News
- Sep- 2016 -1 September
കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയെ പ്രഖ്യാപിച്ചു
ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയകാര്യസമിതിയെ പ്രഖ്യാപിച്ചു. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് ചെയർമാനായ സമിതിയിൽ 21 അംഗങ്ങളാണ് ഉള്ളത്. കെ.പി.സി.സിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സമിതിയിൽ ഉമ്മൻ ചാണ്ടി,…
Read More » - 1 September
50 വര്‍ഷങ്ങള്‍ക്ക് ശേഷം ആ രണ്ട് രാജ്യങ്ങള്‍ തമ്മില്‍ വിമാന സര്‍വീസ് ആരംഭിച്ചു
സാന്റാ ക്ലാര● അഞ്ച് ദശകങ്ങള്‍ക്ക് ശേഷം അമേരിക്കയേയും ക്യൂബയേയും ബന്ധിപ്പിച്ച് നേരിട്ടുള്ള ഷെഡ്യൂള്‍ഡ് വിമാന സര്‍വീസ് ആരംഭിച്ചു. ബുധനാഴ്ച രാവിലെ ഫ്ലോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍-ല്‍ നിന്നുള്ള ജെറ്റ്…
Read More » - 1 September
നിലവിളക്ക് വിവാദത്തില്‍ സുധാകരനെ തിരുത്തി ഇ പി ജയരാജന്
നിലവിളക്ക് വിവാദത്തിൽ ജി.സുധാകരന് തിരുത്തുമായി ഇ.പി ജയരാജൻ. നിലവിളക്ക് കൊളുത്തുന്നത് ഐശ്വര്യത്തുടക്കം. പ്രാർത്ഥനാ ഗീതം മനുഷ്യനെ ഉന്മേഷവാന്മാരാക്കുമെന്നും ഇ.പി ജയരാജന് പറഞ്ഞു. തിരുവനന്തപുരത്ത് കെല്‍ട്രോണിന്റെ ഒരു ചടങ്ങില്‍…
Read More » - 1 September
രാജ്യത്തെ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് നമ്മുടെ കേരളത്തിലെ ആരും പ്രതീക്ഷിക്കാത്ത ഒരു നഗരത്തില്‍
ന്യൂഡല്‍ഹി : ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ പുതിയ കണക്ക് അനുസരിച്ച് കഴിഞ്ഞ വര്‍ഷത്തെ കുറ്റകൃത്യങ്ങളുടെ നിരക്കില്‍ ഇന്ത്യയിലെ വന്‍ നഗരങ്ങളെ പിന്നിലാക്കി കേരളത്തിലെ ഒരു ജില്ല…
Read More » - Aug- 2016 -31 August
പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി● രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 3.38 രൂപയും ഡീസല്‍ ലിറ്ററിന് 2.67 രൂപയുമാണ് വര്‍ധിപ്പിച്ചത്. വര്‍ധിപ്പിച്ച വില ഇന്ന് അര്‍ദ്ധരാത്രി…
Read More » - 31 August
ഉറക്കംതൂങ്ങിയ ഉപപ്രധാനമന്ത്രിയെ വധിച്ചു
സിയോള്‍● പാർലമെന്റ് യോഗത്തിൽ ഇരുന്ന് ഉറങ്ങിയ ഉപപ്രധാനമന്ത്രിയെ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്‍ വധശിക്ഷയ്ക്ക് ശിക്ഷിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞമാസമാണ് കിം ജോങ് ഉന്നിനോട് പാർലമെന്റ്…
Read More » - 31 August
ഡൽഹി സര്‍ക്കാര്‍ കൈക്കൊണ്ട വഴിവിട്ട തീരുമാനങ്ങള്‍ പരിശോധിക്കാന്‍ ഉന്നതതല സമിതി
ന്യൂഡല്‍ഹി: നടപടിക്രമങ്ങള്‍ മറികടന്ന് ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ പരിശോധിക്കാന്‍ ഉന്നതതല സമിതി നിലവില്‍ വന്നു.ചട്ടങ്ങള്‍ മറികടന്ന് ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ തീരുമാനമെടുത്ത നാനൂറോളം…
Read More » - 31 August
പൊതുപണിമുടക്ക് ദിവസത്തെ ജോലി ; നിലപാട് വ്യക്തമാക്കി മനുഷ്യാവകാശ കമ്മിഷന്
തിരുവനന്തപുരം : പൊതുപണിമുടക്ക് ദിവസം ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ തടയരുതെന്ന് മനുഷ്യാവകാശ കമ്മിഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി. പണിമുടക്കാന്‍ നിയമപരമായ അവകാശമുണ്ടെങ്കിലും അത് മൗലിക അവകാശമല്ലെന്നും…
Read More » - 31 August
പിണറായി വിജയന് സംസ്ഥാനത്ത് നടപ്പാക്കുന്നത് കണ്ണൂര്‍ മോഡല്‍: ഓ രാജഗോപാൽ
തിരുവനന്തപുരം: സാരോപദേശം പറഞ്ഞ് സംസ്ഥാനത്ത് കണ്ണൂര്‍ മോഡല്‍ നടപ്പിലാക്കുകയുമാണ് പിണറായി വിജയന്റെ നൂറ് ദിവസത്തെ ഭരണമെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍.പ്രതിയോഗികളെ എല്ലാം അടിച്ചമര്‍ത്തി ഭരിക്കുകയാണ് പിണറായിവിജയന്.…
Read More » - 31 August
ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ടുകള്‍ വ്യാപകം
തൊടുപുഴ : പീരുമേട്, ഏലപ്പാറ, കുമളി മേഖലകളില്‍ കള്ളനോട്ട് വ്യാപകമാകുന്നതായി പരാതി. തൊടുപുഴ മേഖലയില്‍ വ്യാപാരികള്‍ക്കും നാട്ടുകാര്‍ക്കും മുന്‍പു കള്ളനോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളില്‍ അഞ്ഞൂറിന്റെയും നൂറിന്റെയും…
Read More » - 31 August
ലഗ്ഗേജ് ലഭ്യമാക്കാതെ യാത്രക്കാരെ വലച്ച് എയർഇന്ത്യ
കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിൽ ലഗ്ഗേജ് ലഭിക്കാതെ യാത്രക്കാർ വലഞ്ഞു.ആറു ദിവസത്തെ അവധിക്കു വന്നവർ ഉൾപ്പെടെയുള്ള യാത്രക്കാർക്കാണ് ഈ ദുരിതം.ഇന്നു രാവിലെ 11നു കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയവരാണ് ലഗ്ഗേജ്…
Read More » - 31 August
വിമാനം ആകാശച്ചുഴിയില്‍ വീണു ; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്
ലണ്ടന്‍● വിമാനം വിമാനം ആകാശച്ചുഴിയില്‍ വീണതിനെത്തുടര്‍ന്ന് 23 യാത്രക്കാര്‍ക്ക് പരിക്കേറ്റു. അമേരിക്കയിലെ ഹൂസ്റ്റണില്‍ നിന്ന് ലണ്ടന്‍ ഹീത്രു വിമാനത്താവളത്തിലേക്ക് വരികയായിരുന്ന യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനമാണ് 30000 അടി…
Read More » - 31 August
സർക്കാരിന്റെ ഹൈന്ദവ വിരുദ്ധ നിലപാടുകളെ വിമര്‍ശിച്ച് ധീവരസഭ
ആലപ്പുഴ: പിണറായി സര്‍ക്കാരിന്റെ ഹൈന്ദവ വിരുദ്ധ നിലപാടുകളെ ശക്തമായി വിമര്‍ശിച്ച് ധീവരസഭ. ശബരിമലയിലെ ആചാരങ്ങളില്‍ മാറ്റം വരുത്താന്‍ സിപിഎം നടത്തുന്ന ശ്രമങ്ങള്‍ അനുവദിക്കില്ലെന്ന് ധീവരസഭ സംസ്ഥാന ജനറല്‍…
Read More » - 31 August
തീക്കളിയുമായി ചൈന: പാകിസ്ഥാന് നാവികസേനയെ ശക്തിപ്പെടുത്തുന്നു
ഇസ്ലാമാബാദ്: പാകിസ്ഥാന് നാവികസേനയ്ക്ക് അത്യാധുനിക അന്തര്‍വാഹിനികള്‍ നിര്‍മിച്ചു നല്കാൻ തയ്യാറെടുത്ത് ചൈന. 2028 ഓടെ എട്ട് അന്തര്‍വാഹിനികള്‍ കൈമാറാനാണ് നീക്കമെന്നാണ് റിപ്പോർട്ട്. സൈനിക നീക്കങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ആവശ്യമായ…
Read More » - 31 August
ജയിലില്‍ റൂമുകള്‍ വാടകയ്ക്ക്: ദിവസം വെറും 500 രൂപ മാത്രം
ജയില്‍ ഭക്ഷണവും ഇരുണ്ട മുറിയും ഉള്ള അന്തരീക്ഷം ഏതൊരാള്‍ക്കും വന്യമായ ഭീതി ഉണ്ടാക്കുന്നതാണ്. എന്നാല്‍ തെലുങ്കാനയിലെ മെഡാക്ക് ജെയില്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ്. ജൂണ്‍ 5 നാണ്…
Read More » - 31 August
മുട്ട പ്രേമികള്‍ ജാഗ്രതൈ
കേരളത്തില്‍ വ്യാജ മുട്ടകള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. വഴിയരികിലാണ് ഇത്തരം മുട്ടകള്‍ വ്യാപകമായി വില്‍ക്കുന്നത്. കുറഞ്ഞ വിലയ്ക്കു മുട്ടയെന്ന ബോര്‍ഡ് കാണുന്നതോടെ ആളുകള്‍ ഇത്തരം മുട്ടകള്‍ വാങ്ങാന്‍ മത്സരിക്കുകയാണ്.…
Read More » - 31 August
കെ.എം.മാണി വീണ്ടും കുരുക്കിൽ
കൊച്ചി ∙ കോഴിക്കച്ചവടക്കാർക്ക് നികുതി കുടിശിക ഒഴിവാക്കി നൽകിയെന്ന കേസിലും ആയുർവേദ ഉൽപ്പാദകർക്കു നികുതിയിളവ് അനുവദിച്ച കേസിലും മുൻ ധനമന്ത്രി കെ.എം.മാണിക്കെതിരെ വിജിലൻസ് എഫ്ഐ ആർ രജിസ്റ്റർ…
Read More » - 31 August
കനത്ത മഴ: ഹൈദരാബാദില്‍ ഏഴ് മരണം
ഹൈദരാബാദ്: കനത്ത മഴയില്‍ ഹൈദരാബാദില്‍ വ്യാപക നാശനഷ്ടം. മഴയില്‍ സാധാരണ ജീവിതം താറുമാറായി. ഏഴ് പേര് മരിച്ചു. ഇവരില്‍ മൂന്ന് പേര് ചുവര് ഇടിഞ്ഞുവീണാണ് മരിച്ചത്. രാമന്തപുരില്…
Read More » - 31 August
ഐഎസ്എസ് യോഗം ചേര്‍ന്നെന്ന കേസില്‍ മദനി അടക്കം ആറ് പേരെ വെറുതെ വിട്ടു
എറണാകുളം :നിരോധിത സംഘടനയായ ഇസ്ലാമിക് സേവാ സംഘിന്റെ (ഐ.എസ്.എസ്) രഹസ്യയോഗം ചേര്‍ന്നെന്ന കേസില്‍ അബ്ദുല്‍ നാസര്‍ മദനിയടക്കം ആറ് പ്രതികളെ വെറുതെവിട്ടു.എറണാകുളം സെഷന് കോടതിയുടേതാണ് ഉത്തരവ്. ശാസ്താംകോട്ട…
Read More » - 31 August
ജയിലില്‍ നിന്നും വിചാരണ തടവുകാരന് രക്ഷപ്പെട്ടു
ബെംഗളുരു : ജയിലില്‍ നിന്നും വിചാരണ തടവുകാരന് രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് അതീവ സുരക്ഷയുള്ള പരപ്പന അഗ്രഹാര ജയിലില്‍ നിന്നും വിചാരണ തടവുകാരനായ ഡേവിഡ് രക്ഷപ്പെട്ടത്. രാവിലെ ജയിലിലേക്ക്…
Read More » - 31 August
വി.വി.ദക്ഷിണാമൂർത്തി അന്തരിച്ചു
കോഴിക്കോട് : പ്രമുഖ സിപിഎം നേതാവും ദേശാഭിമാനി പത്രാധിപരുമായിരുന്ന വി.വി.ദക്ഷിണാമൂർത്തി അന്തരിച്ചു. 81 വയസായിരുന്നു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അർബുദരോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. നാലരയോടെ മൃതദേഹം കോഴിക്കോട്…
Read More » - 31 August
ബലാത്സംഗക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിസമ്മതിച്ചു: യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂരപീഡനം
മധ്യപ്രദേശ്: ബലാല്‍സംഗക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിസമ്മതിച്ച ഇരുപത്തിയേഴുകാരിയുടെ കൈവിരലുകള്‍ പ്രതി മുറിച്ചുമാറ്റി. ഇവരെ രണ്ടു വര്‍ഷം മുമ്പ് ബലാല്‍സംഗം ചെയ്ത കേസില്‍ വിചാരണ നേരിടുന്ന കുന്വര്ലാല് എന്നയാളാണ് യുവതിയുടെ…
Read More » - 31 August
പാക്കിസ്ഥാനെതിരെ ബലൂചി ഭാഷയില്‍ ആകാശവാണി പ്രക്ഷേപണം
ന്യൂഡല്‍ഹി : പാക്കിസ്ഥാന് ശക്തമായ താക്കീതുമായി ബലൂചി ഭാഷയില്‍ ആകാശവാണി പ്രക്ഷേപണം തുടങ്ങുന്നു. ആകാശവാണിക്ക് ഇതിനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയതായി വാര്‍ത്താ ഏജന്‍സി എന്എന്ഐയെ ഉദ്ധരിച്ച് ദേശീയ…
Read More » - 31 August
വിവാദ പ്രസ്താവനയുമായി വീണ്ടും രമ്യ
മൈസൂരു : വിവാദ പ്രസ്താവനയുമായി വീണ്ടും കോണ്‍ഗ്രസ് നേതാവും കന്നട നടിയുമായ രമ്യ. ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുടെ ഭാഗമല്ല ആര്‍എസ്എസ് എന്നും ബ്രിട്ടീഷുകാരുമായി കൈകോര്‍ക്കുകയാണ് ആര്‍എസ്എസ് ചെയ്തതെന്നുമാണ്…
Read More » - 31 August
ചിനൂക്ക് ഇനി ഇന്ത്യക്ക് സ്വന്തം
ഇന്ത്യ വാങ്ങാനിരിക്കുന്ന വമ്പന്‍ ഹെലിക്കോപ്റ്റര്‍ ശ്രേണിയില്‍ പെട്ട സിഎച്ച് 47 എഫ് ചിനൂക്ക് ഹെലികോപ്റ്ററുകളുടെ നിര്‍മ്മാണപുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായി ബോയിങിന്റെ ഫിലാഡല്‍ഫിയയിലെ നിര്‍മ്മാണ കേന്ദ്രം ഇന്ത്യന്‍ പ്രതിരോധമന്ത്രി…
Read More »