News
- Aug- 2016 -12 August
ഒന്നര ദശകം മുന്‍പ് മോദി നേടിയ വിജയം ആവര്‍ത്തിക്കാന്‍ രൂപാണിക്കു കഴിയുമോ? ഗുജറാത്തിലെ രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ചൊരു അവലോകനം
ന്യൂസ് സ്റ്റോറി ഗുജറാത്ത് മുഖ്യമന്ത്രിയായി ജൈന സമുദായത്തിലെ വിജയ് രൂപാണി മുഖ്യമന്ത്രിയായതോടെ ഗുജറാത്ത് രാഷ്ട്രീയത്തിൽ പല മാറ്റങ്ങളും ഉണ്ടാവുമെന്ന വിശ്വാസത്തിലാണ് രാഷ്ട്രീയ നിരീക്ഷകർ.2001ല്‍ മോദി ഏറ്റെടുത്ത വെല്ലുവിളി…
Read More » - 12 August
കാഴ്ചയില്ലാത്തവര്‍ക്കായി ഒരു പൂന്തോട്ടം: ഇന്ത്യയിലെ ആദ്യത്തെ പൂന്തോപ്പ് കാലിക്കറ്റ് സർവകലാശാലയിൽ
കോഴിക്കോട്: കാഴ്ച ശക്തിയില്ലാത്തവര്‍ക്കായി കാലിക്കറ്റ് സർവകലാശാലയിൽ ഒരു പൂന്തോട്ടം. കാഴ്ചയില്ലാത്തവര്‍ക്ക് ഇലകളും പൂക്കളും തൊട്ടും മണത്തും കേട്ടും അറിയാനാകുന്ന ഇന്ത്യയിലെ ആദ്യ പൂന്തോട്ടം കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സന്ദര്‍ശകര്‍ക്കായി…
Read More » - 12 August
ഐ.എസിന്റെ സ്വാധീന വലയത്തില്‍ അകപ്പെടുന്നത് കൗമാരക്കാരായ പെണ്‍കുട്ടികള്‍ : ഇവരെ ആകര്‍ഷിക്കാന്‍ ഐ.എസിന്റെ തന്ത്രങ്ങള്‍ ഏറെ
ലണ്ടന്‍ : ഐ.എസിന്റെ സ്വാധീനവലയത്തില്‍ അകപ്പെടുന്നത് കൗമാരക്കാരായ പെണ്‍കുട്ടികളാണെന്ന് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയ വഴിയാണ് ഐ.എസ് പെണ്‍കുട്ടികള്‍ക്കായി വല വിരിക്കുന്നത്. ഇങ്ങനെ പരിചയപ്പെടുന്ന പെണ്‍കുട്ടികളാണ് ഐ.എസില്‍ ചേരാനായി…
Read More » - 12 August
എമിറേറ്റ്സ് വിമാനം ദുബായിൽ കത്തിയതെങ്ങനെ? കാരണം വ്യക്തമാക്കി പൈലറ്റ്
282 യാത്രക്കാരുമായി തിരുവനന്തപുരത്തു നിന്ന് ദുബായിലേക്ക് പോയ വിമാനമാണ് കഴിഞ്ഞയാഴ്ച കത്തിയമർന്നത്.ബോയിംഗ് 777 വിമാനം ഓടിച്ചിരുന്ന പൈലറ്റും സഹപൈലറ്റും നൽകിയ വിവരണം മാധ്യമങ്ങൾക്ക് ലഭിച്ചു. കാറ്റിന്റെ ഗതിയിലുണ്ടായ…
Read More » - 12 August
റാഗിങ്ങിന്റെ ക്രൂരതക്കിരയായി വീണ്ടും മലയാളി
മാർത്താണ്ഡം: റാഗിങ്ങിനിരയായ വിദ്യാർഥിയുടെ കാഴ്ച ഭാഗികമായി നഷ്ടമായി. മാർത്താണ്ഡം കുലശേഖരത്തു സ്വാശ്രയ പോളിടെക്നിക് കോളജിലാണ് റാഗിങ്ങിനെ തുടർന്ന് കാഴ്ച നഷ്ടമായത്. ഇടത് കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ട…
Read More » - 12 August
ട്രംപിനെ കാണാൻ യുവാവിന്റെ സാഹസികത
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ശതകോടീശ്വരൻ ഡോണൾഡ് ട്രംപിനെ കാണാൻ 58 നിലയുള്ള ട്രംപ് ടവറിൽ വലിഞ്ഞു കയറിയ യുവാവിനെ പോലീസുകാർ പിടികൂടി സുരക്ഷിതമായി…
Read More » - 12 August
മലയാളികളുടെ ഐഎസ് ബന്ധം : നിർണായക വിവരങ്ങളുമായി മലപ്പുറം സ്വദേശി
മലപ്പുറം: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നിട്ടില്ലെന്ന് മതം മാറി നാടുവിട്ട മലപ്പുറം സ്വദേശി അബ്ദുള്ള എന്ന അഖില്‍. അന്വേഷണ ഉദ്യോഗസ്ഥരെ ഇമെയിൽ വഴിയും വീട്ടുകാരെ ഫോണിലൂടെയും…
Read More » - 12 August
ഇന്ന് വരലക്ഷ്മി വ്രതം: ആന്ധ്രയിലും തെലങ്കാനയിലും ആഘോഷം
ക്ഷേമസൗഭാഗ്യങ്ങള്ക്കായി അനുഷ് ഠിക്കുന്ന വ്രതമാണ് വരലക്ഷ്മി വ്രതം. ആടിയിലോ ആവണിയിലോ (കര്ക്കിടകത്തിലോ ചിങ്ങത്തിലോ) ദ്വാദശി വരുന്ന വെള്ളിയാഴ്ച ദിവസമാണ് വരലക്ഷ്മീ പൂജയും വ്രതവും. മഹാലക്ഷ്മി യുടെ ജന്മദിനമാണ്…
Read More » - 12 August
ദുബായ് വിമാനാപകടത്തില്‍നിന്ന് രക്ഷപ്പെട്ട ആളിന് ഭാഗ്യം ലോട്ടറിയുടെ രൂപത്തിലുമെത്തി
ദുബായ്: ദുബായ് വിമാനപകടത്തില്‍ നിന്നും രക്ഷപ്പെട്ട മലയാളിക്കു ലോട്ടറിയടിച്ചു. തിരുവന്തപുരം സ്വദേശി മുഹമ്മദ് ബഷീര്‍ അബ്ദുള്‍ഖാദറിനാണ് ആറുകോടി രൂപയുടെ സമ്മാനം ലഭിച്ചത്.ദുബായ് ഡ്യൂട്ടി ഫ്രീയില്നിന്നുള്ള ടിക്കറ്റിനാണ് തിരുവനന്തപുരം…
Read More » - 12 August
റിയോയിലെ സ്വർണ മത്സ്യമായി ഫെൽപ്സ്
റിയോ ഡി ജനീറോ :റിയോ ഒളിംപിക്സില്‍ അമേരിക്കന്‍ നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്സിന് നാലാം സ്വര്‍ണം. ഒളിമ്പിക്സിൽ ഫെൽപ്സിന്റെ സ്വർണ നേട്ടം 22 ആയിരിക്കുകയാണ്. ഇതോടെ ഫെൽപ്സിന്റെ…
Read More » - 12 August
പേർസണൽ സ്റ്റാഫ് അംഗങ്ങൾക്ക് ശമ്പളപരിഷ്കരണം
തിരുവനന്തപുരം: മാന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങള്‍ക്ക് ശമ്പളപരിഷ്കരണം. പേഴ്സണൽ സ്റ്റാഫ് അംഗങ്ങള്‍ക്ക് ഒരു ലക്ഷത്തില്‍ കൂടുതല്‍ രൂപയും പി എമാർക്കും 80,000 രൂപയുമായിയാണ് ഇപ്പൊൾ പരിഷ്കരിച്ചത്. പെൻഷൻ…
Read More » - 12 August
രാജ്യത്തു ഹേറ്റ് ഇന്ത്യ ബ്രിഗേഡ് പ്രവർത്തിക്കുന്നു: ജെ. നന്ദകുമാർ
ന്യൂഡൽഹി:ബൗദ്ധിക വ്യവഹാരങ്ങളിലൂടെയും സാഹിത്യ രചനകളിലൂടെയുമൊക്കെ ഭിന്നതയുണ്ടാക്കാൻ രാജ്യത്തു ഹേറ്റ് ഇന്ത്യ ബ്രിഗേഡ് പ്രവർത്തിക്കുന്നുണ്ടെന്ന് ആർ എസ് എസ് അഖില ഭാരതീയ സഹ പ്രചാർ പ്രമുഖ് ജെ നന്ദകുമാർ…
Read More » - 12 August
ഗര്‍ഭിണിയായ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം സ്വകാര്യ ആശുപത്രിയുടെ ഡയറക്ടര്‍ അറസ്റ്റില്‍
കൊച്ചി: എറണാകുളം തൃക്കാക്കര ഒണച്ചിരയില് ഇന്‍സ്റ്റാ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഗര്‍ഭിണിയായ പിആര്‍ഒയെയാണ് ആശുപത്രിയുടെ ഡയറക്ടറും ഏറ്റുമാനൂര്‍ സ്വദേശിയുമായ അനിയന് പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം…
Read More » - 12 August
പാകിസ്താന്റെ നീക്കത്തിനെതിരെ ഇന്ത്യ രംഗത്ത്
ന്യൂഡൽഹി: പാകിസ്താന്റെ നീക്കത്തിനെതിരെ ശക്തമായി ഇന്ത്യ രംഗത്ത്. പാകിസ്താൻ കശ്മീർ പ്രശ്നത്തെ സംബന്ധിച്ച് രാജ്യാന്തര വേദികകളിൽ പരാതിപ്പെടാനുള്ള നീക്കത്തെയാണ് ഇന്ത്യ എതിർത്തത്. പാകിസ്ഥാൻ നടത്തുന്ന ഭീകരപ്രവർത്തനങ്ങൾക്ക് ഒരു…
Read More » - 12 August
ഇന്ത്യയില്‍ നിന്ന് ഇറച്ചി കയറ്റുമതി പൂര്‍ണ്ണമായി നിരോധിക്കണം : ഇത്തിഹാദ് മില്ലത്ത് കൗണ്‍സില്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഇറച്ചി കയറ്റുമതി നിരോധിക്കണമെന്ന് ഉത്തര്‍പ്രദേശിലെ മുസ്ലിം സംഘടനയായ ഇത്തിഹാദ് മില്ലത്ത് കൗണ്‍സില്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിന് നിവേദനവും നല്‍കിയിട്ടുണ്ട്.പശുവിറച്ചി കഴിക്കുന്നുവെന്ന പേരില്‍…
Read More » - 12 August
വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങൾക്ക് ഇൻഫോസിസിന്റെ 10 കോടി രൂപ
ബെംഗളൂരു: വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങൾക്ക് സഹായവുമായി ഇൻഫോസിസ്. അതിർത്തി രക്ഷക്ക് വേണ്ടിയും മാവോവാദി അക്രമണങ്ങളിലും വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങൾക്ക് ഇൻഫോസിസ് ഫൗണ്ടേഷൻ പത്തു കോടി…
Read More » - 12 August
ആകാശവാണി നിലയത്തില്‍ നിന്നുള്ള വാര്‍ത്താപ്രക്ഷേപണം നിര്‍ത്തുന്നു ??
കോഴിക്കോട്: ആകാശവാണി വാര്‍ത്തകള്‍ വായിക്കുന്നത്… നീണ്ട അന്‍പത് വര്‍ഷക്കാലമായി മലബാറിലെ കേള്‍വിക്കാരെ തൊട്ടുണര്‍ത്തിയ ആകാശവാണി കോഴിക്കോട് നിലയത്തില്‍ നിന്നുള്ള വാര്ത്താവതരണമാണ് നിര്‍ത്തലാക്കാനൊരുങ്ങുന്നത് ആകാശവാണിയുടെ വാര്‍ത്താ യൂണിറ്റുകള്‍ തലസ്ഥാന…
Read More » - 12 August
പ്രസവാനുകൂല്യ നിയമഭേദഗതിക്ക് അംഗീകാരം: പ്രസവാവധി ഇനി 26 ആഴ്ച
ന്യൂഡല്‍ഹി: പ്രസവാനുകൂല്യ നിയമം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തു.ഇതോടെ 12 ആഴ്ചയായിരുന്ന പ്രസവാവധി ഇനി 26 ആഴ്ചയാകും. പ്രസവശേഷം കുഞ്ഞിനൊപ്പം ചിലവഴിക്കാന്‍ കൂടുതല്‍ സമയം ലഭ്യമാക്കാനും അമ്മയുടെ ആരോഗ്യം…
Read More » - 12 August
മരുന്ന് നിര്‍മ്മാണത്തിന് മനുഷ്യ മാംസവും !!! : ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ശാസ്ത്രജ്ഞര്‍
മരുന്നുകളില്‍ ശരീരത്തിന് ദോഷകരമായ പല രാസവസ്തുക്കള്‍ കൂടി അടങ്ങിയിട്ടുണ്ട് എന്ന് എല്ലാവര്ക്കും അറിയാം. പ്രത്യേകിച്ചും ഇംഗ്ലീഷ് മരുന്നുകള്‍ പലതും നിരോധിച്ചത് പോലും ഇത്തരം രാസവസ്തുക്കളുടെ സാന്നിദ്ധ്യം അളവില്‍…
Read More » - 12 August
പിണറായി വിജയന് കേരള പോലീസിനെ എല്‍.ഡി.എഫിന്റെ ഘടകകക്ഷിയാക്കാന്‍ ശ്രമിക്കുന്നു- കെ.പി പ്രകാശ് ബാബു
തിരുവനന്തപുരം ● പിണറായി വിജയന് കേരള പോലീസിനെ എല്‍.ഡി.എഫിന്റെ ഘടകകക്ഷിയാക്കാന്‍ ശ്രമിക്കുന്നുവെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ കെ.പി പ്രകാശ് ബാബു. ടി.പി വധക്കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ…
Read More » - 11 August
‘ഒന്നിനും തെളിവില്ലാത്ത’ കാലം കഴിഞ്ഞു – ചെന്നിത്തലയ്ക്ക് പിണറായിയുടെ മറുപടി
തിരുവനന്തപുരം ● ‘ഒന്നിനും തെളിവില്ല’ എന്നു പറഞ്ഞ് കൈ കഴുകിയ പോലീസ് ഭരണത്തിന്റെ കാലം പോയ് മറഞ്ഞു എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മനസിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 11 August
സ്കൂളിലെ ഉച്ചഭക്ഷണത്തിനു നൽകിയ അരിയിൽ പുഴുക്കൾ
പത്തനാപുരം: കുട്ടികള്‍ക്ക് ഉച്ചഭക്ഷണം തയ്യാറാക്കാന്‍ സ്കൂളിലേക്ക് നല്കിയ അരിയില്‍ പുഴുക്കള്‍. പുന്നല സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലായിരുന്നു സംഭവം.സംഭവത്തെ തുടര്‍ന്ന് സ്കൂള്‍ അധികൃതരും പിടിഎ ഭാരവാഹികളും അരി…
Read More » - 11 August
നവജാതശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
ഹൈദരാബാദ് : നവജാതശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്. ഹാപ്പി ബേബീസ് തെലങ്കാന ബേബീസ് സ്കീമിനോട് അനുബന്ധിച്ച് ഈ മാസം അവസാനം മുതല്‍ നവജാതശിശുകള്ക്കും ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍…
Read More » - 11 August
ആറന്മുള പദ്ധതിയെ തള്ളാതെ കേന്ദ്രമന്ത്രി
ന്യൂഡൽഹി: ആറന്മുള പദ്ധതിയുടെ സാധ്യതകളെ തള്ളാതെ കേന്ദ്ര പരിസ്ഥിതി മന്ത്രി അനിൽ മാധവ് ദവെ. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം വികസനവും പ്രധാനമാണെന്ന് കേരളത്തിൽ നിന്നുള്ള എംപിമാരുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം…
Read More » - 11 August
ടോമിന് തച്ചങ്കരിയുടെ ജന്മദിനാഘോഷത്തിനെതിരെ യുവമോര്‍ച്ച
തിരുവനന്തപുരം ● ഉത്തര കൊറിയന്‍ ഭരണാധികാരികള്‍ പോലും പുറത്തിറക്കാന്‍ മടിക്കുന്ന ഉത്തരവുകളാണ് പിണറായി വിജയന് സര്‍ക്കാരിന് കീഴില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് യുവമോര്‍ച്ചാ സംസ്ഥാന ജനറല്‍…
Read More »