News
- Oct- 2016 -2 October
സ്വച്ഛ് ഭാരത് പദ്ധതിക്ക് രാഷ്ട്രപതിയുടെ പിന്തുണ
സ്വച്ഛ് ഭാരത് പദ്ധതിക്ക് രാഷ്ട്രപതിയുടെ പിന്തുണ. ഗാന്ധിജയന്തി ദിനം സ്വച്ഛ് ഭാരത് പദ്ധതിയുമായി കൂട്ടിയിണക്കിയത് ഏറ്റവും നല്ല തീരുമാനമായെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി വ്യക്തമാക്കി. രാഷ്ട്രപതി ഭവനില്‍…
Read More » - 2 October
പുതിയ മദ്യനയം പ്രഖ്യാപിച്ചു
പട്ന: ബിഹാര്‍ സര്‍ക്കാര്‍ പുതിയമദ്യനയം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ കൊണ്ടു വന്ന മദ്യനിരോധനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടർന്നാണ് പുതിയ മദ്യനയം പ്രഖ്യാപിച്ചത്. ഉന്നതതലയോഗം വിളിച്ചുകൂട്ടി മുഖ്യമന്ത്രി നിതീഷ്കുമാറാണ് പുതിയ…
Read More » - 2 October
പ്രധാനമന്ത്രിയില്‍ നിന്നും ഉപദേശം കേള്‍ക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഇറോം ശര്‍മിള
ഡൽഹി: തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം തേടാന്‍ താത്പര്യമുണ്ടെന്ന് ഇറോം ശര്‍മിള. നല്ല ഉപദേശങ്ങള്‍ മിത്രത്തില്‍ നിന്നാണെങ്കിലും ശത്രുവില്‍ നിന്നാണെങ്കിലും സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും മണിപ്പൂരിലെ ഉരുക്ക്…
Read More » - 2 October
കളക്ടര്‍ ബ്രോയുടെ പുതിയ സംരംഭം, “നല്ല സമരിയാക്കാരന്”
കോഴിക്കോട്: “നല്ല സമരിയാക്കാരന്” പദ്ധതിയുമായി കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്ത്. ചികിത്സാ സഹായം, വീട് റിപ്പയര്‍, ഭവനരഹിതരുടെ പ്രശ്നങ്ങള്‍ തുടങ്ങിയവ പരിഹരിക്കുന്നതിനായിയാണ് പുതിയ പദ്ധതി. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി…
Read More » - 2 October
പാകിസ്ഥാനിലെ ഒരു മൃഗസ്നേഹിക്ക് പറ്റിയ ഭീമന് അക്കിടിയുടെ വൈറല്‍ വീഡിയോ കാണാം!
നമ്മളിൽ പലരും വീട്ടിനുള്ളിൽ വളർത്തുമൃഗങ്ങളെ വളർത്താറുണ്ട്. എന്നാൽ പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നുളള മൃഗസ്നേഹി മൃഗങ്ങളെ വീട്ടിനുള്ളിൽ വളർത്തിയത് വാർത്തയായി മാറിയിരിക്കുകയാണ്. ഇതിനു കാരണം ഇയാൾ വീട്ടിനുള്ളിൽ വളർത്തിയത്…
Read More » - 2 October
പാകിസ്ഥാന്റെ പിടിയിലുള്ള സൈനികനെ മോചിപ്പിക്കാന്‍ ഇന്ത്യ എന്തുചെയ്യും എന്ന് വ്യക്തമാക്കി മനോഹര്‍ പരീക്കര്‍
ഇന്തോ-പാക് അതിര്‍ത്തിരേഖ ഇരുരാജ്യങ്ങളിലേയും സൈനികര്‍ ഇടയ്ക്കിടെ അബദ്ധത്തില്‍ മുറിച്ചുകടക്കാറുണ്ടെന്നും, അത്തരം സംഭവങ്ങളിലൂടെ തടവില്‍ പിടിക്കപ്പെടുന്ന സൈനികരെ മോചിപ്പിക്കാന്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനം നിലവിലുണ്ടെന്നും പ്രതിരോധമന്ത്രി മനോഹര്‍…
Read More » - 2 October
കൊളസ്ട്രോള്‍ എന്താണെന്നറിയാം; എങ്ങനെ നിയന്ത്രിക്കാമെന്നും….
ആരോഗ്യകാര്യത്തിൽ ഏവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കൊളസ്ട്രോൾ.ആരോഗ്യത്തിന്റെ കാര്യത്തില്‍ കൊളസ്ട്രോള്‍ എന്നും ഒരു വില്ലന്‍ തന്നെയാണ്.അത് കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്.കൊളസ്ട്രോൾ എന്ന് പറയുന്നതല്ലാതെ അതെന്താണെന്ന് ആർക്കും അറിയില്ല.ജീവികളുടെ…
Read More » - 2 October
സംശയകരമായ സാഹചര്യത്തില്‍ പാക് ബോട്ട് പിടിയില്‍
അഹമ്മദാബാദ് : ഗുജറാത്ത് തീരത്ത് സംശയകരമായ സാഹചര്യത്തില്‍ പാക് ബോട്ട് പിടിയില്‍. തീരസംരക്ഷണസേന കസ്റ്റഡിയിലെടുത്ത ബോട്ടില്‍ ഒന്‍പത് പാകിസ്ഥാനികളുണ്ട്. ഇവരെ തീരസംരക്ഷണസേനയും പൊലീസും സംയുക്തമായി ചോദ്യം ചെയ്യുകയാണ്.…
Read More » - 2 October
ഒടുവിൽ എട്ട് കോടിയുടെ ആ ഭാഗ്യശാലിയെത്തി
തൃശൂർ: എട്ട് കോടിയുടെ ഓണം ബമ്പർ അടിച്ചയാളെ കണ്ടെത്തിയതായി സൂചന.നെന്മാറ സ്വദേശി ഗണേശ് എന്ന വർക്ക്ഷോപ്പ് തൊഴിലാളിക്കാണ് ഈ തുക അടിച്ചിരിക്കുന്നതെന്നാണ് വിവരം. തൃശൂർ ചേർപ്പ് വല്ലച്ചിറയിലെ…
Read More » - 2 October
കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ പര്‍വേസ് മുഷറഫ് രംഗത്ത്
ഇസ്ലാമാബാദ്: പാക് സർക്കാരിനെ വിമർശിച്ചും ഇന്ത്യക്ക് നേരെ ആരാപണമുന്നയിച്ചും മുന്‍ പാക് പ്രധാനമന്ത്രി പര്‍വേസ് മുഷറഫ്.അന്താരാഷ്ട്ര തലത്തിൽ പാകിസ്താനെ ഒറ്റപ്പെടുത്തിയത് പാക് സര്‍ക്കാരിന്റെ നയങ്ങളാണെന്ന് പര്‍വേസ് മുഷറഫ്…
Read More » - 2 October
സഹകരണ ബാങ്കുകളിലും സൊസൈറ്റികളിലും കള്ളപ്പണനിക്ഷേപം
തൃശൂര്‍ : സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലും സൊസൈറ്റികളിലും വ്യാപകമായി കള്ളപ്പണനിക്ഷേപമെന്ന് ആദായനികുതി വകുപ്പ്. കള്ളപ്പണ നിക്ഷേപം കണ്ടെത്താന്‍ ആദായനികുതി വകുപ്പ് നടത്തിയ സര്‍വേയിലാണ് സഹകരണ ബാങ്കുകളിലും സൊസൈറ്റികളിലും…
Read More » - 2 October
ഇന്ത്യയുടെ റാഫേല്‍ നേരത്തെയെത്തും
ന്യൂഡൽഹി :ഇന്ത്യക്ക് റാഫെല്‍ യുദ്ധ വിമാനങ്ങള്‍ നേരത്തേ ലഭിക്കുമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ഫ്രാന്‍സുമായുള്ള കരാര്‍ അനുസരിച്ച് 36 മാസത്തിനുശേഷം ഇന്ത്യക്ക് വിമാനങ്ങള്‍ ലഭിക്കുമെന്നാണ്. എന്നാല്‍…
Read More » - 2 October
വിഎസ് പാര്‍ട്ടിയുടെ ശോഭ കെടുത്തിയെന്ന് വെള്ളാപ്പള്ളി നടേശന്
കൊല്ലം: സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശന വിഷയത്തില്‍ വിഎസ് അച്യുതാനന്ദന്റെ നിലപാടിനെ വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയെത്തി. വിഎസ് പാര്‍ട്ടിയുടെ ശോഭ കെടുത്തിയെന്ന് വെള്ളാപ്പള്ളി…
Read More » - 2 October
ഇന്ത്യയുടെ മിന്നലാക്രമണം വ്യാജമെന്ന് വരുത്തിത്തീര്‍ക്കാന്‍ പാകിസ്ഥാന്റെ തറവേലകള്‍
ന്യൂഡല്‍ഹി● നിയന്ത്രണ രേഖ കടന്ന് പാക് അധീന കശ്മീരിലെ ഭീകര ക്യാംപുകള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തില്‍ അത്ഭുതപ്പെട്ട് വന്‍ ശക്തികളും മറ്റ് ലോകരാജ്യങ്ങളും നില്ക്കുമ്പോള്,…
Read More » - 2 October
ജയലളിതയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു; അതീവ ഗുരുതരം, അപ്പോളോ ആശുപത്രിക്ക് കേന്ദ്രസേനയുടെ സുരക്ഷ, തമിഴ്നാട് കത്തും!!
ചെന്നൈ: ജയലളിതയുടെ ആരോഗ്യസ്ഥിതി തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ടതോടെ തമിഴ്നാട് ഇളകി മറിയുന്നു. ഗുരുതരാവസ്ഥയിലാണെന്നാണ് ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. ഇതോടെ തമിഴ്നാട്ടില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ആക്രമണ ഭീഷണി ഭയന്ന്…
Read More » - 2 October
ആളൂരിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ ഉത്തരവ്
തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ അഭിഭാഷകന് ബി.എ.ആളൂരിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ ഉത്തരവ്. സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് പിന്നില്‍ വന്‍ ലഹരിമരുന്ന് മാഫിയാ സംഘമെന്ന വെളിപ്പെടുത്തലിനെത്തുടർന്നാണ് അന്വേഷണ ഉത്തരവ്. പ്രത്യേക അന്വേഷണ…
Read More » - 2 October
സര്‍വകലാശാലാ പ്രവേശനത്തിന് കന്യകാത്വ പരിശോധന നിര്‍ബന്ധം; പരിശോധനാ ഫലം വീട്ടുകാര്‍ക്ക്
കെയ്റോ: ഓരോ സർവകലാശാലകളിലും വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ മാനദണ്ഡങ്ങള്‍ ഉണ്ട്. എന്നാൽ ഈജിപ്തിലെ സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നേടുന്നതിന് മാനദണ്ഡമായി ഒരു എം.പി നിർദേശിച്ചത് കന്യകാത്വ പരിശോധനയാണ്. യൂണിവേഴ്സിറ്റിയില്‍…
Read More » - 2 October
മുഖ്യമന്ത്രിയ്ക്ക് യുവമോര്‍ച്ചയുടെ കരിങ്കൊടി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് യുവമോര്‍ച്ചയുടെ കരിങ്കൊടി. സ്വാശ്രയ വിഷയത്തിലാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി ഉയർത്തിയത്. തിരുവനന്തപുരം ഗാന്ധി ഭവനിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം…
Read More » - 2 October
ഇന്ത്യയില്‍ ഭീകരാക്രമണത്തിനൊരുങ്ങി പാക് ഭീകരര്‍ : ഭീകരരുടെ ഹിറ്റ്ലിസ്റ്റില് പ്രമുഖര്‍ : ആശങ്കയോടെ രാജ്യം
ന്യൂഡല്‍ഹി : ഇന്ത്യയെ നേരിട്ട് ആക്രമിയ്ക്കാതെ ഭീകരാക്രമണം വഴി ഇന്ത്യയ്്ക്ക് തിരിച്ചടി നല്‍കാനാണ് പാകിസ്ഥാന് ലക്ഷ്യം വെയ്ക്കുന്നതെന്ന് ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്കി. നിയന്ത്രണരേഖ കടന്നുള്ള ഇന്ത്യന്‍…
Read More » - 2 October
ഗാന്ധിജി കപട സ്വാതന്ത്രസമരസേനാനിയും തട്ടിപ്പുകാരനുമാണെന്ന് മാര്‍ക്കണ്ഡേയ കട്ജു
ന്യൂഡല്‍ഹി: രാഷ്ട്രപതി മഹാത്മാഗാന്ധിയെ അവഹേളിച്ച് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു എത്തി. ഗാന്ധിജി ബ്രിട്ടീഷ് ഏജന്റാണെന്നാണ് കട്ജുവിന്റെ പരാമര്‍ശം. ഗാന്ധിജി കപടസ്വാതന്ത്രസമരസേനാനിയും തട്ടിപ്പുകാരനുമായിരുന്നുവെന്നും കട്ജു വിമര്‍ശിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്…
Read More » - 2 October
സച്ചിനെ ആവേശത്തിലാഴ്ത്തുന്നത് സെഞ്ചുറികൾ മാത്രമല്ല : ഡ്രസ്സിംഗ് റൂം രഹസ്യങ്ങള്‍ വെളിപ്പെടുത്തി ഗാംഗുലി
കൊൽക്കത്ത: സച്ചിനെ ആവേശംകൊള്ളിക്കുന്നത് സെഞ്ചുറികള്‍ മാത്രമല്ലെന്നും ഷോപ്പിങ്ങും വസ്ത്രങ്ങളും ഗാംഗുലി. ഈഡന് ഗാര്‍ഡന്‍സില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ നടന്ന ടോക് ഷോയിലാണ് ഗാംഗുലി ഇത് വ്യക്തമാക്കിയത്.…
Read More » - 2 October
പ്രവാസി വ്യാപാരിയെ കൊള്ളയടിച്ച് ലക്ഷങ്ങളുടെ സ്വര്‍ണം കവര്‍ന്നു
മനാമ:മനാമയിൽ ഇന്ത്യൻ വ്യാപാരിയെ കൊള്ളയടിച്ച് ആഭരണങ്ങൾ കവർന്നു.കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് ആക്രമണം ഉണ്ടായത്.പതിനഞ്ച് വർഷമായി മനാമയിൽ വ്യാപാരസ്ഥാപനം നടത്തുന്ന പ്രദീപിനു നേരെയാണ് ആക്രമണം ഉണ്ടായത്.…
Read More » - 2 October
പാകിസ്ഥാന് സൈന്യം കശ്മീരിലെ കശാപ്പുകാര്‍ :പാകിസ്ഥാനെതിരെ വന്‍ പ്രതിഷേധം
കോട്ലി: ഉറി ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ക്ക് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ, പാക് അധീന കാശ്മീരിലെ കോട്ലിയില്‍ പാകിസ്ഥാന് സൈന്യത്തിനും അവരുടെ…
Read More » - 2 October
മോദിയുടെ നെഞ്ചളവ് ‘ ‘100’ ഇഞ്ചായി -മധ്യപ്രദേശ് മുഖ്യമന്ത്രി
ഭോപ്പാല്‍: പ്രധാനമന്ത്രിയെ പുകഴ്ത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്. പാക് അധീന ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്കിന് പിന്നാലെ മോദിയുടെ നെഞ്ചളവ് ’56’ല്‍ നിന്നും ‘100’ ഇഞ്ചായി…
Read More » - 2 October
മുഖ്യമന്ത്രി മാധ്യമവിലക്കില്‍ ഇടപെടുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രി കോടതിയിലെ മാധ്യമവിലക്കില്‍ ഇടപെടുന്നു. നാളെ അഡ്വക്കേറ്റ് ജനറല്‍ ചീഫ് ജസ്റ്റിസിനെ കാണും. പ്രശ്നപരിഹാരത്തിന് വേണ്ടതെല്ലാം ചെയ്യണമെന്ന് മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറല്‍ നിര്‍ദ്ദേശം നല്കി. കോടതികളില്‍…
Read More »