനിരോധന ഗുളികകള്‍ക്ക് പ്രിയമേറുന്നു. വൈറസ് പല തരത്തിലുള്ള ജനിതക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായുള്ള മുന്നറിയിപ്പിനെ തുടര്‍ന്ന് വനിതാ സംഘടനകള്‍ വ്യാപകമായി ഗുളികകള്‍…
Read More » - 24 June
ശ്രീ രാമനെ അപമാനിച്ചതിന് യൂണിവേഴ്സിറ്റി പ്രൊഫസര്‍ ജയിലില്‍
മൈസൂര്‍: മൈസൂര്‍ സര്‍വ്വകലാശാലയിലെ ജേര്‍ണലിസം പ്രൊഫസര്‍ ബി.പി മഹേഷ് ഗുരു ഹിന്ദുക്കളുടെ ആരാധ്യ പുരുഷന് ശ്രീരാമനെ കുറിച്ച് പരസ്യമായി ഒരു വേദിയില്‍ മോശമായി വിമര്‍ശിച്ചതിനാണ് കേസ്. അഖില…
Read More » - 24 June
ബ്രെക്സിറ്റിന്റെ തിരിച്ചടികള്‍ തുടങ്ങി; ആദ്യ ഇര ഡേവിഡ് കാമറൂണ്‍
യൂറോപ്യന്‍ യൂണിയന് വിടാന്‍ ബ്രിട്ടന് തീരുമാനിച്ചതോടെ ഒക്ടോബര്‍ മാസത്തില്‍ താനും പ്രധാനമന്ത്രി പദത്തില്‍ നിന്ന് പടിയിറങ്ങുമെന്ന് ഡേവിഡ് കാമറൂണ്‍. ബ്രെക്സിറ്റിന് അനുകൂലമായ തീരുമാനം വന്നതിനു പിന്നാലെ തന്റെ…
Read More » - 24 June
വിവാഹ വസ്ത്രം എടുക്കുന്നതിനിടെ യുവതി കാമുകനുമായി മുങ്ങി : സിനിമാകഥയെ വെല്ലുന്ന ഒളിച്ചോട്ടം പക്ഷേ ഒളിച്ചോട്ടം പാളി
കോട്ടയം: വിവാഹ വസ്ത്രം എടുക്കാന്‍ വ്യാപാരശാലയില്‍ എത്തിയ യുവതി ബന്ധുക്കളുടെ കണ്ണുവെട്ടിച്ച് കാമുകനുമൊത്ത് മുങ്ങാന്‍ ശ്രമം. കാമുകനോടൊപ്പം ബൈക്കില്‍ രക്ഷപ്പെടുന്നതിനിടയില്‍ ബൈക്ക് മറിഞ്ഞ് രണ്ടു പേരും നിലത്തു…
Read More » - 24 June
ഷാര്‍ജയിലെ ചവര്വീപ്പകളിലും ഇനി വൈ-ഫൈ
ഷാര്‍ജ: ഷാര്‍ജയിലെ വഴിയരികില്‍ സ്ഥാപിച്ചിരിക്കുന്ന ചവറ് വീപ്പകളിൽ നിന്നും ഇനി ഫ്രീ വൈ-ഫൈ സംവിധാനം ലഭ്യമാകും . 40 മീറ്റര്‍ പരിധിയില്‍ വരെ ഇങ്ങനെ പൊതുജനങ്ങള്‍ക്ക് ഈ…
Read More » - 24 June
എന്‍.എസ്.ജിയില്‍ ഇന്ത്യയുടെ അംഗത്വം ഇനിയും അകലെ
സോള്‍: ആണവ വിതരണ രാജ്യങ്ങളുടെ കൂട്ടായ്മയില്‍ (എന്‍.എസ്.ജി) അംഗമാകാനുള്ള ഇന്ത്യയുടെ അപേക്ഷ തള്ളി. ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി) ഒപ്പിടാത്ത രാജ്യങ്ങളെ പരിഗണിക്കേണ്ടതില്ലെന്ന് സോളില്‍ ചേര്‍ന്ന എന്‍.എസ്.ജിയുടെ…
Read More » - 24 June
നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ പകല്‍വെളിച്ചത്തില്‍ അരുംകൊല!
ചെന്നൈ: ചെന്നൈയിലെ നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ പകല്‍വെളിച്ചത്തില്‍ ഇന്‍ഫോസിസ് ഉദ്യോഗസ്ഥയായ യുവതി ദാരുണമായി കൊലചെയ്യപ്പെട്ടു. ഇന്ന് രാവിലെ 6.30-ഓടെയാണ് സംഭവം. എസ് സ്വാതി എന്ന യുവതിയാണ് ഇന്ന്…
Read More » - 24 June
97 ന്റെ നിറവിൽ ഗൗരിയമ്മ
പുന്നപ്ര വയലാര്‍ സമരത്തിലൂടെ കേരളത്തിന്റെ സമരനായികയായ കെ ആര് ഗൗരിയമ്മയ്ക്ക് ഇന്ന് 97-ആം പിറന്നാള്‍. പതിവുപോലെ ഗൗരിയമ്മയുടെ ജന്മദിനം ആഘോഷിക്കാന്‍ ചാത്തനാട് റോട്ടറിക്ളബ് ഹാളില്‍ നാട്ടുകാരും സുഹൃത്തുക്കളും…
Read More » - 24 June
സുബ്രമണ്യന്‍ സ്വാമിയെപ്പറ്റിയുള്ള ഈ വസ്തുതകള്‍ അറിഞ്ഞാല്‍ മനസ്സിലാകും എത്രമാത്രം തെറ്റിദ്ധരിപ്പിക്കപ്പെട്ട നേതാവാണ് അദ്ദേഹമെന്ന്!
സുബ്രമണ്യന്‍ സ്വാമി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും താന്‍പോരിമയുള്ള ഒരു വ്യക്തിത്വമാണ്. ഒരു പാര്‍ട്ടിയുടേയും കൂടെ നിന്നില്ലെങ്കില്പ്പോലും സ്വാമിയെ പിണക്കാന്‍ ആരും തയാറാകില്ല. സ്വന്തമായുള്ള വ്യക്തിമുദ്ര കൊണ്ട് എതിരാളികള്‍…
Read More » - 24 June
ഇന്ത്യയിൽ വാട്സ്ആപ്പ് നിരോധിക്കാൻ സാധ്യത
ന്യൂഡല്‍ഹി: വാട്സ്ആപ്പും വൈബറും നിരോധിക്കണമെന്ന് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. തീവ്രവാദികള്‍ക്ക് സഹായമാകുമെന്നതിനാലാണ് നിരോധനം ആവശ്യവുമായി ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. വാട്സ്ആപ്പില്‍ പുതുതായി നടപ്പിലാക്കിയ എന്‍ഡ് ടു എന്‍ഡ്…
Read More » - 24 June
രാഹുല്‍ ഗാന്ധി എവിടേക്കാണ് വിദേശയാത്ര നടത്തുന്നതെന്ന് കണ്ടുപിടിക്കുന്നവര്‍ക്ക് ഒരുലക്ഷം രൂപ സമ്മാനം
ഭോപ്പാല്‍: എവിടേക്കാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിദേശയാത്ര നടത്തുന്നതെന്ന് കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കുമെന്ന് ബി.ജെ.പിയുടെ മധ്യപ്രദേശ് വക്താവ് ബിജേന്ദ്ര സിങ് സിസോദിയ.…
Read More » - 24 June
കൊല്ലം എംഎല്‍എ മുകേഷിനെ കാണാനില്ലെന്ന് പരാതി
കൊല്ലം എംഎല്‍എ മുകേഷിനെ കാണാനില്ലെന്ന് കാണിച്ച് കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി .യൂത്ത് കോണ്‍ഗ്രസ് കൊല്ലം അസംബ്ലി കമ്മിറ്റിയാണ് വെസ്റ്റ് എസ്ഐക്ക് പരാതി നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ്…
Read More » - 24 June
ബ്രിട്ടണ് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തേയ്ക്ക് : ബ്രിട്ടന്റെ ചരിത്രത്തില്‍ പുതിയ അധ്യായം
ലണ്ടന്‍: ബ്രിട്ടണ് യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന ബ്രെക്സിറ്റ് അഭിപ്രായവോട്ടെടുപ്പിന്റെ അന്തിമഫലം പുറത്ത്. ബ്രിട്ടന് പുറത്തു പോകണമെന്ന വിഭാഗത്തിന് ജയം. ഇതോടെ, ബ്രിട്ടന്റെ ചരിത്രത്തില്‍…
Read More » - 24 June
രണ്ട് വര്‍ഷത്തിനിടയില്‍ മാവോയിസ്റ്റുകള്‍ കൊന്നുതള്ളിയ ബിജെപി പ്രവര്‍ത്തകര്‍ അനവധി
മാവോയിസ്റ്റ് പ്രശ്നം അതിരൂക്ഷമായ ഛത്തീസ്ഗഡില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ മാവോയിസ്റ്റ് ഭീകരര്‍ കൊന്നുതള്ളിയ ബിജെപി പ്രവര്‍ത്തകര്‍ 70-പേരോളം വരുമെന്ന് മുഖ്യമന്ത്രി രമണ്‍ സിംഗ്. ഉത്തര ഛത്തീസ്ഗഡിലെ അംബികാപ്പൂരില്…
Read More » - 24 June
സംസ്ഥാനത്ത് ധനപ്രതിസന്ധി ഗുരുതരം: ഗവര്‍ണര്‍ പി. സദാശിവം
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് നേതൃത്വം നല്കുന്ന പതിനാലാം നിയമസഭയുടെ ആദ്യബജറ്റ് സമ്മേളനം ആരംഭിച്ചു. സംസ്ഥാനത്ത് ധനപ്രതിസന്ധി ഗുരുതരമാണെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പി.സദാശിവം. വാര്‍ഷിക പദ്ധതി…
Read More » - 24 June
ആര്‍എസ്എസിന്റെ ബീഫ് വിരുദ്ധ പ്രസ്ഥാനത്തില്‍ ഡി കാപ്രിയോ?
ന്യൂഡല്‍ഹി : രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ബീഫ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഓസ്കാര്‍ ജേതാവ് ലിയനാര്‍ഡോ ഡി കാപ്രിയോയും അംഗമാകുന്നുവെന്നു വാർത്തകൾ.വിദേശത്ത് പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസിന്റെ കീഴിലുള്ള സംഘടനയായ…
Read More »