News
- Jul- 2016 -14 July
പണമിടപാടുകളും കൈവശം വയ്ക്കാവുന്ന പണത്തിന്റെ അളവും നിയന്ത്രിക്കാന്‍ നിര്‍ദ്ദേശം
ന്യൂഡൽഹി: പണമിടപാടുകൾക്കും കൈവശം വയ്ക്കാവുന്ന പണത്തിന്റെ അളവും നിയന്ത്രിക്കാനും നിര്‍ദ്ദേശം.മൂന്നു ലക്ഷത്തിനു മുകളിലുള്ള പണമിടപാടുകൾ നിയന്ത്രിക്കാനും കൈവശം വയ്ക്കാവുന്ന പണത്തിന്റെ അളവ് 15 ലക്ഷമാക്കി ചുരുക്കാനുമാണ് കള്ളപ്പണം…
Read More » - 14 July
ഓപ്പറേഷന് സങ്കട്മോചന്: ആദ്യരക്ഷാ വിമാനം നാളെയെത്തും
ന്യൂഡല്‍ഹി ● ആഭ്യന്തരസംഘർഷം രൂക്ഷമായ തെക്കന്‍ സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം തലസ്ഥാനമായ ജൂബയില്‍ നിന്ന് ഉടന്‍ പുറപ്പെടും. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിന് 10 സ്ത്രീകളും…
Read More » - 14 July
മലയാളി യു.എ.ഇയില്‍ നിര്യാതനായി
റാസ് അല്‍ ഖൈമ ● ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊല്ലം സ്വദേശി റാസ് അല്‍ ഖൈമയില്‍ നിര്യാതനായി. ഞാറക്കാട് തലവൂര്‍ ദീപഭവനില്‍ അനില്‍ കുമാറാണ് മരിച്ചത്. കഴിഞ്ഞദിവസം താമസസ്ഥലത്ത് വച്ച്…
Read More » - 14 July
സ്ട്രോബെറി കിക്ക് മിഠായിയ്ക്കെതിരെ ജാഗ്രത
സ്കൂള്‍ പരിസരങ്ങളില്‍ മിഠായിയുടെ രൂപത്തില്‍ ലഹരിവസ്തുക്കള്‍ വില്‍ക്കുന്നതിനെതിരെ ജാഗ്രതയുമായി എക്സൈസ് ഉദ്യോഗസ്ഥര്‍. നിറത്തിലും രുചിയിലും കുട്ടികളെ ആകര്‍ഷിയ്ക്കുന്ന രീതിയിലുള്ള മിഠായികളുടെ മറവില്‍ ലഹരിവസ്തുക്കള്‍ വിറ്റഴിയ്ക്കുന്നതിനെതിരെ കരുതല്‍ വേണമെന്ന്…
Read More » - 14 July
ഐ.എസ് തന്നെ വിളിക്കുന്നത് ഹിന്ദുരാജ്യത്തിന്റെ എജന്റെന്ന് – അസദുദ്ദീന്‍ ഒവൈസി
ഹൈദരാബാദ് ● ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് തന്നെ വിശേഷിപ്പിക്കുന്നത് ഹിന്ദു രാജ്യത്തിന്റെ എജന്റ് എന്നാണെന്ന് ആള് ഇന്ത്യ മജിലിസെ- ഇത്തിഹാദുല്‍ മുസ്ലീം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍…
Read More » - 14 July
കളക്ടര്‍ ബ്രോയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
കൊച്ചി ● കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍. പ്രശാന്തിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടത്തിയ കേസിലെ പ്രതി സുഹൈല്‍ തങ്ങള്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന ഹൈക്കോടതി ഉത്തരവ്…
Read More » - 14 July
എസ്.ബി.ടി ജീവനക്കാരന്റെ മൃതദേഹം ഓടയില്‍
കണ്ണൂര്‍ ● എസ്.ബി.ടി ജീവനക്കാരനെ ഓടയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാടായി എരിപുരം ചെങ്ങൽ കുണ്ടത്തിൽ കാവിനു സമീപത്തെ തോട്ടത്തിൽ വിനോദ് (45) ആണ് മരിച്ചത്. പഴയങ്ങാടി–പിലാത്തറ റോഡില്‍…
Read More » - 14 July
ടെക്കി മൂന്നാം ഭാര്യയെ കൊലപ്പെടുത്തി; മുന്‍ ഭാര്യമാരുടെ മരണം നിഗൂഢം
പൂനെ: പൂനെയില്‍ ഡോക്ടറായ ഭാര്യയെ ഐ.ടി ജീവനക്കാരന് വെടിവച്ചു കൊന്നു. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് മനോജ് പാഠിധര് (38) ആണ് ഭാര്യ ഡോ. അഞ്ജലി പാഠിധറിനെ (34)…
Read More » - 14 July
വെള്ളാപ്പള്ളിക്ക് വിജിലന്‍സിന്റെ അടി : മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി ഒന്നാം പ്രതി
തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി കേസ്. വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എ.ഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. കേസില്‍ ആകെ അഞ്ചു പ്രതികളാണുള്ളത്.…
Read More » - 14 July
പെണ്‍കുട്ടികളുടെ സ്കൂളില്‍ അധ്യാപകനാകണമെങ്കില്‍ 50 വയസ്സുകഴിയണം
ഗുഡ്ഗാവ്: ഹരിയാനയിൽ പെണ്‍കുട്ടികളുടെ സ്കൂളിലേയ്ക്ക് സഥലം മാറ്റം ലഭിക്കണമെങ്കില്‍ പുരുഷ അധ്യാപകര്‍ക്ക് ഇനി 50 വയസാകണം . പെണ്‍കുട്ടികളുടെ സെക്കണ്ടറി സ്കൂളുകളിലേക്കുള്ള സ്ഥലം മാറ്റം സംബന്ധിച്ചാണ് സര്‍ക്കാര്‍…
Read More » - 14 July
ഡ്യൂട്ടിക്കിടെ മദ്യപിച്ച ലക്കുകെട്ട് ചെളിയില്‍ വീണുരുളുന്ന പൊലീസുകാരന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കാണാം ആ ദൃശ്യം
കാണ്‍പൂര്‍: മദ്യപിച്ചു ലക്കുകെട്ട് ചെളിയില്‍ വീണുരുളുന്ന പൊലീസുകാരന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളിലൂടെ…
Read More » - 14 July
സാക്കിര്‍ നായികിന്റെ വാര്‍ത്താ സമ്മേളനം റദ്ദാക്കി
മുംബൈ: മുംബൈയിലെ വേദി സംബന്ധിച്ച അനിശ്ചിതത്വം മൂലം ഇസ്ലാമിക മതപ്രഭാഷകന് സാകിര്‍ നായികിന്റെ സ്കൈപ് വഴിയുള്ള വാര്‍ത്താ സമ്മേളനം റദ്ദാക്കി. ഇതു മൂന്നാം തവണയാണ് സാകിര്‍ മാധ്യമങ്ങളെ…
Read More » - 14 July
യഹിയ-ഇസ സഹോദരന്മാര്ക്ക് താടിയില്ല : നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തി ബന്ധുക്കള്‍
പാലക്കാട്: ഇസഌമിക് സ്റ്റേറ്റ് ബന്ധം ആരോപിക്കപ്പെട്ട പാലക്കാട്ട് നിന്നും കാണാതായ സംഘത്തിലെ യാക്കര സ്വദേശികളായ യഹ്യയും ഈസയും യാത്രയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് താടി മുറിച്ചു മാറ്റിയിരുന്നതായി റിപ്പോര്‍ട്ട്.…
Read More » - 14 July
ഇനി കോണ്ടം ഇല്ലാതെ ലൈംഗികതയില്‍ ഏര്‍പ്പെട്ടാലും എച്ച.്ഐ.വി പകരില്ല
ന്യൂയോര്‍ക്ക് : എയ്ഡ്സ് രോഗ ചികിത്സയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു. സുരക്ഷിതമല്ലാത്ത ലൈംഗികതയാണ് എയ്ഡ്സ് പകരുന്നതിന് പ്രധാന കാരണമെന്നിരിക്കെ അതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഒരുപറ്റം ഗവേഷകര്‍. ആന്റിറിട്രോവിറല്‍…
Read More » - 14 July
ഇന്ന് വിവാഹം നടക്കാനിരിക്കേ വരന് മരിച്ചു
കോട്ടയം : ഇന്ന് വിവാഹം നടക്കാനിരിക്കെ വരന് മരിച്ചു. കോട്ടയം കറുകച്ചാല്‍ അഞ്ചാനി പുതുവേലില്‍ തങ്കപ്പന്റെ മകന് അനില്‍ കുമാര്‍ (32) ആണ് മരിച്ചത്. രക്തസമ്മര്‍ദത്തെ തുടര്‍ന്ന്…
Read More » - 14 July
മസാജ് കഴിഞ്ഞു വീട്ടിലെത്തിയ യുവാവ് കുഴഞ്ഞുവീണു; കഴുത്തിലെ ഞരമ്പ് പൊട്ടാതിരുന്നത് ഭാഗ്യം കൊണ്ട്
ബംഗളൂരു: കഴുത്തില്‍ മസാജ് ചെയ്യാന്‍ പോയ നാല്പതുകാരനായ ബിസിനസുകാരന് വീട്ടില്‍ മടങ്ങിയെത്തിയ ഉടന്‍ കുഴഞ്ഞുവീണു. പരിചയക്കുറവുള്ളയാള് ചെയ്ത മസാജിനിടെ കഴുത്തിലെ ഞരമ്പിനേറ്റ ക്ഷതം ജീവനെടുക്കാതിരുന്നതു ഭാഗ്യം കൊണ്ടുമാത്രം.…
Read More » - 14 July
ലിവിംഗ് ടുഗദര്‍ സംസ്കാരം അതിരു വിടുമ്പോള്‍…ഇവിടെ യുവതിക്ക് സംഭവിച്ചത് അതാണ്
ന്യൂഡല്‍ഹി: വിവാഹത്തിന് നിര്‍ബന്ധിച്ച യുവതിയെ ലിവിംഗ് ടുഗദര്‍ പങ്കാളിയായ യുവാവ് കത്തിയെടുത്ത് കുത്തി. ന്യൂഡല്‍ഹിയിലെ നോയ്ഡയിലെ സെക്ടര്‍ 73ലാണ് സംഭവം. ഒരു വര്‍ഷമായി ഒരുമിച്ച് ജീവിച്ചുവരുകയായിരുന്ന യുവതി…
Read More » - 14 July
കേരളം വിട്ടവർ ശ്രീലങ്കയിൽ
കേരളം വിട്ട 3 കുടുംബങ്ങൾ ശ്രീലങ്കയിൽ എത്തിയതായി സ്ഥിരീകരണം. ശ്രീലങ്കയിലെ ദാരുസലഭിയ മതപഠനകേന്ദ്രത്തിലാണ് ഇവർ എത്തിയത് . ദംമാജ് സലഭികളുടേതാണ് ദാരുസലഭിയ കേന്ദ്രം. ഇവർ ശ്രീലങ്കയിലെത്തിയെന്ന് സ്ഥാപനത്തിലെ…
Read More » - 14 July
സാക്കിർ നായിക്കിന്റെ തലവെട്ടുന്നവർക്ക് പാരിതോഷികവുമായി സാധ്വി പ്രാചി
ദില്ലി: ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതിരെ സാധ്വി പ്രാചി . സാക്കിര്‍ നായിക്കിന്റെ തല വെട്ടുന്നവര്‍ക്ക് താന്‍ 50 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് സാധ്വി പ്രാചി…
Read More » - 14 July
ഓര്‍മ്മയില്ലേ ആ കാഞ്ചനമാലയെ… ആ കാഞ്ചനമാലയുടെ സ്വപ്നം പൂവണിയുകയാണ് ഇവിടെ
മുക്കം : കാത്തിരുന്നു കാത്തിരുന്ന് ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ തീരത്താണ് കാഞ്ചനമാല. മുക്കത്തുകാരുടെ പ്രിയപ്പെട്ട ബി.പി.മൊയ്തീന് (മാന്‍കാക്ക) ഓര്‍മയായിട്ട് നാളെ 34 വര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മകളുമായി…
Read More » - 14 July
ഐ.എസിന്റെ സൈനിക മേധാവി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ബഗ്ദാദ്: ഭീകരസംഘടന ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇറാഖിലെ സൈനിക കമാന്‍ഡര്‍ ഒമര്‍ അല്‍ ഷിഷാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാഖിലെ ഷിര്‍ക്കത്ത് നഗരത്തില്‍ ഇറാഖ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഒമര്‍ അല്‍ഷിഷാനി…
Read More » - 14 July
ടിക്കറ്റ് റദ്ദാക്കുമ്പോൾ വിമാനകമ്പനികൾക്ക് ഈടാക്കാൻ കഴിയുന്ന തുകയ്ക്ക് പരിധി
ന്യൂഡൽഹി:വിമാനയാത്രാ ടിക്കറ്റുകൾ റദ്ദാക്കുമ്പോൾ വിമാനക്കമ്പനികൾക്ക് ഈടാക്കാവുന്ന നിരക്കിനു പരിധി നിശ്ചയിച്ചു. അടുത്ത മാസം ഒന്നു മുതൽ ഇതു നിലവിൽ വരും. ഇതോടെ ടിക്കറ്റ് റദ്ദാക്കുമ്പോൾ ഇപ്പോൾ ലഭിക്കുന്നതിലും…
Read More » - 14 July
ഫോണ്‍ വിളിച്ച് പോക്കറ്റ് കാലിയാക്കുന്ന പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത പ്രവാസികള്‍ക്കായി എത്തിസലാത്ത് ഒരുക്കുന്നു ‘കോള്‍ ബാക്ക് ആപ്പ് ഡൗണ്‍ലോഡ്….
ദുബായ് : ഗള്‍ഫ് രാജ്യങ്ങളിലെ മൊബൈല്‍ കമ്പനിയായ എത്തിസലാത്താണ് കോള്‍ നിരക്ക് കുറയ്ക്കാനായി പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കോള്‍ ബാക്ക് ആപ്പ് ഡൗണ്‍ലോഡ് പദ്ധതി പ്രകാരം, നിലവിലെ കോള്‍…
Read More » - 14 July
ഐഎസ് ബന്ധം ആരോപിച്ച് കാണാതായവരുടെ കുടുംബങ്ങള്‍ക്കു നേരേ ആക്രമണ സാധ്യത
കോഴിക്കോട് : സംസ്ഥാനത്ത് ഐഎസ് ബന്ധം ആരോപിച്ച് കാണാതായവർക്ക് നേരെ ആക്രമണസാധ്യതയുണ്ടെന്ന് വിവരം . ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തരവകുപ്പിനു കൈമാറി. ഉത്തരമേഖലാ എ.ഡി.ജി.പി.…
Read More » - 14 July
‘ദൈവത്തിന്റെ സ്വന്തം നാടിന്’ സമൂഹ മാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റ്….
കോട്ടയം : ട്വിറ്റര്‍ ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളില്‍ സൂപ്പര്‍ഹിറ്റ് ആയി ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന ഹാഷ്ടാഗ് ക്യാംപെയ്ന്. കേരള ടൂറിസവും അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ്…
Read More »