News
- Oct- 2016 -5 October
ട്രാവല്‍ ഏജന്റിന്റെ ചതിയില്‍ കുടുങ്ങി വഴിയില്‍ ഉറങ്ങിയ 14 മലയാളികള്‍ക്ക് അഭയം നല്കി ഷാര്‍ജാ മലയാളികള്‍
ഷാര്‍ജ: തൊഴില്‍വിസാ തട്ടിപ്പില്‍പെട്ട് യു.എ.ഇയിലെത്തിയ 14 മലയാളി യുവാക്കളുള്‍പ്പെടെ 15 പേര്‍ക്ക് ആശ്രയം നല്കി ഷാര്‍ജാ മലയാളികള്‍. ഭക്ഷണമോ, രാത്രി കിടക്കാന്‍ സ്ഥലമോ ഇല്ലാതെ, തങ്ങളുടെ ബാഗുകളുമായി…
Read More » - 5 October
കേരളം ഐ.എസിന്റെ നാട് : ഇന്ത്യന്‍ മുജാഹിദീന്‍ എങ്ങിനെ അന്‍സാറുള്‍ ഖിലാഫയായി എന്‍.ഐ.എയുടെ അന്വേഷണ റിപ്പോര്‍ട്ട് ആരെയും ഞെട്ടിക്കുന്നത്
തിരുവനന്തപുരം: കണ്ണൂര്‍ കനകമലയില്‍ കഴിഞ്ഞ ദിവസം പിടിയിലായവരെ കുറിച്ച് എന്‍.ഐ.എയുടെ വെളിപ്പെടുത്തലുകള്‍ കേരളത്തെ ആശങ്കയിലാഴ്ത്തുകയാണ്. ഇപ്പോള്‍ നിഷ്ക്രിയമായ ഇന്ത്യന്‍ മുജാഹിദീന്‍ എന്ന ഭീകരസംഘടനയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരാണ് കഴിഞ്ഞദിവസം പിടിയിലായ…
Read More » - 5 October
ഐ.എസ് വേട്ട: പിടിയിലായവരില്‍ ‘തേജസ്’ ജീവനക്കാരനും
തിരൂര്‍: ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റു (ഐ.എസ്.)മായുള്ള ബന്ധത്തിന്റെ പേരില്‍ അറസ്റ്റുചെയ്തവരില്‍ പത്രജീവനക്കാരനും ഉൾപ്പെടുന്നു. കണ്ണൂരിലെ കനകമലയില്‍ രഹസ്യയോഗം ചേരുന്നതിനിടെ അറസ്റ്റിലായത് തേജസ്…
Read More » - 5 October
കാത്തിരിപ്പിനൊടുവില്‍ ഗൂഗിള്‍ ഫോണുകള്‍ വിപണിയില്‍
സാൻഫ്രാൻസിസ്കോ:പിക്സൽ സ്മാർട്ട് ഫോണുകളുമായി ഗൂഗിൾ രംഗത്ത്.പിക്സൽ ,പിക്സൽ എക്സ് എൽ എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഗൂഗിൾ പുറത്തിറക്കിയിരിക്കുന്നത്.ഇന്ത്യയിൽ 57000 രൂപ മുതലായിരിക്കും പിക്സൽ സ്മാർട്ട് ഫോണിന്റെ വില.…
Read More » - 5 October
തെരുവ്നായകളെ കൊല്ലാന്‍ സബ്സിഡിയോടെ എയര്‍ഗണ്‍: പട്ടിയെക്കൊന്ന് കേസുള്ളവര്‍ക്ക് പ്രത്യേക ഡിസ്കൌണ്ട്
കോട്ടയം● തെരുവ് നായ്ക്കളെ കൊല്ലാന്‍ സബ്സിഡിയോടെ എയര്‍ഗണ്‍ വാങ്ങാം. പട്ടിയെക്കൊന്നതിന് പോലീസ് കേസുള്ളവര്‍ക്ക് പ്രത്യേക ഡിസ്കൌണ്ടും ലഭിക്കും. പാലാ സെന്റ് തോമസ് കോളേജിലെ പൂര്‍വവിദ്യാര്‍ഥി സംഘടനയായ ഓള്‍ഡ്…
Read More » - 5 October
കനകമലയില്‍ ആദ്യമായല്ല: ഐ.എസ് കേരള ഘടകത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കൊച്ചി:രാജ്യാന്തര ഭീകരസംഘടനയായ ഐഎസിന്റെ കേരള ഘടകത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്.ഐഎസുമായുള്ള ബന്ധത്തിന്റെ പേരിൽ കണ്ണൂരിലെ കനകമലയിൽ അറസ്റ്റിലായ പ്രതികൾ നടത്തിയതു മൂന്നാമത്തെ യോഗമെന്ന് എൻ ഐ എ…
Read More » - 5 October
ബുര്‍ജ് ഖലീഫയില്‍ നിന്ന് തഴേക്കിട്ട ഐഫോണിന് സംഭവിച്ചത്
ദുബായ്: പുതിയ മോഡലുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കാൻ ഉയരത്തില്‍ നിന്നും താഴേക്ക് വലിച്ചെറിഞ്ഞു കൊണ്ടുള്ള ഡ്രോപ് ടെസ്റ്റുകള്‍ പതിവാണ്. ഇത്തരത്തിൽ ഒരു പരീക്ഷണം ബുര്‍ജ് ഖലീഫയിലും നടന്നു. പക്ഷേ…
Read More » - 5 October
കേരളം ഐ.എസിന്റെ നാട് : ഇന്ത്യന്‍ മുജാഹിദീന്‍ എങ്ങിനെ അന്‍സാറുള്‍ ഖിലാഫയായി എന്‍.ഐ.എയുടെ അന്വേഷണ റിപ്പോര്‍ട്ട് ആരെയും ഞെട്ടിക്കുന്നത്
തിരുവനന്തപുരം: കണ്ണൂര്‍ കനകമലയില്‍ കഴിഞ്ഞ ദിവസം പിടിയിലായവരെ കുറിച്ച് എന്‍.ഐ.എയുടെ വെളിപ്പെടുത്തലുകള്‍ കേരളത്തെ ആശങ്കയിലാഴ്ത്തുകയാണ്. ഇപ്പോള്‍ നിഷ്ക്രിയമായ ഇന്ത്യന്‍ മുജാഹിദീന്‍ എന്ന ഭീകരസംഘടനയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരാണ് കഴിഞ്ഞദിവസം പിടിയിലായ…
Read More » - 5 October
ദാദ്രി കൊലക്കേസ് പ്രതി കസ്റ്റഡിയില്‍ മരിച്ചു
ന്യൂഡല്‍ഹി● ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ബീഫ് കഴിച്ചുവെന്നാരോപിച്ച് മൊഹമ്മദ് അഖ്ലാഖ് എന്നയളെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളിലൊരാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചു. പ്രതികളിലൊരാളായ രവി (22) എന്ന റോബിന്…
Read More » - 5 October
വ്യോമസേനയ്ക്ക് ഇനി ആകാശത്തും കണ്ണ്
ബെംഗളൂരു: വ്യോമസേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വ്യോമസേനയ്ക്ക് സ്വന്തം ഉപഗ്രഹം വരുന്നു.നാവികസേനയുടെ ഉപഗ്രഹത്തിനു സമാനമായി ജി-സാറ്റ് വിഭാഗത്തിലുള്ളതായിരിക്കും പുതിയ ഉപഗ്രഹമെന്ന് എയര്‍ വൈസ് മാര്‍ഷല്‍ സന്ദീപ് സിങ്…
Read More » - 5 October
കെജ്രിവാളിനു നേരെ മഷിപ്രയോഗം
ജയ്പൂര്‍ : രാജസ്ഥാനിലെ ബികാനീറിൽ വച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു നേരെ മഷിപ്രയോഗം നടത്തി. കെജ്രിവാളിനു നേരെ മഷിപ്രയോഗം നടത്തിയ വിദ്യാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.…
Read More » - 5 October
അവയവദാനത്തിനെതിരെ സംസാരിച്ച നടന് ശ്രീനിവാസന് മാത്യു അച്ചാടന്റെ ഹൃദയത്തിന്റെ ഭാഷയിലൊരു മറുപടിക്കത്ത്
തിരുവനന്തപുരം: അവയവദാനത്തിനെതിരെ സംസാരിച്ച ചലച്ചിത്ര നടന് ശ്രീനിവാസനെതിരെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യൂ അച്ചാടന്റെ ഒരു മറുപടിക്കത്ത്. ഹൃദയത്തിന്റെ ഭാഷയിലെഴുതിയ ഈ മറുപടിക്കത്താണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍…
Read More » - 5 October
കുടിയേറ്റക്കാര്‍ക്ക് കടുത്തനിയന്ത്രണവുമായി ബ്രിട്ടണ്
ലണ്ടൻ: യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്താൻ ബ്രിട്ടന്റെ തീരുമാനം. ബ്രിട്ടനിലേക്ക് വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കുടിയേറിയ ഇന്ത്യക്കാർ അടക്കമുള്ളവർക്ക് ബുദ്ധിമുട്ടാകും. അതുപോലെ…
Read More » - 5 October
നിതാഖാത് 60 വയസ് കഴിഞ്ഞവര്‍ക്ക് തൊഴില്‍ ഭീഷണി
റിയാദ്: സൗദിയില്‍ ഇനി മുതല്‍ നിതാഖാത് നടപ്പാനൊരുങ്ങുന്നത് 60 വയസിന് മുകളിലുള്ളവര്‍ക്ക്. അറുപത് വയസു കഴിഞ്ഞ വിദേശിയെ നിതാഖാത്തില്‍ രണ്ട് വിദേശിക്ക് തുല്യമായി പരിഗണിക്കാനാണ് മന്ത്രാലയത്തിന്റെ നീക്കം.…
Read More » - 5 October
മോദിയ്ക്കെതിരെ അസഭ്യവര്‍ഷവുമായി മിയാന്‍ദാദ്
ഇസ്ലാമാബാദ്● അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായിരിക്കെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ അസഭ്യവര്‍ഷവുമായി മുന്‍ പാകിസ്ഥാന് ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദ്. മോദിയെ മാതാപിതാക്കൾ ആരാണെന്ന് അറിയാത്ത…
Read More » - 5 October
കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം
ശ്രീനഗര്‍● ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിൽ യാരിപോറ പൊലീസ് സ്റ്റേഷനു നേരെയാണ് ഭീകരാക്രമണമുണ്ടായത്. രാത്രി ഏഴേമുക്കാലോടെയാണ് സംഭവം. ഭീകരര്‍ പോലീസ് സ്റ്റേഷന്…
Read More » - 4 October
പൊതുസ്ഥലത്ത് കാമുകന്മാരോടൊപ്പം മദ്യലഹരിയില്‍ നൃത്തമാടിയ പെണ്‍കുട്ടികള്‍ക്ക് പോലീസിന്റെ വക മുട്ടന്‍പണി!
കൊല്ലം: മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകന്മാരോടൊപ്പം കൊല്ലംബീച്ചിൽ ആനന്ദനൃത്തമാടിയ കോളേജ് വിദ്യാർത്ഥിനികള്‍ക്ക് കൊല്ലം പോലീസിന്റെ വക മുട്ടന്‍പണി. പൊലീസെത്തി സ്റ്റേഷനിലേക്ക് മാറ്റിയെ ഇവരെ രക്ഷകര്‍ത്താക്കളെ വിളിച്ചുവരുത്തി ശാസനയും…
Read More » - 4 October
ഇന്ധന വിലയില്‍ വര്‍ദ്ധനവ്
ന്യൂഡല്‍ഹി : ഇന്ധന വിലയില്‍ വര്‍ദ്ധനവ്. പെട്രോള്‍ വില ലിറ്ററിന് 14 പൈസയും ഡീസല്‍ വില 10 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 64.72…
Read More » - 4 October
ലോകത്തിനു ഭീഷണിയായ പാക് തീവ്രവാദികളെയാണ് ഇന്ത്യ ആക്രമിച്ചത് – അദ്നാന് സമി
ഇന്ത്യന്‍ സൈനിക നടപടിയെ പിന്തുണച്ച് ഗായകന് അദ്നാന് സമി. ട്വിറ്ററിലൂടെയാണ് സമി തന്റെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യന്‍ പൗരത്വം നേടിയ പാകിസ്ഥാന്‍കാരനാണ് അദ്നാന് സമി. എപ്പോഴത്തേയും പോലെ…
Read More » - 4 October
പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ വിദ്യാര്‍ത്ഥി നേതാവ് കുത്തി
സില്‍ഹെറ്റ്: തന്റെ പ്രണയം അംഗീകരിക്കാന്‍ കൂട്ടാക്കാത്ത പെണ്‍കുട്ടിയെ കോളേജ് വിദ്യാര്‍ത്ഥി നേതാവ് കുത്തി പരിക്കേല്‍പ്പിച്ചു. അതേ കോളേജിലെ വിദ്യാര്‍ത്ഥിനിയെയാണ് അക്രമിച്ചത്. ബംഗ്ലാദേശിലെ മുരാരി ചന്ദ് യൂണിവേഴ്സിറ്റി കോളേജിലാണ്…
Read More » - 4 October
സിറിയയില്‍ ഇനി റഷ്യയെ സ്പര്‍ശിക്കാന്‍ പോലും അമേരിക്കന്‍ ക്രൂസ് മിസ്സൈലുകള്‍ക്ക് കഴിയില്ല
സിറിയന്‍ പട്ടണമായ ടാര്ട്ടസിലുള്ള തങ്ങളുടെ നാവികആസ്ഥാനത്തേക്ക് അത്യാധുനിക മിസ്സൈല്‍ പ്രതിരോധ സംവിധാനമായ എസ്-300 അയച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സിറിയന്‍ പ്രശ്നത്തില്‍ അമേരിക്കയുമായുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായതോടെ…
Read More » - 4 October
പാചകവാതക സബ്സിഡി ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി
ന്യൂഡല്‍ഹി : പാചകവാതക സബ്സിഡി ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യം അറയിച്ചു. നിലവില്‍ രാജ്യത്തെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 14.2 കിലോയുടെ 12 പാചകവാതക സിലിണ്ടറുകളാണ്…
Read More » - 4 October
ഊര്‍ജ്ജതന്ത്രത്തിനുള്ള നോബല്‍ പുരസ്കാരം ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ക്ക്
1970-കളിലും 1980-കളിലും നടത്തിയ പഠനങ്ങളിലൂടെ ഒരു പരന്ന പ്രതലത്തില്‍ വച്ച് ചതയ്ക്കപ്പെടുമ്പോളോ, കേവലോഷ്മാവിലേക്ക് (അബ്സൊല്യൂട്ട് സീറോ) തണുപ്പിക്കപ്പെടുമ്പോഴോ വസ്തുക്കള്‍ക്ക് എന്തു സംഭവിക്കുന്നു എന്ന് ടോപ്പോളജി സങ്കേതം ഉപയോഗിച്ച്…
Read More » - 4 October
കശ്മീരില്‍ പോലീസ് സ്റ്റേഷനുനേരെ ഭീകരാക്രമണം!
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രണം നടന്നു. കുല്‍ഗാമിലെ യാരിപോറയിലെ പോലീസ് സ്റ്റേഷനുനേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയിരിക്കുന്നത്. ആക്രമണത്തില്‍ ഇന്ത്യ തിരിച്ചടിച്ചു. ആക്രമണത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് പരിക്കേറ്റിട്ടുണ്ടോയെന്ന…
Read More » - 4 October
റഷ്യന്‍ മാലാഖയ്ക്ക് വീണ്ടും റാക്കറ്റേന്താന്‍ അവസരമൊരുങ്ങുന്നു
ഉത്തേജക ഔഷധം ഉപയോഗിച്ചതിന്റെ പേരില്‍ ടെന്നീസില്‍ നിന്ന് രണ്ട് വര്‍ഷത്തെ (24-മാസം) വിലക്ക് നേരിട്ടു കൊണ്ടിരുന്ന റഷ്യന്‍ ടെന്നീസ്താരം മരിയ ഷറപ്പോവയ്ക്ക് ആശ്വാസമായി അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര…
Read More »