കൊച്ചി● തന്റെ പിതാവിനെ കൊന്നവന് വേണ്ടിയും വാദിക്കുമെന്നും അത് അഭിഭാഷക ധര്‍മമാണെന്നും സൗമ്യ വധക്കേസിലെ ഗോവിന്ദ സ്വാമിയുടെ അഭിഭാഷകന് അഡ്വ. ബി.എ.ആളൂര്‍. സ്വകാര്യ എഫ്.എം ചാനലിലെ ചോദ്യത്തിന് മറുപടിയാണ് ആളൂര്‍ ഇങ്ങനെ പറഞ്ഞത്.
പിതാവിനെ കൊന്നവനാണെങ്കിലും വാദിക്കണമെന്നാണ് അഭിഭാഷക ധര്‍മം. വാദിയായാലും പ്രതിയായാലും ആദ്യം തന്റെ മുന്നില്‍ എത്തുന്നത് ആരാണോ അവര്‍ക്ക് വേണ്ടി വാദിക്കും. ഏത് കേസായാലും ഇതാണ് തന്റെ നിലപാടെന്നും ആളൂര്‍ വ്യക്തമാക്കി.
Post Your Comments