News
- Oct- 2016 -18 October
അന്തിമ പോരാട്ടം രൂക്ഷമായി: ഐ.എസ് വീഴുന്നു
മൊസൂൾ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഇറാഖിലെ ആസ്ഥാനമായ മൊസൂള്‍ പിടിക്കാനുള്ള അന്തിമ യുദ്ധത്തിന് സഖ്യസേന തുടക്കമിട്ടു. മൊസൂള്‍ വളഞ്ഞത് 60 രാജ്യങ്ങളില്‍നിന്നുള്ള 40,000ത്തോളം സൈനികരാണ്. മൊസൂള്‍ ഐസിസിന്റെ…
Read More » - 18 October
അപകടത്തിനുശേഷം നരകജീവിതം നയിക്കുന്ന പ്രവാസി : പരിഹാരം ഉടന്‍ ഉണ്ടായില്ലെങ്കില്‍ ആത്മഹത്യയല്ലാതെ വേറെ വഴിയില്ല
ദുബായ്: മാസങ്ങളായി ജോലിയും ശമ്പളവുമില്ല, താമസിക്കാന്‍ ഒരിടമോ കഴിക്കാന്‍ ഭക്ഷണമോ ഇല്ല, അപകടത്തെ തുടര്‍ന്ന് പാതി തളര്‍ന്ന ശരീരവുമായി യു.എ.ഇയില്‍ ദുരിത ജീവിതം നയിക്കുകയാണ് ഈ മലയാളി.…
Read More » - 18 October
കടലിനടിയിലെ ഭസ്മാസുരന്: അരിഹന്ത് നാവികസേനയുടെ ഭാഗമായി
ന്യൂഡൽഹി:ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആണവ അന്തര്‍വാഹിനിയായ ഐ.എന്‍.എസ് അരിഹന്ത് നാവികസേനയുടെ ഭാഗമായി.നാവികസേനാ മേധാവി സുനില്‍ ലന്‍ബ ആഗസ്തില്‍ അന്തര്‍വാഹനി കമ്മീഷന് ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.…
Read More » - 18 October
ജയലളിതയുടെ ആരോഗ്യനില : അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചാല്‍ അകത്താകും
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയെപ്പറ്റി സാമൂഹ്യ മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങളും അടിസ്ഥാനരഹിതമായ വിവരങ്ങളും പ്രചരിപ്പിക്കുന്നവര്‍ തമിഴ്നാട്ടില്‍ പോലീസിന്റെ നിരീക്ഷണത്തില്‍. ഇതുമായി ബന്ധപ്പെട്ട് 50 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍…
Read More » - 18 October
മോദിയ്ക്കെതിരെ വിഷംചീറ്റി ബിലാവല്‍ ഭൂട്ടോ
ഇസ്ലാമാബാദ്● ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗുജറാത്തിന്റേയും ജമ്മു കാശ്മീരിന്റെയും കശാപ്പുകാരനെന്ന് വിശേഷിപ്പിച്ച് പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി ചെയര്മാന് ബിലാവല്‍ ഭൂട്ടോ. മോദി തീവ്രവാദിയാണെന്നും അദ്ദേഹത്തില്‍ യാതൊരു പ്രതീക്ഷയുമില്ലെന്നും…
Read More » - 18 October
ദുബായിയില്‍ വൈ-ഫൈ സൗജന്യമായി ആസ്വദിക്കാം
ദുബായ്: ദുബായിയില്‍ പന്ത്രണ്ടിടങ്ങളില്‍ സൗജന്യ വൈഫൈ സേവനം വരുന്നു. പൊതുജനങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ സൗജന്യ വൈഫൈ സേവനം ലഭ്യമാകും. ജനത്തിരക്ക് കൂടുതലുള്ള വളരെ പ്രധാനപ്പെട്ട സ്ഥലങ്ങളിലാണ് വൈഫൈ…
Read More » - 18 October
രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് പോലീസ് ഗവേഷണം നടത്തുന്നു
തിരുവനന്തപുരം:രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചു പഠിക്കാന്‍ കേരള പൊലീസ് തയ്യാറെടുക്കുന്നു. കേരള ക്രൈം റെക്കോഡ്സ് ബ്യുറോയുടെ ഭാഗമായി സ്ഥാപിക്കുന്ന ഗവേഷണ സ്ഥാപനമായിരിക്കും പഠനം നടത്തുക.ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ…
Read More » - 18 October
യു.എ.ഇയ്ക്ക് പുതിയ ഇന്ത്യന്‍ സ്ഥാനപതി
ദുബായ് : യു.എ.ഇയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി വൈകാതെ സ്ഥാനമേല്‍ക്കും. നിലവില്‍ ഓസ്ട്രേലിയയിലെ ഇന്ത്യന്‍ ഹൈ കമ്മീഷണറായ ഇദ്ദേഹം ഓഗസ്റ്റില്‍ വിരമിച്ച ഇന്ത്യന്‍…
Read More » - 18 October
ദേവസ്വം ബോര്‍ഡ്: ഹിന്ദു എം.എല്‍.എമാര്‍ക്ക് മാത്രം വോട്ടവകാശം നല്‍കിയതിനെതിരെ ബല്‍റാം
തിരുവനന്തപുരം:ദേവസം ബോർഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് ഹിന്ദു എം എൽ എ മാർക്ക് മാത്രം വോട്ടവകാശം നൽകിയതിനെതിരെ പ്രതിഷേധവുമായി വി.ടി.ബൽറാം എം. എൽ.എ.ഇതിന്റെ മാനദണ്ഡവും യുക്തിയും എനിക്കിതുവരെ മനസ്സിലായിട്ടില്ലെന്ന്…
Read More » - 18 October
മരിക്കും മുന്‍പുള്ള രോഹിത് വേമുലയുടെ വീഡിയോ പുറത്ത്
ഹൈദരാബാദ്: ആത്മഹത്യ ചെയ്യുന്നതിന് ഏതാനും ദിവസം മുന്‍പ് ചിത്രീകരിച്ച ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി രോഹിത് വേമുലയുടെ വീഡിയോ പുറത്ത്. ‘എന്റെ പേര് രോഹിത് വേമുല, ആന്ധ്രയിലെ…
Read More » - 18 October
പാമ്പുകടി ഏറ്റാല്‍ അറിയേണ്ടതും ചെയ്യേണ്ടതും
മുറിവിന്റെ രീതി നോക്കിയാൽ ഏത് തരത്തിലുള്ള പാമ്പാണ് കൊത്തിയതെന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും. അതിനാൽ പാമ്പുകടിയേറ്റാല്‍ ആദ്യം മുറിവുകളുടെ രീതി നോക്കണം. വിഷപ്പാമ്പാണ് കൊത്തിയതെങ്കിൽ സൂചിക്കുത്ത് ഏറ്റതുപോലെ…
Read More » - 18 October
ഇടുക്കി വിമാനത്താവളം : ഇടുക്കിക്കാരുടെ സ്വപ്നം പൂവണിയുന്നു
ഇടുക്കി : ഇടുക്കിയില്‍ വിമാനത്താവളമെന്ന ആശയത്തിന് വീണ്ടും ചിറകു മുളക്കുന്നു. അണക്കരയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലത്ത് ചെറു വിമാനങ്ങള്‍ ഇറക്കാന്‍ കഴിയുന്ന എയര്‍ സ്ട്രിപ്പ് നിര്‍മിക്കാനുള്ള…
Read More » - 18 October
അയ്യപ്പനെക്കാണാന്‍ പി.ടി.ഉഷ ശബരിമലയിലേക്ക്
തലശ്ശേരി● കായികതാരം പി.ടി.ഉഷ ആദ്യമായി ശബരിമലയിലേക്ക്. ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പമാണ് ശരണം വിളിയുമായി ഉഷ അയ്യപ്പദര്‍ശനത്തിനായി യാത്രതിരിച്ചത്. തിരുവങ്ങാട് വടക്കേടം ശിവക്ഷേത്രത്തില്‍നിന്ന് തിങ്കളാഴ്ച രാവിലെ 10 മണിയോടെ അരയാക്കൂല്‍…
Read More » - 18 October
കാമുകനെ തട്ടിയെടുക്കുമെന്ന ഭയം : പതിനാലുകാരിയെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമം
സാവോപോളോ: പതിനാലുകാരിയെ തല്ലിച്ചതച്ച് ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ച നാലു പെണ്‍കുട്ടികളെ പൊലീസ് അറസ്റ്റുചെയ്തു. ബ്രസീലിലാണ് സംഭവം. പിടിയിലായവര്‍ മര്‍ദ്ദനമേറ്റ പെണ്‍കുട്ടിയുടെ കൂട്ടുകാരാണെന്നാണ് പൊലീസ് പറയുന്നത്. സംഘത്തിലൊരു പെണ്‍കുട്ടിയുടെ…
Read More » - 18 October
കണ്ണൂരില്‍ വന്‍ ആയുധശേഖരം പിടികൂടി
കണ്ണൂർ● ആയിക്കരയിൽ നിന്നാണ് പോലീസ് വൻ ആയുധശേഖരം പിടികൂടിയത്. വടിവാളുകൾ, ഇടിക്കട്ടകൾ എന്നിവ ഇവിടെനിന്നു പോലീസ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ആയിക്കര സ്വദേശി ആഷിഖ് എന്നയാളെ പോലീസ്…
Read More » - 17 October
ബംഗാളിലെ സാക്ഷരത ഏറ്റവും കൂടുതലുള്ള ജില്ലയില്‍ “നരബലി” നടന്നതായി സംശയം
ഗോര്കില്ല: ബംഗാളില്‍ സാക്ഷരതയില്‍ ഏറ്റവും മുന്പില് നില്ക്കുന്ന ജില്ലയില്‍ നരബലി നടന്നതായി സംശയം പരന്നതോടെ ഇവിടുത്തേയും സമീപപ്രദേശങ്ങളിലേയും ജനങ്ങള്‍ തങ്ങളുടെ സ്ത്രീജനങ്ങളുടെ സുരക്ഷയെച്ചൊല്ലി ആശങ്കയില്‍. ഒക്ടോബര്‍ 15-നാണ്…
Read More » - 17 October
വീട്ടമ്മയ്ക്ക് സ്വന്തം അശ്ലീലചിത്രം അയച്ച വൈദികന് തിരികെ കിട്ടിയത് വയറുനിറയെ തല്ല്!
കൊച്ചി: വീട്ടമ്മയായ യുവതിക്ക് തന്റെ സ്വകാര്യ അവയവത്തിന്റെ പടം എടുത്ത് വൈദികന് വാട്സ് ആപ്പില്‍ അയച്ചു കൊടുത്തു. കിട്ടിയത് യുവതിയുടെ ഭര്‍ത്താവായ സഹ വൈദീകന്റെ കയ്യിലും. കലിപ്പൂണ്ട…
Read More » - 17 October
ഗോഡ്ഫാദര് പരാമര്‍ശം പണിപാളി; ബിജിമോള്‍ക്കെതിരെ സിപിഐ നടപടിയെടുക്കും
തിരുവനന്തപുരം: മന്ത്രിസ്ഥാനം ലഭിക്കാതിരുന്നത് തനിക്ക് ഗോഡ്ഫാദര്മാരില്ലാത്തതിനാലാണെന്ന എംഎല്‍എ ബിജിമോളിന്റെ പരാമര്‍ശം എട്ടിന്റെ പണികൊടുത്തു. ബിജിമോള്‍ക്കെതിരെ നടപടിയെടുക്കാനാണ് നിര്‍ദേശം. എന്ത് നടപടിയെടുക്കണമെന്നതിനെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് ഇടുക്കി ജില്ലാ നിര്‍വാഹകസമിതിയാണ്. ഉടന്‍…
Read More » - 17 October
ഹിറ്റ്ലറുടെ ജന്മഗൃഹം ഇടിച്ചുനിരത്താന്‍ ഓസ്ട്രിയ
വിയന്ന: നവനാസികളുടെ സ്മാരകം ആയിമാറുന്നതിന് മുമ്പ് ഓസ്ട്രിയയിലെ ഹിറ്റ്ലറുടെ ജന്മഗൃഹം ഇടിച്ചുനിരത്താന്‍ തീരുമാനമായി. വര്‍ഷങ്ങള്‍ നീണ്ടുനിന്ന നിയമയുദ്ധത്തിനൊടുവിലാണ് ഇതു സംബന്ധിച്ച് അന്തിമ തീരുമാനമായത്. “ഹിറ്റ്ലറുടെ ജന്മഗൃഹം ഇടിച്ചു…
Read More » - 17 October
മോദി ഗുജറാത്തിലെയും ജമ്മു കശ്മീരിലെയും കശാപ്പുകാരൻ, തീവ്രവാദി; ബിലാവൽ ഭൂട്ടോ
ഇസ്ലാമാബാദ് :ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ചെയര്മാന് ബിലാവല്‍ ഭൂട്ടോ സര്‍ദാരി.മോദി ഗുജറാത്തിലെയും ജമ്മു കശ്മീരിലെയും കശാപ്പുകാരനാണെന്നും മോഡി…
Read More » - 17 October
പാക്കിസ്ഥാന് പ്രണയലേഖനം കൊടുക്കുന്നത് മോദി നിര്‍ത്തണമെന്ന് നിതീഷ് കുമാര്‍
പാറ്റ്ന: പാക്കിസ്ഥാന്റെ കാര്യത്തില്‍ ഉറച്ച തീരുമാനം എടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ ഉപദേശം. പാക്കിസ്ഥാന് പ്രണയലേഖനം കൊടുക്കുന്നത് മോദി നിര്‍ത്തണമെന്നും അദ്ദേഹം വിമര്‍ശിക്കുന്നു. ഇന്ത്യയുടെ…
Read More » - 17 October
സൗമ്യ വധക്കേസിന് പിന്നാലെ ജിഷ വധക്കേസിലും വക്കീൽ ആളൂർ തന്നെ
കൊച്ചി: സൗമ്യ വധക്കേസിന് പിന്നാലെ ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് വേണ്ടിയും അഡ്വ. ബി.എ ആളൂര്‍ ഹാജരാകുന്നു. ആളൂരിനെ തന്റെ അഭിഭാഷകനായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അമീറുള്‍…
Read More » - 17 October
റെയില്‍വേ സ്റ്റേഷനില്‍ കോളജ് വിദ്യാര്‍ത്ഥിനികള്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രണ്ട് കോളജ് വിദ്യാര്‍ത്ഥിനികള്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വടകര സ്വദേശിനികളായ രണ്ട് വിദ്യാര്‍ത്ഥിനികളാണ് വിഷം കഴിച്ചത്. കോയമ്പത്തൂര്‍ നെഹ്റു…
Read More » - 17 October
സ്ത്രീയെ 25 കാരന് വടിവാളുകൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ചു
ബെംഗളൂരു: ജോലി ചെയ്യവെ സ്ത്രീക്ക് യുവാവിന്റെ വടിവാള്‍ ആക്രമണം. കര്‍ണാടകത്തിലെ കോലാറിലാണ് അക്രമം നടന്നത്. 25 കാരനായ സന്തോഷ് സ്ത്രീയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കമ്മസാന്ദ്രയിലെ കൊട്ടിലിംഗേശ്വര ക്ഷേത്രത്തില്‍ ജോലി…
Read More » - 17 October
ജയലളിതയുടെ ആരോഗ്യത്തെച്ചൊല്ലി തർക്കം;തമ്മിലടിച്ച എ.ഐ.എ.ഡി.എം.കെ-ഡി.എം.കെ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍
കോയമ്പത്തൂര്‍: തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ ആരോഗ്യനിലയെച്ചൊല്ലി തമ്മിലടിച്ച എ.ഐ.എ.ഡി.എം.കെ-ഡി.എം.കെ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍. പൊള്ളാച്ചിയിലാണ് സംഭവം. ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് ഡി.എം.കെ പ്രവര്ത്തകന് ലിംഗദുരൈ നടത്തിയ പ്രകോപനപരമായ…
Read More »