News
- Sep- 2016 -11 September
സ്വയം ന്യായീകരിച്ചുകൊണ്ട് സാക്കിര്‍ നായിക്ക് വീണ്ടും
ദുബായ്: എന്ത് ചെയ്തിട്ടാണ് താന്‍ തീവ്രവാദിയായതെന്ന് കേന്ദ്രസര്‍ക്കാരിനോട് വിവാദ മതപ്രചാരകന്‍ സാക്കിര്‍ നായിക്. ഇതുള്‍പ്പടെ അഞ്ച് ചോദ്യങ്ങള്‍ കേന്ദ്ര സര്ക്കാരിനെഴുത്തിയ നാല് പേജുള്ള തുറന്ന കത്തിലാണ് സാക്കിര്‍…
Read More » - 11 September
സോണി ബി. തെങ്ങമത്ത് അന്തരിച്ചു
പത്തനാപുരം ഗാന്ധിഭവനില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സി.പി.ഐ. നേതാവും മുന്‍ വിവരാവകാശ കമ്മീഷണറുമായ സോണി ബി. തെങ്ങമത്ത് അന്തരിച്ചു.മുന്‍ എം.എല്‍.എ. തെങ്ങമം ബാലകൃഷ്ണന്റെ മകനാണ് സോണി ബി. തെങ്ങമത്ത്.എ.ഐ.എസ്.എഫ്…
Read More » - 11 September
ബലാത്സംഗ കേസില്‍ ആള്‍ദൈവം അറസ്റ്റില്‍
ചെന്നൈ : ബുദ്ധിമാന്ദ്യം ചികിത്സിച്ചു ഭേദമാക്കാമെന്നു പറഞ്ഞു പത്തൊമ്പതുകാരിയെ ബലാത്സംഗം ചെയ്ത ആള്‍ദൈവം അറസ്റ്റില്‍. കഴിഞ്ഞദിവസം വയറുവേദനയെത്തുടര്‍ന്നു പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ബലാത്സംഗത്തിലൂടെ ഗര്‍ഭിണിയായതു വ്യക്തമായത്. തുടര്‍ന്നു പെണ്‍കുട്ടി…
Read More » - 11 September
വനിതാ പോലീസുകാര്‍ക്ക് യൂണിഫോമായി ബുര്‍ഖ ധരിക്കാന്‍ അനുമതി!
വെസ്റ്റ് മിഡ്ലാന്‍ഡ്: പൊലീസ് സേനയിലെ മുസ്ലിം വനിതകള്‍ക്ക് യൂണിഫോമായി ബുര്‍ഖ ധരിക്കാന്‍ അനുമതി.മധ്യ-പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്ലാന്‍ഡ് പൊലീസാണ് പുതിയ തീരുമാനവുമായി രംഗത്തു വന്നത്.സേനയിലെ വൈവിധ്യം ശക്തിപ്പെടുത്താനാണ്…
Read More » - 11 September
ട്രംപിന്റെ പരാജയം ഉറപ്പാക്കാന്‍ ഫേസ്ബുക്ക് സഹഉടമ രംഗത്ത്
ന്യൂയോര്‍ക്ക്: ഫെയ്സ്ബുക്ക് സഹഉടമ ഡസ്റ്റിന് മോസ്കോവിറ്റ്സ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ പരാജയം ഉറപ്പാക്കാനും ഹിലരി ക്ലിന്റനെ സഹായിക്കുവാനുമായി രണ്ടു കോടി…
Read More » - 11 September
ട്രെയിന്‍ യാത്രക്കാര്‍ ദുരിതത്തില്‍ : ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകുന്നു
തിരുവനന്തപുരം: രണ്ടു ദിവസം കൂടി സംസ്ഥാനത്തു ട്രെയിനുകളുടെ വേഗനിയന്ത്രണം ഉണ്ടാകുമെന്നു റെയില്‍വെ. ഓണത്തിനു മുമ്പ് അറ്റകുറ്റപ്പണികള്‍ തീര്‍ത്തു റെയില്‍ ഗതാഗതം സാധാരണ നിലയിലാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. വേഗനിയന്ത്രണം…
Read More » - 11 September
കേരളത്തിലും ബ്രുസല്ലോസിസ് പനി: ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം
പാലക്കാട്: മനുഷ്യരിലേക്കും ജന്തുജന്യ രോഗമായ ബ്രുസല്ലോസിസ് പടര്‍ന്നിരുന്നെന്ന് ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം.പാലക്കാട് നാല് പേരാണ് മൂന്ന് മാസത്തിനിടയില്‍ രോഗം ബാധിച്ച് ചികിത്സ തേടിയത്. 80 കന്നുകാലികള്‍ക്ക് രോഗബാധ…
Read More » - 11 September
ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉന്മൂലനം: റഷ്യയും അമേരിക്കയും കൈകോര്‍ക്കുന്നു
ജനീവ: അമേരിക്കയും റഷ്യയും സിറിയയിലെ ഇസ്ലാമിക ഭീകരര്‍ക്കെതിരെ യോജിച്ച പോരാട്ടത്തിനു ധാരണയായി. ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.), അല്‍ഖ്വെയ്ദയോട് സഹകരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍ നുസ്ര (ജബാ ഫത്തേ അല്‍…
Read More » - 11 September
ബഹിരാകാശഗവേഷണ രംഗത്ത് ഒരു സുപ്രധാന നേട്ടം കൈവരിക്കുന്ന ആറാമത്തെ മാത്രം രാജ്യമായി ഇന്ത്യ!
ചെന്നൈ: സെപ്റ്റംബര്‍ 8-ആം തിയതി ജിയോസിംക്രനൈസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (ജിഎസ്എല്‍വി-എഫ്05) റോക്കറ്റ് വിജയകരമായി പരീക്ഷിച്ചതോടെ ബഹിരാകാശ ഗവേഷണരംഗത്ത് മറ്റൊരു അപൂര്‍വ്വ നേട്ടം കൂടി ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്.…
Read More » - 11 September
യുഎസ് ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ ജര്‍മ്മന്‍ വിജയഗാഥ!
ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കീരീടം ആഞ്ജലിക് കെര്‍ബറിന്. പത്താം സീഡുകാരിയായ ചെക്ക് താരം പ്ലിസ്കോവയെ 6-3, 4-6, 6-4 എന്ന സ്കോറിന് തോല്‍പ്പിച്ചാണ് കെര്‍ബര്‍…
Read More » - 11 September
വീട്ടില്‍ പ്രേതബാധയെന്ന് സംശയം: മയക്കുമരുന്ന് ലഹരിയില്‍ ഭര്‍ത്താവ് ഭാര്യയുടെ തലയറുത്തുമാറ്റി
ഫീനിക്സ്: ഭാര്യയുടെ ശരീരത്തില്‍ പ്രവേശിച്ച ബാധയെ ഒഴിവാക്കാനായി ഭര്‍ത്താവ് ഭാര്യയുടെ തലയറുത്തുമാറ്റി. അരിസോണ സ്വദേശിയായ കെനേത് ഡേല്‍ വെയ്ക്കണ് ഫീല്‍ഡാണ് താന്‍ ഭാര്യയുടെ തല അറുത്തെന്ന് പോലീസിനോട്…
Read More » - 11 September
തല്‍ബിയത്ത് മന്ത്രങ്ങളാല്‍ മുഖരിതമായി മിന; അറഫ മഹാ സംഗമം ഇന്ന്
മക്ക : ഈ വര്‍ഷത്തെ ഹജ്ജിന് തുടക്കം കുറിച്ച് തീര്‍ഥാടകര്‍ മിനായിലെ തമ്പുകളിലേക്ക് നീങ്ങുന്നു. തല്‍ബിയത്ത് മന്ത്രങ്ങളാല്‍ മുഖരിതമാണ് മിന. വെള്ളിയാഴ്ച വൈകുന്നേരത്തൊടെ ആരംഭിച്ച പ്രവാഹം ശനിയാഴ്ച…
Read More » - 11 September
യുവതികളെ വശീകരിച്ച് പീഡിപ്പിച്ച ജിം പരിശീലകനായ മുന്‍ മിസ്റ്റര്‍ കേരള അറസ്റ്റിൽ
യുവതികളെ വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കൊച്ചിയില്‍ ജിംനേഷ്യം പരിശീലകനെ അറസ്റ്റുചെയ്തു. മരടില്‍ ജിംനേഷ്യം നടത്തുന്ന ആന്റണി റൈസണാണ് പിടിയിലായത്.ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് രണ്ടു പേര്…
Read More » - 11 September
ജെ.എന്‍.യുവില്‍ ഇടതുതരംഗം
ന്യൂഡല്‍ഹി● ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല യൂണിയന് തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും ഇടതു വിദ്യാര്‍ഥി സഖ്യത്തിന് വിജയം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി…
Read More » - 10 September
ആയുധ നിര്‍മ്മാണശാല പ്രവര്‍ത്തിപ്പിച്ചിരുന്ന സംഘം പിടിയില്‍
മുംഗര്‍ : ആയുധ നിര്‍മ്മാണശാല പ്രവര്‍ത്തിപ്പിച്ചിരുന്ന സംഘം പിടിയില്‍. സ്വകാര്യ ആയുധ ഫാക്ടറി പ്രവര്‍ത്തിപ്പിച്ചിരുന്ന സംഘമാണ് ബിഹാറില്‍ പിടിയിലായത്. മുംഗര്‍ ജില്ലയിലെ സിര്മത്പൂരിലാണ് ആറംഗ സംഘം പിടിയിലായത്.…
Read More » - 10 September
ഹൈന്ദവ ഉത്സവങ്ങളെയും ആചാരങ്ങളെയും മാത്രം ലക്ഷ്യം വെക്കുന്ന ആക്ടിവിസ്റ്റുകൾക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
നാഗ്പ്പൂർ: ഹൈന്ദവ ഉത്സവങ്ങളെയും ആചാരങ്ങളെയും മാത്രം ലക്ഷ്യം വെക്കുന്ന ആക്ടിവിസ്റ്റുകൾക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം . മുംബൈ ഹൈ കോടതിയുടെ നാഗ്പൂർ ഡിവിഷൻ ബെഞ്ച് ആണ് ആക്ടിവിസ്റ്റുകളെ…
Read More » - 10 September
ഹരിയാനയിലും ഡല്‍ഹിയിലും ശക്തമായ ഭൂചലനം
ന്യൂഡല്‍ഹി : ഹരിയാനയിലും ഡല്‍ഹിയിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.1 തീവ്രതരേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമില്ല. രാത്രി എട്ടുമണിയോടെയാണ് ഭൂചലനമുണ്ടായത്. ഹരിയാനയിലെ ജഹാജര് ആണ് ഭൂചലനത്തിന്റെ ഉദ്ഭവകേന്ദ്രമെന്ന്…
Read More » - 10 September
തനിക്കെതിരെ പുതിയ എഫ്ഐആറുകള്‍ വരുന്നതില്‍ ദുരുദ്ദേശപരമായ നീക്കങ്ങളുണ്ടെന്ന് കെഎം മാണി
കോട്ടയം: ആരോപണങ്ങള്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് കെ എം മാണി. കള്ളക്കേസില്‍ കുടുക്കി കേരള കോണ്‍ഗ്രസിനെ ഒതുക്കാമെന്ന് ആരും കരുതേണ്ടെന്നും മാണി പറഞ്ഞു. തനിക്കെതിരെ…
Read More » - 10 September
രത്തന്‍ ടാറ്റയുടെ ട്വിറ്റര്‍ അക്കൌണ്ട് ഹാക്ക് ചെയ്തു
ന്യൂഡല്‍ഹി: തന്റെ ട്വിറ്റര്‍ അക്കൌണ്ട് ഹാക്ക് ചെയ്തതായി വ്യവസായി രത്തന്‍ ടാറ്റ. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും റിലയന്‍സ് മേധാവി മുകേഷ് അംബാനിയും ചേര്‍ന്നുള്ള ഒരു…
Read More » - 10 September
ഹെറോയിന്‍ ഉപയോഗിച്ച് വാഹനമോടിച്ച ദമ്പതികള്‍ നടുറോഡില്‍ മയങ്ങി; കൂടെ നാലുവയസ്സുള്ള കുട്ടിയും; ചിത്രം വൈറല്‍
ഒഹിയോ: ഹെറോയിന്‍ ഉപയോഗിച്ച് ദമ്പതികള്‍ കാറിനുള്ളില്‍ മയങ്ങിപ്പോയി. ബോധം വന്നപ്പോള്‍ പോലീസിന്റെ കൈകളിലുമായി. ഹെറോയിന്‍ ഉപയോഗിച്ച് വാഹനമോടിച്ച ദമ്പതികള്‍ നടുറോഡില്‍ കാര്‍ നിര്‍ത്തിയിട്ട് മയങ്ങുകയായിരുന്നു. ഇവരുടെ കൂടെ…
Read More » - 10 September
തെരുവുനായ ബൈക്കിനു കുറുകെ ചാടി ; തലയിടിച്ചു റോഡില്‍ വീണ നവവരന് ഗുരുതര പരിക്ക്
വൈപ്പിന്‍ : തെരുവുനായ ബൈക്കിനു കുറുകെ ചാടിയതിനെ തുടര്‍ന്ന് തലയിടിച്ചു റോഡില്‍ വീണ ബൈക്ക് യാത്രക്കാരനായ നവവരനു ഗുരുതരമായി പരിക്കേറ്റു. ചെറായി ബീച്ചില്‍ മാളിയേക്കല്‍ നിമോഷി(32)നാണ് പരിക്കേറ്റത്.…
Read More » - 10 September
ഓണം ഹറാമാണെന്ന് പറഞ്ഞവര്‍ക്കെതിരെ മുസ്ലീം യുവാവിന്റെ പ്രതിഷേധം
കോഴിക്കോട്: ഓണമായാലും, വിഷു ആയാലും, ക്രിസ്തുമസ് ആയാലും റംസാനായാലും എല്ലാവരും ആഘോഷിക്കും. ഓണം ഹിന്ദുക്കള്‍ മാത്രം ആഘോഷിച്ചാല്‍ മതിയെന്ന് പറഞ്ഞാല്‍ എങ്ങനെ ശരിയാകും. ഇതൊരു മുസ്ലീം യുവാവിന്റെ…
Read More » - 10 September
ഒരു ആരാധനാലയങ്ങളുടെയും പരിസരത്ത് ആയുധപരിശീലനം അനുവദിക്കില്ല : കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം : ഒരു ആരാധനാലയങ്ങളുടെയും പരിസരത്ത് ആയുധപരിശീലനം അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇതു സംബന്ധിച്ച് ഉടന്‍ ഉത്തരവിറക്കും. ആദ്യം ആര്‍എസ്എസ്സും ബിജെപിയും പറഞ്ഞത് എവിടെയും…
Read More » - 10 September
മാതാപിതാക്കൾ കടം വീട്ടാന്‍ അഞ്ചുമാസം പ്രായമായ കുഞ്ഞിനെ വിറ്റു
കാണ്‍പൂര്‍:കടംവീട്ടാന്‍ ദമ്പതികള്‍ അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ വിറ്റു. പിന്നീട് കുട്ടിയെ തട്ടിയെടുത്തെന്ന് ദമ്പതികള്‍ തന്നെ പോലീസില്‍ പരാതി നല്കി. എന്നാല്‍ തട്ടിപ്പ് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരെയും…
Read More » - 10 September
ആട്ടാ ന്യൂഡില്‍സ് പോയാലും രാംദേവ് തളരില്ല; ജീന്സുണ്ടല്ലോ!
ന്യൂഡല്‍ഹി: യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് ഇറക്കിയ ആട്ടാ ന്യൂഡില്‍സ് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ഉത്പന്നമായിരുന്നു. ഗുണമേന്മ വാഗ്ദാനം ചെയ്ത ആട്ടാ ന്യൂഡില്‍സിലും മായം കലര്‍ന്നുവെന്ന…
Read More »