News
- Aug- 2016 -20 August
മകളുടെ ഒളിച്ചോട്ടം മറച്ചുവെയ്ക്കുന്നതിന് പിതാവ് കണ്ടെത്തിയ കാരണം ഏവരേയും രസിപ്പിക്കും
കൊച്ചി: അന്യമതസ്ഥനായ കാമുകനൊപ്പം പോയ മകളെ ഐ.എസില്‍ ചേര്‍ക്കുമോ എന്നു ഭയക്കുന്നുണ്ടെന്നു കാട്ടി പിതാവിന്റെ ഹേബിയസ് കോര്‍പസ് ഹര്‍ജി. യുവതിയെ രാജ്യത്തിനു പുറത്തേക്കു കൊണ്ടുപോകുന്നില്ലെന്നുറപ്പാക്കണമെന്നു ഹര്‍ജിയില്‍ പൊലീസിനു…
Read More » - 20 August
പ്രധാനമന്ത്രിയുടെ കോട്ടിന് ഗിന്നസ് റെക്കോര്‍ഡ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോട്ട് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചു.ലോകത്ത് ‘ഏറ്റവും വലിയ വിലയ്ക്ക് ലേലം ചെയ്യപ്പെട്ട കോട്ട്’ എന്ന വിശേഷണത്തോടെയാണ് കോട്ട് ഗിന്നസ് ബുക്ക്…
Read More » - 20 August
കള്ളടാക്സികള്‍ക്ക് കുരുക്ക് വീഴും ദുബായില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ത്വരിത നടപടി
ദുബായ് : ദുബായിലെത്തുന്ന വിദേശയാത്രക്കാരുടെ നിരന്തര പരാതിയെ തുടര്‍ന്ന് കള്ളടാക്സികള്ക്കെതിരെയുള്ള നടപടികളും ബോധവല്‍ക്കരണവും ആര്‍ടിഎ ഊര്‍ജിതമാക്കി. നിയമാനുസൃതമല്ലാതെ യാത്രക്കാരെ കൊണ്ടുപോകുന്നു എന്നതിലുപരി സുരക്ഷാപരമായ കാരണങ്ങള്‍കൂടി കണക്കിലെടുത്താണു നടപടി.…
Read More » - 20 August
ആഴ്ചയിലെ ഈ ദിനങ്ങളില്‍ കുറഞ്ഞനിരക്കില്‍ വിമാനയാത്ര നടത്താം
മുംബൈ● വിമാനയാത്രയ്ക്ക് ചൊവ്വാഴ്ചയും ബുധനഴ്ചയും തെരഞ്ഞെടുത്താല്‍ വളരെ കുറഞ്ഞ ചെലവില്‍ യാത്ര നടത്താമെന്ന് പ്രമുഖ ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റായ മേക്ക് മൈ ട്രിപ്പ്. ഈ ദിവസങ്ങളില്‍ തിരക്ക്…
Read More » - 20 August
യോഗോ ഗേൾസിന്റെ മിന്നും പ്രകടനം
പ്രായം കൂടുംതോറും ഇനി ഒന്നിനും വയ്യ എന്ന് പറയുന്നവർ മിസ്സൗറിയിലെ മിഷേലിനേയും ഡെബ്ബിയേയും ഒന്ന് കണ്ട് നോക്കണം. മിഷേലിന്റെയും ഡെബ്ബിയുടെയും പ്രായം 46 ഉം 48 ഉം…
Read More » - 20 August
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പട്ടിണി മരണം
നിലമ്പൂര്‍: ഭക്ഷണം കിട്ടാതെ അവശനായി രണ്ടു ദിവസം റോഡരികില്‍ കിടന്ന മദ്ധ്യവയസ്കന് മരിച്ചു.വഴിക്കടവ് പുന്നക്കല്‍ പാറയ്ക്കല്‍ അബൂബക്കറാണ് (49) മരിച്ചത്. ഭക്ഷണം കഴിക്കാതെ ആരോഗ്യനില മോശമായ ഇയാളെ…
Read More » - 20 August
രക്തം സ്വീകരിക്കുന്നതും കൊടുക്കുന്നതും ഇപ്പോള്‍ ജാതിയും മതവും നോക്കി അതിനുള്ള തെളിവിതാ…
ഹൈദരാബാദ്: ജീവന്റെ കാര്യം വരുമ്പോള്‍ ജാതിയും മതവും ഒന്നും ഇല്ലെന്നാണ് എല്ലാവരും പറയാറുളളത്. വന്‍ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഹിന്ദുവെന്നോ മുസ്ലീമെന്നോ ക്രിസ്ത്യാനിയെന്നോ നോക്കാതെ ആണിന്റേയും പെണ്ണിന്റേയും മൃതദേഹങ്ങള്‍…
Read More » - 20 August
ദി ബിഗ് ഹേര്‍ട്ട് ഫൗണ്ടേഷന്റെ കാരുണ്യ പ്രവർത്തനങ്ങൾക്ക് അഭിനന്ദനം
ഷാര്‍ജ: ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി ബിഗ് ഹേര്‍ട്ട് ഫൗണ്ടേഷന് (ടി.ബി.എച്ച്.എഫ്.) അഭയാര്‍ഥികള്‍ക്കായി നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനം അറിയിച്ച് അഭയാര്‍ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ‘ദി യുണൈറ്റഡ്…
Read More » - 20 August
ആന്ധ്രയും കേരളത്തിന്റെ വഴിയില്‍: മലയാളികള്‍ പട്ടിണിയിലാകും
ഈസ്റ്റ് ഗോദാവരി: കേരളത്തിനു തിരിച്ചടിയായി ആന്ധ്രാ കർഷകർ നെല്ലിനെ കൈവിടുന്നു. ആന്ധ്രയിലെ കേരളത്തിലേക്കാവശ്യമായ ജയ അരി ഉൽപ്പാദിപ്പിക്കുന്ന കർഷകരാണ് നെൽകൃഷി ഉപേക്ഷിക്കുന്നത്. നെൽകൃഷി ആദായകരമല്ലെന്നും നെൽകൃഷിക്ക് പകരം…
Read More » - 20 August
ഭാര്യക്ക് പകരം സെക്സ് ടോയ് വാങ്ങിയയാള്ക്കുണ്ടായ അനുഭവം
ബിയജിംഗ്: ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയിലെ സാങ്ഗ് വെന്‍ലിയാങ്ങ് എന്ന എഴുപതുകാരനാണ് ഭാര്യക്ക് പകരം സെക്സ് ടോയ് വാങ്ങിയത്. ചൈനീസ് മാധ്യമങ്ങളിൽ വലിയ വില കൊടുത്ത് സെക്സ് ടോയ്…
Read More » - 20 August
കരോലിനാ, നീ തന്നെയാണ് ജയിക്കേണ്ടത്…. ഒരു ഇന്ത്യക്കാരന്റെ കത്ത് ശ്രദ്ധേയമാകുന്നു
ഇന്ത്യയുടെ പി.വി സിന്ധുവിനെ പരാജയപ്പെടുത്തി ഒളിമ്പിക്സ് വനിതാ ബാഡ്മിന്റണില്‍ സുവര്‍ണ നേട്ടം കൊയ്ത സ്പെയിനിന്റെ കരോലിന മാരിനെ അഭിനന്ദിച്ച് ഒരു ഇന്ത്യക്കാരന് എഴുതിയ കത്ത് ശ്രദ്ധേയമാകുന്നു. കരോലിനയെ…
Read More » - 20 August
അതിർത്തിയിലെ സുരക്ഷ ശക്തമാക്കാൻ ഇന്ത്യൻ വ്യോമതാവളം
അരുണാചൽ : ചൈനയുടെ അതിർത്തിക്കു സമീപം ഇന്ത്യ വ്യോമതാവളം തുറന്നു. അരുണാചൽ പ്രദേശിലെ ഷെയ്ഗട്ടിലാണ് പോർവിമാനങ്ങൾ ഉൾപ്പെടെയുള്ളവ ഇറക്കാൻ കഴിയുന്ന വ്യോമതാവളം തുറന്നിരിക്കുന്നത്.രാജ്യത്തിന്റെ ചരിത്രത്തിൽ ഇടംപിടിക്കുന്ന ദിവസമാണിതെന്ന്…
Read More » - 20 August
തീവ്രവാദത്തിന് ഇന്ത്യയെ മുഖ്യകേന്ദ്രമാക്കുന്നുവെന്നതിന് വ്യക്തമായ തെളിവുകളുമായി ട്വിറ്റര്‍
ന്യൂഡല്‍ഹി : തീവ്രവും അപകടകരവുമായ ആശയങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ ആറുമാസത്തിനിടെ ബ്ലോക്ക് ചെയ്തത് രണ്ടര ലക്ഷത്തോളം അക്കൗണ്ടുകള്‍. ട്വിറ്ററാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 20 August
ട്രിപ്പിള്‍ ഹാട്രിക്: ചരിത്ര നേട്ടത്തോടെ ബോൾട്ട്
റിയോ ഡി ജനീറോ:ഒളിമ്പിക്സില്‍ ട്രിപ്പിള്‍ ട്രിപ്പിള്‍ സ്വര്‍ണ നേട്ടത്തോടെ ട്രാക്കില്‍ താൻ തന്നെയാണ് വേഗരാജാവെന്ന് തെളിയിച്ച് ഉസൈന്‍ ബോള്‍ട്ട് ചരിത്ര നേട്ടത്തിലേക്ക് .4×100 മീറ്റര്‍ റിലേയില്‍ ബോള്‍ട്ട്…
Read More » - 20 August
കശ്മീര്‍ പ്രശ്നത്തില്‍ പ്രകോപനപരമായ നിലപാടുമായി പാകിസ്ഥാന്
ശ്രീനഗര്‍: കശ്മീര്‍ വിഷയത്തില്‍ വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാന്. അതിര്‍ത്തി കടന്നുള്ള ഭീകരവാദം അജന്‍ഡയാക്കി ചര്‍ച്ചയ്ക്കു തയാറെന്ന ഇന്ത്യന്‍ നിലപാടു പാക്കിസ്ഥാന് തള്ളി. കശ്മീരില്‍ ഇന്ത്യനടത്തുന്ന മനുഷ്യാവകാശലംഘനം അവസാനിപ്പിക്കലാണു…
Read More » - 20 August
“നാരിയൽ കാ പാനി” കൂടുതൽ ആകർഷകമായ പാക്കിൽ
നാദാപുരം: മലയാളികളുടെ ഇളനീർ ഇനി മുതൽ കൂടുതൽ ആകർഷകമായ പാക്കിൽ. ഇളനീർ വിപണികളിൽ ഇനി മുതൽ ലാമിനേറ്റ് ചെയ്ത പാക്കിലാകും ലഭിക്കുക. നാളികേരത്തിന് വില ഇടിവാണെങ്കിലും ഇളനീരിനു…
Read More » - 20 August
മോദിയുടെ ജനപ്രീതിയെക്കുറിച്ച് പുതിയ സര്‍വേ ഫലം പുറത്ത്
ന്യൂഡല്‍ഹി● രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാവായി പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുകയാണെന്ന് ഇന്ത്യ ടുഡേ സര്‍വേ. നിലവില്‍ പൊതു തിരഞ്ഞെടുപ്പ് നടത്തിയാല്‍ 304 സീറ്റുമായി എന്‍.ഡി.എ വീണ്ടും അധികാരത്തില്‍…
Read More » - 20 August
നൂറ്റിമുപ്പത് കോടി ഇന്ത്യക്കാരുടെ അഭിമാനമായിമാറിയ മെഡല്‍ ജേതാക്കള്‍ക്ക് ലക്ഷങ്ങളുടെ സമ്മാന പ്രഖ്യാപനവുമായി പ്രവാസിമലയാളി
ദുബായ് : റിയോയില്‍ ഇന്ത്യക്കാരുടെ യശസ്സ് ഉയര്‍ത്തിയ സിന്ധുവിനും സാക്ഷിക്കും പ്രവാസി മലയാളിയുടെ സമ്മാനപ്രഖ്യാപനം .കോട്ടയം ചങ്ങനാശ്ശേരി സ്വദേശി മുക്കാട്ട് സെബാസ്റ്റ്യനാണ് പി.വി. സിന്ധുവിന് അരക്കോടിരൂപയും വെങ്കലമെഡല്‍…
Read More » - 20 August
പുതിയ ആശയങ്ങൾക്ക് പ്രിയമേറുന്നു
ന്യൂഡൽഹി : രാജ്യത്ത് കണ്ടുപിടിത്തങ്ങളും നൂതന ആശയങ്ങളും പ്രോത്സാഹിപ്പിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും .നൂതന ആശയങ്ങളും കണ്ടുപിടുത്തങ്ങളും പ്രായോഗിക തലത്തിൽ എത്തിക്കാനും വികസിപ്പിക്കാനും സർക്കാർ പ്രത്യേക ശ്രെദ്ധ…
Read More » - 20 August
മൊബൈൽ ഡാറ്റാ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത
കൊച്ചി: മൊബൈൽ ഡാറ്റാ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത. ഡാറ്റാ പാക്കിന്റെ കാലാവധി 365 ദിവസമായി ഉയർത്തി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) തീരുമാനമനുസരിച്ച് മൊബൈൽ പ്രൊമോഷണൽ…
Read More » - 20 August
തെരുവുനായ്ക്കള്‍ സ്ത്രീയെ കടിച്ചുകീറി കൊന്നു
തിരുവനന്തപുരം● തിരുവനന്തപുരത്ത് തെരുവുനായ്ക്കള്‍ സ്ത്രീയെ കടിച്ചുകീറി കൊന്നു. കരുംകുളം പുല്ലുവിള ചെമ്പകരാമന്‍തുറയില്‍ ചിന്നപ്പന്റെ ഭാര്യ ശീലുവമ്മ (65) ആണ് മരിച്ചത്. രാത്രി ഏഴരയോടെ പുല്ലുവിള കടപ്പുറത്ത് കൂടി…
Read More » - 20 August
കാര്‍ വില്‍പ്പനയില്‍ കേരളം മൂന്നാമത് : കണക്കുകള്‍ അമ്പരിപ്പിക്കുന്നത്
കൊച്ചി : ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റഴിച്ച സംസ്ഥാനങ്ങളില്‍ കേരളം മൂന്നാമത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമോബൈല്‍ അസോസിയേഷന്റെ കണക്ക് പ്രകാരം ഏറ്റവുമധികം കാറുകള്‍ വില്‍പ്പന നടത്തിയത്…
Read More » - 20 August
വെള്ളി തിളക്കത്തിൽ സിന്ധു : അഭിമാനതാരത്തിന് അഭിനന്ദന പ്രവാഹം
റിയോ ഡി ജനീറോ: ഒളിംപിക്സ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ വെള്ളിമെഡല്‍ കരസ്ഥമാക്കിയ ഇന്ത്യയുടെ പി.വി സിന്ധുവിന് അഭിനന്ദന പ്രവാഹം. സിന്ധുവിനെ പ്രശംസിച്ചും ആശംസയറിയിച്ചും നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്.പൊരുതിക്കളിച്ച സിന്ധുവിന്റെ…
Read More » - 20 August
പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റവരെ കാണാനെത്തിയ മണിശങ്കര്‍ അയ്യര്‍ അപമാനിതനായി മടങ്ങി
ശ്രീനഗര്‍● കാശ്മീര്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ കാണാനെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യര്‍ക്കും മാധ്യമപ്രവര്ത്തകന് പ്രേം ശങ്കര്‍ ഝായ്ക്കും നേരെ പ്രതിഷേധം. വ്യാഴാഴ്ച ശ്രീനഗറിലെ…
Read More » - 20 August
ഇന്ത്യയുടെ ഒളിംപിക് നേട്ടത്തെ തഴ്ത്തിക്കെട്ടിയ മാധ്യമപ്രവര്ത്തകന് പൊങ്കാല
ന്യൂഡല്‍ഹി● റിയോ ഒളിംപിക്സ് വേദിയില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയ സാക്ഷി മാലിക്കിന്റെ വെങ്കല നേട്ടത്തെ തഴ്ത്തിക്കെട്ടിയ പാക് മാധ്യമപ്രവര്ത്തകന് പൊങ്കാല. ട്വിറ്ററിലായിരുന്നു പാക് മാധ്യമപ്രവര്ത്തകന് ഒമര്‍ ആര്…
Read More »