ന്യൂഡൽഹി: ദൂരദർശൻ അഡീഷണൽ ഡയറക്ടർ ജനറല്‍ ജയന്ത് എം.ഖർചെയെ കണ്മാനില്ലെന്ന് പരാതി. വെള്ളിയാഴ്ച മുതൽ ഇദ്ദേഹത്തെ കാണാനില്ലെന്നാണ് പരാതി. വെള്ളിയാഴ്ച ഓഫീസിൽ ജോലിക്കെത്തിയ മെഹന്ത് വൈകുന്നേരം വീട്ടിലെത്തിയില്ല. ഇതിനെ തുടർന്നാണ് ബന്ധുക്കൾ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. കേസെടുത്ത പോലീസ് ജയന്തിനായി തെരച്ചില്‍ നടത്തി വരികയാണ്.
Post Your Comments