
ന്യൂഡല്‍ഹി : ഇന്ധന വിലയില്‍ വര്‍ദ്ധനവ്. പെട്രോള്‍ വില ലിറ്ററിന് 14 പൈസയും ഡീസല്‍ വില 10 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 64.72 രൂപയായി. ഡീസലിന് ലിറ്ററിന് 52.61 രൂപയാണ് വില. കൂടിയ നിരക്ക് ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരും.
Post Your Comments