News
- Aug- 2016 -12 August
പേർസണൽ സ്റ്റാഫ് അംഗങ്ങൾക്ക് ശമ്പളപരിഷ്കരണം
തിരുവനന്തപുരം: മാന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങള്‍ക്ക് ശമ്പളപരിഷ്കരണം. പേഴ്സണൽ സ്റ്റാഫ് അംഗങ്ങള്‍ക്ക് ഒരു ലക്ഷത്തില്‍ കൂടുതല്‍ രൂപയും പി എമാർക്കും 80,000 രൂപയുമായിയാണ് ഇപ്പൊൾ പരിഷ്കരിച്ചത്. പെൻഷൻ…
Read More » - 12 August
രാജ്യത്തു ഹേറ്റ് ഇന്ത്യ ബ്രിഗേഡ് പ്രവർത്തിക്കുന്നു: ജെ. നന്ദകുമാർ
ന്യൂഡൽഹി:ബൗദ്ധിക വ്യവഹാരങ്ങളിലൂടെയും സാഹിത്യ രചനകളിലൂടെയുമൊക്കെ ഭിന്നതയുണ്ടാക്കാൻ രാജ്യത്തു ഹേറ്റ് ഇന്ത്യ ബ്രിഗേഡ് പ്രവർത്തിക്കുന്നുണ്ടെന്ന് ആർ എസ് എസ് അഖില ഭാരതീയ സഹ പ്രചാർ പ്രമുഖ് ജെ നന്ദകുമാർ…
Read More » - 12 August
ഗര്‍ഭിണിയായ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം സ്വകാര്യ ആശുപത്രിയുടെ ഡയറക്ടര്‍ അറസ്റ്റില്‍
കൊച്ചി: എറണാകുളം തൃക്കാക്കര ഒണച്ചിരയില് ഇന്‍സ്റ്റാ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഗര്‍ഭിണിയായ പിആര്‍ഒയെയാണ് ആശുപത്രിയുടെ ഡയറക്ടറും ഏറ്റുമാനൂര്‍ സ്വദേശിയുമായ അനിയന് പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം…
Read More » - 12 August
പാകിസ്താന്റെ നീക്കത്തിനെതിരെ ഇന്ത്യ രംഗത്ത്
ന്യൂഡൽഹി: പാകിസ്താന്റെ നീക്കത്തിനെതിരെ ശക്തമായി ഇന്ത്യ രംഗത്ത്. പാകിസ്താൻ കശ്മീർ പ്രശ്നത്തെ സംബന്ധിച്ച് രാജ്യാന്തര വേദികകളിൽ പരാതിപ്പെടാനുള്ള നീക്കത്തെയാണ് ഇന്ത്യ എതിർത്തത്. പാകിസ്ഥാൻ നടത്തുന്ന ഭീകരപ്രവർത്തനങ്ങൾക്ക് ഒരു…
Read More » - 12 August
ഇന്ത്യയില്‍ നിന്ന് ഇറച്ചി കയറ്റുമതി പൂര്‍ണ്ണമായി നിരോധിക്കണം : ഇത്തിഹാദ് മില്ലത്ത് കൗണ്‍സില്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഇറച്ചി കയറ്റുമതി നിരോധിക്കണമെന്ന് ഉത്തര്‍പ്രദേശിലെ മുസ്ലിം സംഘടനയായ ഇത്തിഹാദ് മില്ലത്ത് കൗണ്‍സില്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിന് നിവേദനവും നല്‍കിയിട്ടുണ്ട്.പശുവിറച്ചി കഴിക്കുന്നുവെന്ന പേരില്‍…
Read More » - 12 August
വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങൾക്ക് ഇൻഫോസിസിന്റെ 10 കോടി രൂപ
ബെംഗളൂരു: വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങൾക്ക് സഹായവുമായി ഇൻഫോസിസ്. അതിർത്തി രക്ഷക്ക് വേണ്ടിയും മാവോവാദി അക്രമണങ്ങളിലും വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങൾക്ക് ഇൻഫോസിസ് ഫൗണ്ടേഷൻ പത്തു കോടി…
Read More » - 12 August
ആകാശവാണി നിലയത്തില്‍ നിന്നുള്ള വാര്‍ത്താപ്രക്ഷേപണം നിര്‍ത്തുന്നു ??
കോഴിക്കോട്: ആകാശവാണി വാര്‍ത്തകള്‍ വായിക്കുന്നത്… നീണ്ട അന്‍പത് വര്‍ഷക്കാലമായി മലബാറിലെ കേള്‍വിക്കാരെ തൊട്ടുണര്‍ത്തിയ ആകാശവാണി കോഴിക്കോട് നിലയത്തില്‍ നിന്നുള്ള വാര്ത്താവതരണമാണ് നിര്‍ത്തലാക്കാനൊരുങ്ങുന്നത് ആകാശവാണിയുടെ വാര്‍ത്താ യൂണിറ്റുകള്‍ തലസ്ഥാന…
Read More » - 12 August
പ്രസവാനുകൂല്യ നിയമഭേദഗതിക്ക് അംഗീകാരം: പ്രസവാവധി ഇനി 26 ആഴ്ച
ന്യൂഡല്‍ഹി: പ്രസവാനുകൂല്യ നിയമം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തു.ഇതോടെ 12 ആഴ്ചയായിരുന്ന പ്രസവാവധി ഇനി 26 ആഴ്ചയാകും. പ്രസവശേഷം കുഞ്ഞിനൊപ്പം ചിലവഴിക്കാന്‍ കൂടുതല്‍ സമയം ലഭ്യമാക്കാനും അമ്മയുടെ ആരോഗ്യം…
Read More » - 12 August
മരുന്ന് നിര്‍മ്മാണത്തിന് മനുഷ്യ മാംസവും !!! : ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ശാസ്ത്രജ്ഞര്‍
മരുന്നുകളില്‍ ശരീരത്തിന് ദോഷകരമായ പല രാസവസ്തുക്കള്‍ കൂടി അടങ്ങിയിട്ടുണ്ട് എന്ന് എല്ലാവര്ക്കും അറിയാം. പ്രത്യേകിച്ചും ഇംഗ്ലീഷ് മരുന്നുകള്‍ പലതും നിരോധിച്ചത് പോലും ഇത്തരം രാസവസ്തുക്കളുടെ സാന്നിദ്ധ്യം അളവില്‍…
Read More » - 12 August
പിണറായി വിജയന് കേരള പോലീസിനെ എല്‍.ഡി.എഫിന്റെ ഘടകകക്ഷിയാക്കാന്‍ ശ്രമിക്കുന്നു- കെ.പി പ്രകാശ് ബാബു
തിരുവനന്തപുരം ● പിണറായി വിജയന് കേരള പോലീസിനെ എല്‍.ഡി.എഫിന്റെ ഘടകകക്ഷിയാക്കാന്‍ ശ്രമിക്കുന്നുവെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ കെ.പി പ്രകാശ് ബാബു. ടി.പി വധക്കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ…
Read More » - 11 August
‘ഒന്നിനും തെളിവില്ലാത്ത’ കാലം കഴിഞ്ഞു – ചെന്നിത്തലയ്ക്ക് പിണറായിയുടെ മറുപടി
തിരുവനന്തപുരം ● ‘ഒന്നിനും തെളിവില്ല’ എന്നു പറഞ്ഞ് കൈ കഴുകിയ പോലീസ് ഭരണത്തിന്റെ കാലം പോയ് മറഞ്ഞു എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മനസിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 11 August
സ്കൂളിലെ ഉച്ചഭക്ഷണത്തിനു നൽകിയ അരിയിൽ പുഴുക്കൾ
പത്തനാപുരം: കുട്ടികള്‍ക്ക് ഉച്ചഭക്ഷണം തയ്യാറാക്കാന്‍ സ്കൂളിലേക്ക് നല്കിയ അരിയില്‍ പുഴുക്കള്‍. പുന്നല സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലായിരുന്നു സംഭവം.സംഭവത്തെ തുടര്‍ന്ന് സ്കൂള്‍ അധികൃതരും പിടിഎ ഭാരവാഹികളും അരി…
Read More » - 11 August
നവജാതശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
ഹൈദരാബാദ് : നവജാതശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്. ഹാപ്പി ബേബീസ് തെലങ്കാന ബേബീസ് സ്കീമിനോട് അനുബന്ധിച്ച് ഈ മാസം അവസാനം മുതല്‍ നവജാതശിശുകള്ക്കും ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍…
Read More » - 11 August
ആറന്മുള പദ്ധതിയെ തള്ളാതെ കേന്ദ്രമന്ത്രി
ന്യൂഡൽഹി: ആറന്മുള പദ്ധതിയുടെ സാധ്യതകളെ തള്ളാതെ കേന്ദ്ര പരിസ്ഥിതി മന്ത്രി അനിൽ മാധവ് ദവെ. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം വികസനവും പ്രധാനമാണെന്ന് കേരളത്തിൽ നിന്നുള്ള എംപിമാരുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം…
Read More » - 11 August
ടോമിന് തച്ചങ്കരിയുടെ ജന്മദിനാഘോഷത്തിനെതിരെ യുവമോര്‍ച്ച
തിരുവനന്തപുരം ● ഉത്തര കൊറിയന്‍ ഭരണാധികാരികള്‍ പോലും പുറത്തിറക്കാന്‍ മടിക്കുന്ന ഉത്തരവുകളാണ് പിണറായി വിജയന് സര്‍ക്കാരിന് കീഴില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് യുവമോര്‍ച്ചാ സംസ്ഥാന ജനറല്‍…
Read More » - 11 August
ആടിനെ മേയ്ക്കുമ്പോൾ അബദ്ധത്തിൽ ഒടിച്ചത് ചന്ദന കൊമ്പ്: ആദിവാസി യുവാവിന് ക്രൂര മർദ്ദനം
പാലക്കാട്: ആടിനെ മേയ്ക്കുമ്പോൾ വനത്തിൽ നിന്ന് ചന്ദനത്തിന്റെ കൊമ്പ് അബദ്ധത്തിൽ ഒടിച്ച ആദിവാസി ബാലനെ ചന്ദന മോഷണം ആരോപിച്ചു വനപാലകർ ക്രൂരമായി മർദ്ദിച്ചു.അട്ടപ്പാടി നക്കുപതി ഊരിലെ മുരുകൻ…
Read More » - 11 August
ആരാണ് യഥാര്‍ത്ഥ ഇന്ത്യക്കാര്‍ ? മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന അഭിപ്രായവുമായി മാര്‍ക്കണ്ഡേയ കട്ജു
ന്യൂഡല്‍ഹി : മലയാളികള്‍ക്ക് വാനോളം അഭിമാനിക്കുന്ന അഭിപ്രായവുമായി മാര്‍ക്കണ്ഡേയ കട്ജു. ആരാണ് യഥാര്‍ത്ഥ ഇന്ത്യക്കാര്‍ ? എന്ന പേരില്‍ അദ്ദേഹം എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. പോസ്റ്റില്‍…
Read More » - 11 August
മുഖ്യപ്രതി അറസ്റ്റിലായതിനുശേഷവും എടിഎം തട്ടിപ്പ് തുടരുന്നു
തിരുവനന്തപുരം: മുഖ്യപ്രതി അറസ്റ്റിലായതിനുശേഷവും എടിഎം തട്ടിപ്പ് തുടരുന്നു; ഇക്കുറി നഷ്ടമായത് 47,500 രൂപയാണ് .തിരുവനന്തപുരത്തെ എടിഎം കൌണ്ടര്‍ ഉപയോഗിച്ച ഉപഭോക്താവിന്റെ അക്കൌണ്ടില്‍നിന്നു പണം നഷ്ടമായി. വ്യാജ കാര്‍ഡ്…
Read More » - 11 August
ഷാര്‍ജയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനം പൈലറ്റ് പറത്തിയത് മദ്യലഹരിയില്‍
കോഴിക്കോട് ● മദ്യലഹരിയില്‍ യു.എ.ഇയിലെ ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന എയര്‍ഇന്ത്യ വിമാനം പറത്തിയ മുതിര്‍ന്ന പൈലറ്റിനെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ…
Read More » - 11 August
എടിഎം തട്ടിപ്പ് ; മുന്നറിയിപ്പ് സന്ദേശം അവഗണിച്ചിരുന്നതായി കണ്ടെത്തല്‍
തിരുവനന്തപുരം : സംസ്ഥാനത്ത് നടന്ന എടിഎം തട്ടിപ്പിനിടയില്‍ ഡേറ്റാ കേബിള്‍ വേര്‍പെടുത്തിയപ്പോഴും തിരികെ ഘടിപ്പിച്ചപ്പോഴും മെഷീന് ഓഫ് ആകുകയും മുന്നറിയിപ്പ് സന്ദേശം എത്തിയിരുന്നതായും പോലീസ് കണ്ടെത്തല്‍. അപ്പോള്‍…
Read More » - 11 August
കസ്തൂരി രംഗന് റിപ്പോര്‍ട്ട്: ആശങ്കയകറ്റുമെന്ന് സഭാ നേതാക്കൾക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്
ന്യൂഡൽഹി : കസ്തൂരി രംഗന് റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ആശങ്ക അകറ്റാൻ ഇടപെടുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പ്.കേരളത്തിലെ ക്രൈസ്തവ സഭാ നേതാക്കള്‍ക്കാണു പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയത്. കോടതികളുടെ എതിര്‍പ്പും…
Read More » - 11 August
സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി കുറയ്ക്കാന്‍ ശുപാര്‍ശ
ന്യൂഡല്‍ഹി : സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി കുറയ്ക്കാന്‍ ശുപാര്‍ശ. മുന്‍ വിദ്യാഭ്യാസ സെക്രട്ടറി ബി.എസ്. ബസ്വാന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി യു.പി.എസ്.സിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിര്‍ദേശം. പ്രായത്തിന്റെ…
Read More » - 11 August
ആന്‍ട്രിക്സ് – ദേവാസ് ഇടപാട്: ജി.മാധവന്‍നായരെ പ്രതിയാക്കി സിബിഐ കുറ്റപത്രം
ന്യൂഡല്‍ഹി:ആന്‍ട്രിക്സ് – ദേവാസ് ഇടപാടില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി.മാധവന്‍നായരെ പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ജിസാറ്റ്-6, ജിസാറ്റ് 6 എ ഉപഗ്രഹങ്ങളുടെ ചില…
Read More » - 11 August
കേരള കോണ്‍ഗ്രസ് എന്‍ഡിഎയിലേക്കില്ല: ജോസഫ് എം. പുതുശേരി
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) എന്‍ഡിഎയിലേക്കില്ലെന്ന് മുതിര്‍ന്ന നേതാവ് ജോസഫ് എം.പുതുശേരി. ബിജെപിയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. അക്കാര്യം ആലോചനയിലും അജന്ഡയിലുമില്ല.അങ്ങനെയൊരു ചർച്ച തന്നെ ഇല്ലാതിരിക്കുമ്പോൾ മുഖ്യമന്ത്രിയെപ്പോലെ…
Read More » - 11 August
നൂറു വയസ്സ് പ്രായമുള്ള വൃക്ക
ലണ്ടന്‍ : നൂറു വയസ്സ് പ്രായമുള്ള വൃക്ക. സാധാരണ അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ വൃക്കകള്‍ പ്രവൃത്തിക്കാതിരുന്ന കാലത്ത് നടത്തിയ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ കഥയാണിത്. 68 വയസ്സുള്ള…
Read More »